അജ്ഞാതം

"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
104 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:47, 27 ജൂൺ 2023
വരി 77: വരി 77:
==== ക്ലാസ് - ഉറവിടമാലിന്യ സംസ്കരണം ====

2023 ജൂൺ 19ന് വൈകീട്ട് 4.30 ന്  കുമരനെല്ലൂർ ഗവ. എൽ.പി. സ്കൂളിൽ വെച്ച് നടന്ന ഉറവിട മാലിന്യ സംസ്കരണ ബോധവത്കരണ ക്ലാസ് നടന്നു. യൂണിറ്റ് സെക്രട്ടറി ജിഷ ടീച്ചർ സ്വാഗതം പറഞ്ഞു. നാരായണൻ കുട്ടി മാഷ് അധ്യക്ഷസ്ഥാനം നിർവഹിച്ചു. അധ്യാപകരായ വസന്ത ടീച്ചർ, സജിതടീച്ചർ, ലിറ്റി ടീച്ചർ, സന്തോഷ് മാഷ്, യൂണിറ്റ് പ്രസിഡന്റ് രമേഷ് വി.വി., യുവ ശാസ്ത്രജ്ഞയായ ശ്രുതി, ശ്രീദേവി ടീച്ചർഎന്നിവർ നേതൃത്വം നൽകി.

[[പ്രമാണം:ഉറവിട മാലിന്യസംസ്കരണം.jpg|thumb|200px]]

           കൃത്യം 4.30 ന് മേഖല സെക്രട്ടറി എം.വി രാജൻ മാഷുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് ആരംഭിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്രത്തോളം നമുക്കും ഈ പ്രകൃതിക്കും വിപത്താണ് എന്ന് വളരെ ലളിതമായി ഉദാഹരണ സഹിതം( ബ്രഹ്മപുരം) വ്യക്തമാക്കി കൊണ്ട് മാഷ് ക്ലാസ് തുടങ്ങി. ഹരിത കർമ സേനയുടെ പ്രവർത്തനമികവും മാഷ് എടുത്തു പറഞ്ഞു. പിന്നീട് വീട്ടിലെ ജൈവ അവശിഷ്ടങ്ങൾ സംസ്കരിക്കാനുള്ള നല്ല ഒരു ഉപാധിയായ ബയോ ബിൻ പരിചയപ്പെടുത്തി. അത് ഉപയോഗിക്കേണ്ടതെങ്ങനെയെന്നും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നും വിശദീകരിച്ചു. കൗജുമ്മയുടെ ഇടയ്ക്കിടയുള്ള സംശയങ്ങളും അതിനുള്ള മാഷ് ടെ ഉത്തരങ്ങളും ക്ലാസിനെ സജീവമാക്കി. പങ്കെടുത്തവരിൽ ഭൂരിഭാഗവും വീട്ടമ്മമാരായതു കൊണ്ടു തന്നെ അവർക്ക് ക്ലാസ് വളരെ ഉപകാരപ്രദവും കൗതുകമുള്ളതുമായി. എപ്പോൾ വിളിച്ചാലും ഇതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മാഷ് എത്താം എന്ന് അവർക്കോരോരുത്തർക്കും ഉറപ്പുനൽകി കൊണ്ട് ക്ലാസിന് വിരാമമിട്ടു.

776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11691" എന്ന താളിൽനിന്ന് ശേഖരിച്ചത്