അജ്ഞാതം

"കബനിഗിരി യൂണിറ്റ്ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 165: വരി 165:
1993 ൽ സിംലയിൽ നടന്ന തുടർപരിപാടിയിൽ കബനിഗിരിയിൽ നിന്നും അധ്യാപകരായ എ.സി.ഉണ്ണികൃഷ്ണനും, എം.എം.ടോമിയും പങ്കെടുത്തു.10 ദിവസത്തെ ഈ പരിപാടിയിൽ ജില്ലയിൽ നിന്നും 21 കുട്ടികളും 10 പ്രവർത്തകരുമാണ് പങ്കെടുത്തത്.

==== 11.ശാസ്ത്രാവബോധ പരിപാടികൾ ====
==== ശാസ്ത്രാവബോധ പരിപാടികൾ ====
വാനനിരീക്ഷണങ്ങൾ ഹെയ്ൽ ബോപ്പിനെ വരവേല്ക്കാം, 1996 ലെ സൂര്യഗ്രഹണ നിരീക്ഷണവും ക്ളാസുകളും, ശുക്രസംതരണ ക്ളാസുകളും നീരീക്ഷണ പ്രവർത്തനങ്ങളും, 2010 ലെ വലയസൂര്യ ഗ്രഹണ നിരീക്ഷണവും, 2018ലെ മഹാ ചന്ദ്രഗ്രഹണവും, 2019ലെ വലയ സൂര്യഗ്ര ഹണ നിരീക്ഷണ പരിപാടികളും വളരെ നന്നായി കബനിഗിരി യൂണിറ്റിൻ്റെ നേതൃത്വത്തിൽ യൂണിറ്റ് പരിധിയിലെ സ്കൂളുകളിലും, ക്ളബുകളിലും, ശ്രുതി ഗ്രന്ഥശാലയിലും, അയൽക്കൂട്ടങ്ങളിലും മറ്റും നടത്താൻ കഴിഞ്ഞു. ഗ്രഹണ നിരീക്ഷണത്തിനുള്ള സോളാർ ഫിൽറ്റർ കണ്ണടകളുടെ നിർമ്മാണം, പോസ്റ്റർ പ്രചരണം ,പകൽ സമയ ജ്യോതിശാസ്ത്ര പ്രവർത്തനങ്ങൾ, അന്ധവിശ്വാസങ്ങളെ കുറിച്ചുള്ള പoനം, സംവദങ്ങൾ തുടങ്ങി വിവിധ പ്രവർത്തന ങ്ങളിലൂടെ ശാസ്ത്രാവബോധവും,ശാസ്ത്ര ബോധവും കുട്ടികളിലും മുതിർന്നവരിലും വളർത്തുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്.

വരി 184: വരി 184:
എന്ന മുദ്രാവാക്യം ഈ ഗ്രാമപത്രത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.

=== 12.ഊരു വിദ്യാകേന്ദ്രം മരക്കടവ് ===
=== ഊരു വിദ്യാകേന്ദ്രം മരക്കടവ് ===
2018ലെ മഹാപ്രളയ ദുരിതാശ്വാസത്തിൻ്റെ ഭാഗമായി ചെന്നൈയിലെ കുറച്ചു സുഹൃത്തുക്കളുടെ സഹായത്തോടെ ആദിവാസി പദ്ധതിയാണ് ഊരുവിദ്യാകേന്ദ്രം മരക്കടവ്.2019 ലാണ് പ്രവർത്തനം ആരംഭിച്ചത്.

348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10410" എന്ന താളിൽനിന്ന് ശേഖരിച്ചത്