51
തിരുത്തലുകൾ
വരി 51: | വരി 51: | ||
==യൂണിറ്റിലെ പ്രധാന പരിപാടികൾ== | ==യൂണിറ്റിലെ പ്രധാന പരിപാടികൾ== | ||
1. വേണം മറ്റൊരു കേരളം , കാമ്പയിൻ. | |||
2. യുവസംഗമം | |||
3. കുട്ടികൾക്കായ് നടത്തിയ ചലച്ചിത്രപ്രദർശനം. | |||
ആഗസ്റ്റ് 5 - ൻ വൈകുന്നേരം മൈത്രീഗാർഡൻസിൽ വെച്ച് കുട്ടികൾക്കായ് ചലചിത്ര പ്രദർശനം നടത്തി. 1956 ൽ ആൽബെർട് ലാമൊറിസ് സംവിധാനം | |||
ചെയ്ത് പുറത്തിറക്കിയ മുപ്പത്തഞ്ച് മിനുട്ട് ദൈർഘ്യമുള്ള 'ദ റെഡ് ബലൂൺ' എന്ന ലഘുചിത്രമാണ് പ്രദർശിപ്പിച്ചത്. | |||
ഈ പരിപാടി കുട്ടികൾക്കും തദ്ദേശ്ശവാസികൾക്കും ഒരു പുതിയ അനുഭവമയ്. ഒരു ഫിലിം ക്ലുബ് രൂപീകരിക്കുവാനും ചടങ്ങിൽ തീരുമാനിച്ചു. | |||
[[File:Fc 1.jpg| റെഡ് ബലൂൺ]] | |||
[[File:Fc 2.jpg|thumb|റെഡ് ബലൂൺ]] | |||
[[File:Fc 3.jpg|thumb|റെഡ് ബലൂൺ]] | |||
ഈ സിനിമയെക്കുറിച്ച് കൂടുതൽ അറിയൻ : [http://cinemajalakam.blogspot.in/2011/01/blog-post.html] |
തിരുത്തലുകൾ