അജ്ഞാതം


"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,548 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:39, 10 ജൂലൈ 2022
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 81: വരി 81:


=== അംഗത്വപ്രവർത്തനം ===
=== അംഗത്വപ്രവർത്തനം ===
[[:പ്രമാണം:അംഗത്വവിതരണം-2022.jpg|പ്രമാണം:അംഗത്വവിതരണം-2022.jpg]]
[[പ്രമാണം:അംഗത്വവിതരണം-2022.jpg|thumb|right|200px|ഷറഫുദ്ദീൻ കളത്തിൽ അംഗത്വം സ്വീകരിക്കുന്നു]]
 
കുമരനല്ലൂർ യൂണിറ്റിന്റെ 2022ലെ അംഗത്വപ്രവർത്തനത്തിന് 03-06-2022ന് കുമരനല്ലൂരിൽ വെച്ചു ചേർന്ന യൂണിറ്റ് യോഗത്തിൽ വെച്ച് യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്ററിൽ നിന്ന് കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അംഗത്വം സ്വീകരിച്ചു കൊണ്ട്  തുടക്കം കുറിച്ചു.
കുമരനല്ലൂർ യൂണിറ്റിന്റെ 2022ലെ അംഗത്വപ്രവർത്തനത്തിന് 03-06-2022ന് കുമരനല്ലൂരിൽ വെച്ചു ചേർന്ന യൂണിറ്റ് യോഗത്തിൽ വെച്ച് യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്ററിൽ നിന്ന് കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് കളത്തിൽ ഷറഫുദ്ദീൻ അംഗത്വം സ്വീകരിച്ചു കൊണ്ട്  തുടക്കം കുറിച്ചു.


===60 വർഷം 60 പുസ്തകം===
===60 വർഷം 60 പുസ്തകം===


കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് '''''60 വർഷം 60 പുസ്തകം''''' എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്തകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7 മണിക്കാണ് പുസ്തകാവതരണം നടക്കുക. ഇതുവരെ 51 പുസ്തകങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ്  അംഗങ്ങൾ തന്നെയാണ് പുസ്തകങ്ങൾ പരിചയപ്പെടുത്തുക. അതിനു ശേഷം ചെറിയ രീതിയിലുള്ള ചർച്ച നടക്കും. അടുത്ത ദിവസം ആരാണ് അവതരിപ്പിക്കുക എന്നു തീരുമാനിക്കുകയും ചെയ്യും. ഇതുവരെ 891 പേരുടെ പങ്കാളിത്തം ഉണ്ടായി. [https://drive.google.com/drive/folders/1_hQ9l5JLKf2EC5YPR6k2anRob5IJuBNg?usp=sharing കൂടുതൽ]
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് '''''60 വർഷം 60 പുസ്തകം''''' എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്തകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7 മണിക്കാണ് പുസ്തകാവതരണം നടക്കുക. ഇതുവരെ 59 പുസ്തകങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ്  അംഗങ്ങൾ തന്നെയാണ് പുസ്തകങ്ങൾ പരിചയപ്പെടുത്തുക. അതിനു ശേഷം ചെറിയ രീതിയിലുള്ള ചർച്ച നടക്കും. അടുത്ത ദിവസം ആരാണ് അവതരിപ്പിക്കുക എന്നു തീരുമാനിക്കുകയും ചെയ്യും. ഇതുവരെ 1247 പേരുടെ പങ്കാളിത്തം ഉണ്ടായി. 2022 ജൂൺ 26ന് 60 പുസ്തകം തികച്ചു. [https://drive.google.com/drive/folders/1_hQ9l5JLKf2EC5YPR6k2anRob5IJuBNg?usp=sharing കൂടുതൽ]


{| class="wikitable"
{| class="wikitable"
വരി 334: വരി 333:
|അരവിന്ദ് വട്ടംകുളം
|അരവിന്ദ് വട്ടംകുളം
|17
|17
|-
|54
|2022 ജൂൺ 5
|ഷഡ്പദങ്ങളുടെ ലോകം
|ഡോ. ബാലകൃഷ്ണൻ ചെറൂപ്പ
|സൈനബ ടീച്ചർ
|18
|-
|55
|2022 ജൂൺ 8
|ഗ്രഹണക്കാഴ്ച
|പി.ആർ. മാധവപ്പണിക്കർ
|വർഷ എം വിജയൻ
|16
|-
|56
|2022 ജൂൺ 12
|സ്ത്രീകളും നിയമവും
|ആർ. രാധാകൃഷ്ണൻ
|അഞ്ജു അരവിന്ദ്
|20
|-
|57
|2022 ജൂൺ 6
|വരൂ ഇന്ത്യയെ കാണാം
|ടി. ഗ.ഗാധരൻ
|മാനവ് ടി.ടി
|16
|-
|58
|2022 ജൂൺ 19
|ഭൂമിയിലെത്തിയ വിരുന്നുകാർ
|ജനു
|നേഹ പി പി
|12
|-
|59
|2022 ജൂൺ 22
|ഓസിലെ മായാവി
|എൽ. ഫ്രാങ്കി ബോം
|തോംസൺ കുമരനല്ലൂർ
|11
|-
|60
|2022 ജൂൺ 26
|ചിത്രശലഭങ്ങൾ
|സുരേഷ് ഇളമൺ
|രാമകൃഷ്ണൻ കുമരനല്ലൂർ
|27
|-
|}
|}
[[കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ#60 വർഷം 60 പുസ്തകം|മുൻവർഷം]]
[[കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ#60 വർഷം 60 പുസ്തകം|മുൻവർഷം]]
വരി 343: വരി 392:


പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ മാസികാവരിക്കാരെ കണ്ടെത്തിയതിനുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കുമരനല്ലൂർ യൂണിറ്റിനു ലഭിച്ചു.
പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ മാസികാവരിക്കാരെ കണ്ടെത്തിയതിനുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കുമരനല്ലൂർ യൂണിറ്റിനു ലഭിച്ചു.
സുവനീറിന്റെ (തിരിച്ചറിവുകൾ) പത്തു കോപ്പി, മഹാമാരികളുടെ ചരിത്രം രണ്ടു കോപ്പി എന്നിവ യൂണിറ്റിൽ പ്രചരിപ്പിക്കാനായി.


=== 60 വർഷം 60 വരികൾ===
=== 60 വർഷം 60 വരികൾ===
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11389...11451" എന്ന താളിൽനിന്ന് ശേഖരിച്ചത്