"കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(കബനി ഗിരി യൂണിറ്റ് ലഘു വിവരണം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കബനിഗിരി(യൂണിറ്റ്) ==
== കബനിഗിരി(യൂണിറ്റ്) ==
വയനാട് ജില്ലയുടെ ജീവനാഡിയായ കബനി നദിയുടെ തീരത്തുള്ള മരക്കടവ് -തോണിക്കടവിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ "ഗിരി " (കുന്ന്) ആണ് കബനിഗിരി. മുൻപ് "പരപ്പനങ്ങാടി" എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്
വയനാട് ജില്ലയുടെ ജീവനാഡിയായ കബനി നദിയുടെ തീരത്തുള്ള മരക്കടവ്- തോണിക്കടവിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ "ഗിരി " (കുന്ന്) ആണ് കബനിഗിരി.  
   കബനി നദിയുടെ മറുകര കർണ്ണാടക സംസ്ഥാനമാണ്. മച്ചൂർ എന്നറിയപ്പെടുന്നു. നാഗർ ഹോള ദേശീയോദ്യനത്തിൽപ്പെട്ട പ്രദേശമാണിത്.ഇവിടെ കബനി തീരത്ത് ജനവാസം ഉണ്ട് .കന്നഡ സംസാരിക്കുന്ന ഗൗഡ വിഭാഗത്തിൽപ്പെട്ടവരാണ് അധികവും. കുറച്ച് മലയാളി കുടുംബങ്ങളും ഉണ്ട്.ഇലകൊഴിയും കാടുകളാണ് ഈ ഭാഗത്തുള്ളത്. ആന,കരടി, മാൻ, കടുവ തുടങ്ങിയ വന്യമൃഗങ്ങൾ ധാരളമുള്ള മനോഹരമായ വനപ്രദേശം .മച്ചൂരിൽ വന്യ മൃഗങ്ങൾക്കിടയിലാണ് മനുഷ്യർ നെൽകൃഷിയും, മുത്താരിയും, വാഴയും ഇഞ്ചിയും, ചോളവും മറ്റും കൃഷി ചെയ്ത് ജീവിക്കുന്നത്.കൃഷി സംരക്ഷിക്കുന്നതിന് രാത്രികാലങ്ങളിൽ ഏറുമാടങ്ങളിൽ കാവലിരിക്കുന്നു.

  25 കി.മി. താഴെ ഭീച്ചനഹള്ളി ഡാം ഉണ്ട്. ഡാം പൂർണ്ണമായും അടയ്കുമ്പോൾ കബനി നദി നിറയും.  

  മരക്കടവിൽ നിന്നും ഒരു കിലോ മീറ്റർ ഒഴുകി കബനി നദി കൊളവള്ളിയിൽ വെച്ച് പൂർണ്ണമായും  കർണ്ണാടകയിൽ പ്രവേശിക്കുന്നു .
  മരക്കടവിൽ നിന്നും ഒരു കാലോ മീറ്റർ ഒഴുകി കബനി നദി കൊളവള്ളിയിൽ വെച്ച് പൂർണ്ണമായും  കർണ്ണാടകയിൽ പ്രവേശിക്കുന്നു .
   കബനിഗിരി യൂണിറ്റ് കബനി നദി തീരത്തുള്ള മുളളൻ കൊല്ലി ഗ്രാമപഞ്ചായത്തിൻ്റെ നാല് - അഞ്ച് വാർഡു കളിൽ പ്രവർത്തിക്കുന്നു. 1987ലാണ് യൂണിറ്റ് ആരംഭിച്ചത്. വിശദമായ കബനിഗിരി യൂണിറ്റ്ചരിത്രംവായിക്കുന്നതിന് ഇവിടെ തൊടുക
   കബനിഗിരി യൂണിറ്റ് കബനി നദി തീരത്തുള്ള മുളളൻ കൊല്ലി ഗ്രാമപഞ്ചായത്തിൻ്റെ നാല് - അഞ്ച് വാർഡു കളിൽ പ്രവർത്തിക്കുന്നു. 1987ലാണ് യൂണിറ്റ് ആരംഭിച്ചത്. വിശദമായ [[കബനിഗിരി യൂണിറ്റ്ചരിത്രം]]<nowiki/>വായിക്കുന്നതിന് ഇവിടെ തൊടുക

04:25, 2 ഡിസംബർ 2021-നു നിലവിലുള്ള രൂപം

കബനിഗിരി(യൂണിറ്റ്)

വയനാട് ജില്ലയുടെ ജീവനാഡിയായ കബനി നദിയുടെ തീരത്തുള്ള മരക്കടവ്- തോണിക്കടവിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ "ഗിരി " (കുന്ന്) ആണ് കബനിഗിരി.

  കബനി നദിയുടെ മറുകര കർണ്ണാടക സംസ്ഥാനമാണ്. മച്ചൂർ എന്നറിയപ്പെടുന്നു. നാഗർ ഹോള ദേശീയോദ്യനത്തിൽപ്പെട്ട പ്രദേശമാണിത്.ഇവിടെ കബനി തീരത്ത് ജനവാസം ഉണ്ട് .കന്നഡ സംസാരിക്കുന്ന ഗൗഡ വിഭാഗത്തിൽപ്പെട്ടവരാണ് അധികവും. കുറച്ച് മലയാളി കുടുംബങ്ങളും ഉണ്ട്.ഇലകൊഴിയും കാടുകളാണ് ഈ ഭാഗത്തുള്ളത്. ആന,കരടി, മാൻ, കടുവ തുടങ്ങിയ വന്യമൃഗങ്ങൾ ധാരളമുള്ള മനോഹരമായ വനപ്രദേശം .മച്ചൂരിൽ വന്യ മൃഗങ്ങൾക്കിടയിലാണ് മനുഷ്യർ നെൽകൃഷിയും, മുത്താരിയും, വാഴയും ഇഞ്ചിയും, ചോളവും മറ്റും കൃഷി ചെയ്ത് ജീവിക്കുന്നത്.കൃഷി സംരക്ഷിക്കുന്നതിന് രാത്രികാലങ്ങളിൽ ഏറുമാടങ്ങളിൽ കാവലിരിക്കുന്നു.
25 കി.മി. താഴെ ഭീച്ചനഹള്ളി ഡാം ഉണ്ട്. ഡാം പൂർണ്ണമായും അടയ്കുമ്പോൾ കബനി നദി നിറയും. 
മരക്കടവിൽ നിന്നും ഒരു കാലോ മീറ്റർ ഒഴുകി കബനി നദി കൊളവള്ളിയിൽ വെച്ച് പൂർണ്ണമായും  കർണ്ണാടകയിൽ പ്രവേശിക്കുന്നു .
  കബനിഗിരി യൂണിറ്റ് കബനി നദി തീരത്തുള്ള മുളളൻ കൊല്ലി ഗ്രാമപഞ്ചായത്തിൻ്റെ നാല് - അഞ്ച് വാർഡു കളിൽ പ്രവർത്തിക്കുന്നു. 1987ലാണ് യൂണിറ്റ് ആരംഭിച്ചത്. വിശദമായ കബനിഗിരി യൂണിറ്റ്ചരിത്രംവായിക്കുന്നതിന് ഇവിടെ തൊടുക
"https://wiki.kssp.in/index.php?title=കബനിഗിരി&oldid=9868" എന്ന താളിൽനിന്ന് ശേഖരിച്ചത്