അജ്ഞാതം


"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,541 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:27, 30 ജൂൺ 2014
തിരുത്തലിനു സംഗ്രഹമില്ല
വരി 119: വരി 119:
'''ബാലശാസ്ത്ര കോൺഗ്രസ്സ്
'''ബാലശാസ്ത്ര കോൺഗ്രസ്സ്


2014 മെയ് 19,20 തീയ്യതികളിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വെച്ചു നടന്ന ബാലശാസ്ത്ര കോൺഗ്രസ്സിൽ ജില്ലയിൽ നിന്ന് 15 കുട്ടികളും 2 പ്രവർത്തകരും പങ്കെടുത്തു.
----
'''പരിസരദിന കലണ്ടർ പ്രകാശനം'''
                            വേണം പശ്ചിമഘട്ടത്തെ ജീവനോടെ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനകമ്മിറ്റി പുറത്തിറക്കിയ പരിസരദിന കലണ്ടറിന്റെ ജില്ലാതല പ്രകാശനം നടന്നു.2014 ജൂൺ ഒന്നാം
    തീയ്യതി ഹോസ്ദുർഗ്ഗ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച്  ജില്ലയിലെ  മുതിർന്ന പ്രവർത്തകൻ പി.പി.കെ.പൊതുവാൾ കലണ്ടർ പ്രകാശനം ചെയ്തു.പരിസര സബ് കമ്മിറ്റി ജില്ലാ
    കൺവീനർ പി.മുരളീധരൻ കലണ്ടർ ഏറ്റുവാങ്ങി.ചടങ്ങിൽ  ജില്ലാസെക്രട്ടറി സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ആധ്യക്ഷ്യം വഹിച്ചു.കേന്ദ്രനിർവ്വാഹകസമിതിയംഗങ്ങളായ  വി.വി.ശാന്ത,    ഏ.എം.
    ബാലകൃഷ്ണൻ,സി.രാമകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.


2014 മെയ് 19,20 തീയ്യതികളിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വെച്ചു നടന്ന ബാലശാസ്ത്ര കോൺഗ്രസ്സിൽ ജില്ലയിൽ നിന്ന് 15 കുട്ടികളും 2 പ്രവർത്തകരും പങ്കെടുത്തു.




55

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5641" എന്ന താളിൽനിന്ന് ശേഖരിച്ചത്