അജ്ഞാതം

"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 76: വരി 76:
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനെല്ലൂർ യൂണിറ്റ് പ്രവർത്തകർ 2023 ജൂലൈ 23ന് അമേറ്റിക്കര ഭാഗത്ത് ഗൃഹസന്ദർശനം നടത്തി. ജിഷ, കാവ്യ ,ജിജി മനോഹർ, സുധി പൊന്നേങ്കാവിൽ , സതീഷ് എന്നിവർ പങ്കെടുത്തു. യൂണിറ്റ് മുൻ പ്രസിഡണ്ട് രാമചന്ദ്രൻ മാസ്റ്റർ, ആദ്യകാല പ്രവർത്തകൻ സ്വാമിനാഥൻ, എഴുത്തുകാരൻ,  

CR രവി, സ്വതന്ത്ര ചിന്തകനും ആക്റ്റിവിസ്റ്റുമായ AK വിനോദ്, പങ്കജാക്ഷൻ മാസ്റ്റർ , സുധാ ദേവി ടീച്ചർ തുടങ്ങി ഒട്ടേറെ പേരുടെ വീടുകൾ പ്രവർത്തകർ സന്ദർശിച്ചു. സജീവപ്രവർത്തകനായിരുന്ന പരേതന ായശശി മാസ്റ്ററുടെ കുടുംബാംഗങ്ങളെയും കാണുവാനായി. അമേറ്റിക്കര സഗ ശക്തി വായനശാലയിലും ലഘുലേഖവിതരണമുണ്ടായി.യി
CR രവി, സ്വതന്ത്ര ചിന്തകനും ആക്റ്റിവിസ്റ്റുമായ AK വിനോദ്, പങ്കജാക്ഷൻ മാസ്റ്റർ , സുധാ ദേവി ടീച്ചർ തുടങ്ങി ഒട്ടേറെ പേരുടെ വീടുകൾ പ്രവർത്തകർ സന്ദർശിച്ചു. സജീവപ്രവർത്തകനായിരുന്ന പരേതനായശശി മാസ്റ്ററുടെ കുടുംബാംഗങ്ങളെയും കാണുവാനായി. അമേറ്റിക്കര സർഗ്ഗശക്തി വായനശാലയിലും ലഘുലേഖ വിതരണം ചെയ്തു.

=== പരിസ്ഥിതി ===
=== പരിസ്ഥിതി ===
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11709" എന്ന താളിൽനിന്ന് ശേഖരിച്ചത്