അജ്ഞാതം


"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
847 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  16:54, 9 നവംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
വരി 39: വരി 39:
നിലവിൽ 3 മേഖലകൾ മാത്രമാണ് ജില്ലയിലുള്ളത്.മുമ്പുണ്ടായിരുന്ന ചിറ്റാരിക്കൽ മേഖല കൊഴിഞ്ഞുപോയി.
നിലവിൽ 3 മേഖലകൾ മാത്രമാണ് ജില്ലയിലുള്ളത്.മുമ്പുണ്ടായിരുന്ന ചിറ്റാരിക്കൽ മേഖല കൊഴിഞ്ഞുപോയി.
'''1.കാസർഗോഡ്
'''1.കാസർഗോഡ്
ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന മേഖലയാണിത്..കർണ്ണാടക സംസ്ഥാനത്തോടു ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ പകുതിയിലധികം പേരും കന്നട / തുളു ഭാഷ സംസാരിക്കുന്നവരാണ്.ഭാഷാപ്രശ്നം ഉള്ളതുകൊണ്ടുതന്നെ ഈ
ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന മേഖലയാണിത്..കർണ്ണാടക സംസ്ഥാനത്തോടു ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ പകുതിയിലധികം പേരും കന്നട / തുളു ഭാഷ സംസാരിക്കുന്നവരാണ്.ഭാഷാപ്രശ്നം ഉള്ളതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിലേക്ക് പരിഷത് പ്രവർത്തനം വ്യാപിപ്പിക്കാൻ സാധിച്ചിട്ടില്ല..
ഭാഗങ്ങളിലേക്ക് പരിഷത് പ്രവർത്തനം വ്യാപിപ്പിക്കാൻ സാധിച്ചിട്ടില്ല..
 
'''സെക്രട്ടറി '':'  കെ.ടി.സുകുമാരൻ
'''സെക്രട്ടറി '':'  കെ.ടി.സുകുമാരൻ
'''പ്രസിഡണ്ട്''':  എം.വി.പ്രമോദ്
'''പ്രസിഡണ്ട്''':  എം.വി.പ്രമോദ്
'''ട്രഷറർ''':  അശോകൻ.ബി
'''ട്രഷറർ''':  അശോകൻ.ബി
ആകെ മെമ്പർഷിപ്പ് : 201
ആകെ മെമ്പർഷിപ്പ് : 201
              '''യൂണിറ്റുകൾ'''
 
                1.ബേത്തൂർപാറ
'''യൂണിറ്റുകൾ'''
                2.പാടി
             
                3.ഇരിയണ്ണി
# ബേത്തൂർപാറ
                4.കുണ്ടംകുഴി
# പാടി
                5.ബാലടുക്ക
# ഇരിയണ്ണി
              6.കുറ്റിക്കോൽ
# കുണ്ടംകുഴി
              7.മുന്നാട്
# ബാലടുക്ക
              8.കോളിയടുക്കം
# കുറ്റിക്കോൽ
              9.ചൗക്കി
# മുന്നാട്
              10.എരിഞ്ഞിപ്പുഴ
# കോളിയടുക്കം
              11.ബദിയടുക്ക
# ചൗക്കി
              12.ചെർക്കള
# എരിഞ്ഞിപ്പുഴ
              13.വിദ്യാനഗർ
# ബദിയടുക്ക
# ചെർക്കള
# വിദ്യാനഗർ


----
----
വരി 91: വരി 96:
'''3.തൃക്കരിപ്പൂർ'''
'''3.തൃക്കരിപ്പൂർ'''
ജില്ലയുടെ തെക്കേ അറ്റത്തുള്ള മേഖല.കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്നു.പരിചയസമ്പന്നരായ ഒരുപാട് മുൻനിര പ്രവർത്തകരാൽ സമ്പന്നം.സംഘാടന മികവുകൊണ്ട് അവിസ്മരണീയമായിത്തീർന്ന
ജില്ലയുടെ തെക്കേ അറ്റത്തുള്ള മേഖല.കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്നു.പരിചയസമ്പന്നരായ ഒരുപാട് മുൻനിര പ്രവർത്തകരാൽ സമ്പന്നം.സംഘാടന മികവുകൊണ്ട് അവിസ്മരണീയമായിത്തീർന്ന
51-ാമത് സംസ്ഥാന വാർഷികം നടന്ന ഉദിനൂർ ഈ മേഖലയിലാണ്.
 
                                                  സെക്രട്ടറി : കെ.പ്രേമരാജൻ
51-ാമത് സംസ്ഥാന വാർഷികം നടന്ന ഉദിനൂർ ഈ മേഖലയിലാണ്.
                                                പ്രസിഡണ്ട്  : കെ.പി.സുരേശൻ
                                                ട്രഷറർ    : കെ.സുകുമാരൻ
സെക്രട്ടറി : കെ.പ്രേമരാജൻ
                                                                                ആകെ മെമ്പർഷിപ്പ് : 389
                                             
                          '''യൂണിറ്റുകൾ'''
പ്രസിഡണ്ട്  : കെ.പി.സുരേശൻ
                                    1.തൃക്കരിപ്പൂർ
                                               
                                    2.ഈയ്യക്കാട്
ട്രഷറർ    : കെ.സുകുമാരൻ
                                    3.കൊയോങ്കര
                                                                             
                                    4.ഉദിനൂർ
ആകെ മെമ്പർഷിപ്പ് : 389
                                    5.തടിയൻകൊവ്വൽ
                       
                                    6.കൊടക്കാട്
'''യൂണിറ്റുകൾ'''
                                    7.നിടുമ്പ
                                 
                                    8.ആലന്തട്ട
# തൃക്കരിപ്പൂർ
                                    9.മുഴക്കോം
# ഈയ്യക്കാട്
                                  10.വി.വി.നഗർ
# കൊയോങ്കര
                                  11.വലിയപറമ്പ
# ഉദിനൂർ
                                  12.തുരുത്തി
# തടിയൻകൊവ്വൽ
                                  13.പിലിക്കോട്
# കൊടക്കാട്
# നിടുമ്പ
# ആലന്തട്ട
# മുഴക്കോം
# വി. വി. നഗർ
# വലിയപറമ്പ
# തുരുത്തി
# പിലിക്കോട്


----
----
വരി 116: വരി 128:




'''ബാലശാസ്ത്ര കോൺഗ്രസ്സ്'''


2014 മെയ് 19,20 തീയ്യതികളിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വെച്ചു നടന്ന ബാലശാസ്ത്ര കോൺഗ്രസ്സിൽ ജില്ലയിൽ നിന്ന് 15 കുട്ടികളും 2 പ്രവർത്തകരും പങ്കെടുത്തു.


'''ബാലശാസ്ത്ര കോൺഗ്രസ്സ്
'''പരിസരദിന കലണ്ടർ പ്രകാശനം'''


        2014 മെയ് 19,20 തീയ്യതികളിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വെച്ചു നടന്ന ബാലശാസ്ത്ര കോൺഗ്രസ്സിൽ ജില്ലയിൽ നിന്ന് 15 കുട്ടികളും 2 പ്രവർത്തകരും പങ്കെടുത്തു.
വേണം പശ്ചിമഘട്ടത്തെ ജീവനോടെ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനകമ്മിറ്റി പുറത്തിറക്കിയ പരിസരദിന കലണ്ടറിന്റെ ജില്ലാതല പ്രകാശനം നടന്നു.2014 ജൂൺ ഒന്നാം
തീയ്യതി ഹോസ്ദുർഗ്ഗ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച്  ജില്ലയിലെ  മുതിർന്ന പ്രവർത്തകൻ പി.പി.കെ.പൊതുവാൾ കലണ്ടർ പ്രകാശനം ചെയ്തു.പരിസര സബ് കമ്മിറ്റി ജില്ലാ
കൺവീനർ പി.മുരളീധരൻ കലണ്ടർ ഏറ്റുവാങ്ങി.ചടങ്ങിൽ  ജില്ലാസെക്രട്ടറി സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ആധ്യക്ഷ്യം വഹിച്ചു.കേന്ദ്രനിർവ്വാഹകസമിതിയംഗങ്ങളായ  വി.വി.ശാന്ത,    ഏ.എം.
ബാലകൃഷ്ണൻ,സി.രാമകൃഷ്ണൻ എന്നിവരും സംബന്ധിച്ചു


'''പരിസരദിന കലണ്ടർ പ്രകാശനം'''
'''പ്രതിഷേധ യോഗം'''
                            വേണം പശ്ചിമഘട്ടത്തെ ജീവനോടെ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനകമ്മിറ്റി പുറത്തിറക്കിയ പരിസരദിന കലണ്ടറിന്റെ ജില്ലാതല പ്രകാശനം നടന്നു.2014 ജൂൺ ഒന്നാം
                         
    തീയ്യതി ഹോസ്ദുർഗ്ഗ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച്  ജില്ലയിലെ  മുതിർന്ന പ്രവർത്തകൻ പി.പി.കെ.പൊതുവാൾ കലണ്ടർ പ്രകാശനം ചെയ്തു.പരിസര സബ് കമ്മിറ്റി ജില്ലാ
ഹയർ സെക്കണ്ടറി പ്രവേശനം അനിശ്ചിതമായി വൈകുന്നതിൽ പ്രതിഷേധിച്ച് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.2014 ജൂൺ 2 ന് പുതിയകോട്ട
    കൺവീനർ പി.മുരളീധരൻ കലണ്ടർ ഏറ്റുവാങ്ങി.ചടങ്ങിൽ  ജില്ലാസെക്രട്ടറി സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ആധ്യക്ഷ്യം വഹിച്ചു.കേന്ദ്രനിർവ്വാഹകസമിതിയംഗങ്ങളായ  വി.വി.ശാന്ത,    ഏ.എം.
മാന്തോപ്പ് മൈതാനിയിൽ ചേർന്ന യോഗം കേന്ദ്രനിർവ്വാഹക സമിതിയംഗം സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പ്രദീപ് കൊടക്കാട് സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് പ്രൊ.
    ബാലകൃഷ്ണൻ,സി.രാമകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.
എം.ഗോപാലൻ അധ്യക്ഷനായിരുന്നു.


  '''പ്രതിഷേധ യോഗം'''
                            ഹയർ സെക്കണ്ടറി പ്രവേശനം അനിശ്ചിതമായി വൈകുന്നതിൽ പ്രതിഷേധിച്ച് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.2014 ജൂൺ 2 ന് പുതിയകോട്ട
          മാന്തോപ്പ് മൈതാനിയിൽ ചേർന്ന യോഗം കേന്ദ്രനിർവ്വാഹക സമിതിയംഗം സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പ്രദീപ് കൊടക്കാട് സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് പ്രൊ.
          എം.ഗോപാലൻ അധ്യക്ഷനായിരുന്നു.
'''സാമ്പത്തിക ശില്പശാല'''
'''സാമ്പത്തിക ശില്പശാല'''
                        2014  ജൂൺ 14,15 തീയ്യതികളിൽ IRTC യിൽ വെച്ച് നടന്ന സാമ്പത്തിക ശില്പശാലയിൽ ജില്ലയിലെ കാഞ്ഞങ്ങാട് ,തൃക്കരിപ്പൂർ മേഖലാ ട്രഷറർമാർ പങ്കെടുത്തു.
 
2014  ജൂൺ 14,15 തീയ്യതികളിൽ IRTC യിൽ വെച്ച് നടന്ന സാമ്പത്തിക ശില്പശാലയിൽ ജില്ലയിലെ കാഞ്ഞങ്ങാട് ,തൃക്കരിപ്പൂർ മേഖലാ ട്രഷറർമാർ പങ്കെടുത്തു.
 
'''ഐ.ടി.പരിശീലനം'''
'''ഐ.ടി.പരിശീലനം'''
                      ജില്ലയിലെ പരിഷദ് പ്രവർത്തകർക്കായി ഐ.ടി.സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.ടി.പരിശീലനം സംഘടിപ്പിച്ചു.2014 ജൂൺ 28 ന് ചായ്യോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ
        വെച്ചായിരുന്നു പരിശീലനം.
                   
                    പരിഷദ് പ്രവർത്തകർക്കായുള്ള ഐ.ടി. പരിശീലനത്തിന്റെ രണ്ടാം ഘട്ടം 2014 ആഗസ്റ്റ് 9 ന്  ചായ്യോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചുനടന്നു.


ജില്ലയിലെ പരിഷദ് പ്രവർത്തകർക്കായി ഐ.ടി.സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.ടി.പരിശീലനം സംഘടിപ്പിച്ചു.2014 ജൂൺ 28 ന് ചായ്യോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ
വെച്ചായിരുന്നു പരിശീലനം. പരിഷദ് പ്രവർത്തകർക്കായുള്ള ഐ.ടി. പരിശീലനത്തിന്റെ രണ്ടാം ഘട്ടം 2014 ആഗസ്റ്റ് 9 ന്  ചായ്യോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചുനടന്നു.
== അറിയിപ്പുകൾ ==
== അറിയിപ്പുകൾ ==
                                
                                
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9545" എന്ന താളിൽനിന്ന് ശേഖരിച്ചത്