അജ്ഞാതം

"കളിക്കൂട്ടം-കൈപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 26: വരി 26:

കളിക്കൂട്ടം  
'''കളിക്കൂട്ടം'''
കുട്ടികളുടെ ഒഴിവുകാല പരിപാടി  
''കുട്ടികളുടെ ഒഴിവുകാല പരിപാടി''
പ്രവർത്തകർക്കുള്ള കുറിപ്പുകൾ
പ്രവർത്തകർക്കുള്ള കുറിപ്പുകൾ
കുട്ടികളുടെ ഒഴിവുകാലം നന്നായി ആസ്വദിക്കാനും ഫലപ്രദമായി പ്രയോജനപ്പെടുത്താനുമുള്ള ഒരു വിനോദ-വിദ്യാഭ്യാസപരിപാടിയാണ് കളിക്കൂട്ടം. പരിഷത്ത് മുമ്പു നടത്തിയ ബാലോത്സവത്തിന്റെയും ശാസ്ത്രസഹവാസ ക്യാമ്പുകളുടെയും ബാലവേദി പരിപാടികളുടെയും വിദ്യാഭ്യാസരംഗത്ത് ആവിഷ്‌കരിച്ച പുതിയ പഠനതന്ത്രങ്ങളുടെയുമെല്ലാം അംശങ്ങൾ കൂടിച്ചേർന്നതാണ് കളിക്കൂട്ടം.  കളിക്കൂട്ടത്തിന്റെ ലക്ഷ്യങ്ങൾ   

1. കുട്ടികളിൽ ശാസ്ത്രീയമായ പ്രപഞ്ചവീക്ഷണം വളർത്തിയെടുക്കുക. നിരീക്ഷണത്തിലും പരീക്ഷണത്തിലും ചോദ്യം ചോദിക്കുന്നതിലും കൂട്ടായി ഉത്തരം തേടുന്നതിലും അധിഷ്ഠിതമായ ശാസ്ത്രീയ സമീപനത്തിന് ഉടമസ്ഥരാവാൻ അവരെ പ്രേരിപ്പിക്കുക.  
#കുട്ടികളിൽ ശാസ്ത്രീയമായ പ്രപഞ്ചവീക്ഷണം വളർത്തിയെടുക്കുക. നിരീക്ഷണത്തിലും പരീക്ഷണത്തിലും ചോദ്യം ചോദിക്കുന്നതിലും കൂട്ടായി ഉത്തരം തേടുന്നതിലും അധിഷ്ഠിതമായ ശാസ്ത്രീയ സമീപനത്തിന് ഉടമസ്ഥരാവാൻ അവരെ പ്രേരിപ്പിക്കുക.  
2. താനുൾപ്പെടെയുള്ള സമൂഹത്തെക്കുറിച്ചും സമൂഹത്തിന്റെ വികാസത്തിൽ അധ്വാനത്തിനുള്ള പങ്കിനെക്കുറിച്ചും അവരെ ബോധവാന്മാരാക്കുക. ശാസ്ത്രത്തിന്റെയും സകലവിധ സംസ്‌കാരത്തിന്റെയും ഉറവിടം മനുഷ്യന്റെ കൂട്ടായ പ്രവർത്തനമാണെന്ന ബോധം ഉറപ്പിക്കുക.
#താനുൾപ്പെടെയുള്ള സമൂഹത്തെക്കുറിച്ചും സമൂഹത്തിന്റെ വികാസത്തിൽ അധ്വാനത്തിനുള്ള പങ്കിനെക്കുറിച്ചും അവരെ ബോധവാന്മാരാക്കുക. ശാസ്ത്രത്തിന്റെയും സകലവിധ സംസ്‌കാരത്തിന്റെയും ഉറവിടം മനുഷ്യന്റെ കൂട്ടായ പ്രവർത്തനമാണെന്ന ബോധം ഉറപ്പിക്കുക.
3. കൂട്ടായ പ്രവർത്തനത്തിന്റെ സുഖവും സന്തോഷവും ആസ്വദിക്കുന്നതോടൊപ്പം ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനാശയങ്ങൾ കുട്ടികളിലെത്തിക്കയും ചർച്ചകൾ, സംവാദങ്ങൾ എന്നിവയിലൂടെ നല്ലതിനെ സ്വീകരിക്കാനുള്ള പ്രവണത വളർത്തുകയും ചെയ്യുക.   
#കൂട്ടായ പ്രവർത്തനത്തിന്റെ സുഖവും സന്തോഷവും ആസ്വദിക്കുന്നതോടൊപ്പം ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനാശയങ്ങൾ കുട്ടികളിലെത്തിക്കയും ചർച്ചകൾ, സംവാദങ്ങൾ എന്നിവയിലൂടെ നല്ലതിനെ സ്വീകരിക്കാനുള്ള പ്രവണത വളർത്തുകയും ചെയ്യുക.   
4. കുട്ടികളുടെ സർഗാത്മകമായ കഴിവുകളുടെ കെട്ടഴിച്ചുവിടുക. അവരെ പ്രോത്സാഹനത്തിലൂടെയും അംഗീകാരത്തിലൂടെയും വളർത്തി വലുതാക്കുക.  
#കുട്ടികളുടെ സർഗാത്മകമായ കഴിവുകളുടെ കെട്ടഴിച്ചുവിടുക. അവരെ പ്രോത്സാഹനത്തിലൂടെയും അംഗീകാരത്തിലൂടെയും വളർത്തി വലുതാക്കുക.  
5. പാഠപുസ്തകത്തിലെ ഉള്ളടക്കവുമായി ബന്ധപ്പെടുത്തി ഭൂമിശാസ്ത്രം, ഗണിതം, ശാസ്ത്രം, ഭാഷ, പരിസരപഠനം എന്നിവ രസകരമായി പഠിക്കാനവസരമുണ്ടാക്കുക.   
#പാഠപുസ്തകത്തിലെ ഉള്ളടക്കവുമായി ബന്ധപ്പെടുത്തി ഭൂമിശാസ്ത്രം, ഗണിതം, ശാസ്ത്രം, ഭാഷ, പരിസരപഠനം എന്നിവ രസകരമായി പഠിക്കാനവസരമുണ്ടാക്കുക.   
6. മേൽ കൊടുത്ത കാര്യങ്ങൾ നേടാനുള്ള പ്രവർത്തനങ്ങൾവഴി ഓരോ പഞ്ചായത്തിലും 25-30 പ്രവർത്തകരെ പരിശീലനത്തിലൂടെ വളർത്തിയെടുക്കുകയും കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടാൻ പ്രാപ്തരാക്കുകയും ചെയ്യുക.   
#മേൽ കൊടുത്ത കാര്യങ്ങൾ നേടാനുള്ള പ്രവർത്തനങ്ങൾവഴി ഓരോ പഞ്ചായത്തിലും 25-30 പ്രവർത്തകരെ പരിശീലനത്തിലൂടെ വളർത്തിയെടുക്കുകയും കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടാൻ പ്രാപ്തരാക്കുകയും ചെയ്യുക.   
7. ജാതി-മത ചിന്താഗതികൾക്കതീതമായി അതിഥി-ആതിഥേയ രീതിയിൽ മുതിർന്നവർക്കും കുട്ടികൾക്കും ഒന്നിച്ചിടപഴകാനും സ്‌നേഹബന്ധങ്ങൾ സുദൃഢമാക്കാനും സാഹചര്യമുണ്ടാക്കുക.
#ജാതി-മത ചിന്താഗതികൾക്കതീതമായി അതിഥി-ആതിഥേയ രീതിയിൽ മുതിർന്നവർക്കും കുട്ടികൾക്കും ഒന്നിച്ചിടപഴകാനും സ്‌നേഹബന്ധങ്ങൾ സുദൃഢമാക്കാനും സാഹചര്യമുണ്ടാക്കുക.
8. മേൽകൊടുത്ത പ്രവർത്തനങ്ങളിലൂടെ ഇതുമായി ബന്ധപ്പെടുന്ന മുഴുവൻ പേരിലും ആഹ്ലാദവും ആവേശവും വളർത്തുക. 3 ദിവസം നീണ്ടുനിൽക്കുന്ന രസകരവും വിജ്ഞാനപ്രദവുമായ ഒരു പരിപാടിയാക്കി കളിക്കൂട്ടത്തെ ആവിഷ്‌കരിക്കാൻ ഓരോ പ്രവർത്തകനും തന്റേതായ സംഭാവനകൾ നൽകണം. ഓരോ ഇനവും 'നടത്തി തീർക്കാതെ' പരമാവധി മേന്മയോടെ നടത്താനാണ് ശ്രമിക്കേണ്ടത്. 3 ദിവസത്തേക്കുള്ള ടൈംടേബിൾ, പരിപാടികൾ, സംഘാടനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയാണ് ഈ കുറിപ്പിലുള്ളത്. പ്രാദേശികമായ സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യാസങ്ങൾ ആവശ്യ മാണെങ്കിൽ വരുത്താവുന്നതാണ്. നേരത്തെ സൂചിപ്പിച്ച ലക്ഷ്യങ്ങൾ നേടാൻ പറ്റിയ വിധത്തിലാവണം ഭേദഗതികൾ എന്നുമാത്രം.
#മേൽകൊടുത്ത പ്രവർത്തനങ്ങളിലൂടെ ഇതുമായി ബന്ധപ്പെടുന്ന മുഴുവൻ പേരിലും ആഹ്ലാദവും ആവേശവും വളർത്തുക. 3 ദിവസം നീണ്ടുനിൽക്കുന്ന രസകരവും വിജ്ഞാനപ്രദവുമായ ഒരു പരിപാടിയാക്കി കളിക്കൂട്ടത്തെ ആവിഷ്‌കരിക്കാൻ ഓരോ പ്രവർത്തകനും തന്റേതായ സംഭാവനകൾ നൽകണം. ഓരോ ഇനവും 'നടത്തി തീർക്കാതെ' പരമാവധി മേന്മയോടെ നടത്താനാണ് ശ്രമിക്കേണ്ടത്. 3 ദിവസത്തേക്കുള്ള ടൈംടേബിൾ, പരിപാടികൾ, സംഘാടനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയാണ് ഈ കുറിപ്പിലുള്ളത്. പ്രാദേശികമായ സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യാസങ്ങൾ ആവശ്യ മാണെങ്കിൽ വരുത്താവുന്നതാണ്. നേരത്തെ സൂചിപ്പിച്ച ലക്ഷ്യങ്ങൾ നേടാൻ പറ്റിയ വിധത്തിലാവണം ഭേദഗതികൾ എന്നുമാത്രം.
ടൈംടേബിൾ (ഏകദേശരൂപം)  
'''ടൈംടേബിൾ (ഏകദേശരൂപം)''' 
ഒന്നാം ദിവസം
ഒന്നാം ദിവസം
രാവിലെ 9 മുതൽ 11 വരെ: രജിസ്‌ട്രേഷൻ, ഉദ്ഘാടനം, അതിഥി-ആതിഥേയ സംഗമം, ഗ്രൂപ്പ് തിരിക്കൽ. 11 മുതൽ 1 മണിവരെ: അലങ്കാരപ്പണി, ഇലമൃഗശാല, കളിമണ്ണുപയോഗിച്ചുള്ള നിർമാണം.  

വരി 60: വരി 60:
2 മുതൽ 3 വരെ: സമാപനം, രക്ഷാകർതൃയോഗം.
2 മുതൽ 3 വരെ: സമാപനം, രക്ഷാകർതൃയോഗം.

പരിപാടികൾ
'''പരിപാടികൾ'''
1. അലങ്കാരപ്പണി - ഇലമൃഗശാല-കളിമണ്ണുകൊണ്ടുള്ള നിർമാണം.  

ന്മ  കുട്ടികളെ ഗ്രൂപ്പാക്കി തിരിച്ചശേഷം ഓരോ ഗ്രൂപ്പിനും നിശ്ചിത സ്ഥലം നൽകണം. ഒരു സാധാരണ ക്ലാസ് മുറിയോ അത്രയും വലിപ്പമുള്ള മറ്റുസ്ഥലമോ ആകാം. ഈ സ്ഥലത്ത് എത്ര ഗ്രൂപ്പുണ്ടോ അത്രയും സ്ഥലം അവർ അലങ്കരിക്കണം - പരമാവധി ചെലവുകുറഞ്ഞ വസ്തുക്കൾ കൊണ്ടു വേണം അലങ്കാരപ്പണി നടത്തുവാൻ. ഇതിനായി കുറെ വസ്തുക്കൾ സംഘാടകർ ശേഖരിച്ച്, ഓരോ ഗ്രൂപ്പിനും തുല്യമായി നൽകണം. കുരുത്തോല, ഇലകൾ, പനയോല, കടലാസ്, വാഴനാര്, പലതരം കായകൾ, പ്ലാസ്റ്റിക് ബാഗുകൾ (ഉപയോഗം കഴിഞ്ഞവ), വേരുകൾ, കമ്പുകൾ, ഉപയോഗശൂന്യമായതും എന്നാൽ കൗതുകവസ്തുക്കൾ നിർമിക്കാനുതകുന്നതുമായ വസ്തുക്കൾ എന്നിവയൊക്കെ പരമാവധി ശേഖരിച്ച് ഗ്രൂപ്പുകൾക്ക് നൽകണം. ഇതിനുപുറമെ ഓരോ ഗ്രൂപ്പിനും ചുറ്റുപാടിൽനിന്നും ഇഷ്ടമുള്ള വസ്തുക്കൾ ശേഖരിക്കാനും അവസരം നൽകണം.  
*കുട്ടികളെ ഗ്രൂപ്പാക്കി തിരിച്ചശേഷം ഓരോ ഗ്രൂപ്പിനും നിശ്ചിത സ്ഥലം നൽകണം. ഒരു സാധാരണ ക്ലാസ് മുറിയോ അത്രയും വലിപ്പമുള്ള മറ്റുസ്ഥലമോ ആകാം. ഈ സ്ഥലത്ത് എത്ര ഗ്രൂപ്പുണ്ടോ അത്രയും സ്ഥലം അവർ അലങ്കരിക്കണം - പരമാവധി ചെലവുകുറഞ്ഞ വസ്തുക്കൾ കൊണ്ടു വേണം അലങ്കാരപ്പണി നടത്തുവാൻ. ഇതിനായി കുറെ വസ്തുക്കൾ സംഘാടകർ ശേഖരിച്ച്, ഓരോ ഗ്രൂപ്പിനും തുല്യമായി നൽകണം. കുരുത്തോല, ഇലകൾ, പനയോല, കടലാസ്, വാഴനാര്, പലതരം കായകൾ, പ്ലാസ്റ്റിക് ബാഗുകൾ (ഉപയോഗം കഴിഞ്ഞവ), വേരുകൾ, കമ്പുകൾ, ഉപയോഗശൂന്യമായതും എന്നാൽ കൗതുകവസ്തുക്കൾ നിർമിക്കാനുതകുന്നതുമായ വസ്തുക്കൾ എന്നിവയൊക്കെ പരമാവധി ശേഖരിച്ച് ഗ്രൂപ്പുകൾക്ക് നൽകണം. ഇതിനുപുറമെ ഓരോ ഗ്രൂപ്പിനും ചുറ്റുപാടിൽനിന്നും ഇഷ്ടമുള്ള വസ്തുക്കൾ ശേഖരിക്കാനും അവസരം നൽകണം.  
   സാധാരണ അലങ്കാരങ്ങളിൽനിന്നു വ്യത്യസ്തമായി ചെലവുകുറഞ്ഞ രീതിയിൽ കമനീയമായി അലങ്കാരപ്പണി നടത്തുവാനുള്ള കഴിവാണ് കുട്ടികൾ പ്രകടിപ്പിക്കേണ്ടത്.  

ന്മ  ഗ്രൂപ്പുകളാക്കി തിരിക്കുമ്പോൾ ഓരോ ഗ്രൂപ്പിനും മൃഗങ്ങളുടെയോ പക്ഷികളുടെയോ പേർ നൽകാം. ഉദാ: ആനക്കൂട്ടം, തത്തക്കൂട്ടം, പൂച്ചക്കുട്ടം.. മുതലായവ. ഓരോ ഗ്രൂപ്പിനും സഹായിയായി ഒരു മുതിർന്ന പ്രവർത്തകനുണ്ടാവണം. നേരത്തെ ഇലകൾകൊണ്ട് മൃഗങ്ങളെയും മറ്റും ഉണ്ടാക്കാൻ പഠിച്ച പ്രവർത്തകനാവണം ഇത്.  
*ഗ്രൂപ്പുകളാക്കി തിരിക്കുമ്പോൾ ഓരോ ഗ്രൂപ്പിനും മൃഗങ്ങളുടെയോ പക്ഷികളുടെയോ പേർ നൽകാം. ഉദാ: ആനക്കൂട്ടം, തത്തക്കൂട്ടം, പൂച്ചക്കുട്ടം.. മുതലായവ. ഓരോ ഗ്രൂപ്പിനും സഹായിയായി ഒരു മുതിർന്ന പ്രവർത്തകനുണ്ടാവണം. നേരത്തെ ഇലകൾകൊണ്ട് മൃഗങ്ങളെയും മറ്റും ഉണ്ടാക്കാൻ പഠിച്ച പ്രവർത്തകനാവണം ഇത്.  
   ആനക്കൂട്ടത്തിലുള്ള പ്രവർത്തകർ, കുട്ടികൾ സ്ഥലം അലങ്കരിച്ചതിനുശേഷം ഇലകൾകൊണ്ട് ഒരാന യെ ഉണ്ടാക്കി കാണിച്ചുകൊടുക്കുന്നു. തുടർന്നു ശേഖരിച്ചുവച്ച ഇലകൾകൊണ്ട് കുട്ടികൾ അവർക്കിഷ്ടമുള്ള രൂപങ്ങൾ ഉണ്ടാക്കട്ടെ. അവയെല്ലാം വെള്ളക്കടലാസിലോ, നിരപ്പൊത്ത തറയിലോ, ബനിയൻ പെട്ടിയിലോ ക്രമീകരിച്ച് പ്രദർശിപ്പിക്കണം. ഇല മൃഗശാല അലങ്കാരത്തിന്റെ ഭാഗമാവണം. ഇലമൃഗശാലാ പ്രവർത്തനത്തിനു പ്രത്യേകം സമയം നൽകണം എന്നുമാത്രം.  

ന്മ  തുടർന്ന് കളിമണ്ണുപയോഗിച്ച് ഇഷ്ടമുള്ള വസ്തു നിർമിക്കലാണ്, കളിമണ്ണുപയോഗിച്ച് വസ്തുക്കൾ നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രവർത്തകൻ ആദ്യം വിശദീകരിക്കണം. വെള്ളം ആവശ്യത്തിനേ ചേർക്കാവൂ. ആവശ്യത്തിനേ കളിമണ്ണ് ഉപയോഗിക്കാവൂ എന്നിങ്ങനെ.. ഈ കളിമൺ രൂപങ്ങളും അലങ്കരിച്ച സ്ഥലത്ത് ഭംഗിയായി ക്രമീകരിച്ച് പ്രദർശിപ്പിക്കട്ടെ. (കളിമണ്ണിനുപകരം പൾപ്പും ഉപയോഗിക്കാം)  
*തുടർന്ന് കളിമണ്ണുപയോഗിച്ച് ഇഷ്ടമുള്ള വസ്തു നിർമിക്കലാണ്, കളിമണ്ണുപയോഗിച്ച് വസ്തുക്കൾ നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രവർത്തകൻ ആദ്യം വിശദീകരിക്കണം. വെള്ളം ആവശ്യത്തിനേ ചേർക്കാവൂ. ആവശ്യത്തിനേ കളിമണ്ണ് ഉപയോഗിക്കാവൂ എന്നിങ്ങനെ.. ഈ കളിമൺ രൂപങ്ങളും അലങ്കരിച്ച സ്ഥലത്ത് ഭംഗിയായി ക്രമീകരിച്ച് പ്രദർശിപ്പിക്കട്ടെ. (കളിമണ്ണിനുപകരം പൾപ്പും ഉപയോഗിക്കാം)  
   മേൽ പറഞ്ഞ അലങ്കാരപ്പണി, ഇലമൃഗശാല, കളിമൺ-നിർമാണം എന്നിവയ്‌ക്കെല്ലാംകൂടി ആകെ ഒന്നാം ദിവസം 11 മുതൽ 1 മണിവരെയും 2 മണി മുതൽ 3 മണിവരെയും സമയം ഉപയോഗിക്കാം.  

     ഓരോ ഗ്രൂപ്പിന്റെയും പ്രവർത്തനം കഴിഞ്ഞാൽ മറ്റു ഗ്രൂപ്പുകൾ ചെയ്തവ കാണാൻ സമയം നൽകണം. ഈ അലങ്കാരപ്പണികൾ കളിക്കുട്ടം തീരുന്നതുവരെ നിലനിർത്തണം. രക്ഷിതാക്കളും നാട്ടുകാരും അവ കാണട്ടെ.  

വരി 93: വരി 93:
നക്ഷത്രങ്ങളിലേക്കുള്ള ദൂരങ്ങൾ: സൂര്യനിലേക്ക് 15 കോടി കി.മീ. ആൽഫാ സെന്റോറി - ഏകദേശം 40 ലക്ഷം കോടി കി.മീ. (4.3 പ്രകാശ വർഷം - മാപ്പുനോക്കി സ്ഥാനം കാണിച്ചുകൊടുക്കുക). സിറിയസ്- 8.7 പ്ര.വ (ഏറ്റവും ശോഭയോടെ കാണുന്ന നക്ഷത്രം). റീഗൽ (ഓറിയോണിന്റെ പടിഞ്ഞാറുഭാഗത്തെ പാദത്തിൽ )-900 പ്ര.വ. (സൂര്യന്റെ 57000 ഇരട്ടി പ്രകാശം - ദൂരക്കൂടുതൽ കാരണം അത് അനുഭവപ്പെടുന്നില്ല.) തിരുവാതിര-520 പ്ര.വ. എന്നിങ്ങനെ.  

13000 കോടിയോളം നക്ഷത്രങ്ങളടങ്ങിയ ആകാശഗംഗയുടെ ഭാഗമാണ് നമ്മൾ. അതിൽപെട്ട 3000-4000 നക്ഷത്രങ്ങളെ മാത്രമെ നമുക്ക് വെറും കണ്ണുകൊണ്ട് ഒരു സമയത്തു കാണാൻ പറ്റൂ. രാത്രിമുഴുവൻ നോക്കിയിരുന്നാൽ ഏകദേശം 7000 എണ്ണം വരെ കാണാം. ബാക്കിയെല്ലാം അത്രയേറെ അകലെ, അല്ലെങ്കിൽ പ്രകാശം കുറഞ്ഞവ.  

ഭൂമി ശാസ്ത്രമൂല  
'''ഭൂമി ശാസ്ത്രമൂല'''
ഉദ്ദേശ്യം: ഭൂഗോളവുമായി കുട്ടികളെ ഇടപെടുവിക്കുക. ഗോളവും മാപ്പും തമ്മിൽ ബന്ധിപ്പിക്കുക. ഭൂഭ്രമണം, ദിനരാത്രങ്ങൾ, വിവിധ രാജ്യങ്ങളിലെ സമയം ഇവ പരിചയപ്പെടുത്തുക. ക്ലാസ് മരച്ചുവട്ടിലോ വരാന്തയിലോ ആവും നന്നാവുക.  

ദിനരാത്രങ്ങൾ  
ദിനരാത്രങ്ങൾ  
വരി 103: വരി 103:
ഇനി ഗ്രീനിച്ച് രേഖയിൽനിന്ന് കിഴക്കോട്ട് 150 മാറിയുള്ള സ്ഥാനത്തോ? ഉച്ച ഒരു മണിക്കൂർ മുമ്പെ കഴിഞ്ഞുപോയി. അതായത് 1 ുാ. 300 മാറി. 2 മണി. 1800 മാറി അന്താരാഷ്ട്ര ദിനരേഖയുടെ തൊട്ടുപടിഞ്ഞാറുവശത്ത് രാത്രി 12 മണി (ക്ലാസുനടക്കുന്ന ദിവസം രാത്രി). അതായത്, ദിനരേഖയുടെ തൊട്ടുകിഴക്കും - പടിഞ്ഞാറും തമ്മിൽ 1 ദിവസം വ്യത്യാസം. (നമ്മുടെ ദിനസങ്കല്പമാണ് കുഴപ്പമുണ്ടാക്കുന്നത്. പ്രകൃതി ഇതൊന്നും അറിയുന്നില്ല. രണ്ടിടത്തും പാതിരതന്നെ!)  

ഭൂഗോളം, ഭൂപടം ഇവയിൽനിന്ന് വിവിധ രാജ്യങ്ങളിലെ സമയങ്ങൾ ഗ്രീനിച്ച് രേഖയിലെ സമയത്തിൽനിന്ന് എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു. ഏത് സ്ഥലത്ത് + (കിഴക്ക്). എവിടെ -(പടിഞ്ഞാറ്) എന്നീ കാര്യങ്ങൾ കുട്ടികൾ കണ്ടുപിടിക്കട്ടെ.

ശാസ്ത്രമൂല  
'''ശാസ്ത്രമൂല'''
ലഘുപരീക്ഷണങ്ങൾ:  
ലഘുപരീക്ഷണങ്ങൾ:  
രണ്ടു പ്രവർത്തനങ്ങളാണിവിടെ ഉദ്ദേശിക്കുന്നത്. ഒന്ന്-കുട്ടികൾ പങ്കെടുത്തുകൊണ്ട് രസകരമായി നടക്കുന്ന ഒരു നിരീക്ഷണം. (1).(2) ഇവയിലേതെങ്കിലും ഒന്നുമതി. നിരീക്ഷണങ്ങൾ ഒടുവിൽ വിലയിരുത്തപ്പെടണം. രണ്ട് -കുട്ടികൾ സ്വന്തമായി ഒരു പരീക്ഷണ ഉപകരണം ഉണ്ടാക്കൽ. ഉണ്ടാക്കിക്കഴി

വരി 126: വരി 126:
5. ചിത്രത്തിൽ കാണുന്നതുപോലെ ഒരു കാർഡ് കഷണങ്ങളാക്കി കുട്ടികളെ ഏൽപ്പിക്കുന്നു. അവരോട് അവ യോജിപ്പിച്ച് പൂർണ രൂപം ആക്കി മാറ്റുവാൻ ആവശ്യപ്പെടാം. എല്ലാ കുട്ടികൾക്കും ഓരോ സെറ്റ് നൽകുക. നിശ്ചിതസമയത്തിനകം എത്രപേർ പൂർത്തിയാക്കുന്നുവെന്ന് നോക്കുക.  

(ചിത്രം 5 )
(ചിത്രം 5 )
ഭാഷാ മൂല  
'''ഭാഷാ മൂല'''
അക്ഷരങ്ങളും വാചകങ്ങളും കൊണ്ടുള്ള ഏതാനും കളികളാണ് ഈ മൂലയിൽ. കളിക്കുമുമ്പെ കളിയുടെ നിർദേശം കൃത്യമായി പറഞ്ഞുകൊടുക്കണം. എല്ലാവർക്കും നിർദേശങ്ങൾ മനസ്സിലായിട്ടുണ്ടോ എന്നു പരിശോധിച്ചശേഷമേ കളി തുടങ്ങാവൂ.   

1. ഒരു ചെറിയ കഥ കണ്ടുപിടിക്കുക. ആ കഥ എഴുതുക. കഥയിലെ ചെറിയ ചെറിയ വാചകങ്ങൾ ഓരോന്നായി മുറിച്ചെടുക്കുക. ഗ്രൂപ്പിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വാചകങ്ങളോ വാക്കുകളോ ഉള്ള കടലാസു കഷണങ്ങൾ വേണം. ഇവ കശക്കിയശേഷം ഓരോരുത്തർക്കും കൊടുക്കുക. ഇതെല്ലാം കൂടി വേണ്ടരീതിയിൽ ചേർന്നാൽ ഒരു നല്ല കഥയാവും. എങ്ങനെയാണ് ചേരേണ്ടത്? പറ്റിയ രീതിയിൽ ചേർന്നു കുട്ടികൾ ക്രമമായി നിൽക്കണം. കഥയുടെ ആദ്യ വാചകം ഒന്നാമനായും അടുത്ത വാചകം രണ്ടാമനായും... അവസാനം ക്രമമായി നിന്ന ശേഷം ഓരോരുത്തരും അവരവരുടെ കൈയിലുള്ള കടലാസിലെ എഴുത്ത് ഉച്ചത്തിൽ വായിക്കട്ടെ. (ചിലപ്പോൾ നിർദേശകൻ വിചാരിച്ച കഥയാവണമെന്നില്ല. കുട്ടികൾ ഉണ്ടാക്കുന്നത്) ഗ്രൂപ്പിൽ കൂടുതൽ പേരുണ്ടെങ്കിൽ ഒന്നിലധികം കഥകൾ തയ്യാറാക്കി ഗ്രൂപ്പിനെ വീണ്ടും ഗ്രൂപ്പുകളാക്കി കഥാഭാഗങ്ങൾ നൽകണം.  

വരി 134: വരി 134:
1.  അധ്വാനം സമ്പത്ത്: ഗ്രൂപ്പിലെ എണ്ണത്തിനു തുല്യം നെല്ലിക്കയോ കുട്ടികൾക്ക് തിന്നാൻ പറ്റിയ മറ്റു സാധനങ്ങളോ ഒരു വൃത്തിയുള്ള കടലാസിൽ പൊതിയുക. അതിനെ വീണ്ടും വീണ്ടും പൊതിഞ്ഞ് ഒരു വലിയ പൊതിയാക്കി മാറ്റുക. ഗ്രൂപ്പ് വട്ടത്തിലിരിക്കുന്നു. ഒരു പാട്ട് (ഠമുല ൃലരീൃറലൃ ഉപയോഗിക്കാം) പാടുന്നു. പൊതി കുട്ടികൾ വേഗത്തിൽ കൈമാറുന്നു. പാട്ട് ഇടയ്ക്കിടെ നിർത്തണം. പാട്ടു നിൽക്കുമ്പോൾ ആരുടെ കൈയിലാണോ പൊതി അയാൾക്ക് അത് അഴിക്കാം. അഴിച്ചു തീരുന്നതിനു മുമ്പെ ചുരുങ്ങിയ സമയം കൊണ്ട് പാട്ട് വീണ്ടും ആരംഭിക്കും. പാട്ടു തുടങ്ങിയാൽ പൊതി അഴിക്കരുത്. ഉടനെ കൈമാറ്റം തുടരണം. അങ്ങനെ കുറെ കഴിയുമ്പോൾ ഇടയ്ക്കിടെ പൊതി അഴിക്കുന്നതിനാൽ ഒരാൾക്ക് അവസാനത്തെ പൊതിയും അഴിച്ച് ഒളിച്ചുവച്ചിരിക്കുന്ന വസ്തു കൈക്കലാക്കാം. ആ കുട്ടി അതെന്തു ചെയ്യുന്നെന്നു നിരീക്ഷിക്കാം. എന്തും ചെയ്യട്ടെ. നിർദേശിക്കരുത്. ചെയ്തു കഴിഞ്ഞാൽ കളിയെ വിലയിരുത്താം. എല്ലാവരുടെയും അധ്വാനത്തിന്റെ ഫലമായാണ് ആ കുട്ടിക്ക് പൊതി അഴിക്കാൻ കഴിഞ്ഞത്. അധ്വാനഫലം അധ്വാനിച്ചവർക്കെല്ലാം സമമായി ഭാഗിച്ചുകൊടുക്കുന്നതാണ് പ്രോത്സാഹി പ്പിക്കേണ്ടത്.   

2. പ്രേഷണ നഷ്ടം: കുട്ടികളെ 6 പേർ വീതമുള്ള ചെറുഗ്രൂപ്പുകളാക്കുക. ഒരു വലിയ ബക്കറ്റിൽ നിറയെ വെള്ളമെടുത്ത് ഒരു സ്ഥലത്തു വയ്ക്കുക. ആ ബക്കറ്റിനെ കേന്ദ്രമാക്കി ഓരോ ചെറു ഗ്രൂപ്പും വരിവരിയായി ഇരിക്കട്ടെ. വരിയുടെ പിന്നറ്റത്ത് ഓരോ ഗ്രൂപ്പിനും ഒരേ വലിപ്പമുള്ള ഒരേ വായ്‌വട്ടമുള്ള കുപ്പികൾ സ്ഥാപിക്കാൻ കൊടുക്കണം. വിസിൽ മുഴങ്ങിയാൽ ബക്കറ്റിനടുത്തിരിക്കുന്ന ഒന്നാമൻമാർ കൈ, കുമ്പിളാക്കി വെള്ളം ബക്കറ്റിൽനിന്നെടുത്തു തന്റെ ഗ്രൂപ്പിലെ തൊട്ടടുത്ത കൂട്ടുകാരന് കൊടുക്കണം. അങ്ങനെ ഓരോ വരിയുടെ അവസാനമുള്ള കുട്ടി കുപ്പിയിൽ കൈയിലുള്ള ജലം ഒഴിക്കണം. ഈ പണി കുറച്ചു സമയം തുടരണം. അങ്ങനെ എല്ലാവരും വെള്ളം കൈകുമ്പിളുകളിൽ കൈമാറി കുപ്പിയിൽ നിറച്ച് കഴിഞ്ഞാൽ, നേരത്തെ ബക്കറ്റിലുണ്ടായിരുന്ന വെള്ളത്തിന്റെ അളവും ഇപ്പോൾ കുപ്പികളിൽ സംഭരിക്കാൻ കഴിഞ്ഞ വെള്ളത്തിന്റെ അളവും താരതമ്യപ്പെടുത്താം. കൈമാറുമ്പോൾ നഷ്ടം സംഭവിക്കുന്നത് ചർച്ച ചെയ്യാം.  

ആവിഷ്‌ക്കരണം  
'''ആവിഷ്‌ക്കരണം'''
ഒരു ചരിത്ര സംഭവമോ കഥയോ കുട്ടികൾക്ക് നൽകുന്നു. കുട്ടികൾ താൽപര്യമനുസരിച്ച് ഗ്രൂപ്പുക ളായി തിരിഞ്ഞ് ആ ആശയത്തെ ഒരു നാടകമോ, കവിതയോ, ചിത്രമോ, മൈമോ(മൂകാഭിനയം) ആക്കി ആവിഷ്‌കരിക്കട്ടെ. ഗ്രൂപ്പിന്റെ വലുപ്പം മുൻകൂട്ടി നിജപ്പെടുത്തേണ്ട. ഒരു മണിക്കൂർകൊണ്ട് കുട്ടികൾ തന്നെ റിഹേഴ്‌സലും മറ്റും നടത്തുകയും തുടർന്ന് ഒരുമണിക്കൂർകൊണ്ട് എല്ലാ ഗ്രൂപ്പുകളും അവതരിപ്പിച്ചു കഴിയുകയും വേണം. സമയം കിട്ടുമെങ്കിൽ വിലയിരുത്തൽ ചർച്ചകളുമാകാം.   

ഉദാഹരണങ്ങൾ: 1. മേഘനാഥ് സാഹയുടെ കഥ: (ആദ്യം സാഹയെ പരിചയപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിന് തൊട്ട് മുമ്പും പിമ്പുമുള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന വലിയ ശാസ്ത്രജ്ഞർ: സി.വി.രാമൻ, എസ്.എൻ.ബോസ്, മേഘനാഥ് സാഹ, എച്ച്.ജെ.ഭാഭ.) സാഹയുടെ മുഖ്യകണ്ടുപിടുത്തം: അയണീകൃതാവസ്ഥയിലുള്ള പദാർത്ഥത്തിന്റെ സന്തുലനത്തെക്കുറിച്ചുള്ള സമ വാക്യം- സാഹ സമവാക്യം. നക്ഷത്രങ്ങളിൽനിന്നു വരുന്ന പ്രകാശത്തെക്കുറിച്ച് പഠിച്ച് നക്ഷത്രങ്ങളിലെ മൂലകങ്ങൾ, അവയുടെ അവസ്ഥ ഇവ മനസ്സിലാക്കാൻ ഇന്നും ഉപയോഗിക്കുന്നു. ഇന്ത്യയിൽ അണുഗവേ ഷണത്തിനു തുടക്കം കുറിച്ചു. ജനനം ദരിദ്ര കുടുംബത്തിൽ. പാവപ്പെട്ടവരോടൊപ്പം നിന്നു പോരാടിയ ശാസ്ത്രജ്ഞൻ.)  

വരി 142: വരി 142:
4. ഏകലവ്യന്റെ കഥ   
4. ഏകലവ്യന്റെ കഥ   
5. ആർക്കിമിഡീസിന്റെ അന്ത്യം: റോമൻ സൈന്യത്തിനെതിരെ മാസിഡോണിയ പിടിച്ചുനിന്നത് ആർക്കിമിഡീസിന്റെ ഉത്തോലകതത്വം ഉപയോഗിച്ചുള്ള ഇമമേുൗഹേ-കളുടെ സഹായത്തോടെയും അവതലദർപ്പണമുപയോഗിച്ച് സൂര്യപ്രകാശം കേന്ദ്രീകരിച്ച് കപ്പലുകൾ കത്തിച്ചു നശിപ്പിച്ചും മറ്റും ആയിരുന്നു. എന്നിട്ടും ഒടുവിൽ റോമക്കാർ വിജയിച്ചു. ആർക്കിമിഡീസിനെ ജീവനോടെ പിടിച്ചുകൊണ്ടു വരാൻ പട്ടാളക്കാരെ നിയോഗിച്ചു. അവർ മണലിൽ ചിത്രങ്ങളും അക്കങ്ങളും കുറിച്ചു ഗാഢചിന്തയിൽ മുഴുകിയ താടിക്കാരൻ കിളവനെ സമീപിച്ച്, ആർക്കിമിഡീസിനെ കണ്ടോ എന്ന് ചോദിക്കുന്നു. പലവട്ടം ചോദിച്ചിട്ടും അയാൾ കേൾക്കുന്നില്ല. ശുണ്ഠിപിടിച്ച ഒരു പട്ടാളക്കാരൻ അയാളുടെ തലവെട്ടുന്നു. തലയുമായി കൊട്ടാരത്തിലെത്തിയപ്പോൾ രാജാവ് സ്തബ്ധനായി. അത് ആർക്കിമിഡീസിന്റെ തലയായിരുന്നു. കൊട്ടാരത്തിലെ ആസ്ഥാന ശാസ്ത്രജ്ഞനാക്കാൻ ഉദ്ദേശിച്ച മഹാനായ ശാസ്ത്രജ്ഞന്റെ തല.   

കുട്ടികളുടെ പാർലമെന്റ്  
'''കുട്ടികളുടെ പാർലമെന്റ്'''
കുട്ടികളിൽ ജനാധിപത്യബോധം വളർത്തുകയും അവർക്ക് ജനാധിപത്യസ്ഥാപനങ്ങളെ പരിചയപ്പെടുത്തുകയുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. വിദ്യാഭ്യാസപ്രശ്‌നങ്ങൾ ആയിരിക്കണം ഇവിടെ കുട്ടികൾ ചർച്ചചെയ്യേണ്ടത്. ഉദാ: സ്‌കൂളിലെ ലൈബ്രറിയുടെ പ്രവർത്തനത്തെക്കുറിച്ചാവാം, പഠ നോപകരണങ്ങളുടെ അഭാവത്തെക്കുറിച്ചാവാം, അല്ലെങ്കിൽ ഉച്ചക്കഞ്ഞി, ശുദ്ധജലം, പാഠപുസ്തകം, മൂത്രപ്പുര എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുമാകാം.  

പൊതുനിയന്ത്രണം പരിഷത്ത്പ്രവർത്തകർക്കായിരിക്കുന്നത് നന്ന്. പാർലമെന്റ് നടപടിക്രമങ്ങൾ ക്രിയാത്മകമായും രസകരമായും ഇവിടെ അനുകരിക്കാം.  ഉദാഹരണമായി ഗവർണറുടെ നയപ്രഖ്യാപനം, നന്ദിപ്രമേയം, ചർച്ച, വോട്ടിങ്ങ്, ചോദ്യോത്തരവേള, സബ്മിഷൻ, പോയന്റ് ഓഫ് ഓർഡർ, സീറോ അവർ, വാക്ക്ഔട്ട് ഇത്യാദി. (ഇവയെകുറിച്ചൊക്കെ വ്യക്തമായ ധാരണ പ്രവർത്തകർക്കും ഉണ്ടായിരിക്കണം. എം.എൽ.എ മാരെ ബന്ധപ്പെട്ട് ആവശ്യമായ കുറിപ്പുകൾ ജില്ലയിൽ തയ്യാറാക്കി നൽകണം.)   

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8298" എന്ന താളിൽനിന്ന് ശേഖരിച്ചത്