"കലാജാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('ശാസ്ത്ര സാഹിത്യ പരിഷത്ത് ആശയ പ്രചരണത്തിനായി ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
06:35, 7 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
ശാസ്ത്ര സാഹിത്യ പരിഷത്ത് ആശയ പ്രചരണത്തിനായി വികസിപ്പിച്ചെടുത്ത ഒരു കലാരൂപം.സംഗീത ശിൽപ്പങ്ങൾ ചെറു നാടകങ്ങൾ,എന്നിവ കോർത്തിണക്കി നാൽക്കവലകൾ,തെരുവോരങ്ങൾ എന്നിവിടങ്ങളിൽ അവതരിപ്പിക്കാനാകുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ കലാപരിപാടികളുടെ കൂട്ടം.