"കഴക്കൂട്ടം മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.) (തലയൻ എന്ന ഉപയോക്താവ് കഴക്കൂട്ടം എന്ന താൾ കഴക്കൂട്ടം മേഖല എന്നാക്കി മാറ്റിയിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മേഖലയുടെ പേജ്
'''തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മേഖലയുടെ പേജ്
'''
കാര്യവട്ടം യൂണിറ്റ്
 
പ്രിയപ്പെട്ട  പരിഷത്  സുഹൃത്തുക്കളെ  കാര്യവട്ടം യൂണിറ്റ് രൂപീകൃതമായിട്ട്  31 വർഷമായി . 1989  നവംബർ  മാസം  കാരിയവട്ടം ശാന്തിനികേതൻ ട്യൂട്ടോറിയൽ  വെച്ച് st . സേവ്യർ കോളേജ് സയൻസ് ക്ലബ് അംഗങ്ങൾ ആയിരുന്ന കാര്യവട്ടം  രാഗേന്ദുവിൽ ബിജു s തുണ്ടത്തിൽ ബിജു cr എന്നിവരുടെ നേത്ര്ത്ഥത്തിൽ യൂണിറ്റ് രൂപികരിച്ചു . അന്ന് തുണ്ടത്തിൽ യൂണിറ്റ് ഉണ്ടായരിയുന്നു. ഇന്നും പോലീസ് സബ് oridinate അസോസിയേഷന്റെ ജനറൽ സെക്രട്ടറി കൂടി ആയ ബിജു cr അന്നും ബാലവേദി കൺവീനർ ആയിരുന്നു.
സെക്രട്ടേറിയറ്റ് ജീവനക്കാരൻ ആയിരുന്ന ശ്രീകുമാരൻ നായർ പ്രേസിടെന്റും ബിജു s സെക്രട്ടറിയും ആയി ഒരു കമ്മിറ്റി രൂപികരിച്ചു പ്രവർത്തനം തുടക്കം ഇട്ടു.
അതിനുശേഷം ആണ് സാക്ഷരതാ പ്രവർത്തനനു  തുടക്കം ആയത് .
3  മാസത്തിനു ശേഷം പഠനത്തിന് വേണ്ടി ബിജു സെക്രട്ടറി സ്ഥാനം ഒഴിയുകയും സുനിൽ കുമാർ TA ആക്ടിങ് സെക്രട്ടറി ആയി തിരഞ്ഞുഎടുത്തു . 1990 മുതൽ 2000 വരെ ഉള്ള കാലഘട്ടം യൂണിറ്റ് സുവർണ കാലം ആയിരുന്നു.

11:46, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മേഖലയുടെ പേജ് കാര്യവട്ടം യൂണിറ്റ്

പ്രിയപ്പെട്ട പരിഷത് സുഹൃത്തുക്കളെ കാര്യവട്ടം യൂണിറ്റ് രൂപീകൃതമായിട്ട് 31 വർഷമായി . 1989 നവംബർ മാസം കാരിയവട്ടം ശാന്തിനികേതൻ ട്യൂട്ടോറിയൽ വെച്ച് st . സേവ്യർ കോളേജ് സയൻസ് ക്ലബ് അംഗങ്ങൾ ആയിരുന്ന കാര്യവട്ടം രാഗേന്ദുവിൽ ബിജു s തുണ്ടത്തിൽ ബിജു cr എന്നിവരുടെ നേത്ര്ത്ഥത്തിൽ യൂണിറ്റ് രൂപികരിച്ചു . അന്ന് തുണ്ടത്തിൽ യൂണിറ്റ് ഉണ്ടായരിയുന്നു. ഇന്നും പോലീസ് സബ് oridinate അസോസിയേഷന്റെ ജനറൽ സെക്രട്ടറി കൂടി ആയ ബിജു cr അന്നും ബാലവേദി കൺവീനർ ആയിരുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരൻ ആയിരുന്ന ശ്രീകുമാരൻ നായർ പ്രേസിടെന്റും ബിജു s സെക്രട്ടറിയും ആയി ഒരു കമ്മിറ്റി രൂപികരിച്ചു പ്രവർത്തനം തുടക്കം ഇട്ടു. അതിനുശേഷം ആണ് സാക്ഷരതാ പ്രവർത്തനനു തുടക്കം ആയത് . 3 മാസത്തിനു ശേഷം പഠനത്തിന് വേണ്ടി ബിജു സെക്രട്ടറി സ്ഥാനം ഒഴിയുകയും സുനിൽ കുമാർ TA ആക്ടിങ് സെക്രട്ടറി ആയി തിരഞ്ഞുഎടുത്തു . 1990 മുതൽ 2000 വരെ ഉള്ള കാലഘട്ടം യൂണിറ്റ് സുവർണ കാലം ആയിരുന്നു.

"https://wiki.kssp.in/index.php?title=കഴക്കൂട്ടം_മേഖല&oldid=11274" എന്ന താളിൽനിന്ന് ശേഖരിച്ചത്