അജ്ഞാതം

"കുട്ടിക്കൽ, കൊക്കയാർ ഉരുൾപൊട്ടലുകൾ - 2021 - പ്രാഥമിക പഠനറിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 42: വരി 42:
=== പഠനപ്രദേശം ===
=== പഠനപ്രദേശം ===
കോട്ടയം ജില്ലയുടെ വടക്കുകിഴക്കേ കോണിൽ ഇടുക്കി ജില്ലയുടെ അതിർത്തിയിൽ പശ്ചിമ ഘട്ടത്തിന്റെ പടിഞ്ഞാറെ ചെരിവിൽ പുല്ലകയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമപ്പഞ്ചായത്താണ് കൂട്ടിക്കൽ. പുല്ലകയാർ, കൊക്കയാർ, താളുങ്കൽതോട് എന്നീ മൂന്നു പുഴകളുടെ സംഗമസ്ഥാനമാണ് ഇവിടം. 1953-ൽ രൂപവത്കൃതമായ കൂട്ടിക്കൽ പഞ്ചായത്ത് 1970-ൽ ഇടുക്കി ജില്ലയുടെ രൂപവത്കരണത്തോടെ രണ്ടായി വിഭജിക്കപ്പെട്ടു.

[[പ്രമാണം:Koottickal Kokkayar Urulpottalukal-2.png|ലഘുചിത്രം|കൊക്കയാർ പഞ്ചായത്ത്]]
[[പ്രമാണം:Koottickal Kokkayar Urulpottalukal-3.png|ലഘുചിത്രം|കൂട്ടിക്കൽ പഞ്ചായത്ത്]]

43.13 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ തെക്കു കിഴക്കു ഭാഗങ്ങൾ ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന പുല്ലകയാറും വടക്കുഭാഗം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തും പടിഞ്ഞാറു ഭാഗം മുണ്ടക്കയം, പാറത്തോട് പഞ്ചായത്തുകളും അതിർത്തികൾ ആയിട്ടുള്ളതാണ്. 2011 ലെ സെൻസസ് പ്രകാരം 13 വാർഡുകളിലായി 14277 ആണ് ആകെ ജനസംഖ്യ. സമുദ്രനിരപ്പിൽ നിന്നു 120 മീറ്റർ മുതൽ 1800 മീറ്റർ വരെ ഉയരമുള്ള ഏന്തയാർ, മുതുകോര, ചോലത്തടം, പ്ലാപ്പള്ളി മലകളാൽ ചുറ്റപ്പെട്ട ചെരിവേറിയ പ്രദേശമാണിത്. ആകെയുള്ള 4840 ഹെക്ടറിൽ 438 ഹെക്ടർ എസ്റ്റേറ്റും 157 ഹെക്ടർ റവന്യൂ ഭൂമിയും 116 ഹെക്ടർ

വരി 52: വരി 54:
മുറിഞ്ഞപുഴഭാഗത്തുനിന്ന് ആരംഭിക്കുന്ന അഴങ്ങാടുപുഴ കൊക്കയാറായി പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി ഒഴുകി പുല്ലകയാറ്റിൽ പതിച്ച് മണിമലയാർ എന്ന പേരിൽ മുണ്ടക്കയത്തേക്ക് ഒഴുകുന്നു. 1970-ൽ രൂപവത്കരിച്ച 5255 ഹെക്ടർ വിസ്തൃതിയുള്ള ഈ പഞ്ചായത്തിൽ 4182 ഹെക്ടർ കൃഷിയിടവും 800 ഹെക്ടർ വനമേഖലയും ഉൾപ്പെടുന്നു. 2021 ലെ സെൻസസ് പ്രകാരം ജനസംഖ്യ 12391 ആണ്.

റബ്ബർ, തെങ്ങ്, കുരുമുളക്, കാപ്പി, കൊക്കോ, കമുക് ഒക്കെ ധാരാളമായി കൃഷി ചെയ്തുവരുന്ന ചുവന്ന മണ്ണാണ് ഇവിടെയുള്ളത്. പാരിസൺ കമ്പനി വക ബോയ്‌സ്-കൊടികുത്തി റബ്ബർ എസ്റ്റേറ്റ് ഉൾപ്പെടുന്നതാണ് ഈ മേഖല. അഞ്ചാം വാർഡായ മുളങ്കുന്ന് ഏരിയ ഒഴികെ, 13-ൽ 12 വാർഡുകളും ഭാഗികമായി കാലവർഷക്കെടുതിക്ക് ഇരയായി. രണ്ട് ജില്ലകളിലുള്ള തൊട്ടടുത്ത രണ്ട് പഞ്ചായത്തുകളായ കൊക്കയാറിലും കൂട്ടിക്കലുമാണ് ജീവഹാനി ഉണ്ടാക്കിയിട്ടുള്ള ഉരുൾ പൊട്ടലുകൾ ഉ്യുായിട്ടുള്ളത്. (ചിത്രം 1
റബ്ബർ, തെങ്ങ്, കുരുമുളക്, കാപ്പി, കൊക്കോ, കമുക് ഒക്കെ ധാരാളമായി കൃഷി ചെയ്തുവരുന്ന ചുവന്ന മണ്ണാണ് ഇവിടെയുള്ളത്. പാരിസൺ കമ്പനി വക ബോയ്‌സ്-കൊടികുത്തി റബ്ബർ എസ്റ്റേറ്റ് ഉൾപ്പെടുന്നതാണ് ഈ മേഖല. അഞ്ചാം വാർഡായ മുളങ്കുന്ന് ഏരിയ ഒഴികെ, 13-ൽ 12 വാർഡുകളും ഭാഗികമായി കാലവർഷക്കെടുതിക്ക് ഇരയായി. രണ്ട് ജില്ലകളിലുള്ള തൊട്ടടുത്ത രണ്ട് പഞ്ചായത്തുകളായ കൊക്കയാറിലും കൂട്ടിക്കലുമാണ് ജീവഹാനി ഉണ്ടാക്കിയിട്ടുള്ള ഉരുൾ പൊട്ടലുകൾ ഉണ്ടായിട്ടുള്ളത്.
[[പ്രമാണം:Koottickal Kokkayar Urulpottalukal-2.png|ലഘുചിത്രം|കൊക്കയാർ പഞ്ചായത്ത്]]
[[പ്രമാണം:Koottickal Kokkayar Urulpottalukal-3.png|ലഘുചിത്രം|കൂട്ടിക്കൽ പഞ്ചായത്ത്]]
 
ചിത്രം 1. (മ) കൊക്കയാർ പഞ്ചായത്ത്    (യ) കൂട്ടിക്കൽ പഞ്ചായത്ത്

=== പഠനരീതി ===
=== പഠനരീതി ===
വരി 65: വരി 63:
സംസാരിച്ച് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

==== ഭൂപ്രകൃതിയും ഭൗമശാസ്ത്രപരമായ പ്രത്യേകതകളും ====

2021 ഒക്ടോബർ 16നാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായ തോതിൽ ഈ മലയോരമേഖലയിൽ ഉ്യുായത്. കൂട്ടിക്കൽ പഞ്ചായത്തിൽ നിന്നും കിഴക്കോട്ട് കൊക്കയാർ പഞ്ചായത്തിലേക്ക് നോക്കിയാൽതന്നെ മലഞ്ചെരുവുകളിൽ നൂറോളം ഉരുൾപൊട്ടലുകൾ ദൃശ്യമാണ്. കൂട്ടിക്കൽ വില്ലേജിൽ ര്യുുപ്രദേശങ്ങളും കൊക്കയാർ പഞ്ചായത്തിൽ നാല് പ്രദേശങ്ങളുമാണ് പഠനത്തിനായി തെരഞ്ഞെടുത്തത് (ചിത്രം 2 പട്ടിക 1).
2021 ഒക്ടോബർ 16നാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായ തോതിൽ ഈ മലയോരമേഖലയിൽ ഉ്യുായത്. കൂട്ടിക്കൽ പഞ്ചായത്തിൽ നിന്നും കിഴക്കോട്ട് കൊക്കയാർ പഞ്ചായത്തിലേക്ക് നോക്കിയാൽതന്നെ മലഞ്ചെരുവുകളിൽ നൂറോളം ഉരുൾപൊട്ടലുകൾ ദൃശ്യമാണ്. കൂട്ടിക്കൽ വില്ലേജിൽ ര്യുുപ്രദേശങ്ങളും കൊക്കയാർ പഞ്ചായത്തിൽ നാല് പ്രദേശങ്ങളുമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.

ചിത്രം 2. പഠനപ്രദേശങ്ങൾ
ചിത്രം 2. പഠനപ്രദേശങ്ങൾ
[[പ്രമാണം:Koottickal Kokkayar Urulpottalukal-4.png|ലഘുചിത്രം|ചിത്രം 2. പഠനപ്രദേശങ്ങൾ പട്ടിക]]
[[പ്രമാണം:Koottickal Kokkayar Urulpottalukal-4.png|ലഘുചിത്രം|ചിത്രം 2. പഠനപ്രദേശങ്ങൾ]]
പട്ടിക 1. ദുരന്തബാധിത സൈറ്റുകൾ
പട്ടിക 1. ദുരന്തബാധിത സൈറ്റുകൾ
{| class="wikitable sortable"
{| class="wikitable sortable"
വരി 152: വരി 150:
15 മുതൽ 20വരെ മീറ്റർ വീതിയുണ്ട്. ചെറിയ ആറു മലയിടിച്ചിലുകളും മഴക്കാലത്ത് മാത്രം ഒഴുകുന്ന ഒന്നാം ശ്രേണിയിലുള്ള നീർച്ചാലുകളുമായി (first order)  ബന്ധപ്പെട്ടാണ് ഉ്യുായിരിക്കുന്നത്. പന്ത്ര്യുോളം വീടുകൾ ഈ ചെരിവിൽ സ്ഥിതി ചെയ്യുന്നു. ഉരുൾപൊട്ടൽഭീഷണി നിലനില്ക്കുന്ന ഒരു മലഞ്ചെരുവാണ് ഇത്. ഉരുൾപൊട്ടൽസാദ്ധ്യതാമാപ്പിൽ ഈ സൈറ്റ് ഹൈ ഹസാർഡ് സോണിലാണ് ഉൾപ്പെട്ടിട്ടുള്ളത് (ചിത്രം : 3) ഏറ്റവും വലിയ ഈ ഉരുൾപൊട്ടൽ ജലപൂരിതമായ പാറകളും കളിമണ്ണും ഏതാ്യു് 690 മീറ്റർ താഴേക്ക് ഒഴുക്കി.

ചിത്രം 3 - 1998-ൽ ചഇഋടട പ്രസിദ്ധീകരിച്ച ഉരുൾപൊട്ടൽസാധ്യതാഭൂപടവും ഉരുൾപൊട്ടൽ ഉായ സ്ഥലവും
ചിത്രം 3 - 1998-ൽ NCESS പ്രസിദ്ധീകരിച്ച ഉരുൾപൊട്ടൽസാധ്യതാഭൂപടവും ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലവും
[[പ്രമാണം:Koottickal Kokkayar Urulpottalukal-5.png|ലഘുചിത്രം|ചിത്രം 3 - 1998-ൽ NCESS പ്രസിദ്ധീകരിച്ച ഉരുൾപൊട്ടൽസാധ്യതാഭൂപടവും ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലവും]]
 
==== സൈറ്റ് 2 - കൂട്ടിക്കൽ മലയിടിച്ചിൽ ====

കൂട്ടിക്കൽ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡിലെ ഈ മലയിടിച്ചിലിൽ(slump)  ആണ് ഒരു കുടുംബത്തിലെ 6 പേർ മരണപ്പെട്ടത്. മേൽമണ്ണും തൊട്ടു താഴെയുള്ള ദൃഢത കുറഞ്ഞ വെട്ടുകല്ലുപാളികളും കൂടിച്ചേർന്ന് 4 മീറ്ററോളം കനമാണ് മണ്ണിന് ഇവിടെയുള്ളത്. ഏതാ്യു് തവിട്ടു - മഞ്ഞനിറം കലർന്ന പശിമരാശിയില്ലാത്ത വെട്ടു

കല്ലാണ് ഇവിടെ കാണുന്നത്. മലഞ്ചെരിവിൽ മല ചെത്തിമാറ്റി അവിടെ മണ്ണിട്ടു തിട്ട കെട്ടിയ  (cut and fill) ഭാഗത്താണ് മല ഇടിഞ്ഞ് തെക്കുകിഴക്കായി ഒഴുകുന്ന കാവാലിപ്പുഴയിലേക്കു പതിച്ചത്. ഈ പ്രദേശം ഉരുൾപൊട്ടൽസാദ്ധ്യതാമാപ്പിൽ മോഡറേറ്റ് ഹസാർഡ് സോണിലാണ് ഉൾപ്പെട്ടിട്ടുള്ളത് (ചിത്രം : 4). 75 മീറ്റർ നീളത്തിൽ മല ഇടിഞ്ഞ് താഴേക്ക് പതിച്ചിട്ടുണ്ട്.

ചിത്രം 4 - 1998-ൽ NCESS പ്രസിദ്ധീകരിച്ച ഉരുൾപൊട്ടൽസാധ്യതാമാപ്പും ഉരുൾ
ചിത്രം 4 - 1998-ൽ NCESS പ്രസിദ്ധീകരിച്ച ഉരുൾപൊട്ടൽസാധ്യതാമാപ്പും ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലവും
പൊട്ടൽ ഉണ്ടായ സ്ഥലവും
[[പ്രമാണം:Koottickal Kokkayar Urulpottalukal-6.png|ലഘുചിത്രം|ചിത്രം 4 - 1998-ൽ NCESS പ്രസിദ്ധീകരിച്ച ഉരുൾപൊട്ടൽസാധ്യതാമാപ്പും ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലവും]]
==== സൈറ്റ് 3 - പൂവഞ്ചി ഉരുൾപൊട്ടൽ ====
==== സൈറ്റ് 3 - പൂവഞ്ചി ഉരുൾപൊട്ടൽ ====
കൊക്കയാർ വില്ലേജിൽ വാർഡ് ഏഴിലാണ് ഈ പ്രദേശം. പൂവഞ്ചിയിലെ ദാരുണ മായ ഉരുൾപൊട്ടലിൽ ഏഴു പേരുടെ ജീവൻ അപഹരിക്കപ്പെട്ടു. ഉരുൾ പൊട്ടൽസാധ്യതാമാപ്പു പ്രകാരം ഈ പ്രദേശം മോഡറേറ്റ് ഹസാർഡ് സോണിലാണ് ഉൾപ്പെട്ടിട്ടുള്ളത് (ചിത്രം 5). തെക്കുവടക്കായി ഒഴുകുന്ന പുല്ലകയാറ്റിലേക്ക് ഉരുൾ

വരി 166: വരി 166:
ട്ടു്യു്. ഇതേ ചെരിവിൽ തന്നെ ഇനിയും അനേകം വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്.

അഞ്ചുവീടുകൾ ഇപ്പോഴു്യുായ ഉരുളിന്റെ ര്യുു വശങ്ങളിലായി നിലനില്ക്കുന്നുണ്ട്. ഇൃീംി ഭാഗത്തെ അസ്ഥിരമായ പാറകളും ചെരിവിലെ അടർന്നുമാറിയ
അഞ്ചുവീടുകൾ ഇപ്പോഴുണ്ടായ ഉരുളിന്റെ രണ്ടു വശങ്ങളിലായി നിലനില്ക്കുന്നുണ്ട്. ഇൃീംി ഭാഗത്തെ അസ്ഥിരമായ പാറകളും ചെരിവിലെ അടർന്നുമാറിയ
പാറകളും ബ്ലാസ്റ്റിംഗ് (സ്‌ഫോടനം) കൂടാതെ പൊട്ടിച്ചുമാറ്റേ്യുത് ആവശ്യമാണ്. അനുമതിയോടുകൂടി പ്രവർത്തിക്കുന്ന ഒരു ക്വാറി ഉരുൾപൊട്ടൽ നടന്ന പ്രദേശത്തിന് ഏതാ്യു് 850 മീറ്റർ അകലെയായി മലയുടെ മറുവശത്ത് സ്ഥിതി ചെയ്യുന്നു.

ചിത്രം - 5 1998-ൽ ചഇഋടട പ്രസിദ്ധീകരിച്ച ഉരുൾപൊട്ടൽസാധ്യതാമാപ്പും ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലവും
ചിത്രം - 5 1998-ൽ NCESS പ്രസിദ്ധീകരിച്ച ഉരുൾപൊട്ടൽസാധ്യതാമാപ്പും ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലവും
[[പ്രമാണം:Koottickal Kokkayar Urulpottalukal-7.png|ലഘുചിത്രം|ചിത്രം - 5 1998-ൽ NCESS പ്രസിദ്ധീകരിച്ച ഉരുൾപൊട്ടൽസാധ്യതാമാപ്പും ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലവും]]
==== സൈറ്റ് 4 - പ്ലാപ്പള്ളി ഉരുൾപൊട്ടൽ ====

കൂട്ടിക്കൽ പഞ്ചായത്ത് മൂന്നാം വാർഡിലെ പ്ലാപ്പള്ളിമല റബ്ബർതോട്ടത്തിലാണ് നാലുപേരുടെ ജീവനപഹരിച്ച ഉരുൾപൊട്ടൽ നടന്നത്. 30 ഡിഗ്രിയിലധികം ചെരിവുള്ള മുകൾഭാഗത്താണ് ഉത്ഭവസ്ഥാനം. ഉരുൾപൊട്ടൽ സാധ്യതാ മാപ്പുപ്രകാരം ഹൈ ഹസാർഡ് സോണിലാണ് ഈ പ്രദേശം ഉൾപ്പെട്ടിട്ടുള്ളത്. (ചിത്രം 4). ഈ മലഞ്ചെരുവിൽ ഉ്യുായിരുന്ന വീടാണ് തകർന്നത്. സമീപത്തുള്ള മറ്റൊരു വീട് വാസയോഗ്യമല്ലാതായി. നേരത്തെ ഉ്യുായിരുന്ന നീർച്ചാലുകളുടെ ഓരത്തായിരുന്നു വീടു സ്ഥിതിചെയ്തിരുന്നത്. മലയുടെ ചെരിവ് തെക്കോട്ടാണ്. ലൈഫ് മിഷൻ പദ്ധതിയിൽ പണിത വീടാണ് നഷ്ടമായത്. ഉരുൾതാഴേക്കു പതിച്ച് ഒരു ചായ

വരി 179: വരി 180:

ചിത്രം 6 - ഉപഗ്രഹചിത്രം - വെമ്പാല ടോപ് - മൂന്ന് ഉരുൾപൊട്ടലുകളുടെ സംഗമം

ഉയർന്ന പ്രദേശത്തുനിന്ന് ശിലകൾ അടർന്ന് മറിഞ്ഞുവീഴൽ(toppling) കൊണ്ടാണ്
[[പ്രമാണം:Koottickal Kokkayar Urulpottalukal-8.png|ലഘുചിത്രം|ചിത്രം 6 - ഉപഗ്രഹചിത്രം - വെമ്പാല ടോപ് - മൂന്ന് ഉരുൾപൊട്ടലുകളുടെ സംഗമം]]
നാശനഷ്ടങ്ങൾ സംഭവിച്ചത്. (ചിത്രം 6). ഉരുൾപൊട്ടലിന്റെ നീളം ഏതാ്യു് 720 മീറ്ററാണ്. വിള്ളലുകളുള്ള അസ്ഥിരമായ ശിലകൾ നിറഞ്ഞതാണ് തലപ്പ്. ധാരാളം പാറകൾ അടർന്ന് മലഞ്ചരുവിൽ വീണു കിടപ്പു്യു്.
ഉയർന്ന പ്രദേശത്തുനിന്ന് ശിലകൾ അടർന്ന് മറിഞ്ഞുവീഴൽ(toppling) കൊണ്ടാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. (ചിത്രം 6). ഉരുൾപൊട്ടലിന്റെ നീളം ഏതാ്യു് 720 മീറ്ററാണ്. വിള്ളലുകളുള്ള അസ്ഥിരമായ ശിലകൾ നിറഞ്ഞതാണ് തലപ്പ്. ധാരാളം പാറകൾ അടർന്ന് മലഞ്ചരുവിൽ വീണു കിടപ്പു്യു്.
==== സൈറ്റ് - 6 വടക്കേമല ഉരുൾപൊട്ടൽ ====

ഇടുക്കിജില്ലയിലെ കൊക്കയാർ ഗ്രാമപ്പഞ്ചായത്തിലുൾപ്പെടുന്ന പ്രദേശമാണ് വടക്കേമല. ആറ് ഉരുൾപൊട്ടലുകൾ ഈ പ്രദേശത്ത് രേഖപ്പെടുത്തിയിട്ടു്യു്. മൂന്നെണ്ണം ഹൈ ഹസാർഡ് സോണിലും മൂന്നെണ്ണം മോഡറേറ്റ് ഹസാർഡ്

സോണിലുമാണ്. നീർചാലുകളുടെ സമീപമാണ് എല്ലാ ഉരുൾപൊട്ടലുകളും ഉത്ഭവിച്ചിട്ടുള്ളത്. മലഞ്ചരുവിലുള്ള ഒരു വീട്, അമ്പലം എന്നിവ പൂർണ്ണമായും ഉരുൾപൊട്ടലിൽ തകർന്നു. ഒരു പാലം പൂർണ്ണമായും തകർന്നടിഞ്ഞു. മുപ്പതോളം വീടുകൾ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്നു്യു്. ഇവിടെയുള്ള കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസക്യാമ്പിൽ കഴിയുകയാണ്.

=== ചിത്രശാല ===
<gallery>
Koottickal Kokkayar Urulpottalukal-9.png |പൂവഞ്ചി : മേൽമണ്ണിന്റെ താഴെയുള്ള ക്ഷയിച്ച പാറയിലെ വിള്ളലുകൾ
Koottickal Kokkayar Urulpottalukal-10.png|പൂവഞ്ചി : ഉരുൾ പൊട്ടിയ സ്ഥലവും തൊട്ടടുത്ത് അപകടം ബാധിക്കാത്ത പ്രദേശവും
Koottickal Kokkayar Urulpottalukal-11.png |പൂവഞ്ചി : ഉരുൾപൊട്ടലിന്റെ ഉത്ഭവസ്ഥാനത്തുള്ള ക്രൗൺ - വിള്ളലുകൾ നിറഞ്ഞ ദ്രവിച്ച ശിലകൾ മറിഞ്ഞുവീഴാൻ പാകത്തിൽ സ്ഥിതിചെയ്യുന്നു.
Koottickal Kokkayar Urulpottalukal-12.png |വെമ്പാല : താഴേക്കുപതിച്ച ഭീമാകാരങ്ങളായ പാറക്കൂട്ടങ്ങൾ നിറഞ്ഞ തോട്. തോടിന്റെ വീതി പതിന്മടങ്ങ് വർദ്ധിച്ചു.
Koottickal Kokkayar Urulpottalukal-13.png|പ്ലാപ്പള്ളി ഉരുൾപൊട്ടൽ - ഉത്ഭവം ചെരിവ് കൂടിയ റബ്ബർതോട്ടത്തിൽ നിന്ന്. താഴെ ഉണ്ടായിരുന്ന വീടുകൾ തകർത്ത് പുഴയിലേക്ക്.
Koottickal Kokkayar Urulpottalukal-14.png |പ്ലാപ്പള്ളി ഉരുൾപൊട്ടൽ - ഉത്ഭവം ചെരിവ് കൂടിയ റബ്ബർതോട്ടത്തിൽ നിന്ന്. താഴെ ഉണ്ടായിരുന്ന വീടുകൾ തകർത്ത് പുഴയിലേക്ക്.
Koottickal Kokkayar Urulpottalukal-15.png|വടക്കേമല ഉരുൾപൊട്ടൽ - വിള്ളലുകളുടെ സ്വാധീനം
Koottickal Kokkayar Urulpottalukal-16.png |കൂട്ടിക്കൽ - കാവാലി മലയിടിച്ചിൽ
oottickal Kokkayar Urulpottalukal-17.png  |കൂട്ടിക്കൽ - കാവാലി മലയിടിച്ചിൽ
</gallery>
=== പൊതുനിരീക്ഷണങ്ങൾ ===
=== പൊതുനിരീക്ഷണങ്ങൾ ===
* സ്വാഭാവികമായ കാരണങ്ങൾ കൊ്യുുതന്നെ കൊക്കയാർ, കൂട്ടിക്കൽ പഞ്ചായത്തുകളെ ഉയർന്ന ഉരുൾപൊട്ടൽസാധ്യതയുള്ള മേഖലയായി കണക്കാക്കാവുന്നതാണ്. 25 ഡിഗ്രിയിൽ കൂടുതലുള്ള ചെരിവ്, ആപേക്ഷിക നിന്മോന്നതി, ദുർബ്ബലവും കനം കൂടുതലുള്ളതുമായ ദ്രവിച്ച പാറയും മേൽ

വരി 247: വരി 260:
# https://sdma.kerala.gov.in.
# https://sdma.kerala.gov.in.
# Sreekumar.S (2010), Hazard and Risk Evaluation of Landslide Prone areas: report submitted to KSCSTE, Dept. of Geology and  Environmental Science, Christ College, Irinjalakuda.

പൂവഞ്ചി : മേൽമണ്ണിന്റെ താഴെയുള്ള ക്ഷയിച്ച പാറയിലെ വിള്ളലുകൾ
പൂവഞ്ചി : ഉരുൾ പൊട്ടിയ സ്ഥലവും തൊട്ടടുത്ത് അപകടം ബാധിക്കാത്ത പ്രദേശവും
പൂവഞ്ചി : ഉരുൾപൊട്ടലിന്റെ ഉത്ഭവസ്ഥാനത്തുള്ള ക്രൗൺ - വിള്ളലുകൾ നിറഞ്ഞ ദ്രവിച്ച ശിലകൾ മറിഞ്ഞുവീഴാൻ പാകത്തിൽ സ്ഥിതിചെയ്യുന്നു.
വെമ്പാല : താഴേക്കുപതിച്ച ഭീമാകാരങ്ങളായ പാറക്കൂട്ടങ്ങൾ നിറഞ്ഞ തോട്. തോടിന്റെ വീതി പതിന്മടങ്ങ് വർദ്ധിച്ചു.
പ്ലാപ്പള്ളി ഉരുൾപൊട്ടൽ - ഉത്ഭവം ചെരിവ് കൂടിയ റബ്ബർതോട്ടത്തിൽ നിന്ന്. താഴെ ഉണ്ടായിരുന്ന വീടുകൾ തകർത്ത് പുഴയിലേക്ക്.
വടക്കേമല ഉരുൾപൊട്ടൽ - വിള്ളലുകളുടെ സ്വാധീനം
കൂട്ടിക്കൽ - കാവാലി മലയിടിച്ചിൽ
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11039" എന്ന താളിൽനിന്ന് ശേഖരിച്ചത്