കലാജാഥ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
06:35, 7 സെപ്റ്റംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayakumarblathur (സംവാദം | സംഭാവനകൾ) ('ശാസ്ത്ര സാഹിത്യ പരിഷത്ത് ആശയ പ്രചരണത്തിനായി ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്ര സാഹിത്യ പരിഷത്ത് ആശയ പ്രചരണത്തിനായി വികസിപ്പിച്ചെടുത്ത ഒരു കലാരൂപം.സംഗീത ശിൽപ്പങ്ങൾ ചെറു നാടകങ്ങൾ,എന്നിവ കോർത്തിണക്കി നാൽക്കവലകൾ,തെരുവോരങ്ങൾ എന്നിവിടങ്ങളിൽ അവതരിപ്പിക്കാനാകുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ കലാപരിപാടികളുടെ കൂട്ടം.

"https://wiki.kssp.in/index.php?title=കലാജാഥ&oldid=2362" എന്ന താളിൽനിന്ന് ശേഖരിച്ചത്