അജ്ഞാതം

"കളിക്കൂട്ടം-കൈപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  14:29, 20 മാർച്ച് 2019
തിരുത്തലിനു സംഗ്രഹമില്ല
വരി 29: വരി 29:
''കുട്ടികളുടെ ഒഴിവുകാല പരിപാടി''
''കുട്ടികളുടെ ഒഴിവുകാല പരിപാടി''
പ്രവർത്തകർക്കുള്ള കുറിപ്പുകൾ
പ്രവർത്തകർക്കുള്ള കുറിപ്പുകൾ
കുട്ടികളുടെ ഒഴിവുകാലം നന്നായി ആസ്വദിക്കാനും ഫലപ്രദമായി പ്രയോജനപ്പെടുത്താനുമുള്ള ഒരു വിനോദ-വിദ്യാഭ്യാസപരിപാടിയാണ് കളിക്കൂട്ടം. പരിഷത്ത് മുമ്പു നടത്തിയ ബാലോത്സവത്തിന്റെയും ശാസ്ത്രസഹവാസ ക്യാമ്പുകളുടെയും ബാലവേദി പരിപാടികളുടെയും വിദ്യാഭ്യാസരംഗത്ത് ആവിഷ്‌കരിച്ച പുതിയ പഠനതന്ത്രങ്ങളുടെയുമെല്ലാം അംശങ്ങൾ കൂടിച്ചേർന്നതാണ് കളിക്കൂട്ടം.  കളിക്കൂട്ടത്തിന്റെ ലക്ഷ്യങ്ങൾ   

#കുട്ടികളിൽ ശാസ്ത്രീയമായ പ്രപഞ്ചവീക്ഷണം വളർത്തിയെടുക്കുക. നിരീക്ഷണത്തിലും പരീക്ഷണത്തിലും ചോദ്യം ചോദിക്കുന്നതിലും കൂട്ടായി ഉത്തരം തേടുന്നതിലും അധിഷ്ഠിതമായ ശാസ്ത്രീയ സമീപനത്തിന് ഉടമസ്ഥരാവാൻ അവരെ പ്രേരിപ്പിക്കുക.  

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8299" എന്ന താളിൽനിന്ന് ശേഖരിച്ചത്