അജ്ഞാതം


"കുമരനല്ലൂർ യൂണിറ്റിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനല്ലൂർ യൂണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 3: വരി 3:
==തുടക്കം==
==തുടക്കം==


1973ൽ തന്നെ കുമരനല്ലൂരിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗികമായി അംഗീകാരം ലഭിച്ചത് 1974ൽ ആയിരുന്നു. അന്ന് 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ആനക്കര യൂണിറ്റ് എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്. ആദ്യ പ്രസിഡന്റ് പി. വാസുദേവൻ നമ്പൂതിരിയും ആയിരുന്നു. എം. ചന്ദ്രൻ, അച്യൂതൻ ചേക്കോട് എന്നിവർ ആദ്യകാല അംഗങ്ങൾ ആണ്. തണ്ണീകോട് സ്ക്കൂളിലെ ഹെഡ്‍മാസ്റ്റർ ആയിരുന്ന കുമാരൻ മാഷ് സജീവമായി പ്രവർത്തനത്തിൽ ഉണ്ടായിരുന്നു. യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗം നാരായണൻകുട്ടി മാഷാണ്. മെമ്പർഷിപ്പ് സംസ്ഥാനം നേരിട്ട് കൊടുത്തതാണ്. അന്നൊക്കെ അങ്ങനെയായിരുന്നു. മറ്റൊരു മുതിർന്ന അംഗം അരുണ ടീച്ചറാണ്.
1973ൽ തന്നെ കുമരനല്ലൂരിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗികമായി അംഗീകാരം ലഭിച്ചത് 1974ൽ ആയിരുന്നു. അന്ന് 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ആനക്കര യൂണിറ്റ് എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്. ആദ്യ പ്രസിഡന്റ് പി. വാസുദേവൻ നമ്പൂതിരിയും ആയിരുന്നു. എം. ചന്ദ്രൻ, അച്യൂതൻ ചേക്കോട് എന്നിവർ ആദ്യകാല അംഗങ്ങൾ ആണ്. തണ്ണീർകോട് സ്ക്കൂളിലെ ഹെഡ്‍മാസ്റ്റർ ആയിരുന്ന കുമാരൻ മാഷ് സജീവമായി പ്രവർത്തനത്തിൽ ഉണ്ടായിരുന്നു. അരുണ ടീച്ചർ, നാരായണൻകുട്ടി മാസ്റ്റർ എന്നിവരാണ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗങ്ങൾ. ഇവരുടെ അംഗത്വം സംസ്ഥാനം നേരിട്ട് കൊടുത്തതാണ്. അന്നൊക്കെ അങ്ങനെയായിരുന്നു.
 
1975ൽ 45 അംഗങ്ങൾ ആയി. തൃത്താല, വട്ടേനാട് ഭാഗങ്ങളിൽ നിന്നൊക്കെ അംഗങ്ങൾ ഉണ്ടായിരുന്നു. വിവിധ സംഘടനകളെ അംഗീകരിച്ച് ഓരോ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തനം മുമ്പോട്ടു പോയി.
1975ൽ 45 അംഗങ്ങൾ ആയി. തൃത്താല, വട്ടേനാട് ഭാഗങ്ങളിൽ നിന്നൊക്കെ അംഗങ്ങൾ ഉണ്ടായിരുന്നു. വിവിധ സംഘടനകളെ അംഗീകരിച്ച് ഓരോ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തനം മുമ്പോട്ടു പോയി.


776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9374" എന്ന താളിൽനിന്ന് ശേഖരിച്ചത്