അജ്ഞാതം


"കളമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
8,206 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  22:17, 7 ഡിസംബർ 2021
താൾ ശൂന്യമാക്കി
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
'''കോതാട് യൂണിറ്റ്  ചരിത്രം'''


ആമുഖം
കടമക്കുടി പഞ്ചായത്തിൽ ചേരാനല്ലൂരിന് പടിഞ്ഞാറും വാരാപ്പുഴക്ക് തെക്കും ചിറ്റൂർ ഭാഗത്തിന് വടക്കും ചേന്നൂർ ,പിഴല ദ്വീപുകൾക്ക് കിഴക്കുമായി കിടക്കുന്ന ദ്വീപാണ് കോതാട്,കേരമ്പാടം ,കണ്ടനാട് തുടങ്ങിയ പ്രദേശങ്ങൾ .ക്രിസ്ത്യൻ പള്ളിയും , പള്ളി സ്കൂളും അമ്പലങ്ങളും ,വായനശാലയും  സഹകരണ ബാങ്കും യുവജന ക്ലബ്ബുകളായ Y.M.A,, Jesus തീയേറ്റേഴ്സ് , വർണലായ എന്നിവയും കോതടിൻെറ ജീവനാഡികളാണ്..വിദ്യാഭ്യാസം,സാക്ഷരത, സാമൂഹ്യബോധം,രാഷ്ട്രീയ പ്രവർത്തനങ്ങൾ എന്നിവയിൽ മറ്റു ദ്വീപുകളെ അപേക്ഷിച്ചു മുന്നിലാണ് .പൊക്കാളി കൃഷി ,മൽസ്യ ബന്ധനം, കൂലിപ്പണി ,കൂടാതെ ഏലൂർ വ്യവസായ മേഖലയിൽ പണിയെടുക്കുന്നവരും അധികമുണ്ട് .പണ്ട് കളിമൺചട്ടി നിർമ്മാണം ,ചരൽ വാരൽ ,ചൂണ്ടയിടൽ ,എന്നിവയും തൊഴിലുകളായി ഉണ്ടായിരുന്നു.ക്രൈസ്തവ ,ഹിന്ദു വിശ്വാസികൾ മാത്രമേ പ്രദേശത്തുണ്ടായിരുന്നുള്ളു.
ഗ്രന്ഥശാല പ്രവർത്തനവും പരിഷത് പ്രവർത്തനങ്ങളും നടത്തുന്നത് ശ്രീ .കെ.ജെ.ജോസഫ്
====== <small>അനുസ്മരണം :    '''കുഞ്ഞപ്പൻ ചേട്ടൻ'''    കാലം പോലും അറിയാതെ നമ്മിൽ നിന്നും അകന്നു പോയ കുഞ്ഞപ്പൻ എന്ന "സർക്കാർ കുഞ്ഞപ്പൻ " ഒരു കാലത്ത് കോതാട് എന്ന ഗ്രാമത്തിന്റെ എല്ലാ മാ യിരുന്നു. കൊച്ചി നഗരത്തിൽ നിന്നും ഒരു വിളിപ്പാട് അകലെയായിരുന്നെങ്കിലും അവിടെ എത്താൻ കടത്തുവള്ളം തന്നെയായിരുന്നു ആശ്ര യം . ആ നാളുകളിൽ അതായത് 1968 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ പരിഷത്തിന്റേതായ എല്ലാ സന്ദേശങ്ങളും പ്രവർത്തനങ്ങളും ഗ്രാമത്തിലെത്തിച്ചത് അദ്ദേഹമായിരുന്നു.        കക്ഷത്തിൽ കാലില്ലാത്ത പഴയ ലേഡീസ് കുടയും തോളിൽ തുണി സഞ്ചിയുമായി പോകുന്ന കുഞ്ഞപ്പൻ പൊതുവേ നിശബ്ധനായിരുന്നു. വളരെ കുറച്ചു മാത്രം സംസാരിക്കുകയും അധികം പ്രവർത്തിക്കുകയു ചെയ്യുന്ന ഒരു സാധാരണ പരിഷത്തു പ്രവർത്തകൻ     1942 ൽ ജനിച്ചു 30/ 4/ 2010 ൽ നമ്മിൽ നിന്നും വേർപിരിഞ്ഞു .                    ആലുവ പുഴയുടെ തീരത്ത് പ്രസിദ്ധമായ ടി സി സി എന്ന കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു . അന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നു . പരിഷത്ത് നേതാക്കളായ എം കെ രാജേന്ദ്രൻ , സദാശിവൻ , ഗോപിനാഥൻ , കെ പി സുനിൽ എന്നിവർ . 1988 -90 കാലഘട്ടത്തിൽ പരിഷത്തിന്റെ എറണാകുളം മേഖല സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട് .                 "ഇനി അല്പം കുടുംബ വിശേഷം .....                           ജോസഫ് ചേട്ടനെ കുറിച്ചെഴുതുമ്പോൾ അദ്ദേഹത്തിന്റെ സഹധർമ്മിണിയെ പരിഷത്തിന് മറക്കാൻ കഴിയുന്നതെങ്ങനെ? 1988 -90 കാലത്ത് നമ്മൾ നടത്തി സാക്ഷരതയെ ഞ്ജം നാടു മുഴവൻ ഇളക്കിമറിച്ചപ്പോൾ എറണാകുളം ജില്ലയിലെ സാക്ഷരതാ കലാ ജാഥ ചെല്ലാനത്തു നിന്നും എറണാകുളം വരെ നയിച്ചത് ട്രീസ ടീച്ചറായിരുന്നു. കൂടാതെ ഭോപാൽ ദുരന്തത്തിനു ശേഷം അവിടെ സന്ദർശിക്കാനെത്തിയ പരിഷത്തു പ്രവർത്തകരോടൊപ്പം ടീച്ചറുമുണ്ടായിരുന്നു.         രണ്ടു പെൺക്കളാണ് ഇവർക്കുള്ളത്  ശാലിനിയും രഞ്ജിനിയും രണ്ടു പേരും വിവാഹിതരായി                     ഇവർ കുട്ടികളായിരുന്നപ്പോൾ പലപ്പോഴും കുട്ടികളെ വീട്ടിൽ തനിച്ചാക്കിയായിരുന്നു ഇവരുടെ സാക്ഷരതാ പ്രവർത്തനം,                   സമയ ക്ലിപ്തതയില്ലാത്ത പ്രവർത്തനമായിരുന്നു ഇരുവരുടേയും ജോസഫ് ചേട്ടൻ മേഖല സെക്രട്ടറിയും ടീച്ചർ സാക്ഷരത APO യും കൂടാതെ അന്നത്തെ സർക്കാർ ഗ്രാമീണ വായനശാലയുടെ ചുമതലയും ,                          "കടമക്കുടി പഞ്ചായത്തിലെ പ്രവർത്തനങ്ങൾ ....... 100 പുക ശല്യം കുറഞ്ഞ പരിഷത്ത് അടുപ്പുകൾ സ്ഥാപിച്ചു. ബീഹാറിൽ നിന്നും പഞ്ചായത്തു സന്ദർശിക്കുവാനെത്തിയ പഠന സംഘത്തിന് . ആ തിഥേയത്വം നൽകി. സാക്ഷരത ഇൻസ്ട്രക്ടർമാരായ ശ്രീമതി മാർ ഷൈനി, ഷേർളി, സ്റ്റെല്ലാ , റോ സി ആന്റണി എന്നിവരോടൊപ്പം ബീഹാറിൽ പോയി            ഇനിയും വിട്ടു പോയ ഒത്തിരികാര്യങ്ങൾ ഈ ദമ്പതിമാരെ കുറിച്ചു പറയാനുണ്ട് .</small> ======
{| class="wikitable"
|
|
====== <small>ReplyForward</small> ======
|}
113

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9974" എന്ന താളിൽനിന്ന് ശേഖരിച്ചത്