418
തിരുത്തലുകൾ
വരി 154: | വരി 154: | ||
വെച്ചായിരുന്നു പരിശീലനം. പരിഷദ് പ്രവർത്തകർക്കായുള്ള ഐ.ടി. പരിശീലനത്തിന്റെ രണ്ടാം ഘട്ടം 2014 ആഗസ്റ്റ് 9 ന് ചായ്യോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചുനടന്നു. | വെച്ചായിരുന്നു പരിശീലനം. പരിഷദ് പ്രവർത്തകർക്കായുള്ള ഐ.ടി. പരിശീലനത്തിന്റെ രണ്ടാം ഘട്ടം 2014 ആഗസ്റ്റ് 9 ന് ചായ്യോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചുനടന്നു. | ||
== അറിയിപ്പുകൾ == | == അറിയിപ്പുകൾ == | ||
കാസറഗോഡ് മേഖലാ കൺവെൻഷൻ 17.8.2014 ന് ഇരിയണ്ണിയിൽ വെച്ച് നടക്കും. കാഞ്ഞങ്ങാട് മേഖലാ കൺവെൻഷൻ 17.8.2014 ന് GHSS ഹോസ്ദുർഗ്ഗിൽ വെച്ച് നടക്കും | |||
2014 ജൂലായ് 12 ന് ചേർന്ന പ്രവർത്തക കൺവെൻഷൻ | |||
'''തീരുമാനങ്ങൾ''' | |||
* തെരെഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ അക്കാദമിക പിന്തുണ നൽകാൻ തീരുമാനിച്ചു.തൃക്കരിപ്പൂർ- ALPS പൊള്ളപ്പൊയിൽ | |||
* ചൂടാറാപ്പെട്ടിയും മറ്റ് PPC ഉല്പന്നങ്ങളും പ്രചരിപ്പിക്കാൻ ആഗസ്ത്-സെപ്റ്റംബർ മാസത്തിൽ ഊർജ്ജസന്ദേശ യാത്ര നടത്താൻ തീരുമാനിച്ചു. | |||
* ഐ.ടി.സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട ഐ.ടി പരിശീലനം ആഗസ്ത് 2 ന് നടക്കും. | |||
* മാസികാ ക്യാമ്പെയ്ൻ ജൂലായ് 1 മുതൽ ആഗസ്ത് 31 വരെയാണ്.പരമാവധി മാസികകൾ ചേർക്കുക. | |||
* മാസികാ ദിനം ആഗസ്ത് 10 . | |||
'''കൂടിയിരിപ്പുകൾ''' | |||
# ജൂലായ് 15 , 4 മണിക്ക് - ഭവൻ നിർമ്മാണക്കമ്മറ്റി. | |||
# ജൂലായ് 16 , 4 മണിക്ക് - പുസ്തക കുപ്പൺ / സംഘാടക സമിതി. | |||
# ജൂലായ് 18 - വിദ്യാഭ്യാസം | |||
# ജൂലായ് 22 - വികസനം | |||
# ജൂലായ് 25 - കല (കന്നട കലാജാഥ ) | |||
'''ജൂലായ് 2014''' | |||
# സംസ്ഥാന വാർഷികവുമായി ബന്ധപ്പെട്ട് പ്രവർത്തകർ കൊണ്ടുപോയ പുസ്തക കൂപ്പണുകൾ എത്രയും പെട്ടെന്ന് തിരിച്ചേൽപ്പിക്കേണ്ടതാണ്. | |||
# ജില്ലാ പ്രവർത്തക കൺവെൻഷൻ ജൂലായ് 12 ശനിയാഴ്ച നടക്കും.മുഴുവൻ യൂണിറ്റ് / മേഖലാ ഭാരവാഹികളും ജില്ലാ കമ്മിറ്റി അംഗങ്ങളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. | |||
ജില്ലാ സെക്രട്ടറി. | |||
സംഘടനാ സമിതി യോഗം 2014 ജൂലായ് 4 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനിൽ ചേരുമെന്ന് സെക്രട്ടറി അറിയിക്കുന്നു. | |||
വിജ്ഞാനപ്പൂമഴ - ഒന്നാം ഗഡു ജൂലായ് 12 വരെ അടക്കാവുന്നതാണ്. | |||
പുതിയ അംഗത്വം ചേർക്കുന്നത് ഇനിയും തുടരാം. | |||
കലണ്ടർ - പണമടക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് അടക്കേണ്ടതാണ്. | |||
സെക്രട്ടറി | |||
= ആദരാഞ്ജലികൾ= | = ആദരാഞ്ജലികൾ= |
തിരുത്തലുകൾ