അജ്ഞാതം


"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,604 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:41, 15 മേയ് 2022
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 309: വരി 309:




===ഒരു ദിനം===
===ഒരു ദിനം ഒരു പദം===
മലയാളത്തിൽ സാധാരണയായി ഉപയോഗിക്കാത്ത പദങ്ങൾ പരിചയപ്പെടുത്തുന്ന വാട്സാപ്പ് പംക്തി. ഐതുവരെ 47 പദങ്ങൾ പ്രസിദ്ധീകരിച്ചു.<br>[https://drive.google.com/drive/folders/1AHR4taW0-49FPils9d-7LM6th4l8Zv4V?usp=sharing ഇതുവരെ പ്രസിദ്ധീകരിച്ചവ]
മലയാളത്തിൽ സാധാരണയായി ഉപയോഗിക്കാത്ത പദങ്ങൾ പരിചയപ്പെടുത്തുന്ന വാട്സാപ്പ് പംക്തി. ഐതുവരെ 49 പദങ്ങൾ പ്രസിദ്ധീകരിച്ചു. രാമകൃഷ്ണൻ കുമരനല്ലൂർ ആണ് ഇപ്പോൾ ഇത് ചെയ്തുകൊണ്ടിരിക്കുന്നത്.<br>[https://drive.google.com/drive/folders/1AHR4taW0-49FPils9d-7LM6th4l8Zv4V?usp=sharing ഇതുവരെ പ്രസിദ്ധീകരിച്ചവ]


=== വിജ്ഞാനോത്സവം ===
=== വിജ്ഞാനോത്സവം ===
വരി 337: വരി 337:
=== മേഖലാപ്രവർത്തകയോഗം ===
=== മേഖലാപ്രവർത്തകയോഗം ===
2022 ജനുവരി 2ന് കൂറ്റനാട് സയൻഷ്യയിൽ വെച്ച് മേഖലാ പ്രവർത്തയോഗം നടന്നു. യൂണിറ്റിൽ നിന്ന് സെക്രട്ടറി, മേഖലാ കമ്മിറ്റി അംഗം പി.ബി. സതീഷ് എന്നിവർ പങ്കെടുത്തു.
2022 ജനുവരി 2ന് കൂറ്റനാട് സയൻഷ്യയിൽ വെച്ച് മേഖലാ പ്രവർത്തയോഗം നടന്നു. യൂണിറ്റിൽ നിന്ന് സെക്രട്ടറി, മേഖലാ കമ്മിറ്റി അംഗം പി.ബി. സതീഷ് എന്നിവർ പങ്കെടുത്തു.
=== മേഖലാ വാർഷികം ===
ഏപ്രിൽ 30, മെയ് 1 തിയ്യതികളിൽ കൂറ്റനാട് വെച്ചു നടന്ന മേഖലാവാർഷികത്തി യൂണിറ്റിൽ നിന്ന് 12 പേർ പങ്കെടുത്തു. ടി. രാമചന്ദ്രൻ, വി.വി. രമേഷ്, സുജാത മനോഹർ, ശ്രീദേവി എ.കെ., സതീഷ്.പി.ബി, ദീപാശ്രീധരൻ, സി.വി. അരുണ ടീച്ചർ, പി.കെ. നാരായണൻകുട്ടി, ജയപ്രകാശ് ചൊവ്വന്നൂർ എന്നിവർ മുഴുവൻ സമയവും പങ്കെടുത്തു. ലത്തീഫ്. വി.കെ., ഗോപാലകൃഷ്ണൻ മാസ്റ്റർ, പങ്കജാക്ഷൻ മാസ്റ്റർ എന്നിവർ ആദ്യദിവസം മാത്രം പങ്കെടുത്തു. യൂണിറ്റിൽ നിന്ന് മേഖലാ കമ്മറ്റിയിൽ ഉള്ളവർ : എ.കെ. ശ്രീദേവി ടീച്ചർ (വൈസ് പ്രസിഡന്റ്), സതീഷ് പി.ബി. (അംഗം), നാരായണൻ കുട്ടി മാഷ്, ഷാജി (ക്ഷണിതാവ്)


[[കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ|മുൻകാലപ്രവർത്തനങ്ങൾ]]
[[കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ|മുൻകാലപ്രവർത്തനങ്ങൾ]]
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11353...11377" എന്ന താളിൽനിന്ന് ശേഖരിച്ചത്