അജ്ഞാതം


"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''പ്രസിഡന്റ്'''
| '''പ്രസിഡന്റ്'''
രമേശൻ വി വി
സുധി പൊന്നേങ്കാവിൽ
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| ''' സെക്രട്ടറി'''
| ''' സെക്രട്ടറി'''
| ജിഷ പി ആർ
| ജിജി എസ് മനോഹർ
|-
|-
|'''വൈസ് പ്രസിഡന്റ്'''
|'''വൈസ് പ്രസിഡന്റ്'''
|ഷാജി
|രമേശ് വി വി
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''ജോ.സെക്രട്ടറി'''
| '''ജോ.സെക്രട്ടറി'''
| സുജാത മനോഹർ
| ജിഷ പി. ആർ
|-
|-
| colspan="2" bgcolor="{{{colour_html}}}"|   
| colspan="2" bgcolor="{{{colour_html}}}"|   
വരി 48: വരി 48:
==ഇപ്പോഴത്തെ ഭാരവാഹികൾ==
==ഇപ്പോഴത്തെ ഭാരവാഹികൾ==
;പ്രസിഡൻറ്   
;പ്രസിഡൻറ്   
*രമേശൻ വി.വി
*സുധി പൊന്നേങ്കാവിൽ
വൈസ് പ്രസിഡന്റ്
വൈസ് പ്രസിഡന്റ്


* ഷാജി
* രമേശ് വി.വി
;സെക്രട്ടറി
;സെക്രട്ടറി
*ജിഷ പി.ആർ
*ജിജി എസ് മനോഹർ
ജോ.സെക്രട്ടറി
ജോ.സെക്രട്ടറി


* സുജാത മനോഹർ
* ജിഷ പി. ആർ


== 2023ലെ പ്രവർത്തനങ്ങൾ ==
== 2024ലെ പ്രവർത്തനങ്ങൾ ==
[[പ്രമാണം:കുമരനല്ലൂർ യൂണിറ്റ് വാർഷികം തുടക്കം.jpg|thumb|500px|ബാലവേദി അംഗം ദേവാനന്ദിന്റെ യുറീക്കാഗാനത്തോടെ വാർഷികം ആരംഭിച്ചു.]]
കുമരനെല്ലൂർ യൂണിറ്റ് വാർഷിക സമ്മേളനം 6.1.2024 ശനിയാഴ്ച കുമരനെല്ലൂർ ഗവ.എൽ.പി സ്കൂളിൽ വെച്ച്  നടന്നു. 27 പേർ പങ്കെടുത്തു. ബാലവേദി അംഗം ദേവാനന്ദ് യുറീക്കയിൽനിന്നുള്ള ഒരു കവിത ആലപിച്ചുകൊണ്ട് പരിപാടികൾ ആരംഭിച്ചു. യൂണിറ്റ് സെക്രട്ടറി ജിഷ.പി.ആർ സ്വാഗതം പറഞ്ഞു. നാരായണൻ കുട്ടി മാഷ് അധ്യക്ഷനായിരുന്നു. ജിജി.എസ്.മനോഹർ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംഘടനാ ക്ലാസ് എടുത്തു കൊണ്ട് മേഖലാസെക്രട്ടറി എം.വി.രാജൻ മാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രവർത്തനറിപ്പോർട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു. പങ്കജാക്ഷൻ മാഷ്, പ്രഭാകരൻ.എം, പ്രമോദ് ചന്ദ്രൻ, സതീഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.


=== യൂണിറ്റ് സമ്മേളനം ===
കപ്പൂർ ഗ്രാമപഞ്ചായത്ത് വായനശാലയുടെ പ്രവർത്തനം പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള  പ്രമേയം സതീഷ് അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
കേരളശാസ്ത്ര സാഹിത്യ പരിഷത്ത് കുമരനെല്ലൂർ യൂണിറ്റ് സമ്മേളനം GLPS കുമരനെല്ലൂരിൽ വെച്ച് നടന്നു.ബാലവേദി അംഗം ആവണി ആലപിച്ച യുറീക്ക കവിതയോടെ പരിപാടികൾ ആരംഭിച്ചു. ഷാജി അരീക്കാട് അധ്യക്ഷത വഹിച്ചു. എൻ.എൻ.കക്കാട് അവാർഡ് നേടിയ ഗൗതം കുമരനെല്ലൂരിനെ അനുമോദിച്ചു. സുജാത മനോഹർ അനുശോചനപ്രമേയം അവതരിപ്പിച്ചു. പി.വി സേതുമാധവൻ ശാസ്ത്രാവബോധ ക്ലാസും സംസ്ഥാന കമ്മിറ്റി അംഗം പി.കെ നാരായണൻ സംഘടനാരേഖയും അവതരിപ്പിച്ചു.


എ.കെ ശ്രീദേവി പ്രവർത്തനറിപ്പോർട്ടും സെക്രട്ടറി വി.വി.രമേഷ് വരവു ചെലവു കണക്കും അവതരിപ്പിച്ചു. രാമകൃഷ്ണൻ കുമരനെല്ലൂർ, അരുണടീച്ചർ, ജിഷടീച്ചർ, നാരായണൻകുട്ടി മാഷ്തു ടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സതീഷ്.പി.ബി.പ്രമേയാവതരണം നടത്തി. കപ്പൂർ പഞ്ചായത്തിനു കീഴിലുള്ള പഞ്ചായത്ത് വായനശാല പുനരുജ്ജീവിപ്പിക്കുക എന്ന പ്രമേയം സമ്മേളനം അംഗീകരിച്ച് അധികൃതർക്ക് സമർപ്പിക്കുവാൻ തീരുമാനിച്ചു.
സംസ്ഥാന ശാസ്ത്രമേളയിൽ പഠനോപകരണനിർമ്മാണത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ഗണിതാധ്യാപകനും യൂണിറ്റ് അംഗവുമായ തോംസൺ കുമരനെല്ലൂരിനെയും 'മാസ്റ്റർജി' എന്ന് കൃതിക്ക് ഈ വർഷത്തെ കഥാദീപ്തി അവാർഡ് നേടിയ എഴുത്തുകാരനും അധ്യാപകനുമായ താജിഷ് ചേക്കോടിനെയും സമ്മേളനം അനുമോദിച്ചു.


പുതിയ ഭാരവാഹികളായി രമേഷ്.വി.വി(പ്രസിഡന്റ്), ഷാജി ( വൈസ് പ്രസിഡന്റ്), ജിഷ.പി .ആർ( സെക്രട്ടറി), സുജാത.(ജോ. സെക്രട്ടറി), എന്നിവരെ രഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് - സുധി പൊന്നേങ്കാവിൽ. വൈസ് പ്രസിഡണ്ട് -രമേഷ്. വി. വി. സെക്രട്ടറി - ജിജി.എസ്.മനോഹർ. ജോ.സെക്രട്ടറി-ജിഷ.പി.ആർ. എന്നിവരെ തെരഞ്ഞെടുത്തു.


=== മേഖലാ സമ്മേളനം ===
പുതിയ സെക്രട്ടറി ജിജി നന്ദി പറഞ്ഞു.7.15ന് പരിപാടികൾ അവസാനിച്ചു.
ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലാ സമ്മേളനം 2023 ഏപ്രിൽ 29, 30 തിയ്യതികളിൽ ആലൂരിൽ വെച്ച് നടന്നു. യൂണിറ്റിൽ നിന്ന് 9 പേർ സമ്മേളത്തിൽ പങ്കെടുത്തു. കുമരനല്ലൂർ യൂണിറ്റിലെ ശ്രീദേവി ടീച്ചർ മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സതീഷ് പി.ബി. മേഖലാ കമ്മിറ്റി അംഗമായും പി.കെ. നാരായണൻകുട്ടി, ഷാജി എന്നിവരെ ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.  


=== പ്രസിദ്ധീകരണങ്ങൾ ===
== [[കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ|മുൻകാലപ്രവർത്തനങ്ങൾ]] ==
മെയ് 1 മാസികാ കാമ്പയിന്റെ ഭാഗമായി കുമരനല്ലൂർ 16 യുറീക്കയും 6 ശാസ്ത്രകേരളവും 4 ശാസ്ത്രഗതിയുമടക്കം യൂണിറ്റ് 26 മാസികകൾ പ്രചരിപ്പിച്ചു. യൂണിറ്റിൽ ഒരു ടീച്ചർ ഏജൻസി പ്രവർത്തിക്കുന്നുണ്ട്. 10 യുറീക്കകളാണ് ഇതുവഴി വിതരണം ചെയ്യുന്നത്. യൂണിറ്റ് സെക്രട്ടറിയായ ജിഷ ടീച്ചർ തന്നെയാണ് ഇത് കൈകാര്യം ചെയ്യുന്നത്.
 
=== പരിസ്ഥിതി ===
 
==== ക്ലാസ് - ഉറവിടമാലിന്യ സംസ്കരണം ====
2023 ജൂൺ 19ന് വൈകീട്ട് 4.30 ന്  കുമരനെല്ലൂർ ഗവ. എൽ.പി. സ്കൂളിൽ വെച്ച് നടന്ന ഉറവിട മാലിന്യ സംസ്കരണ ബോധവത്കരണ ക്ലാസ് നടന്നു. യൂണിറ്റ് സെക്രട്ടറി ജിഷ ടീച്ചർ സ്വാഗതം പറഞ്ഞു. നാരായണൻ കുട്ടി മാഷ് അധ്യക്ഷസ്ഥാനം നിർവഹിച്ചു. അധ്യാപകരായ വസന്ത ടീച്ചർ, സജിതടീച്ചർ, ലിറ്റി ടീച്ചർ, സന്തോഷ് മാഷ്, യൂണിറ്റ് പ്രസിഡന്റ് രമേഷ് വി.വി., യുവ ശാസ്ത്രജ്ഞയായ ശ്രുതി, ശ്രീദേവി ടീച്ചർഎന്നിവർ നേതൃത്വം നൽകി.
 
           കൃത്യം 4.30 ന് മേഖല സെക്രട്ടറി എം.വി രാജൻ മാഷുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് ആരംഭിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ എത്രത്തോളം നമുക്കും ഈ പ്രകൃതിക്കും വിപത്താണ് എന്ന് വളരെ ലളിതമായി ഉദാഹരണ സഹിതം( ബ്രഹ്മപുരം) വ്യക്തമാക്കി കൊണ്ട് മാഷ് ക്ലാസ് തുടങ്ങി. ഹരിത കർമ സേനയുടെ പ്രവർത്തനമികവും മാഷ് എടുത്തു പറഞ്ഞു. പിന്നീട് വീട്ടിലെ ജൈവ അവശിഷ്ടങ്ങൾ സംസ്കരിക്കാനുള്ള നല്ല ഒരു ഉപാധിയായ ബയോ ബിൻ പരിചയപ്പെടുത്തി. അത് ഉപയോഗിക്കേണ്ടതെങ്ങനെയെന്നും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നും വിശദീകരിച്ചു. കൗജുമ്മയുടെ ഇടയ്ക്കിടയുള്ള സംശയങ്ങളും അതിനുള്ള മാഷ് ടെ ഉത്തരങ്ങളും ക്ലാസിനെ സജീവമാക്കി. പങ്കെടുത്തവരിൽ ഭൂരിഭാഗവും വീട്ടമ്മമാരായതു കൊണ്ടു തന്നെ അവർക്ക് ക്ലാസ് വളരെ ഉപകാരപ്രദവും കൗതുകമുള്ളതുമായി. എപ്പോൾ വിളിച്ചാലും ഇതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മാഷ് എത്താം എന്ന് അവർക്കോരോരുത്തർക്കും ഉറപ്പുനൽകി കൊണ്ട് ക്ലാസിന് വിരാമമിട്ടു.
 
         പുതിയ പരിഷദ് അംഗം കാവ്യ നന്ദി പ്രകാശിപ്പിച്ചു. ആറു മണിയോടു കൂടി എല്ലാവരും പിരിഞ്ഞു പോയി.
 
ക്ലാസ് എടുത്ത രാജൻ മാഷിന്റെ വിലയിരുത്തൽ
 
[[കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ|മുൻകാലപ്രവർത്തനങ്ങൾ]]
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11686...13265" എന്ന താളിൽനിന്ന് ശേഖരിച്ചത്