2,313
തിരുത്തലുകൾ
വരി 207: | വരി 207: | ||
* ആളപായമുണ്ടാക്കിയ മിക്ക ദുരന്തങ്ങളുടേയും ഉത്ഭവം വാസസ്ഥലത്തിനു മുകളിലുള്ള റബ്ബർതോട്ടങ്ങളിലാണ്. പക്ഷെ ആറുപേരുടെ ജീവനപഹരിച്ച കൂട്ടിക്കലിലെ മലയിടിച്ചിൽ തുടങ്ങിയത് വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നുമാണ്. | * ആളപായമുണ്ടാക്കിയ മിക്ക ദുരന്തങ്ങളുടേയും ഉത്ഭവം വാസസ്ഥലത്തിനു മുകളിലുള്ള റബ്ബർതോട്ടങ്ങളിലാണ്. പക്ഷെ ആറുപേരുടെ ജീവനപഹരിച്ച കൂട്ടിക്കലിലെ മലയിടിച്ചിൽ തുടങ്ങിയത് വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നുമാണ്. | ||
* പ്രാഥമിക, ദ്വിതീയ ശ്രേണികളിലുള്ള നീർച്ചാലുകളുമായി ബന്ധപ്പെട്ടാണ് എല്ലാ ഉരുൾപൊട്ടലുകളും നടന്നിട്ടുള്ളത്. മഴക്കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്നവയാണ് ഈ നീർച്ചാലുകൾ. | * പ്രാഥമിക, ദ്വിതീയ ശ്രേണികളിലുള്ള നീർച്ചാലുകളുമായി ബന്ധപ്പെട്ടാണ് എല്ലാ ഉരുൾപൊട്ടലുകളും നടന്നിട്ടുള്ളത്. മഴക്കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്നവയാണ് ഈ നീർച്ചാലുകൾ. | ||
* രണ്ടു പഞ്ചായത്തുകളിലുമായി 800 വീടുകൾ വാസയോഗ്യമല്ലാത്ത വിധം തകർന്നിട്ടു്യു്. ഇതിൽ 270 എണ്ണം പൂർണ്ണമായും ബാക്കിയുള്ളവ ഭാഗികമായും | * രണ്ടു പഞ്ചായത്തുകളിലുമായി 800 വീടുകൾ വാസയോഗ്യമല്ലാത്ത വിധം തകർന്നിട്ടു്യു്. ഇതിൽ 270 എണ്ണം പൂർണ്ണമായും ബാക്കിയുള്ളവ ഭാഗികമായും തകർന്നു. | ||
തകർന്നു. | |||
* ദശാബ്ദങ്ങളുടെ അധ്വാനം കൊ്യു് കർഷകസമൂഹം നേടിയെടുത്ത നേട്ടങ്ങളെല്ലാം കേവലം ഒന്നു രണ്ടു മണിക്കൂറുകൾക്കുള്ളിൽ പ്രകൃതി തകർത്തെറിഞ്ഞു. | * ദശാബ്ദങ്ങളുടെ അധ്വാനം കൊ്യു് കർഷകസമൂഹം നേടിയെടുത്ത നേട്ടങ്ങളെല്ലാം കേവലം ഒന്നു രണ്ടു മണിക്കൂറുകൾക്കുള്ളിൽ പ്രകൃതി തകർത്തെറിഞ്ഞു. | ||
* ധാരാളം കലുങ്കുകളും റോഡുകളും ചെറുപാലങ്ങളും മലവെള്ളപ്പാച്ചിലിലും പൊട്ടിയൊഴുകി വന്ന കൽക്കൂട്ടങ്ങൾ തട്ടിയും ഒലിച്ചുപോയി. വെള്ളപ്പൊക്കത്തിന്റെ കാരണം തന്നെ അതിതീവ്രമഴയും തുടർന്നു്യുായ അനേകം ഉരുൾപൊട്ടലുകളുമാണ്. ചില പുഴകളിലും ചെറുതോടുകളിലും കല്ലുകൾ കുമിഞ്ഞുകൂടിയിരിക്കുകയാണ്. ഉരുൾപൊട്ടൽ ആവർത്തിച്ചു്യുായ വെമ്പാല ടോപ്പിൽ ഇത് പ്രകടമായി കാണാം. | * ധാരാളം കലുങ്കുകളും റോഡുകളും ചെറുപാലങ്ങളും മലവെള്ളപ്പാച്ചിലിലും പൊട്ടിയൊഴുകി വന്ന കൽക്കൂട്ടങ്ങൾ തട്ടിയും ഒലിച്ചുപോയി. വെള്ളപ്പൊക്കത്തിന്റെ കാരണം തന്നെ അതിതീവ്രമഴയും തുടർന്നു്യുായ അനേകം ഉരുൾപൊട്ടലുകളുമാണ്. ചില പുഴകളിലും ചെറുതോടുകളിലും കല്ലുകൾ കുമിഞ്ഞുകൂടിയിരിക്കുകയാണ്. ഉരുൾപൊട്ടൽ ആവർത്തിച്ചു്യുായ വെമ്പാല ടോപ്പിൽ ഇത് പ്രകടമായി കാണാം. | ||
വരി 217: | വരി 216: | ||
* ഉരുൾപൊട്ടൽ നേരിട്ടു വീക്ഷിക്കാനിടയായിട്ടുള്ളവരിലും താമസക്കാരിലും കടുത്ത ഉൾപ്പേടി ഇപ്പോഴും നിലനില്ക്കുകയാണ്. കുട്ടികൾക്കും സ്ത്രീകൾക്കും ഫലപ്രദമായ | * ഉരുൾപൊട്ടൽ നേരിട്ടു വീക്ഷിക്കാനിടയായിട്ടുള്ളവരിലും താമസക്കാരിലും കടുത്ത ഉൾപ്പേടി ഇപ്പോഴും നിലനില്ക്കുകയാണ്. കുട്ടികൾക്കും സ്ത്രീകൾക്കും ഫലപ്രദമായ | ||
കൗൺസിലിങ്ങും മറ്റു തുടർപ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. | കൗൺസിലിങ്ങും മറ്റു തുടർപ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. | ||
=== നിർദ്ദേശങ്ങൾ === | === നിർദ്ദേശങ്ങൾ === | ||
==== ഹ്രസ്വകാലനടപടികൾ ==== | ==== ഹ്രസ്വകാലനടപടികൾ ==== |
തിരുത്തലുകൾ