അജ്ഞാതം

"കളിക്കൂട്ടം-കൈപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 189: വരി 189:
നക്ഷത്ര നിരീക്ഷണം, പാർലിമെന്റ്, കലാപരിപാടി, ഭിത്തിയിൽ ചിത്രം വരയ്ക്കൽ, സമാപനം എന്നിവ ഒന്നിച്ചാണ് നടത്തേണ്ടത്. അങ്ങനെ നടത്തുമ്പോഴും ഗ്രൂപ്പുചുമതലയുള്ള പ്രവർത്തകർ അവരവരുടെ ഗ്രൂപ്പിനെ ശ്രദ്ധിക്കണം.   

വിഷയം കൊടുത്ത് ചിത്രം, നാടകം, കവിത എന്നിവ ചെയ്യാൻ ആകെ കുട്ടികളെ താല്പര്യത്തിനനു സരിച്ചാണ് ഗ്രൂപ്പാക്കേണ്ടത്. ആശയം (കഥ) വ്യക്തമാക്കി കൊടുക്കുക, അതിനുശേഷം താല്പര്യത്തി നനുസരിച്ച് ഗ്രൂപ്പാക്കുക. ചുമർമാസികാനിർമാണത്തിന് ആകെ കുട്ടികളെ 4 ഗ്രൂപ്പാക്കാം. എല്ലാ ഗ്രൂപ്പിലും വിവിധ കഴിവുള്ളവർ വേണം. ഇങ്ങനെ പലതരത്തിൽ ഗ്രൂപ്പാവുന്നതു കാരണം കുട്ടികൾ തമ്മിലുള്ള ഇടപഴകൽ വർധിക്കും.  

#ഓരോ പ്രവർത്തനത്തിനും സമാഹരിക്കേണ്ട വസ്തുക്കൾ എന്തൊക്കെയാണെന്ന് ലിസ്റ്റ് ചെയ്യുകയും അവ കാലത്തു തന്നെ സമാഹരിച്ചുവെന്നുറപ്പാക്കുകയും വേണം. ഉദാ: ഇലകൾ, അലങ്കാരപ്പണിക്കുവേണ്ട വസ്തുക്കൾ, കളിമണ്ണ്, എഴുതാനും വരയ്ക്കാനും മാസിക ഉണ്ടാക്കാനും വേണ്ട കടലാസ്, ചായം, നിറമുള്ള പേനകൾ, മാവിലകൾ, ഒരാഴ്ചത്തെ പത്രം, ഭാഷാ മൂലയിലേക്കു വേണ്ട കാർഡുകൾ, ഭൂമിശാസ്ത്ര മൂലയിലേക്കു വേണ്ട വസ്തുക്കൾ എന്നിവ.   

#പരിപാടിയുടെ ഉദ്ഘാടനം ലളിതമായിരിക്കണം. പ്രാദേശികമായി കിട്ടാവുന്ന, കുട്ടികളോടു സംസാരിക്കുന്ന, ഒരാളെ ഉദ്ഘാടകനായി കണ്ടെത്തണം.  

വരി 196: വരി 195:
#സാമ്പത്തികം: കുട്ടികളുടെ രാത്രിഭക്ഷണം, രാവിലെയുള്ള ഭക്ഷണം എന്നിവ ആതിഥേയരുടെ വീട്ടിൽനിന്നാവും. ഉച്ചഭക്ഷണം പൊതിച്ചോറായി സമാഹരിക്കാം. പ്രവർത്തകർക്കും ഇതുതന്നെ ആകാം. പഞ്ചായത്തിലെ തന്നെ പ്രവർത്തകരായതിനാൽ കുറേപേർക്ക് അവരവരുടെ വീട്ടിൽ തന്നെ പോയി ഭക്ഷണം കഴിക്കാം.  

ഇടവേള ചായകൾ കലാസമിതി, ക്ലബ്ബ്, പാരലൽ കോളേജ്, മറ്റു സ്ഥാപനങ്ങൾ എന്നിവയെകൊണ്ട് കൊടുപ്പിക്കണം. കളിക്കൂട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കു സമ്മാനങ്ങൾ കൊടുക്കുന്നുവെങ്കിൽ അതും ചെലവില്ലാതെ സമാഹരിക്കണം. മൈക്ക്, മൂലകളിലേക്കും രജിസ്‌ട്രേഷനും ചിത്രരചനക്കും മറ്റുംവേണ്ട  വസ്തുക്കൾ എന്നിവയ്ക്കുമായി ചെലവുണ്ടാകും. പ്രചാരണത്തിനു ചെലവു കാണണം. ആകെ 300 രൂപയിൽ കൂടുതൽ ചെലവുണ്ടാക്കാതെ പരിപാടി നടത്താൻ ശ്രമിക്കണം.  

#ഒരു പഞ്ചായത്തിലെ യൂണിറ്റുകൾ ഒന്നിച്ചാലോചിച്ചു വേണം കളിക്കൂട്ടം പരിപാടി പ്ലാൻ ചെയ്യാൻ. സ്വാഗതസംഘം ചേരണം. പഞ്ചായത്തിലെ ്യുഅധ്യാപകർ ആതിഥേയ രക്ഷിതാക്കൾ എന്നിവരടക്കം എല്ലാവിഭാഗങ്ങളെയും യോഗത്തിനു ക്ഷണിക്കണം. ഒരാൾ കളിക്കൂട്ടം പരിപാടി അവതരിപ്പിക്കണം. ചെലവിന്റെ രൂപവും അവതരിപ്പിക്കണം. സ്വാഗതസംഘത്തിനു പതിവു കമ്മിറ്റികൾക്കു പുറമെ ഒരു അക്കാദമിക്ക് കമ്മിറ്റി കൂടി വേണം. കളിക്കൂട്ടത്തിന്റെ നടത്തിപ്പിലെ അക്കാദമിക്ക് കാര്യങ്ങൾ, മുന്നൊരുക്കങ്ങൾ എന്നിവ നടത്തുന്നതിൽ നേതൃത്വം കൊടുക്കാനാണീ കമ്മിറ്റി. കളിക്കൂട്ടം നടക്കുമ്പോൾ അക്കാദമിക്ക് കമ്മിറ്റി എല്ലാ പ്രവർത്തനങ്ങളും കൃത്യമായി നടക്കുന്നുവെന്നുറപ്പാക്കണം.   

#സമാപനപരിപാടിയോടനുബന്ധിച്ച് രക്ഷാകർത്താക്കളുടെ യോഗവും ചേരണം. പരിപാടി വിലയിരുത്തുന്നതോടൊപ്പം ബാലവേദി പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ബാലവേദി ഇല്ലാത്തിടങ്ങളിൽ അവ ഉണ്ടാക്കാനുള്ള പരിപാടികളും പ്ലാൻ ചെയ്യണം.   

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8305" എന്ന താളിൽനിന്ന് ശേഖരിച്ചത്