അജ്ഞാതം

"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
87 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  07:11, 9 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
കാസർഗോഡ് ജില്ലയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനു മൂന്നു മോഖലകളാണുള്ളത്. അവ യഥാക്രമം [[കാസർഗോഡ് മേഖല]], [[കാഞ്ഞങ്ങാട് മേഖല]], [[തൃക്കരിപ്പൂർ മേഖല]] എന്നിവയണ്. ഓരോ മേഖലയിലും ഏകദേശം ഇരുപതോളം യൂണിറ്റുകൾ വീതം പ്രവർത്തിക്കുന്നുണ്ട്.
കാസർഗോഡ് ജില്ലയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനു മൂന്നു മോഖലകളാണുള്ളത്. അവ യഥാക്രമം [[കാസർഗോഡ് മേഖല]], [[കാഞ്ഞങ്ങാട് മേഖല]], [[തൃക്കരിപ്പൂർ മേഖല]] എന്നിവയണ്. മുമ്പ് ചിറ്റാരിക്കൽ മേഖല കൂടി ഉണ്ടായിരുന്നു. പിന്നീടത് കൊഴിഞ്ഞുപോയി. ഒട്ടേറെ യൂണിറ്റുകളും ജില്ലയിൽ ഇല്ലാതായിട്ടുണ്ട്. നിലവിൽ ഓരോ മേഖലയിലും ഏകദേശം ഇരുപതോളം യൂണിറ്റുകൾ വീതം പ്രവർത്തിക്കുന്നുണ്ട്.

[[നാം ജീവിക്കുന്ന സമൂഹം]]
[[നാം ജീവിക്കുന്ന സമൂഹം]]
== ജില്ലയുടെ ചരിത്രം ==

== ജില്ലാ കമ്മിറ്റി ഭാരവാഹികൾ - 2021 ==
== ജില്ലാ കമ്മിറ്റി ഭാരവാഹികൾ - 2021 ==
‍‍ഡോ.എം.വി.ഗംഗാധരൻ    -                              പ്രസിഡണ്ട്  9447489765
‍‍ഡോ.എം.വി.ഗംഗാധരൻ    -                              പ്രസിഡണ്ട്  9447489765

വരി 29: വരി 23:

----
----
== ഭവന്റെ വിലാസം ==
== ഭവന്റെ വിലാസം ==
കാരാട്ടുവയൽ,
കാരാട്ടുവയൽ,
വരി 38: വരി 31:

----
----
 
== ജില്ലയുടെ ചരിത്രം ==
== മേഖലകൾ ==
== മേഖലകൾ ==
നിലവിൽ 3 മേഖലകൾ മാത്രമാണ് ജില്ലയിലുള്ളത്.മുമ്പുണ്ടായിരുന്ന ചിറ്റാരിക്കൽ മേഖല കൊഴിഞ്ഞുപോയി.
'''1.കാസർഗോഡ്
'''1.കാസർഗോഡ്
ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന മേഖലയാണിത്..കർണ്ണാടക സംസ്ഥാനത്തോടു ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ പകുതിയിലധികം പേരും കന്നട / തുളു ഭാഷ സംസാരിക്കുന്നവരാണ്.ഭാഷാപ്രശ്നം ഉള്ളതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിലേക്ക് പരിഷത് പ്രവർത്തനം വ്യാപിപ്പിക്കാൻ സാധിച്ചിട്ടില്ല..

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10661" എന്ന താളിൽനിന്ന് ശേഖരിച്ചത്