"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 8: വരി 8:




== ജില്ലാ കമ്മിറ്റിയും ഭാരവാഹികളും ==
== ജില്ലാ കമ്മിറ്റി ഭാരവാഹികൾ ==


പ്രൊ.എം.ഗോപാലൻ      -                              പ്രസിഡണ്ട്  9447489765
പ്രൊ.എം.ഗോപാലൻ      -                              പ്രസിഡണ്ട്  9447489765
വരി 23: വരി 23:


എം.രമേശൻ            -                      ട്രഷറർ        9400740990
എം.രമേശൻ            -                      ട്രഷറർ        9400740990
                                                                                                    ആകെ യൂണിറ്റുകൾ : 40
                                                                                                    ആകെ മെമ്പർഷിപ്പ് : 978


----
----

12:53, 30 ജൂൺ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇതൊരു പ്രവേശന കവാടമായി ഉദ്ദേശിക്കുന്ന താൾ ആണ്

ജില്ലയുടെ ചരിത്രം

ജില്ലാ കമ്മിറ്റി ഭാരവാഹികൾ

പ്രൊ.എം.ഗോപാലൻ - പ്രസിഡണ്ട് 9447489765

കെ.കെ.രാഘവൻ - വൈ. പ്രസിഡണ്ട് 9447472929

പി.പി.വേണുഗോപാലൻ - വൈ. പ്രസിഡണ്ട് 9447236760

പ്രദീപ് കൊടക്കാട് - സെക്രട്ടറി 9496138977

വി.മധുസൂദനൻ - ജോ.സെക്രട്ടറി 9497291441

പി.ബാബുരാജ് - ജോ.സെക്രട്ടറി 9447297312

എം.രമേശൻ - ട്രഷറർ 9400740990

                                                                                                   ആകെ യൂണിറ്റുകൾ : 40
                                                                                                   ആകെ മെമ്പർഷിപ്പ് : 978

ഭവന്റെ വിലാസം

പുതിയകോട്ട, പി.ഒ.കാഞ്ഞങ്ങാട്, ഫോൺ - 0467 2206001, കാസർഗോഡ്.


മേഖലകൾ

നിലവിൽ 3 മേഖലകൾ മാത്രമാണ് ജില്ലയിലുള്ളത്.മുമ്പുണ്ടായിരുന്ന ചിറ്റാരിക്കൽ മേഖല കൊഴിഞ്ഞുപോയി.


1.കാസർഗോഡ്

      ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന മേഖലയാണിത്.കർണ്ണാടക സംസ്ഥാനത്തോടു ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ പകുതിയിലധികം പേരും കന്നട / തുളു ഭാഷ സംസാരിക്കുന്നവരാണ്.ഭാഷാപ്രശ്നം ഉള്ളതുകൊണ്ടുതന്നെ ഈ
ഭാഗങ്ങളിലേക്ക് പരിഷത് പ്രവർത്തനം വ്യാപിപ്പിക്കാൻ സാധിച്ചിട്ടില്ല.
                                            സെക്രട്ടറി :  കെ.ടി.സുകുമാരൻ
                                          പ്രസിഡണ്ട് :  എം.വി.പ്രമോദ്
                                            ട്രഷറർ    :  അശോകൻ.ബി
                                                                          ആകെ മെമ്പർഷിപ്പ് : 201
             യൂണിറ്റുകൾ
               1.ബേത്തൂർപാറ
               2.പാടി
               3.ഇരിയണ്ണി
               4.കുണ്ടംകുഴി
               5.ബാലടുക്ക
              6.കുറ്റിക്കോൽ
              7.മുന്നാട്
              8.കോളിയടുക്കം
              9.ചൗക്കി
              10.എരിഞ്ഞിപ്പുഴ
              11.ബദിയടുക്ക
              12.ചെർക്കള
              13.വിദ്യാനഗർ

2.കാഞ്ഞങ്ങാട്

    ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു.സംഘടനയുടെ ജില്ലാ ആസ്ഥാനവും ജില്ലാ ഭവനും ഈ മേഖലയിൽത്തന്നെ.പരിചയ സമ്പന്നരായ ഒരുപാട് പ്രവർത്തകർ ഈ മേഖലയിലുണ്ട്.യാത്രാ സൗകര്യവും
 മറ്റ് അനുകൂലസാഹചര്യങ്ങളും കാരണം മിക്കവാറും ജില്ലാ പരിപാടികൾ നടക്കുന്നത് ഈ മേഖലയിലാണ്.
                                                       സെക്രട്ടറി : പി.യു.ചന്ദ്രശേഖരൻ
                                                     പ്രസിഡണ്ട് : കെ.ബാലകൃഷ്ണൻ മാസ്റ്റർ
                                                        ട്രഷറർ  : വി.മധുസൂദനൻ
                                                                                   ആകെ മെമ്പർഷിപ്പ് : 388 
                  യൂണിറ്റുകൾ
                    1.ഒടയംചാൽ
                    2.അമ്പലത്തുകര
                    3.ചാലിങ്കാൽ
                    4.ചായ്യോം
                    5.കമ്പല്ലൂർ
                    6.കാർഷിക കോളേജ്
                    7.നീലേശ്വരം
                    8.മഡിയൻ
                    9.തായന്നൂർ
                   10.കൊട്ടോടി
                   11.കാഞ്ഞങ്ങാട്
                   12.വെള്ളിക്കോത്ത്
                   13.ഉദുമ
                   14.ഒഴിഞ്ഞവളപ്പ്

3.തൃക്കരിപ്പൂർ

           ജില്ലയുടെ തെക്കേ അറ്റത്തുള്ള മേഖല.കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്നു.പരിചയസമ്പന്നരായ ഒരുപാട് മുൻനിര പ്രവർത്തകരാൽ സമ്പന്നം.സംഘാടന മികവുകൊണ്ട് അവിസ്മരണീയമായിത്തീർന്ന
51-ാമത് സംസ്ഥാന വാർഷികം നടന്ന ഉദിനൂർ ഈ മേഖലയിലാണ്.
                                                 സെക്രട്ടറി : കെ.പ്രേമരാജൻ
                                               പ്രസിഡണ്ട്  : കെ.പി.സുരേശൻ
                                                ട്രഷറർ     : കെ.സുകുമാരൻ
                                                                               ആകെ മെമ്പർഷിപ്പ് : 389
                         യൂണിറ്റുകൾ
                                   1.തൃക്കരിപ്പൂർ
                                   2.ഈയ്യക്കാട്
                                   3.കൊയോങ്കര
                                   4.ഉദിനൂർ
                                   5.തടിയൻകൊവ്വൽ
                                   6.കൊടക്കാട്
                                   7.നിടുമ്പ
                                   8.ആലന്തട്ട
                                   9.മുഴക്കോം
                                  10.വി.വി.നഗർ
                                  11.വലിയപറമ്പ
                                  12.തുരുത്തി
                                  13.പിലിക്കോട്


ബാലശാസ്ത്ര കോൺഗ്രസ്സ്


2014 മെയ് 19,20 തീയ്യതികളിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വെച്ചു നടന്ന ബാലശാസ്ത്ര കോൺഗ്രസ്സിൽ ജില്ലയിൽ നിന്ന് 15 കുട്ടികളും 2 പ്രവർത്തകരും പങ്കെടുത്തു.



കാസർഗോഡ് ജില്ലാ കേഡർ ക്യാമ്പ്2012 ജൂൺ30,ജൂലായ് 1 തീയ്യതികളിൽ ഹോസ്ദുർഗ് മേഖലയിലെ പൂത്തക്കാൽ ഗവ:യു.പി.സ്കൂളിൽ വെച്ച് നടന്നു.വർത്തമാനകാല ക്കേരളത്തിൽ പരിഷത്തിന്റെ പ്രസക്തിയെപ്പറ്റി വിശദീകരിച്ചുകൊണ്ട് ജനറൽ സെക്രട്ടറി ടി.കെ.ദേവരാജൻ ക്യാമ്പ് ഉൽഘടനം ചെയ്തു.ജില്ലയിലെ മുൻ നിര പ്രവർത്തകർക്കായി സംഘടിപ്പിച്ച ക്യാമ്പിൽ 25 പേർ പങ്കെടുത്തു.വിദ്യാഭ്യാസം,പരിസരം എന്നീ മേഖലകളിലെ പരിഷദ് പ്രവർത്തനങ്ങളുടെ ചരിത്രവും,ദർശനവും ഒ.എം.ശങ്കരൻ,ഡോ:കെ.എം.ശ്രീകുമാർ,എം.ഗോപാലൻ എന്നിവർ അവതരിപ്പിച്ചു.സംഘട എന്ന വിഷയത്തെ അധികരിച്ച് സി.രാമക്യ് ഷണൻ ചർച്ച നയിച്ചു.

"https://wiki.kssp.in/index.php?title=കാസർഗോഡ്&oldid=5640" എന്ന താളിൽനിന്ന് ശേഖരിച്ചത്