അജ്ഞാതം

"കുമരനല്ലൂരിലെ പക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,922 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:53, 11 സെപ്റ്റംബർ 2021
തിരുത്തലിനു സംഗ്രഹമില്ല

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കുമരനല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ 60 ഇനം പക്ഷികളുടെ പട്ടിക'''
'''കുമരനല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ 60 ഇനം പക്ഷികളുടെ പട്ടിക'''
{| class="wikitable"

!ക്രമനമ്പർ
!മലയാളം പേര്
!ഇംഗ്ലീഷ് പേര്
!ശാസ്ത്രനാമം

|1 || ചെമ്പൻ മുള്ളൻകോഴി || Red Spur Fowl || Galloperdix spadicea

|2 || ചെമ്പോത്ത് || Greater Coucal || Centropus sinensis

|3 || ചെമ്പൻ മരംകൊത്തി || Rufous Woodpecker || Micropternus brachyurus

|4 || ലളിതക്കാക്ക || Bronzed Drongo || Dicrurus aeneus

|5 || കൊക്കൻ തേൻകിളി || Loten's Sunbird || Cinnyris lotenius

|6 || ആനറാഞ്ചി || Black Drongo || Dicrurus macrocercus

|7 || ചിന്നക്കുട്ടുറുവൻ || White-cheeked Barbet || Psilopogon viridis

|8 || പൂന്തത്ത || Plum-headed parakeet || Psittacula cyanocephala

|9 || ഓലേഞ്ഞാലി ||Rufous Treepie || Dendrocitta vagabunda

|10 || ചെമ്പൻ നത്ത് || Jungle owlet || Glaucidium radiatum

|11 || ബലിക്കാക്ക || Large Billed Crow || Corvus culminatus

|12 || തുന്നാരൻ || Common tailorbird || Orthotomus sutorius

|13 || വരയൻ കത്രിക || red-rumped swallow || Cecropis daurica

|14 || ഇരട്ടത്തലച്ചി || Red-whiskered Bulbul || Pycnonotus jocosus

|15 || കരിയിലക്കിളി || Jungle babbler || Turdoides striata

|16 || പൂത്താങ്കീരി || Yellow-billed babbler || Argya affinis

|17 || നാട്ടുമൈന || Common myna || Acridotheres tristis

|18 || മഞ്ഞത്തേൻകിളി || Purple-rumped sunbird || Leptocoma zeylonica

|19 || കുയിൽ || Asian koel || Eudynamys scolopaceus

|20 || പനങ്കൂളൻ || Asian palm swift || Cypsiurus balasiensis

|21 || കന്യാസ്ത്രീക്കൊക്ക് || Woolly-necked stork || Ciconia episcopus

|22 || ചിന്നമുണ്ടി || Little egret || Egretta garzetta

|23 || കുളക്കൊക്ക് || Indian pond heron || Ardeola grayii

|24 || വെള്ള ഐബിസ് || Black-headed ibis || Threskiornis melanocephalus

|25 || മീൻകൊത്തിച്ചാത്തൻ || White-throated kingfisher || Halcyon smyrnensis

|26 || നാട്ടുവേലിത്തത്ത || Asian green bee-eater || Merops orientalis

|27 || വലിയ വേലിത്തത്ത || Blue-tailed bee-eater || Merops philippinus

|28 || ഇന്ത്യൻ മഞ്ഞക്കിളി || Indian golden oriole || Oriolus kundoo

|29 || ഇണകാത്തേവൻ || Ashy woodswallow || Artamus fuscus

|30 || കാടുമുഴക്കി || Greater racket-tailed drongo || Dicrurus paradiseus

|31 || മഞ്ഞക്കറുപ്പൻ || Black-hooded oriole || Oriolus xanthornus

|32 || പുള്ളുനത്ത് || Brown hawk-owl ||  Ninox scutulata

|33 || പാതിരാക്കൊക്ക് || Black-crowned night heron || Nycticorax nycticorax

|34 || അമ്പലപ്രാവ് || Rock dove || Columba livia

|35 || മഞ്ഞക്കാലി പ്രാവ് || Yellow footed Green Pigeon || Treron phoenicoptera

|36 || കാക്കമീൻകൊത്തി || Stork-billed kingfisher || Pelargopsis capensis

|37 || കിന്നരിമൈന || Jungle myna || Acridotheres fuscus

|38 || അരിപ്രാവ് || Spotted dove || Spilopelia chinensis

|39 || നാട്ടിലക്കിളി || Jerdon's leafbird || Chloropsis jerdoni

|40 || നാട്ടുമരംകൊത്തി || Black-rumped flameback || Dinopium benghalense

|41 || മണ്ണാത്തിപ്പുള്ള് || Oriental magpie-robin || Copsychus saularis

|42 || ഷിക്ര || Shikra || Accipiter badius

|43 || നാകമോഹൻ || Indian paradise flycatcher || Terpsiphone paradisi

|44 || കാവതിക്കാക്ക || House crow || Corvus splendens

|45 || തവിടൻ ബുൾബുൾ || White-browed bulbul || Pycnonotus luteolus

|46 || കുറിക്കണ്ണൻ കാട്ടുപുള്ള് || Orange-headed thrush || Geokichla citrina

|47 || ചുട്ടിപ്പരുന്ത് || Crested serpent eagle || Spilornis cheela

|48 || തത്തച്ചിന്നൻ || Vernal hanging parrot || Loriculus vernalis

|49 || നാട്ടുബുൾബുൾ || Red-vented bulbul || Pycnonotus cafer

|50 || കറുപ്പൻ തേൻകിളി || Purple sunbird || Cinnyris asiaticus

|51 || മീൻകൂമൻ || Brown fish owl || Bubo zeylonensis

|52 || വെൺനീലി || Black-naped monarch || Hypothymis azurea

|53 || കുളക്കോഴി || White-breasted waterhen || Amaurornis phoenicurus

|54 || മയിൽ || Indian peafowl || Pavo cristatus

|55 || ചക്കിപ്പരുന്ത് || Black kite || Milvus migrans

|56 || കൃഷ്ണപ്പരുന്ത് || Brahminy kite || Haliastur indus

|57 || ആറ്റക്കറുപ്പൻ || White-rumped munia || Lonchura striata

|58 || ചായമുണ്ടി || Purple heron || Ardea purpurea

|59 || ഈറ്റപ്പൊളപ്പൻ || Blyth's reed warbler || Acrocephalus dumetorum

|60 || പേക്കുയിൽ || Common hawk-cuckoo || Hierococcyx varius

|'''ഏകോപനം''' : || രാമകൃഷ്ണൻ കുമരനല്ലൂർ

|'''പങ്കെടുത്തവർ''' : || ശശിധരൻ പി എസ്
അരുൺ ബി
ഷാജി പി പി
ജയരാജ് യു കെ
അനിരുദ്ധ് പി എസ്
ബാലവേദി കൂട്ടുകാർ

776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9201...9209" എന്ന താളിൽനിന്ന് ശേഖരിച്ചത്