അജ്ഞാതം


"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
400 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:44, 29 മേയ് 2022
വരി 82: വരി 82:
===60 വർഷം 60 പുസ്തകം===
===60 വർഷം 60 പുസ്തകം===


കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് '''''60 വർഷം 60 പുസ്തകം''''' എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്തകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7 മണിക്കാണ് പുസ്തകാവതരണം നടക്കുക. ഇതുവരെ 50 പുസ്തകങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ്  അംഗങ്ങൾ തന്നെയാണ് പുസ്തകങ്ങൾ പരിചയപ്പെടുത്തുക. അതിനു ശേഷം ചെറിയ രീതിയിലുള്ള ചർച്ച നടക്കും. അടുത്ത ദിവസം ആരാണ് അവതരിപ്പിക്കുക എന്നു തീരുമാനിക്കുകയും ചെയ്യും. ഇതുവരെ 865 പേരുടെ പങ്കാളിത്തം ഉണ്ടായി. [https://drive.google.com/drive/folders/1_hQ9l5JLKf2EC5YPR6k2anRob5IJuBNg?usp=sharing കൂടുതൽ]
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് '''''60 വർഷം 60 പുസ്തകം''''' എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്തകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7 മണിക്കാണ് പുസ്തകാവതരണം നടക്കുക. ഇതുവരെ 51 പുസ്തകങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ്  അംഗങ്ങൾ തന്നെയാണ് പുസ്തകങ്ങൾ പരിചയപ്പെടുത്തുക. അതിനു ശേഷം ചെറിയ രീതിയിലുള്ള ചർച്ച നടക്കും. അടുത്ത ദിവസം ആരാണ് അവതരിപ്പിക്കുക എന്നു തീരുമാനിക്കുകയും ചെയ്യും. ഇതുവരെ 891 പേരുടെ പങ്കാളിത്തം ഉണ്ടായി. [https://drive.google.com/drive/folders/1_hQ9l5JLKf2EC5YPR6k2anRob5IJuBNg?usp=sharing കൂടുതൽ]


{| class="wikitable"
{| class="wikitable"
വരി 308: വരി 308:
|ഷാജി അരിക്കാട്
|ഷാജി അരിക്കാട്
|15
|15
|-
|51
|2022 മെയ് 25
|കൊറ്റിയുടെ കാലും കുരങ്ങന്റെ വാലും
|ഡോ. എ.എൻ. നമ്പൂതിരി
|എം.വി. മനോജ്
|12
|-
|52
|2022 മെയ് 29
|പാടാത്ത പക്ഷികൾ
|ഡോ. എം.കെ. പ്രസാദ്
|നാരായണൻകുട്ടി മാസ്റ്റർ
|14
|-
|-
|}
|}
വരി 315: വരി 329:
2021 ജൂൺ 1 മുതൽ 2022 മാർച്ച് 19 വരെയുള്ള കാലയളവിൽ കുമരനല്ലൂർ യൂണിറ്റിൽ 369 മാസികാവരിക്കാരെ കണ്ടെത്തി. യുറീക്ക - 203, ശാസ്ത്രകേരളം 102, ശാസ്ത്രഗതി 64 എന്നിങ്ങനെയാണ് മാസിക തിരിച്ചുള്ള കണക്ക്.
2021 ജൂൺ 1 മുതൽ 2022 മാർച്ച് 19 വരെയുള്ള കാലയളവിൽ കുമരനല്ലൂർ യൂണിറ്റിൽ 369 മാസികാവരിക്കാരെ കണ്ടെത്തി. യുറീക്ക - 203, ശാസ്ത്രകേരളം 102, ശാസ്ത്രഗതി 64 എന്നിങ്ങനെയാണ് മാസിക തിരിച്ചുള്ള കണക്ക്.


പിലാക്കാട്ടിരിയിൽ വെച്ചു നടന്ന കലാജാഥയുടെ ഭാഗമായി കുമരനല്ലൂർ യൂണിറ്റ് 18120 രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിച്ചു.
പിലാക്കാട്ടിരിയിൽ വെച്ചു നടന്ന കലാജാഥയുടെ ഭാഗമായി കുമരനല്ലൂർ യൂണിറ്റ് 18,120 രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിച്ചു.


=== 60 വർഷം 60 വരികൾ===
=== 60 വർഷം 60 വരികൾ===
[[പ്രമാണം:60 വർഷം 60 വരികൾ-15.jpg|thumb|right|180px]]
[[പ്രമാണം:60 വർഷം 60 വരികൾ-15.jpg|thumb|right|180px]]
പരിഷത്തിന്റെ പുസ്തകങ്ങളിൽ നിന്നെടുത്ത 60 ശ്രദ്ധേയമായ വരികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനവും വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്നുണ്ട്. സമാഹരണം, ഡിസൈൻ : രാമകൃഷ്ണൻ കുമരനല്ലൂർ. ഇതുവരെയായി 47 പോസ്റ്ററുകൾ.<br>
പരിഷത്തിന്റെ പുസ്തകങ്ങളിൽ നിന്നെടുത്ത 60 ശ്രദ്ധേയമായ വരികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനവും വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്നുണ്ട്. സമാഹരണം, ഡിസൈൻ : രാമകൃഷ്ണൻ കുമരനല്ലൂർ. ഇതുവരെയായി 50 പോസ്റ്ററുകൾ.<br>
[https://drive.google.com/drive/u/2/folders/1kOmEuAUcaDCsNrW9bk_xzsUnov25gVt9 ഇതുവരെ പ്രസിദ്ധീകരിച്ചവ]
[https://drive.google.com/drive/u/2/folders/1kOmEuAUcaDCsNrW9bk_xzsUnov25gVt9 ഇതുവരെ പ്രസിദ്ധീകരിച്ചവ]


776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11385" എന്ന താളിൽനിന്ന് ശേഖരിച്ചത്