അജ്ഞാതം

"കളിക്കൂട്ടം-കൈപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:49, 26 ജൂൺ 2019
തിരുത്തലിനു സംഗ്രഹമില്ല
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
പ്രവർത്തകർക്കുള്ള കുറിപ്പുകൾ
പ്രവർത്തകർക്കുള്ള കുറിപ്പുകൾ

==ആമുഖം==
കുട്ടികളുടെ ഒഴിവുകാലം നന്നായി ആസ്വദിക്കാനും ഫലപ്രദമായി പ്രയോജനപ്പെടുത്താനുമുള്ള ഒരു വിനോദ-വിദ്യാഭ്യാസപരിപാടിയാണ് കളിക്കൂട്ടം. പരിഷത്ത് മുമ്പു നടത്തിയ ബാലോത്സവത്തിന്റെയും ശാസ്ത്രസഹവാസ ക്യാമ്പുകളുടെയും ബാലവേദി പരിപാടികളുടെയും വിദ്യാഭ്യാസരംഗത്ത് ആവിഷ്‌കരിച്ച പുതിയ പഠനതന്ത്രങ്ങളുടെയുമെല്ലാം അംശങ്ങൾ കൂടിച്ചേർന്നതാണ് കളിക്കൂട്ടം.  കളിക്കൂട്ടത്തിന്റെ ലക്ഷ്യങ്ങൾ   

#കുട്ടികളിൽ ശാസ്ത്രീയമായ പ്രപഞ്ചവീക്ഷണം വളർത്തിയെടുക്കുക. നിരീക്ഷണത്തിലും പരീക്ഷണത്തിലും ചോദ്യം ചോദിക്കുന്നതിലും കൂട്ടായി ഉത്തരം തേടുന്നതിലും അധിഷ്ഠിതമായ ശാസ്ത്രീയ സമീപനത്തിന് ഉടമസ്ഥരാവാൻ അവരെ പ്രേരിപ്പിക്കുക.  

വരി 39: വരി 40:
#ജാതി-മത ചിന്താഗതികൾക്കതീതമായി അതിഥി-ആതിഥേയ രീതിയിൽ മുതിർന്നവർക്കും കുട്ടികൾക്കും ഒന്നിച്ചിടപഴകാനും സ്‌നേഹബന്ധങ്ങൾ സുദൃഢമാക്കാനും സാഹചര്യമുണ്ടാക്കുക.

#മേൽകൊടുത്ത പ്രവർത്തനങ്ങളിലൂടെ ഇതുമായി ബന്ധപ്പെടുന്ന മുഴുവൻ പേരിലും ആഹ്ലാദവും ആവേശവും വളർത്തുക. 3 ദിവസം നീണ്ടുനിൽക്കുന്ന രസകരവും വിജ്ഞാനപ്രദവുമായ ഒരു പരിപാടിയാക്കി കളിക്കൂട്ടത്തെ ആവിഷ്‌കരിക്കാൻ ഓരോ പ്രവർത്തകനും തന്റേതായ സംഭാവനകൾ നൽകണം. ഓരോ ഇനവും 'നടത്തി തീർക്കാതെ' പരമാവധി മേന്മയോടെ നടത്താനാണ് ശ്രമിക്കേണ്ടത്. 3 ദിവസത്തേക്കുള്ള ടൈംടേബിൾ, പരിപാടികൾ, സംഘാടനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയാണ് ഈ കുറിപ്പിലുള്ളത്. പ്രാദേശികമായ സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യാസങ്ങൾ ആവശ്യ മാണെങ്കിൽ വരുത്താവുന്നതാണ്. നേരത്തെ സൂചിപ്പിച്ച ലക്ഷ്യങ്ങൾ നേടാൻ പറ്റിയ വിധത്തിലാവണം ഭേദഗതികൾ എന്നുമാത്രം.

'''ടൈംടേബിൾ (ഏകദേശരൂപം)''' 
==ടൈംടേബിൾ (ഏകദേശരൂപം)==
ഒന്നാം ദിവസം
ഒന്നാം ദിവസം
രാവിലെ 9 മുതൽ 11 വരെ: രജിസ്‌ട്രേഷൻ, ഉദ്ഘാടനം, അതിഥി-ആതിഥേയ സംഗമം, ഗ്രൂപ്പ് തിരിക്കൽ. 11 മുതൽ 1 മണിവരെ: അലങ്കാരപ്പണി, ഇലമൃഗശാല, കളിമണ്ണുപയോഗിച്ചുള്ള നിർമാണം.  

വരി 61: വരി 62:
2 മുതൽ 3 വരെ: സമാപനം, രക്ഷാകർതൃയോഗം.
2 മുതൽ 3 വരെ: സമാപനം, രക്ഷാകർതൃയോഗം.

'''പരിപാടികൾ'''
==പരിപാടികൾ==
1. അലങ്കാരപ്പണി - ഇലമൃഗശാല-കളിമണ്ണുകൊണ്ടുള്ള നിർമാണം.  

*കുട്ടികളെ ഗ്രൂപ്പാക്കി തിരിച്ചശേഷം ഓരോ ഗ്രൂപ്പിനും നിശ്ചിത സ്ഥലം നൽകണം. ഒരു സാധാരണ ക്ലാസ് മുറിയോ അത്രയും വലിപ്പമുള്ള മറ്റുസ്ഥലമോ ആകാം. ഈ സ്ഥലത്ത് എത്ര ഗ്രൂപ്പുണ്ടോ അത്രയും സ്ഥലം അവർ അലങ്കരിക്കണം - പരമാവധി ചെലവുകുറഞ്ഞ വസ്തുക്കൾ കൊണ്ടു വേണം അലങ്കാരപ്പണി നടത്തുവാൻ. ഇതിനായി കുറെ വസ്തുക്കൾ സംഘാടകർ ശേഖരിച്ച്, ഓരോ ഗ്രൂപ്പിനും തുല്യമായി നൽകണം. കുരുത്തോല, ഇലകൾ, പനയോല, കടലാസ്, വാഴനാര്, പലതരം കായകൾ, പ്ലാസ്റ്റിക് ബാഗുകൾ (ഉപയോഗം കഴിഞ്ഞവ), വേരുകൾ, കമ്പുകൾ, ഉപയോഗശൂന്യമായതും എന്നാൽ കൗതുകവസ്തുക്കൾ നിർമിക്കാനുതകുന്നതുമായ വസ്തുക്കൾ എന്നിവയൊക്കെ പരമാവധി ശേഖരിച്ച് ഗ്രൂപ്പുകൾക്ക് നൽകണം. ഇതിനുപുറമെ ഓരോ ഗ്രൂപ്പിനും ചുറ്റുപാടിൽനിന്നും ഇഷ്ടമുള്ള വസ്തുക്കൾ ശേഖരിക്കാനും അവസരം നൽകണം.  

വരി 78: വരി 79:
സന്ദർശനത്തിനു പോകുന്നതിനുമുമ്പ് ഗ്രൂപ്പിന് സ്ഥലവും എന്തൊക്കെ ചെയ്യണമെന്നും വിശദീകരിച്ചുകൊടുക്കണം. ഓരോ ഗ്രൂപ്പിലും മുതിർന്ന പ്രവർത്തകർ നിർബന്ധമായും എല്ലാ ഘട്ടങ്ങളിലും സഹായങ്ങൾ ചെയ്തു കൊടുക്കണം. എന്നാൽ കുട്ടികളുടെ മുൻകൈ നഷ്ടപ്പെടുന്ന തരത്തിലാവരുത് ഇടപെടൽ.  

'''വാനനിരീക്ഷണം'''
==വാനനിരീക്ഷണം==
    
ഉദ്ദേശ്യം: ആകാശത്തിലെ പ്രധാന നക്ഷത്രഗണങ്ങൾ, രാശികൾ, ജന്മനക്ഷത്രങ്ങൾ, ഭൂമിയുടെ പരിക്രമണംമൂലം അവയുടെ സ്ഥാനങ്ങൾക്കുണ്ടാകുന്ന മാറ്റം, ഭൂമിയിലെ ഋതുപരിവർത്തനങ്ങൾ ഇവ കുട്ടികൾക്ക് ലളിതമായി ബോധ്യപ്പെടുത്തിക്കൊടുക്കുക, കൂടുതൽ പഠിക്കാനുള്ള താൽപര്യം അവരിൽ ജനിപ്പിക്കുക. ഒരു മണിക്കൂർ ക്ലാസും ഒരു മണിക്കൂർ നിരീക്ഷണവും.

വരി 97: വരി 98:
13000 കോടിയോളം നക്ഷത്രങ്ങളടങ്ങിയ ആകാശഗംഗയുടെ ഭാഗമാണ് നമ്മൾ. അതിൽപെട്ട 3000-4000 നക്ഷത്രങ്ങളെ മാത്രമെ നമുക്ക് വെറും കണ്ണുകൊണ്ട് ഒരു സമയത്തു കാണാൻ പറ്റൂ. രാത്രിമുഴുവൻ നോക്കിയിരുന്നാൽ ഏകദേശം 7000 എണ്ണം വരെ കാണാം. ബാക്കിയെല്ലാം അത്രയേറെ അകലെ, അല്ലെങ്കിൽ പ്രകാശം കുറഞ്ഞവ.  

'''ഭൂമി ശാസ്ത്രമൂല'''
==ഭൂമി ശാസ്ത്രമൂല==

ഉദ്ദേശ്യം: ഭൂഗോളവുമായി കുട്ടികളെ ഇടപെടുവിക്കുക. ഗോളവും മാപ്പും തമ്മിൽ ബന്ധിപ്പിക്കുക. ഭൂഭ്രമണം, ദിനരാത്രങ്ങൾ, വിവിധ രാജ്യങ്ങളിലെ സമയം ഇവ പരിചയപ്പെടുത്തുക. ക്ലാസ് മരച്ചുവട്ടിലോ വരാന്തയിലോ ആവും നന്നാവുക.  

വരി 109: വരി 110:
ഭൂഗോളം, ഭൂപടം ഇവയിൽനിന്ന് വിവിധ രാജ്യങ്ങളിലെ സമയങ്ങൾ ഗ്രീനിച്ച് രേഖയിലെ സമയത്തിൽനിന്ന് എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു. ഏത് സ്ഥലത്ത് + (കിഴക്ക്). എവിടെ -(പടിഞ്ഞാറ്) എന്നീ കാര്യങ്ങൾ കുട്ടികൾ കണ്ടുപിടിക്കട്ടെ.

'''ശാസ്ത്രമൂല'''
==ശാസ്ത്രമൂല==

ലഘുപരീക്ഷണങ്ങൾ:  
ലഘുപരീക്ഷണങ്ങൾ:  
വരി 134: വരി 135:
(ചിത്രം 5 )
(ചിത്രം 5 )

'''ഭാഷാ മൂല'''
==ഭാഷാ മൂല==

അക്ഷരങ്ങളും വാചകങ്ങളും കൊണ്ടുള്ള ഏതാനും കളികളാണ് ഈ മൂലയിൽ. കളിക്കുമുമ്പെ കളിയുടെ നിർദേശം കൃത്യമായി പറഞ്ഞുകൊടുക്കണം. എല്ലാവർക്കും നിർദേശങ്ങൾ മനസ്സിലായിട്ടുണ്ടോ എന്നു പരിശോധിച്ചശേഷമേ കളി തുടങ്ങാവൂ.   

വരി 144: വരി 145:
2. പ്രേഷണ നഷ്ടം: കുട്ടികളെ 6 പേർ വീതമുള്ള ചെറുഗ്രൂപ്പുകളാക്കുക. ഒരു വലിയ ബക്കറ്റിൽ നിറയെ വെള്ളമെടുത്ത് ഒരു സ്ഥലത്തു വയ്ക്കുക. ആ ബക്കറ്റിനെ കേന്ദ്രമാക്കി ഓരോ ചെറു ഗ്രൂപ്പും വരിവരിയായി ഇരിക്കട്ടെ. വരിയുടെ പിന്നറ്റത്ത് ഓരോ ഗ്രൂപ്പിനും ഒരേ വലിപ്പമുള്ള ഒരേ വായ്‌വട്ടമുള്ള കുപ്പികൾ സ്ഥാപിക്കാൻ കൊടുക്കണം. വിസിൽ മുഴങ്ങിയാൽ ബക്കറ്റിനടുത്തിരിക്കുന്ന ഒന്നാമൻമാർ കൈ, കുമ്പിളാക്കി വെള്ളം ബക്കറ്റിൽനിന്നെടുത്തു തന്റെ ഗ്രൂപ്പിലെ തൊട്ടടുത്ത കൂട്ടുകാരന് കൊടുക്കണം. അങ്ങനെ ഓരോ വരിയുടെ അവസാനമുള്ള കുട്ടി കുപ്പിയിൽ കൈയിലുള്ള ജലം ഒഴിക്കണം. ഈ പണി കുറച്ചു സമയം തുടരണം. അങ്ങനെ എല്ലാവരും വെള്ളം കൈകുമ്പിളുകളിൽ കൈമാറി കുപ്പിയിൽ നിറച്ച് കഴിഞ്ഞാൽ, നേരത്തെ ബക്കറ്റിലുണ്ടായിരുന്ന വെള്ളത്തിന്റെ അളവും ഇപ്പോൾ കുപ്പികളിൽ സംഭരിക്കാൻ കഴിഞ്ഞ വെള്ളത്തിന്റെ അളവും താരതമ്യപ്പെടുത്താം. കൈമാറുമ്പോൾ നഷ്ടം സംഭവിക്കുന്നത് ചർച്ച ചെയ്യാം.  

'''ആവിഷ്‌ക്കരണം'''
==ആവിഷ്‌ക്കരണം==

ഒരു ചരിത്ര സംഭവമോ കഥയോ കുട്ടികൾക്ക് നൽകുന്നു. കുട്ടികൾ താൽപര്യമനുസരിച്ച് ഗ്രൂപ്പുക ളായി തിരിഞ്ഞ് ആ ആശയത്തെ ഒരു നാടകമോ, കവിതയോ, ചിത്രമോ, മൈമോ(മൂകാഭിനയം) ആക്കി ആവിഷ്‌കരിക്കട്ടെ. ഗ്രൂപ്പിന്റെ വലുപ്പം മുൻകൂട്ടി നിജപ്പെടുത്തേണ്ട. ഒരു മണിക്കൂർകൊണ്ട് കുട്ടികൾ തന്നെ റിഹേഴ്‌സലും മറ്റും നടത്തുകയും തുടർന്ന് ഒരുമണിക്കൂർകൊണ്ട് എല്ലാ ഗ്രൂപ്പുകളും അവതരിപ്പിച്ചു കഴിയുകയും വേണം. സമയം കിട്ടുമെങ്കിൽ വിലയിരുത്തൽ ചർച്ചകളുമാകാം.   

വരി 154: വരി 155:
5. ആർക്കിമിഡീസിന്റെ അന്ത്യം: റോമൻ സൈന്യത്തിനെതിരെ മാസിഡോണിയ പിടിച്ചുനിന്നത് ആർക്കിമിഡീസിന്റെ ഉത്തോലകതത്വം ഉപയോഗിച്ചുള്ള ഇമമേുൗഹേ-കളുടെ സഹായത്തോടെയും അവതലദർപ്പണമുപയോഗിച്ച് സൂര്യപ്രകാശം കേന്ദ്രീകരിച്ച് കപ്പലുകൾ കത്തിച്ചു നശിപ്പിച്ചും മറ്റും ആയിരുന്നു. എന്നിട്ടും ഒടുവിൽ റോമക്കാർ വിജയിച്ചു. ആർക്കിമിഡീസിനെ ജീവനോടെ പിടിച്ചുകൊണ്ടു വരാൻ പട്ടാളക്കാരെ നിയോഗിച്ചു. അവർ മണലിൽ ചിത്രങ്ങളും അക്കങ്ങളും കുറിച്ചു ഗാഢചിന്തയിൽ മുഴുകിയ താടിക്കാരൻ കിളവനെ സമീപിച്ച്, ആർക്കിമിഡീസിനെ കണ്ടോ എന്ന് ചോദിക്കുന്നു. പലവട്ടം ചോദിച്ചിട്ടും അയാൾ കേൾക്കുന്നില്ല. ശുണ്ഠിപിടിച്ച ഒരു പട്ടാളക്കാരൻ അയാളുടെ തലവെട്ടുന്നു. തലയുമായി കൊട്ടാരത്തിലെത്തിയപ്പോൾ രാജാവ് സ്തബ്ധനായി. അത് ആർക്കിമിഡീസിന്റെ തലയായിരുന്നു. കൊട്ടാരത്തിലെ ആസ്ഥാന ശാസ്ത്രജ്ഞനാക്കാൻ ഉദ്ദേശിച്ച മഹാനായ ശാസ്ത്രജ്ഞന്റെ തല.   

'''കുട്ടികളുടെ പാർലമെന്റ്'''
==കുട്ടികളുടെ പാർലമെന്റ്==

കുട്ടികളിൽ ജനാധിപത്യബോധം വളർത്തുകയും അവർക്ക് ജനാധിപത്യസ്ഥാപനങ്ങളെ പരിചയപ്പെടുത്തുകയുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. വിദ്യാഭ്യാസപ്രശ്‌നങ്ങൾ ആയിരിക്കണം ഇവിടെ കുട്ടികൾ ചർച്ചചെയ്യേണ്ടത്. ഉദാ: സ്‌കൂളിലെ ലൈബ്രറിയുടെ പ്രവർത്തനത്തെക്കുറിച്ചാവാം, പഠ നോപകരണങ്ങളുടെ അഭാവത്തെക്കുറിച്ചാവാം, അല്ലെങ്കിൽ ഉച്ചക്കഞ്ഞി, ശുദ്ധജലം, പാഠപുസ്തകം, മൂത്രപ്പുര എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുമാകാം.  

പൊതുനിയന്ത്രണം പരിഷത്ത്പ്രവർത്തകർക്കായിരിക്കുന്നത് നന്ന്. പാർലമെന്റ് നടപടിക്രമങ്ങൾ ക്രിയാത്മകമായും രസകരമായും ഇവിടെ അനുകരിക്കാം.  ഉദാഹരണമായി ഗവർണറുടെ നയപ്രഖ്യാപനം, നന്ദിപ്രമേയം, ചർച്ച, വോട്ടിങ്ങ്, ചോദ്യോത്തരവേള, സബ്മിഷൻ, പോയന്റ് ഓഫ് ഓർഡർ, സീറോ അവർ, വാക്ക്ഔട്ട് ഇത്യാദി. (ഇവയെകുറിച്ചൊക്കെ വ്യക്തമായ ധാരണ പ്രവർത്തകർക്കും ഉണ്ടായിരിക്കണം. എം.എൽ.എ മാരെ ബന്ധപ്പെട്ട് ആവശ്യമായ കുറിപ്പുകൾ ജില്ലയിൽ തയ്യാറാക്കി നൽകണം.)   

ഉചിതമായ രീതി സ്വീകരിക്കാം: ഉദാ: മന്ത്രിസഭയെ തെരഞ്ഞെടുത്തശേഷം (അഞ്ചോ ആറോ മന്ത്രിമാർ) ബാക്കി കുട്ടികളെ ഭരണപക്ഷം പ്രതിപക്ഷം എന്ന് സമമായി ഭാഗിക്കുന്നു. (മന്ത്രിമാരുൾപ്പെടെ ഭരണപക്ഷത്തിന് ഭൂരിപക്ഷം ഉണ്ടാവുമല്ലൊ.) പ്രതിപക്ഷങ്ങളുടെ ചോദ്യങ്ങൾക്ക് ഭരണപക്ഷം ഉത്തരം നൽകുന്നു. മാർക്ക്/പോയന്റ് നൽകണം. (പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്റെ ഉത്തരം അറിയില്ലെങ്കിൽ (-)മാർക്ക്). നിശ്ചിത സമയത്തിനുള്ളിൽ പ്രതിപക്ഷം കൂടുതൽ പോയന്റ് നേടുകയാണെങ്കിൽ അവർ ഭരണപക്ഷമായി വീണ്ടും പാർലമെന്റ് തുടരാം.  

സമയം (2 മണിക്കൂർ).  
സമയം (2 മണിക്കൂർ).
ഭിത്തിയിൽ ചിത്രം  
==ഭിത്തിയിൽ ചിത്രം==
 
കളിക്കൂട്ടത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികളും ഒന്നിച്ചു ചിത്രം വരയ്ക്കുക! നേരത്തെ തയ്യാറാക്കിയ ചുമർ/തറ/നീളൻ കടലാസ് എന്നിവ ഇതിനുപയോഗിക്കാം. ഒന്നിച്ചു വരയ്ക്കാൻ സൗകര്യമുണ്ടാവണം. ഇഷ്ടമുള്ള ചിത്രം വരയ്ക്കാം. എല്ലാവരും വരച്ചു കഴിഞ്ഞ് മൊത്തം ചിത്രങ്ങൾ അവർ ഒന്നിച്ചു കാണട്ടെ. നിറങ്ങൾ ചേരുമ്പോഴുണ്ടാകുന്ന അത്ഭുതനിറങ്ങൾ അവർ ആസ്വദിക്കട്ടെ.   

ടെമ്പറാ പൗഡർ കലക്കിയും, കളർ ചോക്ക്, കരി, കല്ല്, ഇലകൾ, പൂക്കൾ എന്നിവ ഉപയോഗിച്ചും ചിത്രം വരയ്ക്കാം.   

വരി 169: വരി 172:
വരഞ്ഞൊരായിരം വര
വരഞ്ഞൊരായിരം വര
നിരന്നൊരായിരം വരി...(2)  
നിരന്നൊരായിരം വരി...(2)  
ചുമർ മാസിക
 
==ചുമർ മാസിക==
 
നേരത്തെ നടത്തിയ പ്രവർത്തനങ്ങളിലൂടെ പ്രത്യേക കഴിവുള്ള കുട്ടികളെ നാം കണ്ടെത്തിയിരിക്കും. അവർ എല്ലാ ഗ്രൂപ്പിലും വരത്തക്കവിധം 4 ഗ്രൂപ്പാക്കി തിരിക്കുക. ഓരോ ഗ്രൂപ്പും ഓരോ ചുമർമാസിക വീതം ഉണ്ടാക്കണം.   

ചുമർമാസികയിലേക്കു വേണ്ട വിഭവങ്ങൾ കുട്ടികൾ തന്നെ കണ്ടെത്തണം. ചെറിയ കഥ, കവിത, പഴഞ്ചൊല്ല്, കടങ്കഥ, ചിത്രം, കാർട്ടൂൺ, മഹദ് വചനങ്ങൾ, ഫലിത ബിന്ദുക്കൾ, നുണക്കഥ, അറിയിപ്പുകൾ എന്നുവേണ്ട ഒരുപാടുകാര്യങ്ങൾ മാസികയിൽ ചേർക്കാം. റഫറൻസിനായി പഴയ മാസികകൾ, ഒരാഴ്ചത്തെ പത്രങ്ങൾ എന്നിവ ഓരോ ഗ്രൂപ്പിനും നൽകണം. പത്രങ്ങൾ പരിശോധിച്ച് തെരഞ്ഞെടുത്ത വാർത്തകൾ പ്രസിദ്ധീകരിക്കാം.   

വരി 175: വരി 180:
മാസികയ്ക്ക് ഒരെഡിറ്റർ, എഡിറ്റോറിയൽ ബോർഡ് എന്നിവ ഉണ്ടാക്കാം. ഓരോരുത്തർ എഴുതിയ മാറ്റർ എഡിറ്റോറിയൽ ബോർഡംഗങ്ങൾ പരിശോധിച്ച് നന്നാക്കണം. വിഭവങ്ങളായാൽ മാസികയിലേക്ക് മാറ്റണം. ഭംഗിയായി പ്ലാൻ ചെയ്യണം. മാസികയിൽ എവിടെ എന്തൊക്കെ എഴുതാം, ഏതിനൊക്കെ ചിത്രമാവാം, ചിത്രം ഒട്ടിക്കാൻ സാധ്യതയുണ്ടോ എന്നിവയൊക്കെ തീരുമാനിക്കണം. വ്യക്തമായ രൂപരേഖ ഉണ്ടാക്കി പേപ്പറിൽ അടയാളപ്പെടുത്തിയ ശേഷമേ മാസിക എഴുതാവൂ. നല്ല കൈയക്ഷരമു ള്ളവർ എഴുതട്ടെ. മറ്റുള്ളവർ സഹായിച്ചാൽ മതി. ആകപ്പാടെ ഭംഗിയുള്ള മാസികയായി മാറണം.  

യുറീക്ക-ശാസ്ത്രകേരളം പരസ്യം, ബാലവേദി അംഗമാകാനുള്ള അഭ്യർത്ഥന, നല്ല ശീലങ്ങൾ വളർത്താനുള്ള അറിയിപ്പുകൾ, ക്വിസ് ചോദ്യവും ഉത്തരവും എന്നിവയൊക്കെ ഉൾപ്പെടുത്താം. ആവശ്യമായ നിറമുള്ള പേനകൾ, സ്‌കെയിൽ, ചായം എന്നിവ ഓരോ ഗ്രൂപ്പിനും നൽകണം. മാസിക ഉണ്ടാക്കി കഴിഞ്ഞാൽ എല്ലാംകൂടി പ്രദർശിപ്പിക്കാം. എല്ലാ പഞ്ചായത്തിലേയും മാസികകൾ സമാഹരിച്ച് ജില്ലാ പ്രദർശനവും ആവാം. ഓരോന്നും ഓരോ തരം. എത്രമാത്രം വൈവിധ്യം!  

സംഘാടനം  
 
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കളിക്കൂട്ടത്തെ ഒരു വിദ്യാഭ്യാസ പരിപാടിയാക്കിമാറ്റാൻ കൃത്യമായ ആസൂത്രണവും മുന്നൊരുക്കവും നടത്തണം. ഏതാനും നിർദേശങ്ങൾ ചുവടെ കൊടുക്കുന്നു.   
==സംഘാടനം==
 
#പഞ്ചായത്തിലെ നൂറുകുട്ടികളാണ് കളിക്കൂട്ടത്തിൽ പങ്കെടുക്കേണ്ടത്. 50 പേർ പരിപാടി നടക്കുന്ന സ്ഥലത്തുള്ള കുട്ടികളും 50 പേർ പഞ്ചായത്തിന്റെ ഇതരഭാഗങ്ങളിലുള്ളവരും. അതിഥി-ആതിഥേയരീതി യാണ് അവലംബിക്കേണ്ടത്. 50 കുട്ടികളെ കണ്ടെത്തി അവിടെ അതിഥികൾക്ക് താമസിക്കാനും ഭക്ഷണത്തിനും സൗകര്യങ്ങളുണ്ടെന്നുറപ്പാക്കണം. അതിഥികൾ 50 പേർ ഉണ്ടാകുമെന്നും ഉറപ്പാക്കണം. അതിഥികൾ ആതിഥേയരുടെ കൂടെ താമസിച്ചുകൊണ്ട് തന്നെ പരിപാടി നടത്താൻ കഴിഞ്ഞാലേ നമ്മുടെ ലക്ഷ്യങ്ങൾ നേടാനാവൂ എന്ന കാര്യം ഓർക്കണം.   

#100 പേർക്ക് സൗകര്യപൂർവം കളിക്കാനും പഠിക്കാനും പറ്റിയ സ്ഥലത്തുവച്ചായിരിക്കണം പരിപാടി നടത്തേണ്ടത്. സ്‌കൂളാണെങ്കിൽ മുൻകുട്ടി അനുവാദം വാങ്ങണം.   

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8301...8353" എന്ന താളിൽനിന്ന് ശേഖരിച്ചത്