അജ്ഞാതം

"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:28, 9 മാർച്ച് 2022
വരി 57: വരി 57:
= 2022ലെ പ്രവർത്തനങ്ങൾ =
= 2022ലെ പ്രവർത്തനങ്ങൾ =

==60 വർഷം 60 പുസ്തകം==
===60 വർഷം 60 പുസ്തകം===

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് '''''60 വർഷം 60 പുസ്തകം''''' എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്തകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7 മണിക്കാണ് പുസ്തകാവതരണം നടക്കുക. ഇതുവരെ 34 പുസ്തകങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ്  അംഗങ്ങൾ തന്നെയാണ് പുസ്തകങ്ങൾ പരിചയപ്പെടുത്തുക. അതിനു ശേഷം ചെറിയ രീതിയിലുള്ള ചർച്ച നടക്കും. അടുത്ത ദിവസം ആരാണ് അവതരിപ്പിക്കുക എന്നു തീരുമാനിക്കുകയും ചെയ്യും. ഇതുവരെ 701 പേരുടെ പങ്കാളിത്തം ഉണ്ടായി. [https://drive.google.com/drive/folders/1_hQ9l5JLKf2EC5YPR6k2anRob5IJuBNg?usp=sharing കൂടുതൽ]

വരി 198: വരി 198:
[[കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ#60 വർഷം 60 പുസ്തകം|മുൻവർഷം]]

== പ്രസിദ്ധീകരണങ്ങൾ ==
=== പ്രസിദ്ധീകരണങ്ങൾ ===
2021 ജൂൺ 1 മുതൽ 2022 മാർച്ച് 7 വരെയുള്ള കാലയളവിൽ കുമരനല്ലൂർ യൂണിറ്റിൽ 363 മാസികാവരിക്കാരെ കണ്ടെത്തി. യുറീക്ക - 200, ശാസ്ത്രകേരളം 100, ശാസ്ത്രഗതി 63 എന്നിങ്ങനെയാണ് മാസിക തിരിച്ചുള്ള കണക്ക്.

== 60 വർഷം 60 വരികൾ==
=== 60 വർഷം 60 വരികൾ===
[[പ്രമാണം:60 വർഷം 60 വരികൾ-15.jpg|thumb|right|180px]]

പരിഷത്തിന്റെ പുസ്തകങ്ങളിൽ നിന്നെടുത്ത 60 ശ്രദ്ധേയമായ വരികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനവും വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്നുണ്ട്. സമാഹരണം, ഡിസൈൻ : രാമകൃഷ്ണൻ കുമരനല്ലൂർ.<br>

[https://drive.google.com/drive/u/2/folders/1kOmEuAUcaDCsNrW9bk_xzsUnov25gVt9 ഇതുവരെ പ്രസിദ്ധീകരിച്ചവ]

== വിജ്ഞാനോത്സവം ==
=== വിജ്ഞാനോത്സവം ===
[[പ്രമാണം:Ramachandran K.png|thumb|left|150px|ഡോ.കെ. രാമചന്ദ്രൻ ക്ലാസ് എടുക്കുന്നു.]]

വിജ്ഞാനോത്സവം രണ്ടാം ഘട്ടത്തിന്റെ പഞ്ചായത്ത്തല പരിശീലനം 2022 ഫെബ്രുവരി 5ന് രാത്രി 8മണിക്ക് ഓൺലൈനായി നടന്നു. യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കപ്പൂർ പഞ്ചായത്ത് പ്രസിഡിന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഡോ.കെ. രാമചന്ദ്രൻ ക്ലാസ് എടുത്തു. 29 പേർ പരിശീനത്തൽ പങ്കെടുത്തു. അദ്ധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായ സംശയങ്ങൾക്ക് വിജ്ഞാനോത്സവം മേഖലാ കൺവീനർ പി. നാരായണൻ, ഡോ. കെ രാമചന്ദ്രൻ എന്നിവർ മറുപടി പറഞ്ഞു. രാത്രി 8 മണിക്ക് തുടങ്ങിയ പരിപാടി 9.15ന് അവസാനിച്ചു. ശ്രീദേവി ടീച്ചർ സ്വാഗതവും ജയപ്രകാശ് നന്ദിയും പറഞ്ഞു.

== മേഖലാപ്രവർത്തകയോഗം ==
=== മേഖലാപ്രവർത്തകയോഗം ===
2022 ജനുവരി 2ന് കൂറ്റനാട് സയൻഷ്യയിൽ വെച്ച് മേഖലാ പ്രവർത്തയോഗം നടന്നു. യൂണിറ്റിൽ നിന്ന് സെക്രട്ടറി, മേഖലാ കമ്മിറ്റി അംഗം പി.ബി. സതീഷ് എന്നിവർ പങ്കെടുത്തു.

[[കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ|മുൻകാലപ്രവർത്തനങ്ങൾ]]

776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11269" എന്ന താളിൽനിന്ന് ശേഖരിച്ചത്