"കണ്ണാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 51: വരി 51:
==യൂണിറ്റിലെ പ്രധാന പരിപാടികൾ==
==യൂണിറ്റിലെ പ്രധാന പരിപാടികൾ==


#വേണം മറ്റൊരു കേരളം , കാമ്പയിൻ.
1. വേണം മറ്റൊരു കേരളം , കാമ്പയിൻ.


##യുവസംഗമം
2. യുവസംഗമം


##കുട്ടികൾക്കായ്‌ നടത്തിയ ചലച്ചിത്രപ്രദർശനം
3. കുട്ടികൾക്കായ്‌ നടത്തിയ ചലച്ചിത്രപ്രദർശനം.
            ആഗസ്റ്റ് 5 - ൻ വൈകുന്നേരം മൈത്രീഗാർഡൻസിൽ വെച്ച് കുട്ടികൾക്കായ്‌ ചലചിത്ര പ്രദർശനം നടത്തി. 1956 ൽ ആൽബെർട് ലാമൊറിസ് സംവിധാനം
ചെയ്ത് പുറത്തിറക്കിയ മുപ്പത്തഞ്ച് മിനുട്ട് ദൈർഘ്യമുള്ള  'ദ റെഡ് ബലൂൺ'  എന്ന ലഘുചിത്രമാണ് പ്രദർശിപ്പിച്ചത്.
ഈ പരിപാടി കുട്ടികൾക്കും തദ്ദേശ്ശവാസികൾക്കും ഒരു പുതിയ അനുഭവമയ്. ഒരു ഫിലിം ക്ലുബ് രൂപീകരിക്കുവാനും  ചടങ്ങിൽ തീരുമാനിച്ചു.
 
 
[[File:Fc 1.jpg| റെഡ് ബലൂൺ]]
[[File:Fc 2.jpg|thumb|റെഡ് ബലൂൺ]]
[[File:Fc 3.jpg|thumb|റെഡ് ബലൂൺ]]
 
ഈ സിനിമയെക്കുറിച്ച് കൂടുതൽ അറിയൻ : [http://cinemajalakam.blogspot.in/2011/01/blog-post.html]
"https://wiki.kssp.in/കണ്ണാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്