അജ്ഞാതം

"കുട്ടിക്കൽ, കൊക്കയാർ ഉരുൾപൊട്ടലുകൾ - 2021 - പ്രാഥമിക പഠനറിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 52: വരി 52:
മുറിഞ്ഞപുഴഭാഗത്തുനിന്ന് ആരംഭിക്കുന്ന അഴങ്ങാടുപുഴ കൊക്കയാറായി പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി ഒഴുകി പുല്ലകയാറ്റിൽ പതിച്ച് മണിമലയാർ എന്ന പേരിൽ മുണ്ടക്കയത്തേക്ക് ഒഴുകുന്നു. 1970-ൽ രൂപവത്കരിച്ച 5255 ഹെക്ടർ വിസ്തൃതിയുള്ള ഈ പഞ്ചായത്തിൽ 4182 ഹെക്ടർ കൃഷിയിടവും 800 ഹെക്ടർ വനമേഖലയും ഉൾപ്പെടുന്നു. 2021 ലെ സെൻസസ് പ്രകാരം ജനസംഖ്യ 12391 ആണ്.

റബ്ബർ, തെങ്ങ്, കുരുമുളക്, കാപ്പി, കൊക്കോ, കമുക് ഒക്കെ ധാരാളമായി കൃഷി ചെയ്തുവരുന്ന ചുവന്ന മണ്ണാണ് ഇവിടെയുള്ളത്. പാരിസൺ കമ്പനി വക ബോയ്‌സ്-കൊടികുത്തി റബ്ബർ എസ്റ്റേറ്റ് ഉൾപ്പെടുന്നതാണ് ഈ മേഖല. അഞ്ചാം വാർഡായ മുളങ്കുന്ന് ഏരിയ ഒഴികെ, 13-ൽ 12 വാർഡുകളും ഭാഗികമായി കാലവർഷക്കെടുതിക്ക് ഇരയായി. രണ്ട് ജില്ലകളിലുള്ള തൊട്ടടുത്ത രണ്ട് പഞ്ചായത്തുകളായ കൊക്കയാറിലും കൂട്ടിക്കലുമാണ് ജീവഹാനി ഉണ്ടാക്കിയിട്ടുള്ള ഉരുൾ പൊട്ടലുകൾ ഉ്യുായിട്ടുള്ളത്. (ചിത്രം 1).
റബ്ബർ, തെങ്ങ്, കുരുമുളക്, കാപ്പി, കൊക്കോ, കമുക് ഒക്കെ ധാരാളമായി കൃഷി ചെയ്തുവരുന്ന ചുവന്ന മണ്ണാണ് ഇവിടെയുള്ളത്. പാരിസൺ കമ്പനി വക ബോയ്‌സ്-കൊടികുത്തി റബ്ബർ എസ്റ്റേറ്റ് ഉൾപ്പെടുന്നതാണ് ഈ മേഖല. അഞ്ചാം വാർഡായ മുളങ്കുന്ന് ഏരിയ ഒഴികെ, 13-ൽ 12 വാർഡുകളും ഭാഗികമായി കാലവർഷക്കെടുതിക്ക് ഇരയായി. രണ്ട് ജില്ലകളിലുള്ള തൊട്ടടുത്ത രണ്ട് പഞ്ചായത്തുകളായ കൊക്കയാറിലും കൂട്ടിക്കലുമാണ് ജീവഹാനി ഉണ്ടാക്കിയിട്ടുള്ള ഉരുൾ പൊട്ടലുകൾ ഉ്യുായിട്ടുള്ളത്. (ചിത്രം 1
[[പ്രമാണം:Koottickal Kokkayar Urulpottalukal-2.png|ലഘുചിത്രം|കൊക്കയാർ പഞ്ചായത്ത്]]
[[പ്രമാണം:Koottickal Kokkayar Urulpottalukal-3.png|ലഘുചിത്രം|കൂട്ടിക്കൽ പഞ്ചായത്ത്]]

ചിത്രം 1. (മ) കൊക്കയാർ പഞ്ചായത്ത്    (യ) കൂട്ടിക്കൽ പഞ്ചായത്ത്
ചിത്രം 1. (മ) കൊക്കയാർ പഞ്ചായത്ത്    (യ) കൂട്ടിക്കൽ പഞ്ചായത്ത്
വരി 66: വരി 68:

ചിത്രം 2. പഠനപ്രദേശങ്ങൾ
ചിത്രം 2. പഠനപ്രദേശങ്ങൾ
[[പ്രമാണം:Koottickal Kokkayar Urulpottalukal-4.png|ലഘുചിത്രം|ചിത്രം 2. പഠനപ്രദേശങ്ങൾ പട്ടിക]]
പട്ടിക 1. ദുരന്തബാധിത സൈറ്റുകൾ
പട്ടിക 1. ദുരന്തബാധിത സൈറ്റുകൾ
സൈറ്റ്   അക്ഷാംശം/
{| class="wikitable sortable"
രേഖാംശം   ഉയരം
|+ പട്ടിക 1. ദുരന്തബാധിത സൈറ്റുകൾ
(അയീ്‌ല ങടഘ)   പഞ്ചായത്ത്   ജില്ല
|-
1. അണങ്ങുംപടി   9.6109700 ച    76.8581600ഋ    537 ങ    പൂഞ്ഞാർ തെക്കേക്കര   കോട്ടയം
! സൈറ്റ്   !! അക്ഷാംശം !! രേഖാംശം !! ഉയരം (Above MSL) !! പഞ്ചായത്ത് !! ജില്ല
2. കൂട്ടിക്കൽ - കാവാലി   9.608050ച    76.8725500ഋ    262 ങ    കൂട്ടിക്കൽ   കോട്ടയം
|-
3. പൂവഞ്ചി   9.5724900ച    76.8868900ഋ    251 ങ    കൊക്കയാർ   ഇടുക്കി
| 1. അണങ്ങുംപടി || 9.610970<sup>0</sup> N ||  76.858160<sup>0</sup>E ||  537 M ||  പൂഞ്ഞാർ തെക്കേക്കര || കോട്ടയം
4. പ്ലാപ്പള്ളി മല   9.6174300ച    76.8724500ഋ    540 ങ    കൂട്ടിക്കൽ   കോട്ടയം
|-
5. വെമ്പാല ടോപ്   9.6241200ച    76.9143600ഋ    1095 ങ    കൊക്കയാർ   ഇടുക്കി
| 2. കൂട്ടിക്കൽ - കാവാലി || 9.60805<sup>0</sup>N || 76.872550<sup>0</sup>E || 262 M || കൂട്ടിക്കൽ || കോട്ടയം
6. വടക്കേമല   9.6085900ച    76.9085200ഋ    1089 ങ    കൊക്കയാർ   ഇടുക്കി
|-
| 3. പൂവഞ്ചി||  9.572490<sup>0</sup>N  || 76.886890<sup>0</sup>E || 251 M ||  കൊക്കയാർ ||  ഇടുക്കി
|-
| 4. പ്ലാപ്പള്ളി മല || 9.617430<sup>0</sup>N  || 76.872450<sup>0</sup>E  || 540 M || കൂട്ടിക്കൽ || കോട്ടയം
|-
| 5. വെമ്പാല ടോപ് || 9.624120<sup>0</sup>N || 76.914360<sup>0</sup>E || 1095 M || കൊക്കയാർ || ഇടുക്കി
|-
| 6. വടക്കേമല || 9.608590<sup>0</sup>N || 76.908520<sup>0</sup>E || 1089 M || കൊക്കയാർ ||  ഇടുക്കി
|}
 
കരിങ്കൽശിലകളായ നൈസ്, ചാർണക്കൈറ്റ് എന്നീ ഇനത്തിലുള്ള ശിലകളാണ്
കരിങ്കൽശിലകളായ നൈസ്, ചാർണക്കൈറ്റ് എന്നീ ഇനത്തിലുള്ള ശിലകളാണ് ഇവിടെ കാണുന്നത്. ശിലകളുടെ അപക്ഷയത്തെ തുടർന്ന്, ഒരു മീറ്റർ മുതൽ 4
ഇവിടെ കാണുന്നത്. ശിലകളുടെ അപക്ഷയത്തെ തുടർന്ന്, ഒരു മീറ്റർ മുതൽ 4
മീറ്റർ വരെ കനമുള്ള ക്ഷയിച്ച ശിലകളും മേൽമണ്ണും അടങ്ങിയ പാളി ഉറച്ച കരിങ്കൽ ശിലകളുടെ മുകളിൽ സ്ഥിതി ചെയ്യുന്നു. ഉരുൾ പൊട്ടിയ പ്രദേശത്ത് പൊതുവേ നിമ്‌നോന്നതി (relief ) വളരെ കൂടുതലും ചെരിവ് 25 ഡിഗ്രിയിലധികവുമാണ്. എല്ലാ ഉരുൾപൊട്ടലുകളും വറ്റുന്ന നീർച്ചാലുകളുടെ ഓരത്താണ് ഉ്യുായിട്ടുള്ളത്. അപക്ഷയം സംഭവിച്ച ശിലകളിൽ ധാരാളം വിള്ളലുകൾ (joints)  മലയുടെ ചെരിവിന്റെ അതേ ദിശയിൽ വിന്യസിച്ചിരിക്കുന്നതു കാണാം. റബ്ബർതോട്ടങ്ങളിലും മിശ്രിത കൃഷിസ്ഥലങ്ങളിലുമാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും പൊതുവെ കാണുന്നത്.
മീറ്റർ വരെ കനമുള്ള ക്ഷയിച്ച ശിലകളും മേൽമണ്ണും അടങ്ങിയ പാളി ഉറച്ച കരിങ്കൽ
 
ശിലകളുടെ മുകളിൽ സ്ഥിതി ചെയ്യുന്നു. ഉരുൾ പൊട്ടിയ പ്രദേശത്ത് പൊതുവേ നിമ്‌നോന്നതി (relief ) വളരെ കൂടുതലും ചെരിവ് 25 ഡിഗ്രിയിലധികവുമാണ്. എല്ലാ ഉരുൾപൊട്ടലുകളും വറ്റുന്ന നീർച്ചാലുകളുടെ ഓരത്താണ് ഉ്യുായിട്ടുള്ളത്. അപക്ഷയം സംഭവിച്ച ശിലകളിൽ ധാരാളം വിള്ളലുകൾ (joints)  മലയുടെ ചെരിവിന്റെ
നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച ഉരുൾപൊട്ടൽ സാധ്യത കൂടിയ കോട്ടയം ജില്ലയിലെ പ്രദേശങ്ങളിൽ ഉൾപ്പെടുന്ന
അതേ ദിശയിൽ വിന്യസിച്ചിരിക്കുന്നതു കാണാം. റബ്ബർതോട്ടങ്ങളിലും മിശ്രിത
കൃഷിസ്ഥലങ്ങളിലുമാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും പൊതുവെ കാണുന്നത്.
നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് പ്രസിദ്ധീകരിച്ച ഉരുൾ
പൊട്ടൽ സാധ്യത കൂടിയ കോട്ടയം ജില്ലയിലെ പ്രദേശങ്ങളിൽ ഉൾപ്പെടുന്ന
വില്ലേജുകൾ കൊ്യുൂർ, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ വടക്കേക്കര, പൂഞ്ഞാർ നടുഭാഗം, തീക്കോയി, മൂന്നിലവ്, മേലുകാവ് (മീനച്ചിൽ താലൂക്ക്), മു്യുക്കയം, കൂട്ടിക്കൽ, എരുമേലി നോർത്ത്, എരുമേലി സൗത്ത് (കാഞ്ഞിരപ്പള്ളി താലൂക്ക്)എന്നിവയാണ്. ((KSDMA വെബ്‌സൈറ്റ്)

ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ് ഭൗമശാസ്ത്രവിഭാഗം കേരളശാസ്ത്രസാങ്കേതികപരിസ്ഥിതികൗൺസിലിന് സമർപ്പിച്ച റിപ്പോർട്ടു (2010) പ്രകാരം ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ 25.09 ച.കി.മീ. ഉരുൾപൊട്ടൽഭീഷണി
ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ് ഭൗമശാസ്ത്രവിഭാഗം കേരളശാസ്ത്രസാങ്കേതികപരിസ്ഥിതികൗൺസിലിന് സമർപ്പിച്ച റിപ്പോർട്ടു (2010) പ്രകാരം ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ 25.09 ച.കി.മീ. ഉരുൾപൊട്ടൽഭീഷണി
ഏറ്റവും കൂടുതലുള്ള പ്രദേശമാണ്. (പട്ടിക 2)
ഏറ്റവും കൂടുതലുള്ള പ്രദേശമാണ്. (പട്ടിക 2)
പട്ടിക 2. ഇടുക്കി ജില്ലയിലെ ഉരുൾപൊട്ടൽസാധ്യതാപ്രദേശങ്ങൾ (റിപ്പോർട്ട് 2010)
പട്ടിക 2. ഇടുക്കി ജില്ലയിലെ ഉരുൾപൊട്ടൽസാധ്യതാപ്രദേശങ്ങൾ (റിപ്പോർട്ട് 2010)
പഞ്ചായത്ത്   സുസ്ഥിര
{| class="wikitable sortable"
പ്രദേശം
|+ പട്ടിക 2. ഇടുക്കി ജില്ലയിലെ ഉരുൾപൊട്ടൽസാധ്യതാപ്രദേശങ്ങൾ (റിപ്പോർട്ട് 2010)
(ച.കി.മീ)   സാധ്യത കുറവുള്ളപ്രദേശം
|-
(ച.കി.മീ)   സാധ്യതയുള്ള പ്രദേശം
! പഞ്ചായത്ത് !! സുസ്ഥിര പ്രദേശം(ച.കി.മീ)!! സാധ്യത കുറവുള്ളപ്രദേശം (ച.കി.മീ) !! സാധ്യതയുള്ള പ്രദേശം (ച.കി.മീ) !! സാധ്യത കൂടിയ പ്രദേശം
(ച.കി.മീ)   സാധ്യത കൂടിയ പ്രദേശം
(ച.കി.മീ) !! അത്യന്തം അപകടകരം (ച.കി.മീ)
(ച.കി.മീ)   അത്യന്തം അപകടകരം
|-
(ച.കി.മീ)
| ദേവികുളം || 61.76 || 47.55 || 53.84 || 37.33 || 21.84
ദേവികുളം   61.76   47.55   53.84   37.33   21.84
|-
മൂന്നാർ   65.48   43.82   49.48   26.83   15.39
| മൂന്നാർ|| 65.48 || 43.82 || 49.48 ||  26.83 || 15.39
ഏലപ്പാറ   31.00   30.52   41.05   23.36   14.05
|-
പെരുവന്താനം   8.84   12.93   18.74   16.78   13.57
| ഏലപ്പാറ || 31.00 || 30.52|| 41.05 ||  23.36 || 14.05
കുമളി   391.33   172.53   147.61   81.98   12.01
|-
കൊക്കയാർ   6.40   10.16   14.24   16.30   8.79
| പെരുവന്താനം || 8.84 || 12.93 || 18.74 || 16.78 || 13.57
മാങ്കുളം   41.11   35.22   32.26   20.04   7.90
|-
അറക്കുളം   106.44   58.26   52.53   31.20   7.38
| കുമളി || 391.33 || 172.53 || 147.61 ||  81.98 || 12.01
ചിന്നക്കനാൽ   12.26   15.66   16.46   12.78   6.30
|-
| കൊക്കയാർ || 6.40 || 10.16 || 14.24 || 16.30 || 8.79
|-
| മാങ്കുളം || 41.11 || 35.22 || 32.26 || 20.04 || 7.90
|-
| അറക്കുളം || 106.44 || 58.26 ||  52.53 || 31.20 ||  7.38
|-
| ചിന്നക്കനാൽ || 12.26 || 15.66 || 16.46 || 12.78 || 6.30
|-
|}
 
=== ഉരുൾപൊട്ടൽകാരണങ്ങൾ ===
=== ഉരുൾപൊട്ടൽകാരണങ്ങൾ ===
വരി 111: വരി 129:
മലഞ്ചെരുവുകൾ ഒന്നൊന്നായി ഇടിഞ്ഞ ഒക്ടോബർ 16 -ന് അതിതീവ്രമഴ ലഭിച്ചതായാണ് സ്ഥലവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. ഏന്തയാറിൽ ദുരന്തദിവസം രാവിലെ 8 മുതൽ 11 വരെ ലഭിച്ച മഴ 110 മി.മീറ്ററും ഉച്ചക്കു ശേഷം 70 മി.മീറ്ററും എന്നാണ് സ്വന്തം വീട്ടിൽ മഴ അളക്കാനുള്ള സംവിധാനം സ്ഥാപിച്ചിട്ടുള്ള ശ്രീ. മാത്യു ജേക്കബ് ഇല്ലിക്കമുറി (റിട്ടയർഡ് എ.ഇ.ഒ) പറഞ്ഞത്. മീനച്ചിൽനദീസംരക്ഷണ സമിതി ശേഖരിച്ച വിവരം അനുസരിച്ച് രാവിലെ 8.30 മുതൽ വൈകുന്നേരം 3.30 വരെ 145 മില്ലിമീറ്റർ മഴ പൂഞ്ഞാറിലും 235 മില്ലിമീറ്റർ മഴ പീരുമേട്ടിലും ലഭിച്ചിട്ടു്യു്. കോട്ടയം ഹൈഡ്രോളജി സബ് ഡിവിഷനിൽ കാഞ്ഞിരപ്പള്ളി, തീക്കോയി, മു്യുക്കയം, ഈരാറ്റുപേട്ട എന്നീ റെയിൻഗേജ് സ്റ്റേഷനുകളിൽ ഒക്ടോബർ 10 മുതൽ 17 വരെ ലഭിച്ച മഴയുടെ അളവ് പട്ടിക 3 ൽ ചേർത്തിരിക്കുന്നു. ഒക്ടോബർ 16 രാവിലെ 8.30 മുതൽ 17 രാവിലെ 8.30 വരെ രേഖപ്പെടുത്തിയ മഴയുടെ അളവ് 240 മി.മീറ്ററിൽ അധികമാണ്. ഈ ഉപനീർത്തടം കേന്ദ്രീകരിച്ച് അതിതീവ്രമഴ പെയ്തതാണ് ദുരന്തത്തിന് പ്രേരകഘടകമായത് എന്ന് വ്യക്തമാണ്. ഒക്‌ടോബർ 12 മുതൽ 17 വരെ ലഭിച്ച മഴയുടെ കണക്ക് പട്ടികയിൽ ചേർത്തിരിക്കുന്നു.

പട്ടിക 3 - ലഭിച്ച മഴ-മില്ലീമീറ്ററിൽ
പട്ടിക 3 - ലഭിച്ച മഴ-മില്ലീമീറ്ററിൽ
ദിവസം   ഈരാറ്റുപേട്ട   തീക്കോയി   മുക്കയം   കാഞ്ഞിരപ്പള്ളി
{| class="wikitable sortable"
12.10.2021   88   9.3   94.2   69.2
|+ പട്ടിക 3 - ലഭിച്ച മഴ-മില്ലീമീറ്ററിൽ
13.10.2021   23   27   18   10.5
|-
14.10.2021   11.3   16   10   10.4
! ദിവസം !! ഈരാറ്റുപേട്ട !! തീക്കോയി !! മുക്കയം !! കാഞ്ഞിരപ്പള്ളി  
15.10.2021   12   17   10.2   4.4
|-
16.10.2021   13   3   30.8    15
| 12.10.2021 || 88 || 9.3 || 94.2 || 69.2  
17.10.2021   180   205   347   266
|-
| 13.10.2021 || 23 || 27 || 18 || 10.5  
|-
| 14.10.2021 || 11.3 || 16 || 10 || 10.4  
|-
| 15.10.2021 || 12 || 17 || 10.2 || 4.4  
|-
| 16.10.2021 || 13 || 3 || 30.2 || 15  
|-
| 17.10.2021 || 180 || 205 || 347 || 266
|}

=== ഉരുൾപൊട്ടിയ പ്രദേശങ്ങളിലെ (സൈറ്റുകൾ) നിരീക്ഷണങ്ങൾ ===
=== ഉരുൾപൊട്ടിയ പ്രദേശങ്ങളിലെ (സൈറ്റുകൾ) നിരീക്ഷണങ്ങൾ ===
വരി 228: വരി 256:

വെമ്പാല : താഴേക്കുപതിച്ച ഭീമാകാരങ്ങളായ പാറക്കൂട്ടങ്ങൾ നിറഞ്ഞ തോട്.
വെമ്പാല : താഴേക്കുപതിച്ച ഭീമാകാരങ്ങളായ പാറക്കൂട്ടങ്ങൾ നിറഞ്ഞ തോട്. തോടിന്റെ വീതി പതിന്മടങ്ങ് വർദ്ധിച്ചു.
തോടിന്റെ വീതി പതി•ടങ്ങ് വർദ്ധിച്ചു.

പ്ലാപ്പള്ളി ഉരുൾപൊട്ടൽ - ഉത്ഭവം ചെരിവ് കൂടിയ റബ്ബർതോട്ടത്തിൽ നിന്ന്. താഴെ ഉ്യുായിരുന്ന വീടുകൾ തകർത്ത് പുഴയിലേക്ക്.
പ്ലാപ്പള്ളി ഉരുൾപൊട്ടൽ - ഉത്ഭവം ചെരിവ് കൂടിയ റബ്ബർതോട്ടത്തിൽ നിന്ന്. താഴെ ഉണ്ടായിരുന്ന വീടുകൾ തകർത്ത് പുഴയിലേക്ക്.

വടക്കേമല ഉരുൾപൊട്ടൽ - വിള്ളലുകളുടെ സ്വാധീനം
വടക്കേമല ഉരുൾപൊട്ടൽ - വിള്ളലുകളുടെ സ്വാധീനം
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11038" എന്ന താളിൽനിന്ന് ശേഖരിച്ചത്