അജ്ഞാതം

"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,253 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:17, 19 ഓഗസ്റ്റ് 2023
വരി 93: വരി 93:

''എന്നാൽ ഇതിനു കുറച്ചുകൂടി പ്രയോഗിമായ തുടർപ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ ഇത് സ്ഥിരമായി നടക്കുന്ന ഒന്നായി മാറുകയുള്ളു. ഇതുള്ള വീടുകൾ കേന്ദ്രീകരിച്ചു വേണം തുടർപ്രവർത്തനം നടത്താൻ. ശരിയായ പഠനം സാധ്യമാക്കിയാലേ ഇത് തുടരൂ. ഓരോ യൂണിറ്റിന്റെയും പരിധിയിൽ ഇത് ഇനിയും സംഘടിപ്പിക്കേണ്ടതുണ്ട്. അങ്ങനെ ഒരു വിദ്യാഭ്യാസപരിപാടിയായി ഇത് മാറണം എന്നാണ് തോന്നുന്നത്."''

==തെരുവോരസദസ്സ്==
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലയുടെ ആഭിമുഖ്യത്തിൽ, ശാസ്ത്രം കെട്ടുകഥയല്ല എന്ന മുദ്രാവാക്യമുയർത്തി തെരുവോര സദസ്സ് സംഘടിപ്പിച്ചു. പരിഷത്ത് മേഖല പ്രസിഡന്റ് എം.കെ.കൃഷ്ണൻ അധ്യക്ഷനായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം മനോജ് കുമാർ തെരുവോര സദസ്സ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എം.വി.രാജൻ സ്വാഗതവും ജില്ല കമ്മറ്റി അംഗം വി.എം.രാജീവ് നന്ദിയും പറഞ്ഞു.
കുമരനെല്ലൂർ യൂണിറ്റിൽ നിന്ന് ജിഷ, കാവ്യ, സതീഷ് എന്നിവർ പങ്കെടുത്തു.

[[കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ|മുൻകാലപ്രവർത്തനങ്ങൾ]]
[[കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ|മുൻകാലപ്രവർത്തനങ്ങൾ]]
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11747" എന്ന താളിൽനിന്ന് ശേഖരിച്ചത്