അജ്ഞാതം


"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
150 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11:44, 9 മേയ് 2022
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 82: വരി 82:
===60 വർഷം 60 പുസ്തകം===
===60 വർഷം 60 പുസ്തകം===


കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് '''''60 വർഷം 60 പുസ്തകം''''' എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്തകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7 മണിക്കാണ് പുസ്തകാവതരണം നടക്കുക. ഇതുവരെ 45 പുസ്തകങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ്  അംഗങ്ങൾ തന്നെയാണ് പുസ്തകങ്ങൾ പരിചയപ്പെടുത്തുക. അതിനു ശേഷം ചെറിയ രീതിയിലുള്ള ചർച്ച നടക്കും. അടുത്ത ദിവസം ആരാണ് അവതരിപ്പിക്കുക എന്നു തീരുമാനിക്കുകയും ചെയ്യും. ഇതുവരെ 819 പേരുടെ പങ്കാളിത്തം ഉണ്ടായി. [https://drive.google.com/drive/folders/1_hQ9l5JLKf2EC5YPR6k2anRob5IJuBNg?usp=sharing കൂടുതൽ]
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് '''''60 വർഷം 60 പുസ്തകം''''' എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്തകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7 മണിക്കാണ് പുസ്തകാവതരണം നടക്കുക. ഇതുവരെ 48 പുസ്തകങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ്  അംഗങ്ങൾ തന്നെയാണ് പുസ്തകങ്ങൾ പരിചയപ്പെടുത്തുക. അതിനു ശേഷം ചെറിയ രീതിയിലുള്ള ചർച്ച നടക്കും. അടുത്ത ദിവസം ആരാണ് അവതരിപ്പിക്കുക എന്നു തീരുമാനിക്കുകയും ചെയ്യും. ഇതുവരെ 830 പേരുടെ പങ്കാളിത്തം ഉണ്ടായി. [https://drive.google.com/drive/folders/1_hQ9l5JLKf2EC5YPR6k2anRob5IJuBNg?usp=sharing കൂടുതൽ]


{| class="wikitable"
{| class="wikitable"
വരി 287: വരി 287:
|രാമകൃഷ്ണൻ കുമരനല്ലൂർ
|രാമകൃഷ്ണൻ കുമരനല്ലൂർ
|10
|10
|-
|48
|2022 മെയ് 8
|സസ്യലോകം കൗതുകലോകം
|ഇ. രാജൻ
|ഗൗതം കുമരനല്ലൂർ
|11
|-
|-
|}
|}
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11352" എന്ന താളിൽനിന്ന് ശേഖരിച്ചത്