"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 10: വരി 10:
== ജില്ലാ കമ്മിറ്റിയും ഭാരവാഹികളും ==
== ജില്ലാ കമ്മിറ്റിയും ഭാരവാഹികളും ==


പ്രൊ.എം.ഗോപാലൻ                                     പ്രസിഡണ്ട്
പ്രൊ.എം.ഗോപാലൻ     -                              പ്രസിഡണ്ട്


----
----
കെ.കെ.രാഘവൻ                                       വൈ.  പ്രസിഡണ്ട്
കെ.കെ.രാഘവൻ       -                      വൈ.  പ്രസിഡണ്ട്


----
----
പി.പി.വേണുഗോപാലൻ                                     വൈ.  പ്രസിഡണ്ട്
പി.പി.വേണുഗോപാലൻ   -                      വൈ.  പ്രസിഡണ്ട്


----
----
പ്രദീപ് കൊടക്കാട്                                       സെക്രട്ടറി
പ്രദീപ് കൊടക്കാട്         -                      സെക്രട്ടറി


----
----
വി.മധുസൂദനൻ                                     ജോ.സെക്രട്ടറി
വി.മധുസൂദനൻ           -                      ജോ.സെക്രട്ടറി


----
----
പി.ബാബുരാജ്                                     ജോ.സെക്രട്ടറി
പി.ബാബുരാജ്             -                      ജോ.സെക്രട്ടറി


----
----
എം.രമേശൻ                                   ട്രഷറർ                                 
എം.രമേശൻ             -                      ട്രഷറർ                                 





17:09, 29 ജൂൺ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇതൊരു പ്രവേശന കവാടമായി ഉദ്ദേശിക്കുന്ന താൾ ആണ്

ജില്ലയുടെ ചരിത്രം

ജില്ലാ കമ്മിറ്റിയും ഭാരവാഹികളും

പ്രൊ.എം.ഗോപാലൻ - പ്രസിഡണ്ട്


കെ.കെ.രാഘവൻ - വൈ. പ്രസിഡണ്ട്


പി.പി.വേണുഗോപാലൻ - വൈ. പ്രസിഡണ്ട്


പ്രദീപ് കൊടക്കാട് - സെക്രട്ടറി


വി.മധുസൂദനൻ - ജോ.സെക്രട്ടറി


പി.ബാബുരാജ് - ജോ.സെക്രട്ടറി


എം.രമേശൻ - ട്രഷറർ



കാസർഗോഡ് ജില്ലാ കേഡർ ക്യാമ്പ്2012 ജൂൺ30,ജൂലായ് 1 തീയ്യതികളിൽ ഹോസ്ദുർഗ് മേഖലയിലെ പൂത്തക്കാൽ ഗവ:യു.പി.സ്കൂളിൽ വെച്ച് നടന്നു.വർത്തമാനകാല ക്കേരളത്തിൽ പരിഷത്തിന്റെ പ്രസക്തിയെപ്പറ്റി വിശദീകരിച്ചുകൊണ്ട് ജനറൽ സെക്രട്ടറി ടി.കെ.ദേവരാജൻ ക്യാമ്പ് ഉൽഘടനം ചെയ്തു.ജില്ലയിലെ മുൻ നിര പ്രവർത്തകർക്കായി സംഘടിപ്പിച്ച ക്യാമ്പിൽ 25 പേർ പങ്കെടുത്തു.വിദ്യാഭ്യാസം,പരിസരം എന്നീ മേഖലകളിലെ പരിഷദ് പ്രവർത്തനങ്ങളുടെ ചരിത്രവും,ദർശനവും ഒ.എം.ശങ്കരൻ,ഡോ:കെ.എം.ശ്രീകുമാർ,എം.ഗോപാലൻ എന്നിവർ അവതരിപ്പിച്ചു.സംഘട എന്ന വിഷയത്തെ അധികരിച്ച് സി.രാമക്യ് ഷണൻ ചർച്ച നയിച്ചു.

"https://wiki.kssp.in/index.php?title=കാസർഗോഡ്&oldid=5621" എന്ന താളിൽനിന്ന് ശേഖരിച്ചത്