കാസർഗോഡ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
17:07, 29 ജൂൺ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Madhumadikai (സംവാദം | സംഭാവനകൾ)

ഇതൊരു പ്രവേശന കവാടമായി ഉദ്ദേശിക്കുന്ന താൾ ആണ്

ജില്ലയുടെ ചരിത്രം

ജില്ലാ കമ്മിറ്റിയും ഭാരവാഹികളും

പ്രൊ.എം.ഗോപാലൻ പ്രസിഡണ്ട്


കെ.കെ.രാഘവൻ വൈ. പ്രസിഡണ്ട്


പി.പി.വേണുഗോപാലൻ വൈ. പ്രസിഡണ്ട്


പ്രദീപ് കൊടക്കാട് സെക്രട്ടറി


വി.മധുസൂദനൻ ജോ.സെക്രട്ടറി


പി.ബാബുരാജ് ജോ.സെക്രട്ടറി


എം.രമേശൻ ട്രഷറർ



കാസർഗോഡ് ജില്ലാ കേഡർ ക്യാമ്പ്2012 ജൂൺ30,ജൂലായ് 1 തീയ്യതികളിൽ ഹോസ്ദുർഗ് മേഖലയിലെ പൂത്തക്കാൽ ഗവ:യു.പി.സ്കൂളിൽ വെച്ച് നടന്നു.വർത്തമാനകാല ക്കേരളത്തിൽ പരിഷത്തിന്റെ പ്രസക്തിയെപ്പറ്റി വിശദീകരിച്ചുകൊണ്ട് ജനറൽ സെക്രട്ടറി ടി.കെ.ദേവരാജൻ ക്യാമ്പ് ഉൽഘടനം ചെയ്തു.ജില്ലയിലെ മുൻ നിര പ്രവർത്തകർക്കായി സംഘടിപ്പിച്ച ക്യാമ്പിൽ 25 പേർ പങ്കെടുത്തു.വിദ്യാഭ്യാസം,പരിസരം എന്നീ മേഖലകളിലെ പരിഷദ് പ്രവർത്തനങ്ങളുടെ ചരിത്രവും,ദർശനവും ഒ.എം.ശങ്കരൻ,ഡോ:കെ.എം.ശ്രീകുമാർ,എം.ഗോപാലൻ എന്നിവർ അവതരിപ്പിച്ചു.സംഘട എന്ന വിഷയത്തെ അധികരിച്ച് സി.രാമക്യ് ഷണൻ ചർച്ച നയിച്ചു.

"https://wiki.kssp.in/index.php?title=കാസർഗോഡ്&oldid=5620" എന്ന താളിൽനിന്ന് ശേഖരിച്ചത്