അജ്ഞാതം

"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
305 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:38, 9 നവംബർ 2021
വരി 38: വരി 38:
== മേഖലകൾ ==
== മേഖലകൾ ==
നിലവിൽ 3 മേഖലകൾ മാത്രമാണ് ജില്ലയിലുള്ളത്.മുമ്പുണ്ടായിരുന്ന ചിറ്റാരിക്കൽ മേഖല കൊഴിഞ്ഞുപോയി.
നിലവിൽ 3 മേഖലകൾ മാത്രമാണ് ജില്ലയിലുള്ളത്.മുമ്പുണ്ടായിരുന്ന ചിറ്റാരിക്കൽ മേഖല കൊഴിഞ്ഞുപോയി.
'''1.കാസർഗോഡ്
'''1.കാസർഗോഡ്
ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന മേഖലയാണിത്.കർണ്ണാടക സംസ്ഥാനത്തോടു ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ പകുതിയിലധികം പേരും കന്നട / തുളു ഭാഷ സംസാരിക്കുന്നവരാണ്.ഭാഷാപ്രശ്നം ഉള്ളതുകൊണ്ടുതന്നെ ഈ
ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന മേഖലയാണിത്..കർണ്ണാടക സംസ്ഥാനത്തോടു ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ പകുതിയിലധികം പേരും കന്നട / തുളു ഭാഷ സംസാരിക്കുന്നവരാണ്.ഭാഷാപ്രശ്നം ഉള്ളതുകൊണ്ടുതന്നെ ഈ
ഭാഗങ്ങളിലേക്ക് പരിഷത് പ്രവർത്തനം വ്യാപിപ്പിക്കാൻ സാധിച്ചിട്ടില്ല.
ഭാഗങ്ങളിലേക്ക് പരിഷത് പ്രവർത്തനം വ്യാപിപ്പിക്കാൻ സാധിച്ചിട്ടില്ല..
സെക്രട്ടറി :  കെ.ടി.സുകുമാരൻ
'''സെക്രട്ടറി '':' കെ.ടി.സുകുമാരൻ
പ്രസിഡണ്ട് :  എം.വി.പ്രമോദ്
'''പ്രസിഡണ്ട്''':  എം.വി.പ്രമോദ്
ട്രഷറർ   :  അശോകൻ.ബി
'''ട്രഷറർ''':  അശോകൻ.ബി
ആകെ മെമ്പർഷിപ്പ് : 201
ആകെ മെമ്പർഷിപ്പ് : 201
'''യൂണിറ്റുകൾ'''
'''യൂണിറ്റുകൾ'''
1.ബേത്തൂർപാറ
1.ബേത്തൂർപാറ
വരി 65: വരി 62:

'''2.കാഞ്ഞങ്ങാട്'''
'''2.കാഞ്ഞങ്ങാട്'''

ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു.സംഘടനയുടെ ജില്ലാ ആസ്ഥാനവും ജില്ലാ ഭവനും ഈ മേഖലയിൽത്തന്നെ.പരിചയ സമ്പന്നരായ ഒരുപാട് പ്രവർത്തകർ ഈ മേഖലയിലുണ്ട്.യാത്രാ സൗകര്യവും
ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു.സംഘടനയുടെ ജില്ലാ ആസ്ഥാനവും ജില്ലാ ഭവനും ഈ മേഖലയിൽത്തന്നെ.പരിചയ സമ്പന്നരായ ഒരുപാട് പ്രവർത്തകർ ഈ മേഖലയിലുണ്ട്.യാത്രാ സൗകര്യവും മറ്റ് അനുകൂലസാഹചര്യങ്ങളും കാരണം മിക്കവാറും ജില്ലാ പരിപാടികൾ നടക്കുന്നത് ഈ മേഖലയിലാണ്.

മറ്റ് അനുകൂലസാഹചര്യങ്ങളും കാരണം മിക്കവാറും ജില്ലാ പരിപാടികൾ നടക്കുന്നത് ഈ മേഖലയിലാണ്.
'''സെക്രട്ടറി''' : പി.യു.ചന്ദ്രശേഖരൻ

സെക്രട്ടറി : പി.യു.ചന്ദ്രശേഖരൻ
'''പ്രസിഡണ്ട്''' : കെ.ബാലകൃഷ്ണൻ മാസ്റ്റർ

പ്രസിഡണ്ട് : കെ.ബാലകൃഷ്ണൻ മാസ്റ്റർ
'''ട്രഷറർ''' : വി.മധുസൂദനൻ

ട്രഷറർ  : വി.മധുസൂദനൻ
'''ആകെ മെമ്പർഷിപ്പ്''' : 388

ആകെ മെമ്പർഷിപ്പ് : 388
'''യൂണിറ്റുകൾ'''
'''യൂണിറ്റുകൾ'''
#ചായ്യോം - P. U. ചന്ദ്രശേഖരൻ മാസ്റ്റർ
1.ഒടയംചാൽ
#.നീലേശ്വരം - ബാലകൃഷ്ണൻ മാസ്റ്റർ
2.അമ്പലത്തുകര
#മടിക്കൈ - വി. വി.. ശാന്ത ടീച്ചർ
3.ചാലിങ്കാൽ
#കാഞ്ഞങ്ങാട് - വി. .ഗോപി മാസ്റ്റർ
4.ചായ്യോം
#ഭവൻ - മാധവൻ നമ്പ്യാർ
5.കമ്പല്ലൂർ
#വെളളിക്കോത്ത് - ഡോ: എം. വി. ഗംഗാധരൻ മാസ്റ്റർ/ വി.ടി.കെ.
6.കാർഷിക കോളേജ്
#ഉദുമ - പ്രൊ: എം. ഗോപാലൻ
7.നീലേശ്വരം
#ചാലിങ്കാൽ -  വി. ടി. കാർത്ത്യായനി
8.മഡിയൻ
#അമ്പലത്തറ - സി. കെ. സബിത ടീച്ചർ
9.തായന്നൂർ
#തായന്നൂർ - ഡോ: സി. രാമകൃഷ്ണൻ മാസ്റ്റർ/ ജോയ്സ് മാഷ്
10.കൊട്ടോടി
#കാലിച്ചാനടുക്കം - ജോയ്സ് മാസ്റ്റർ
11.കാഞ്ഞങ്ങാട്
#പരപ്പ - കെ. സ്മിത ടീച്ചർ
12.വെള്ളിക്കോത്ത്
#കൊട്ടോടി - കെ. കെ.  രാഘവൻ മാസ്റ്റർ
13.ഉദുമ
#പുടം കല്ല് -  സ്മിത ടീച്ചർ / കെ.ടി സുകുമാരൻ
14.ഒഴിഞ്ഞവളപ്പ്
#പെരിയ പോളി - വി.. പി. സിന്ധു
#കൊല്ലാട -  എം. വി.. പ്രമോദ് മാസ്റ്റർ
#അതിയാമ്പൂർ - വി.പി.സിന്ധു

'''3.തൃക്കരിപ്പൂർ'''
'''3.തൃക്കരിപ്പൂർ'''
ജില്ലയുടെ തെക്കേ അറ്റത്തുള്ള മേഖല.കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്നു.പരിചയസമ്പന്നരായ ഒരുപാട് മുൻനിര പ്രവർത്തകരാൽ സമ്പന്നം.സംഘാടന മികവുകൊണ്ട് അവിസ്മരണീയമായിത്തീർന്ന
ജില്ലയുടെ തെക്കേ അറ്റത്തുള്ള മേഖല.കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്നു.പരിചയസമ്പന്നരായ ഒരുപാട് മുൻനിര പ്രവർത്തകരാൽ സമ്പന്നം.സംഘാടന മികവുകൊണ്ട് അവിസ്മരണീയമായിത്തീർന്ന
51-ാമത് സംസ്ഥാന വാർഷികം നടന്ന ഉദിനൂർ ഈ മേഖലയിലാണ്.
51-ാമത് സംസ്ഥാന വാർഷികം നടന്ന ഉദിനൂർ ഈ മേഖലയിലാണ്.
സെക്രട്ടറി : കെ.പ്രേമരാജൻ
സെക്രട്ടറി : കെ.പ്രേമരാജൻ
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9542" എന്ന താളിൽനിന്ന് ശേഖരിച്ചത്