അജ്ഞാതം

"കളിക്കൂട്ടം-കൈപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:39, 20 മാർച്ച് 2019
തിരുത്തലിനു സംഗ്രഹമില്ല
വരി 159: വരി 159:
പൊതുനിയന്ത്രണം പരിഷത്ത്പ്രവർത്തകർക്കായിരിക്കുന്നത് നന്ന്. പാർലമെന്റ് നടപടിക്രമങ്ങൾ ക്രിയാത്മകമായും രസകരമായും ഇവിടെ അനുകരിക്കാം.  ഉദാഹരണമായി ഗവർണറുടെ നയപ്രഖ്യാപനം, നന്ദിപ്രമേയം, ചർച്ച, വോട്ടിങ്ങ്, ചോദ്യോത്തരവേള, സബ്മിഷൻ, പോയന്റ് ഓഫ് ഓർഡർ, സീറോ അവർ, വാക്ക്ഔട്ട് ഇത്യാദി. (ഇവയെകുറിച്ചൊക്കെ വ്യക്തമായ ധാരണ പ്രവർത്തകർക്കും ഉണ്ടായിരിക്കണം. എം.എൽ.എ മാരെ ബന്ധപ്പെട്ട് ആവശ്യമായ കുറിപ്പുകൾ ജില്ലയിൽ തയ്യാറാക്കി നൽകണം.)   

ഉചിതമായ രീതി സ്വീകരിക്കാം: ഉദാ: മന്ത്രിസഭയെ തെരഞ്ഞെടുത്തശേഷം (അഞ്ചോ ആറോ മന്ത്രിമാർ) ബാക്കി കുട്ടികളെ ഭരണപക്ഷം പ്രതിപക്ഷം എന്ന് സമമായി ഭാഗിക്കുന്നു. (മന്ത്രിമാരുൾപ്പെടെ ഭരണപക്ഷത്തിന് ഭൂരിപക്ഷം ഉണ്ടാവുമല്ലൊ.) പ്രതിപക്ഷങ്ങളുടെ ചോദ്യങ്ങൾക്ക് ഭരണപക്ഷം ഉത്തരം നൽകുന്നു. മാർക്ക്/പോയന്റ് നൽകണം. (പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്റെ ഉത്തരം അറിയില്ലെങ്കിൽ (-)മാർക്ക്). നിശ്ചിത സമയത്തിനുള്ളിൽ പ്രതിപക്ഷം കൂടുതൽ പോയന്റ് നേടുകയാണെങ്കിൽ അവർ ഭരണപക്ഷമായി വീണ്ടും പാർലമെന്റ് തുടരാം.  

സമയം (2 മണിക്കൂർ).  
സമയം (2 മണിക്കൂർ).
ഭിത്തിയിൽ ചിത്രം   
''ഭിത്തിയിൽ ചിത്രം''    
 
കളിക്കൂട്ടത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികളും ഒന്നിച്ചു ചിത്രം വരയ്ക്കുക! നേരത്തെ തയ്യാറാക്കിയ ചുമർ/തറ/നീളൻ കടലാസ് എന്നിവ ഇതിനുപയോഗിക്കാം. ഒന്നിച്ചു വരയ്ക്കാൻ സൗകര്യമുണ്ടാവണം. ഇഷ്ടമുള്ള ചിത്രം വരയ്ക്കാം. എല്ലാവരും വരച്ചു കഴിഞ്ഞ് മൊത്തം ചിത്രങ്ങൾ അവർ ഒന്നിച്ചു കാണട്ടെ. നിറങ്ങൾ ചേരുമ്പോഴുണ്ടാകുന്ന അത്ഭുതനിറങ്ങൾ അവർ ആസ്വദിക്കട്ടെ.   

ടെമ്പറാ പൗഡർ കലക്കിയും, കളർ ചോക്ക്, കരി, കല്ല്, ഇലകൾ, പൂക്കൾ എന്നിവ ഉപയോഗിച്ചും ചിത്രം വരയ്ക്കാം.   

വരി 169: വരി 171:
വരഞ്ഞൊരായിരം വര
വരഞ്ഞൊരായിരം വര
നിരന്നൊരായിരം വരി...(2)  
നിരന്നൊരായിരം വരി...(2)  
ചുമർ മാസിക
 
''ചുമർ മാസിക ''
 
നേരത്തെ നടത്തിയ പ്രവർത്തനങ്ങളിലൂടെ പ്രത്യേക കഴിവുള്ള കുട്ടികളെ നാം കണ്ടെത്തിയിരിക്കും. അവർ എല്ലാ ഗ്രൂപ്പിലും വരത്തക്കവിധം 4 ഗ്രൂപ്പാക്കി തിരിക്കുക. ഓരോ ഗ്രൂപ്പും ഓരോ ചുമർമാസിക വീതം ഉണ്ടാക്കണം.   

ചുമർമാസികയിലേക്കു വേണ്ട വിഭവങ്ങൾ കുട്ടികൾ തന്നെ കണ്ടെത്തണം. ചെറിയ കഥ, കവിത, പഴഞ്ചൊല്ല്, കടങ്കഥ, ചിത്രം, കാർട്ടൂൺ, മഹദ് വചനങ്ങൾ, ഫലിത ബിന്ദുക്കൾ, നുണക്കഥ, അറിയിപ്പുകൾ എന്നുവേണ്ട ഒരുപാടുകാര്യങ്ങൾ മാസികയിൽ ചേർക്കാം. റഫറൻസിനായി പഴയ മാസികകൾ, ഒരാഴ്ചത്തെ പത്രങ്ങൾ എന്നിവ ഓരോ ഗ്രൂപ്പിനും നൽകണം. പത്രങ്ങൾ പരിശോധിച്ച് തെരഞ്ഞെടുത്ത വാർത്തകൾ പ്രസിദ്ധീകരിക്കാം.   

വരി 175: വരി 179:
മാസികയ്ക്ക് ഒരെഡിറ്റർ, എഡിറ്റോറിയൽ ബോർഡ് എന്നിവ ഉണ്ടാക്കാം. ഓരോരുത്തർ എഴുതിയ മാറ്റർ എഡിറ്റോറിയൽ ബോർഡംഗങ്ങൾ പരിശോധിച്ച് നന്നാക്കണം. വിഭവങ്ങളായാൽ മാസികയിലേക്ക് മാറ്റണം. ഭംഗിയായി പ്ലാൻ ചെയ്യണം. മാസികയിൽ എവിടെ എന്തൊക്കെ എഴുതാം, ഏതിനൊക്കെ ചിത്രമാവാം, ചിത്രം ഒട്ടിക്കാൻ സാധ്യതയുണ്ടോ എന്നിവയൊക്കെ തീരുമാനിക്കണം. വ്യക്തമായ രൂപരേഖ ഉണ്ടാക്കി പേപ്പറിൽ അടയാളപ്പെടുത്തിയ ശേഷമേ മാസിക എഴുതാവൂ. നല്ല കൈയക്ഷരമു ള്ളവർ എഴുതട്ടെ. മറ്റുള്ളവർ സഹായിച്ചാൽ മതി. ആകപ്പാടെ ഭംഗിയുള്ള മാസികയായി മാറണം.  

യുറീക്ക-ശാസ്ത്രകേരളം പരസ്യം, ബാലവേദി അംഗമാകാനുള്ള അഭ്യർത്ഥന, നല്ല ശീലങ്ങൾ വളർത്താനുള്ള അറിയിപ്പുകൾ, ക്വിസ് ചോദ്യവും ഉത്തരവും എന്നിവയൊക്കെ ഉൾപ്പെടുത്താം. ആവശ്യമായ നിറമുള്ള പേനകൾ, സ്‌കെയിൽ, ചായം എന്നിവ ഓരോ ഗ്രൂപ്പിനും നൽകണം. മാസിക ഉണ്ടാക്കി കഴിഞ്ഞാൽ എല്ലാംകൂടി പ്രദർശിപ്പിക്കാം. എല്ലാ പഞ്ചായത്തിലേയും മാസികകൾ സമാഹരിച്ച് ജില്ലാ പ്രദർശനവും ആവാം. ഓരോന്നും ഓരോ തരം. എത്രമാത്രം വൈവിധ്യം!  

സംഘാടനം  
 
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കളിക്കൂട്ടത്തെ ഒരു വിദ്യാഭ്യാസ പരിപാടിയാക്കിമാറ്റാൻ കൃത്യമായ ആസൂത്രണവും മുന്നൊരുക്കവും നടത്തണം. ഏതാനും നിർദേശങ്ങൾ ചുവടെ കൊടുക്കുന്നു.   
''സംഘാടനം''
 
#പഞ്ചായത്തിലെ നൂറുകുട്ടികളാണ് കളിക്കൂട്ടത്തിൽ പങ്കെടുക്കേണ്ടത്. 50 പേർ പരിപാടി നടക്കുന്ന സ്ഥലത്തുള്ള കുട്ടികളും 50 പേർ പഞ്ചായത്തിന്റെ ഇതരഭാഗങ്ങളിലുള്ളവരും. അതിഥി-ആതിഥേയരീതി യാണ് അവലംബിക്കേണ്ടത്. 50 കുട്ടികളെ കണ്ടെത്തി അവിടെ അതിഥികൾക്ക് താമസിക്കാനും ഭക്ഷണത്തിനും സൗകര്യങ്ങളുണ്ടെന്നുറപ്പാക്കണം. അതിഥികൾ 50 പേർ ഉണ്ടാകുമെന്നും ഉറപ്പാക്കണം. അതിഥികൾ ആതിഥേയരുടെ കൂടെ താമസിച്ചുകൊണ്ട് തന്നെ പരിപാടി നടത്താൻ കഴിഞ്ഞാലേ നമ്മുടെ ലക്ഷ്യങ്ങൾ നേടാനാവൂ എന്ന കാര്യം ഓർക്കണം.   

#100 പേർക്ക് സൗകര്യപൂർവം കളിക്കാനും പഠിക്കാനും പറ്റിയ സ്ഥലത്തുവച്ചായിരിക്കണം പരിപാടി നടത്തേണ്ടത്. സ്‌കൂളാണെങ്കിൽ മുൻകുട്ടി അനുവാദം വാങ്ങണം.   

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8302" എന്ന താളിൽനിന്ന് ശേഖരിച്ചത്