അജ്ഞാതം


"കുട്ടിക്കൽ, കൊക്കയാർ ഉരുൾപൊട്ടലുകൾ - 2021 - പ്രാഥമിക പഠനറിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
അക്ഷരത്തെറ്റ്
(land slide)
(അക്ഷരത്തെറ്റ്)
വരി 27: വരി 27:
=== പ്രാഥമികപഠനറിപ്പോർട്ട് ===
=== പ്രാഥമികപഠനറിപ്പോർട്ട് ===


2021 ഒക്ടോബർ 16 -ാം തീയതി ഉച്ചയോടു കൂടി കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, തൊട്ടടുത്ത ഇടുക്കി ജില്ലയിലെ കൊക്കയാർ എന്നീ പഞ്ചായത്തുകളിലെ മല യോരമേഖലകളിലു്യുായ ഉരുൾപൊട്ടലുകളുടെ ഭൗമശാസ്ത്രപരമായ കാരണങ്ങളേയും പാരിസ്ഥിതിക-സാമൂഹിക ആഘാതങ്ങളേയും കുറിച്ച് നടത്തിയ പ്രാഥമിക പഠനത്തിന്റെ ക്യുെത്തലുകളും ശുപാർശകളുമാണ് ഇവിടെ അവതരിപ്പിക്കുന്നത്. പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്റർ (IRTC), ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സെന്റർ ഫോർ നാച്വറൽ റിസോഴ്‌സ് മാനേജ്‌മെന്റ് (CNRM), കേരളശാസ്ത്രസാഹിത്യപരിഷത്ത് (KSSP) കോട്ടയം ജില്ലാക്കമ്മിറ്റി എന്നിവയുടെ
2021 ഒക്ടോബർ 16 -ാം തീയതി ഉച്ചയോടു കൂടി കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, തൊട്ടടുത്ത ഇടുക്കി ജില്ലയിലെ കൊക്കയാർ എന്നീ പഞ്ചായത്തുകളിലെ മല യോരമേഖലകളിലുണ്ടായ ഉരുൾപൊട്ടലുകളുടെ ഭൗമശാസ്ത്രപരമായ കാരണങ്ങളേയും പാരിസ്ഥിതിക-സാമൂഹിക ആഘാതങ്ങളേയും കുറിച്ച് നടത്തിയ പ്രാഥമിക പഠനത്തിന്റെ ക്യുെത്തലുകളും ശുപാർശകളുമാണ് ഇവിടെ അവതരിപ്പിക്കുന്നത്. പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്റർ (IRTC), ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സെന്റർ ഫോർ നാച്വറൽ റിസോഴ്‌സ് മാനേജ്‌മെന്റ് (CNRM), കേരളശാസ്ത്രസാഹിത്യപരിഷത്ത് (KSSP) കോട്ടയം ജില്ലാക്കമ്മിറ്റി എന്നിവയുടെ
സംയുക്താഭിമുഖ്യത്തിലാണ് ഈ പഠനം നടന്നത്. ഭൗമപരിസ്ഥിതിശാസ്ത്രജ്ഞനായ ഡോ. എസ്. ശ്രീകുമാർ, ജി.ഐ.എസ് വിദഗ്ധരായ ശ്രീ. ആനന്ദ് സെബാസ്റ്റ്യൻ, ശ്രീ. വിവേക് അശോകൻ എന്നിവരായിരുന്നു പഠനസമിതിയിലെ അംഗങ്ങൾ.
സംയുക്താഭിമുഖ്യത്തിലാണ് ഈ പഠനം നടന്നത്. ഭൗമപരിസ്ഥിതിശാസ്ത്രജ്ഞനായ ഡോ. എസ്. ശ്രീകുമാർ, ജി.ഐ.എസ് വിദഗ്ധരായ ശ്രീ. ആനന്ദ് സെബാസ്റ്റ്യൻ, ശ്രീ. വിവേക് അശോകൻ എന്നിവരായിരുന്നു പഠനസമിതിയിലെ അംഗങ്ങൾ.


2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11002" എന്ന താളിൽനിന്ന് ശേഖരിച്ചത്