"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 141 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| colspan="2" bgcolor="{{{colour_html}}}"|
| colspan="2" bgcolor="{{{colour_html}}}"|
|-
|-
! colspan="2" style="text-align: center; font-size: larger;" |  [[പ്രമാണം:Viswa_Manavan_KSSP_Logo_1.jpg|50px|center]] '''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനെല്ലൂർ യൂണിറ്റ്'''
! colspan="2" style="text-align: center; font-size: larger;" |  [[പ്രമാണം:Viswa_Manavan_KSSP_Logo_1.jpg|50px|center]] '''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനല്ലൂർ യൂണിറ്റ്'''
|-
|-
| colspan="2" bgcolor="{{{colour_html}}}"|
| colspan="2" bgcolor="{{{colour_html}}}"|
വരി 10: വരി 10:
|  ടി. രാമചന്ദ്രൻ മാസ്റ്റർ
|  ടി. രാമചന്ദ്രൻ മാസ്റ്റർ
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''വൈസ് പ്രസിഡന്റ്'''
| മനു ഫൽഗുണൻ
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| ''' സെക്രട്ടറി'''
| ''' സെക്രട്ടറി'''
| ജയപ്രകാശ് ചൊവ്വന്നൂർ
| രമേശൻ വി.വി
|-
|'''വൈസ് പ്രസിഡന്റ്'''
|ഷാജി
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''ജോ.സെക്രട്ടറി'''
| '''ജോ.സെക്രട്ടറി'''
വരി 24: വരി 25:
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
|'''ജില്ല'''
|'''ജില്ല'''
|പാലക്കാട്
|[[പാലക്കാട്]]
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| ''' മേഖല'''
| ''' മേഖല'''
|തൃത്താല
|[[തൃത്താല]]
|-
|-
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''ഗ്രാമപഞ്ചായത്ത്'''
| '''ഗ്രാമപഞ്ചായത്ത്'''
| ആനക്കര
| കപ്പൂർ
|-
|-
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
വരി 37: വരി 38:
| colspan="2" bgcolor="{{{colour_html}}}"|   
| colspan="2" bgcolor="{{{colour_html}}}"|   
|- style="vertical-align: top; text-align: center;"
|- style="vertical-align: top; text-align: center;"
|[[കുമരനല്ലൂർ യൂണിറ്റിന്റെ ചരിത്രം]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
|}


==ചരിത്രം==
സാംസ്കാരികമായി ശ്രദ്ധേയമായ പ്രദേശമാണ് പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്കിൽ ഉൾപ്പെടുന്ന കുമരനല്ലൂർ. അക്കിത്തം അച്ച്യുതൻ നമ്പൂതിരി, അക്കിത്തം വാസുദേവൻ എന്നിവർ കുമരനല്ലൂർ ദേശക്കാരാണ്. അക്കിത്തം, എം.ടി, എന്നീ രണ്ടു ജ്ഞാനപീഠ ജേതാക്കൾ പഠിച്ച സ്ക്കൂൾ എന്ന ഖ്യാതിയും കുമരനെല്ലൂരിലെ ഹൈസ്ക്കൂളിനുള്ളതാണ്. തൃത്താല ബ്ലോക്കിലെ ആദ്യത്തെ പരിഷത്ത് യൂണിറ്റ് പ്രവർത്തിച്ചിരുന്നത് കുമരനല്ലൂർ കേന്ദ്രീകരിച്ചായിരുന്നു. രൂപീകരണം നടന്നത് ആനക്കരയിലെ ചേക്കോട് ഭാവന ജനകീയ വായനശാലയിൽ വെച്ചായിരുന്നതിനാൽ ആനക്കര യൂണിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. യൂണിറ്റിന്റെ ആദ്യത്തെ പ്രധാന പ്രവർത്തനം പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന ക്ലാസ്സായിരുന്നു. പിന്നീട് ആനക്കരയും കുമരനെല്ലൂരും രണ്ടു യൂണിറ്റുകളായി പിരിയുകയുണ്ടായി. 1973ൽ യൂണിറ്റ് രൂപീകരിക്കുമ്പോൾ 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നത് 115 അംഗങ്ങളായി ഉയർന്നിട്ടുണ്ട്.  
1973ൽ തന്നെ കുമരനല്ലൂരിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗികമായി അംഗീകാരം ലഭിച്ചത് 1974ൽ ആയിരുന്നു. അന്ന് 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ആനക്കര യൂണിറ്റ് എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്. ആദ്യ പ്രസിഡന്റ് പി. വാസുദേവൻ നമ്പൂതിരിയും ആയിരുന്നു. എം. ചന്ദ്രൻ, അച്യൂതൻ ചേക്കോട് എന്നിവർ ആദ്യകാല അംഗങ്ങൾ ആണ്. തണ്ണീകോട് സ്ക്കൂളിലെ ഹെഡ്‍മാസ്റ്റർ ആയിരുന്ന കുമാരൻ മാഷ് സജീവമായി പ്രവർത്തനത്തിൽ ഉണ്ടായിരുന്നു. യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗം നാരായണൻകുട്ടി മാഷാണ്. മെമ്പർഷിപ്പ് സംസ്ഥാനം നേരിട്ട് കൊടുത്തതാണ്. അന്നൊക്കെ അങ്ങനെയായിരുന്നു. മറ്റൊരു മുതിർന്ന അംഗം അരുണ ടീച്ചറാണ്.
 
1975ൽ 45 അംഗങ്ങൾ ആയി. തൃത്താല, വട്ടേനാട് ഭാഗങ്ങളിൽ നിന്നൊക്കെ അംഗങ്ങൾ ഉണ്ടായിരുന്നു. വിവിധ സംഘടനകളെ അംഗീകരിച്ച് ഓരോ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തനം മുമ്പോട്ടു പോയി.
 
ആദ്യകാലത്ത് യൂണിറ്റ്, ജില്ല, സംസ്ഥാനം എന്ന ക്രമത്തിലായിരുന്നു പരിഷത്തിന്റെ സംഘടനാ ഘടന. പിന്നീട് മേഖല എന്നൊരു ഘടകം കൂടി വന്നപ്പോൾ ഒറ്റപ്പാലം മേഖലക്കു കീഴിലായി യൂണിറ്റ്. പിന്നീട് പട്ടാമ്പി മേഖല രൂപീകരിച്ചപ്പോൾ അതിനു കീഴിലും ഇപ്പോൾ തൃത്താല മേഖലക്കു കീഴിലുമാണ്.
 
പി. എസ്. ശശിധരൻ ഒറ്റപ്പാലം മേഖലാ സെക്രട്ടറി ആയിരുന്നപ്പോഴാണ് ആനക്കരയിൽ നിന്ന് വേർതിരിഞ്ഞ് കുമരനല്ലൂർ ഒരു പ്രത്യേക യൂണിറ്റാവുന്നത്. ആദ്യ പ്രസിഡന്റ് പി. വാസുദേവൻ നമ്പൂതിരിയും സെക്രട്ടറി എ.പി. സ്വാമിനാഥനും ആയിരുന്നു. ഈ കാലത്ത് കപ്പൂർ പഞ്ചായത്തിലെ എല്ലാ വാർഡിലും (അന്ന് 13 വാർ‍ഡുകൾ) ഗ്രാമപത്രം സ്ഥാപിച്ചു കൊണ്ട് പരിഷത്തിന്റെ പ്രവർത്തനം പഞ്ചായത്ത് മുഴുവൻ വ്യാപിപ്പിച്ചു.
 
===യുറീക്ക===
[[പ്രമാണം:ഗൗതം.jpg|thumb|right|100px]]
1978 മുതൽ യൂണിറ്റിൽ യുറീക്ക പ്രചരിപ്പിക്കുന്നുണ്ട്. മാസത്തിൽ ഒരു കൂടിയിരിപ്പ് എന്ന രീതിയിൽ മുതിർന്ന എഴുത്തുകാർക്കു വേണ്ടിയുള്ള യുറീക്ക രചനാ ശില്പശാല കുമരനല്ലൂർ ജി.എൽ.പി. സ്ക്കൂളിൽ കുറച്ചു കാലം നല്ല രീതിയിൽ നടന്നിരുന്നു. സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ ഒരു പരിപാടിയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി ഉഷ കുമ്പിടി, ശ്രീജ കുമരനല്ലൂർ എന്നീ വനിതാ എഴുത്തുകാരെയും യുറീക്കക്കു ലഭിച്ചു. യുറീക്കയുടെ പത്രാധിപസമിതിയിൽ എട്ടു വർഷവും പത്രാധിപസ്ഥാനത്ത് രണ്ട് വർഷവും യൂണിറ്റിന്റെ പ്രാതിനിധ്യം (രാമകൃഷ്ണൻ കുമരനല്ലൂർ) ഉണ്ടായിരുന്നു. 2018ലെ കുട്ടികളുണ്ടാക്കിയ യുറീക്കയുടെ പത്രാധിപ സമിതിയിൽ ഗൗതം പി.വി. അംഗമായിരുന്നു. 2018ൽ പൊന്നാനിയിൽ വെച്ചു നടന്ന കുട്ടികളുടെ രചനാശില്പശാലയിലും ഗൗതം പങ്കെടുക്കുകയുണ്ടായി. ഈ ശില്പശാല യുറീക്കയും സാഹിത്യ അക്കാദമിയും സംയുക്തമായി നടത്തിയതായിരുന്നു.
 
===വിജ്ഞാനോത്സവം===
1978 മുതൽ യൂണിറ്റ് പരിധിയിലുള്ള സ്ക്കൂളുകളിൽ യുറീക്കാ വിജ്ഞാന പരീക്ഷകൾ നടത്തിയിരുന്നു. അദ്ധ്യാപകരുടെ സജ്ജീവ പ്രാതിനിധ്യം ഉണ്ടായിരുന്നതിനാൽ ഇത് സുഗമമായി നടത്താനായി. പിന്നീട് വിജ്ഞാനോത്സവമായപ്പോഴും യൂണിറ്റിൽ ഇത് വളരെ നല്ല രീതിയിൽ തന്നെ നടത്തിക്കൊണ്ടു പോകാനായി. ഔഷധസസ്യങ്ങളും നിർമ്മാണ സാമഗ്രികളുമൊക്കെ വലിയ തോതിൽ ശേഖരിച്ചു നടത്തിയ ആദ്യകാല വിജ്ഞാനോത്സവങ്ങൾ കുടുംബപ്രവർത്തനം കൂടിയായിരുന്നു.
 
പി.എസ് ശശിധരൻ, എ.പി. സ്വാമിനാഥൻ, ടി. രാമചന്ദ്രൻ, പി.കെ. നാരായണൻ കുട്ടി, വി. ഫൽഗുനൻ, പി.പി. ഷാജി, രാമകൃഷ്ണൻ കുമരനല്ലൂർ തുടങ്ങി നിരവധി പ്രവർത്തകരുടെ സജീവമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
 
===ബാലവേദി===
കുമരനല്ലൂർ യൂണിറ്റിലെ ആദ്യ ബാലവേദി 1985ൽ തുടങ്ങി. 63 അംഗങ്ങളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. കെ.പി. അനിൽകുമാർ ആദ്യസെക്രട്ടറിയും പി.എസ്. ശശിധരൻ ആദ്യഓർഗനൈസറുമായി. അരിക്കാട് വിദ്യ ബാലവേദി (സെക്രട്ടറി - സിന്ധു സി.പി., ഓർഗനൈസർ ബിന്ദു പി.വി.), കാഞ്ഞിരത്താണി കീർത്തി ബാലവേദി (സെക്രട്ടറി - ജിതേഷ് പി., ഓർഗനൈസർ - സി.വി. മമ്മിക്കുട്ടി) എന്നിവയും ആദ്യകാല ബാലവേദികളിൽ പെടുന്നു. പിന്നീട് പത്തു ബാലവേദികൾ കൂടി കുമരനല്ലൂർ യൂണിറ്റിനു കീഴിൽ തുടങ്ങുകയും വളരെ കാലം സജീവമായി നിലനിൽക്കുകയും ഉണ്ടായി. പി.എസ്. ശശിധരൻ, എ.പി. സ്വാമിനാഥൻ മുകേഷ് എന്നിവരായിരുന്നു ആദ്യകാലത്ത് ഇതിന് നേതൃത്വം നൽകിയിരുന്നത്.
 
1986ൽ കൊല്ലത്ത് വെച്ചു 600 കുട്ടികളുമായി നടന്ന കേരളബാലോത്സവത്തിൽ പി.എസ്. ശശിധരൻ, കമലാക്ഷി എന്നിവർ പങ്കെടുത്തു. ഇ.എൻ. ഷീജ ബാലവേദി അംഗമായി ക്യാമ്പിൽ പങ്കെടുത്തു.
 
ബാലവേദിയുടെ കൂടെ പങ്കാളിത്തത്തോടെ 2010നു മുമ്പ് കപ്പൂർ പഞ്ചായത്ത് പക്ഷിസർവ്വേ നടത്തി. ഇതിന്റെ റിപ്പോർട്ടും പക്ഷികളുടെ ലിസ്റ്റും ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പ്രവർത്തനം ഇപ്പോഴും തുടരുന്നു. പരിഷത്തിന്റെ വജ്രജൂബിലി കുടുംബസംഗമത്തിൽ ഈ പട്ടിക പുതുക്കി പ്രകാശിപ്പിക്കുകയുണ്ടായി.
 
കുമരനല്ലൂർ യൂണിറ്റിൽ നടത്തിയ ഭാഷാബാലോത്സവം ഒരു പക്ഷെ സംസ്ഥാനത്തു തന്നെ ആദ്യത്തേതായിരിക്കും. പിന്നീട് ഇത് തൃത്താല മേഖലാതല ബാലോത്സവമായി വികസിപ്പിക്കുകയുണ്ടായി. ഇവയിൽ നിന്നും ലഭിച്ച രചനകൾ യുറീക്കയിലെ 6 പേജുകളിലായി പ്രസിദ്ധീകരിക്കുന്ന തരത്തിൽ ഈ ബാലോത്സവങ്ങൾ ശ്രദ്ധേയമായി.
 
===മറ്റു പ്രവർത്തനങ്ങൾ===
 
1983ൽ അംഗനവാടി അദ്ധ്യാപികമാർക്കു വേണ്ടിയുള്ള എട്ടു ദിവസം നീണ്ടു നിന്ന പരിശീലന ക്യാമ്പ് ചേക്കോട് വെച്ച് നടത്തുകയുണ്ടായി. സംസ്ഥാന കമ്മറ്റിയിൽ നിന്ന് പുഷ്പിത ജോൺ, കാവുമ്പായി ബാലകൃഷ്ണൻ, സരസ്വതി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
 
പരിഷത്തിന്റെ തനതു ആശയവിനിമയോപാധിയായ കലാജാഥകൾക്ക് നിരവധി തവണ യൂണിറ്റിൽ സ്വീകരണം നൽകിയിട്ടുണ്ട്. കുമരനല്ലൂർ കൊടിക്കാംകുന്നിൽ ചെന്താമരാക്ഷൻ നായരുടെ വീട്ടിൽ മേഖലാ കലാജാഥാ ക്യാമ്പ് നടത്തിയിട്ടുണ്ട്.
 
തുടക്കത്തിൽ അടുപ്പ് ചുമതല വഹിച്ചിരുന്നത് ഇപ്പോഴത്തെ വാനനിരീക്ഷകനായ സുകുമാരൻ എടപ്പാൾ ആയിരുന്നു. ആദ്യം തന്നെ 100 അടുപ്പുകൾ പ്രചരിപ്പിച്ചികൊണ്ട് ഈ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിരുന്നു.
 
അനൗദ്യോഗികവും ഔദ്യോഗികവുമായ നിരവധി ജ്യോതിഃശാസ്ത്രക്ലാസ്സുകൾ പി.എസ്. ശശിധരൻ, സുകുമാരൻസ, ഷാജി എന്നിവർ നയിച്ചുട്ടുണ്ട്.


1991ലെ സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനം മികച്ച ഏകോപനത്തിനു ദൃഷ്ടാന്തമാണ്. എല്ലാ മേഖലയിൽ പെട്ടവരെയും ഒരു ദിശയിലേക്കു കൊണ്ടുവന്ന ഉത്സവ പ്രതീതി ജനിപ്പിച്ച നാളുകളായിരുന്നു അവ. ടി. രാമചന്ദ്രൻ പഞ്ചായത്ത് കോ-ഓർഡിനേറ്റർ സ്ഥാനം വഹിച്ചു. ഉജ്ജ്വലമായ പ്രഖ്യാപനറാലി കാണാൻ റോഡിനിരുവശവും കൈക്കുഞ്ഞുങ്ങളുമായി വീട്ടമ്മമാർ വരെ നിരന്നു നിന്നു.
[[കുമരനല്ലൂർ യൂണിറ്റിന്റെ ചരിത്രം|ചരിത്രം]]
 
ജനകീയാസൂത്രണം, സ്വാശ്രയസമിതി പ്രവർത്തനങ്ങളിലും സജീവമായി തന്നെ യൂണിറ്റ് പ്രവർത്തകരും ഉണ്ടായിരുന്നു. ഓരോ കാലത്തും നടന്ന വിദ്യാഭ്യാസ-ആരോഗ്യ-വനിതാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ആവശ്യമായ ഘട്ടങ്ങളിൽ നേതൃത്വപരമായ പങ്ക് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രക്ലാസ്സുകൾ, പ്രകൃതി ശാസ്ത്രം സമൂഹം ക്ലാസ്സുകൾ നല്ല രീതിയിൽ തന്നെ നടത്തിയിട്ടുണ്ട്.


==ഇപ്പോഴത്തെ ഭാരവാഹികൾ==
==ഇപ്പോഴത്തെ ഭാരവാഹികൾ==
;പ്രസിഡന്റ്
;പ്രസിഡൻറ് 
*ടി. രാമചന്ദ്രൻ മാസ്റ്റർ
*ടി. രാമചന്ദ്രൻ മാസ്റ്റർ
;വൈ.പ്രസിഡന്റ്
*മനു ഫൽഗുണൻ
;സെക്രട്ടറി
;സെക്രട്ടറി
*ജയപ്രകാശ് ചൊവ്വന്നൂർ
*രമേശൻ
;ജോ.സെക്രട്ടറി
*സുജാത മനോഹർ
 
==വജ്രജൂബിലി ആഘോഷ പരിപാടികൾ==
[[പ്രമാണം:കുമരനല്ലൂരിലെ പക്ഷികൾ.jpg|thumb|right|200px]]
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 60 വർഷം തികയുന്നതിന്റെ ഭാഗമായി 2021 സെപ്റ്റംബർ 10ന് കുമരനല്ലൂർ യൂണിറ്റ് ''പരിഷത്ത് സുഹൃദ് സംഗമം'' നടത്തി. 27 പേരുടെ പങ്കാളിത്തം ഉണ്ടായി. രാത്രി 7മണിക്ക് ജിഗിന ജയൻ ആലപിച്ച സ്വാഗതഗാനത്തോടു കൂടി പരിപാടി ആരംഭിച്ചു. തുടർന്ന് പ്രവർത്തകർ സ്വയം പരിചയപ്പെടുത്തുകയുണ്ടായി. അറുപതിലെത്തിയ പരിഷത്തിനെ ശ്രീദേവി ടീച്ചർ പരിചയപ്പെടുത്തി. തുടർന്ന് യൂണിറ്റ് ചരിത്രം രാമകൃഷ്ണൻ കുമരനല്ലൂർ അവതരിപ്പിച്ചു. ഭവപ്രിയ അവതരിപ്പിച്ച പരിഷത്ത് ഗാനം, മനോജിന്റെ കവിത എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി.


കുമരനല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ 60 ഇനം പക്ഷികളുടെ പട്ടികയും ([[കുമരനല്ലൂരിലെ പക്ഷികൾ|ഇവിടെ]] കാണാം) ഇതിനോടനുബന്ധിച്ച് പുറത്തിറക്കി. ഈ പ്രവർത്തനത്തിൽ പങ്കെടുത്തവർ പരിഷത്ത് പ്രവർത്തകരും ബാലവേദി കൂട്ടുകാരും ചേർന്നു നടത്തിയ ഈ പ്രവർത്തനം ഏകോപിപ്പിച്ചത് ശ്രീ. രാമകൃഷ്ണൻ കുമരനല്ലൂരായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷതയിൽ യൂണിറ്റ് സെക്രട്ടറി ജയപ്രകാശ് ചൊവ്വന്നൂർ സ്വാഗതവും ജോ.സെക്രട്ടറി നന്ദിയും പ്രകാശിപ്പിച്ചു.
= 2022ലെ പ്രവർത്തനങ്ങൾ =
===യൂണിറ്റ് വാർഷികം===
കുമരനല്ലൂർ യൂണിറ്റ് വാർഷികം കുമരനല്ലൂർ ഗവ. എൽ.പി. സ്ക്കൂളിൽ വെച്ച് മാർച്ച് 13ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1.30 വരെ നടന്നു.


===60 വർഷം 60 പുസ്തകം===
യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ കമ്മിറ്റി അംഗം സി. ഗോപി ഉദ്ഘാടനം ചെയ്തു. ഏകലോകം ഏകാരോഗ്യം എന്ന ക്ലാസ്സ് എം.വി. രാജൻ മാസ്റ്ററും ജീവിതശൈലീ രോഗങ്ങളെ കുറിച്ചുള്ള ക്ലാസ് ഡോ. വിശ്വനാഥനും എടുത്തു. ഹരിതഭവനം പദ്ധതിയെ കുറിച്ചുള്ള വിശദീകരണവും സംഘടനാരേഖയുടെ അവതരണവും സി. ഗോപി നടത്തി.


കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് '''''60 വർഷം 60 പുസ്തകം''''' എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്കകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
യൂണിറ്റ് സെക്രട്ടറി വാർഷിക റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.


പ്രസിഡന്റായി ടി. രാമചന്ദ്രൻ മാസ്റ്ററെയും സെക്രട്ടറിയായി വി.വി. രമേശനേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഷാജി, ജോയന്റ് സെക്രട്ടറിയായി സുജാത എന്നിവരെയും തെരഞ്ഞെടുത്തു.
{| class="wikitable"
{| class="wikitable"
|+ചുമതലകൾ
|വികസനം
|വി.എ. ലത്തീഫ്
|-
|-
!തിയതി
|ബാലവേദി
!പുസ്തകം
|ദീപ
!രചയിതാവ്
!അവതാരകൻ
!പങ്കാളിത്തം
|-
|-
|സെപ്റ്റംബർ 7 || പക്ഷികളുടെ അദ്ഭുതപ്രപഞ്ചം || ഇന്ദുചൂഡൻ || രാമകൃഷ്ണൻ കുമരനല്ലൂർ || 20
|വിദ്യാഭ്യാസം
|അനിത ടി.ആർ
|-
|-
|സെപ്റ്റംബർ 9 || ഞാനിവിടെയുണ്ട് || പി. മധുസൂദനൻ || രാമകൃഷ്ണൻ കുമരനല്ലൂർ || 27
|മാസിക
|ശ്രീദേവി എ.കെ
|-
|-
|ഗ്രാമപത്രം
|പങ്കജാക്ഷൻ മാഷ്
|}
|}
ഇവരെ കൂടാതെ പി.കെ. നാരായണൻകുട്ടി, രാമകൃഷ്ണൻ കുമരനല്ലൂർ, പ്രഭാകരൻ, ജയപ്രകാശൻ, സതീഷ് പി.ബി. എന്നിവരെയും പ്രവർത്തകസമിതി അംഗങ്ങളായി തെരഞ്ഞെടുത്തു.


===60 വർഷം 60 വരികൾ===
===60 വർഷം 60 പുസ്തകം===
പരിഷത്തിന്റെ പുസ്തകങ്ങളിൽ നിന്നെടുത്ത 60 ശ്രദ്ധേയമായ വരികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനവും വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്നുണ്ട്.  സമാഹരണം, ഡിസൈൻ : രാമകൃഷ്ണൻ കുമരനല്ലൂർ.


ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് '''''60 വർഷം 60 പുസ്തകം''''' എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്തകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7 മണിക്കാണ് പുസ്തകാവതരണം നടക്കുക. ഇതുവരെ 48 പുസ്തകങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ്  അംഗങ്ങൾ തന്നെയാണ് പുസ്തകങ്ങൾ പരിചയപ്പെടുത്തുക. അതിനു ശേഷം ചെറിയ രീതിയിലുള്ള ചർച്ച നടക്കും. അടുത്ത ദിവസം ആരാണ് അവതരിപ്പിക്കുക എന്നു തീരുമാനിക്കുകയും ചെയ്യും. ഇതുവരെ 830 പേരുടെ പങ്കാളിത്തം ഉണ്ടായി. [https://drive.google.com/drive/folders/1_hQ9l5JLKf2EC5YPR6k2anRob5IJuBNg?usp=sharing കൂടുതൽ]
<gallery>
പ്രമാണം:60 വർഷം 60 വരികൾ-1.jpg
പ്രമാണം:60 വർഷം 60 വരികൾ-2.jpg
പ്രമാണം:60 വർഷം 60 വരികൾ-3.jpg
പ്രമാണം:60 വർഷം 60 വരികൾ-4.jpg
പ്രമാണം:60 വർഷം 60 വരികൾ-5.jpg
പ്രമാണം:60 വർഷം 60 വരികൾ-6.jpg
പ്രമാണം:60 വർഷം 60 വരികൾ-7.jpg
</gallery>


==മക്കൾക്കൊപ്പം==
കോവിഡ് കാലത്ത് രക്ഷാകർതൃശാക്തീകരണത്തിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവ്യാപകമായി നടപ്പാക്കിയ പ്രവർത്തനമായിരുന്നു '''മക്കൾക്കൊപ്പം'''. കപ്പൂർ പഞ്ചായത്തിൽ ഇതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 10ന് കേരള നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷ് ഓൺലൈനായി നിർവ്വഹിച്ചു. ഉദ്ഘാടന ക്ലാസ്സ് കുമരനല്ലൂർ GLP സ്ക്കൂളിലായിരുന്നു. പി. രാധാകൃഷ്ണൻ മാസ്റ്റർ ക്ലാസ്സ് എടുത്തു. ഇതിൽ 102 രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായി. ആഗസ്റ്റ് 26 മുഴുവൻ ക്ലാസ്സുകളും പൂർത്തിയാക്കി ജില്ലയിലെ തന്നെ എല്ലാ ക്ലാസ്സുകളും പൂർത്തിയാക്കുന്ന ആദ്യത്തെ പഞ്ചായത്തായി കപ്പൂർ പഞ്ചായത്ത് മാറി. പഞ്ചായത്തിലെ 11 സ്ക്കൂളുകളിലായി 31 ക്ലാസ്സുകൾ നടത്തി. ഈ ക്ലാസ്സുകളിൽ ആകെ 1963 രക്ഷിതാക്കളുടെ പങ്കാളിത്തമുണ്ടായി. എല്ലാ സ്ക്കൂളുകളിലും ത്രിതലപഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തിരുന്നു. പഞ്ചായത്തു പ്രസിഡന്റ് രണ്ട് സ്ക്കൂളുകളിൽ സജീവമായി പങ്കെടുത്തു.
ദിവസത്തോടൊപ്പം ചേർത്തിരിക്കുന്നത് പോസ്റ്റർ കാണുന്നതിനുള്ള ലിങ്ക്
{| class="wikitable"
{| class="wikitable"
|-
|-
!തിയ്യതി
!പുസ്തകനമ്പർ
!സ്ക്കൂൾ
!തിയതി
!വിഭാഗം
!പുസ്തകം
!റിസോഴ്സ് പേർസൺ
!രചയിതാവ്
!അവതാരകൻ
!പങ്കാളിത്തം
!പങ്കാളിത്തം
|-
|-
|ആഗസ്റ്റ് 10[https://wiki.kssp.in/r/4fc] || GLPS കുമരനല്ലൂർ || LP || പി. രാധാകൃഷ്ണൻ || 102
|18 || 2022 ജനുവരി 2 || സ്വാതന്ത്യം തന്നെ ജീവിതം || ജോജി കുട്ടുമ്മൽ || രാമകൃഷ്ണൻ കുമരനല്ലൂർ || 11
|-
|19 || 2022 ജനുവരി 5 || ജന്തുലോകത്തിലെ അത്ഭുതങ്ങൾ || എം. ഗീതാഞ്ജലി || സിന്ധു കെ || 17
|-
|-
|ആഗസ്റ്റ് 12[https://wiki.kssp.in/r/4eo] || AJBS കുമരനെല്ലൂർ || LP || പി.വി. ജലീൽ ||77
|20 || 2022 ജനുവരി 9 || കഞ്ഞീം പയറും || കെ.എസ്‌. കൃഷ്ണപ്രഭ ||  ആവണി വി പി || 19
|-
|-
|ആഗസ്റ്റ് 13[https://wiki.kssp.in/r/4eq] || AJBS എടപ്പറമ്പ || LP || ഡോ. കെ. രാമചന്ദ്രൻ || 83
|21
|2022 ജനുവരി 12
|സ്കൂൾ പഠനത്തിന്റെ ഫിൻലന്റ് മാതൃക
|തിമോത്തി ഡി വാക്കർ
|ശ്രീദേവി ടീച്ചർ
|20
|-
|-
|ആഗസ്റ്റ് 13[https://wiki.kssp.in/r/4ep] || GGHSS കല്ലടത്തൂർ || HSS || വി.എം. രാജീവ് || 55
|22
|2022 ജനുവരി 16
|ജന്തുജീവിതക്കാഴ്ചകൾ
|ഡോ. ബാലകൃഷ്ണൻ ചെറൂപ്പ
|അരുണ ടീച്ചർ
|12
|-
|-
|ആഗസ്റ്റ് 13[https://wiki.kssp.in/r/4er] || GHSS കുമരനെല്ലൂർ (ബാച്ച്-1) || HS || സേതുമാധവൻ || 43
|23
|2022 ജനുവരി 19
|ചിരുതക്കുട്ടിയും മാഷും
|പ്രൊഫ. കെ. പാപ്പൂട്ടി
|എം.വി. മനോജ്
|17
|-
|-
|ആഗസ്റ്റ് 13[https://wiki.kssp.in/r/4es] || GHSS കുമരനെല്ലൂർ (ബാച്ച്-2) || HS || ഗോപു പട്ടിത്തറ || 36
|24
|2022 ജനുവരി 23
|മത്സരം
|പി.ആർ. മാധവപ്പണിക്കർ
|അനിത ടീച്ചർ
|20
|-
|-
|ആഗസ്റ്റ് 13[https://wiki.kssp.in/r/4f6] || GHSS കുമരനെല്ലൂർ (ബാച്ച്-3) || HS || എം.വി. രാജൻ (Rtd) || 34
|25
|2022 ജനുവരി 26
|തേൻകുടുക്ക
|എഡി. രാമകൃഷ്ണൻ കുമരനല്ലൂർ
|രാമകൃഷ്ണൻ കുമരനല്ലൂർ
|25
|-
|-
|ആഗസ്റ്റ് 13[https://wiki.kssp.in/r/4f7] || AMLPS കൊഴിക്കര || LP || വി.എം. ബീന || 73
|26
|2022 ജനുവരി 30
|കുട്ടികൾക്കൊരു ചരിത്രപുസ്തകം
|
|കനിമൊഴി
|38
|-
|-
|ആഗസ്റ്റ് 14[https://wiki.kssp.in/r/4et] || MMJBS വെള്ളാളൂർ || LP || ശ്രീദേവി ടീച്ചർ || 91
|27
|2022 ഫെബ്രുവരി 2
|ബലൂൺ ബലതന്ത്രം
|പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ
|ടി. രാമചന്ദ്രൻ മാസ്റ്റർ
|22
|-
|-
|ആഗസ്റ്റ് 14[https://wiki.kssp.in/r/4eu] || GGHSS കല്ലടത്തൂർ || LP || വി.എം. സുമ || 87
|28
|2022 ഫെബ്രുവരി 6
|യുറീക്കാ കഥകൾ
|എഡി. ജനു
|ജിജി എസ്
|20
|-
|-
|ആഗസ്റ്റ് 14[https://wiki.kssp.in/r/4ev] || GGHSS കല്ലടത്തൂർ || HS || സേതുമാധവൻ || 64
|29
|2022 ഫെബ്രുവരി 9
|സംഖ്യകൾ കൂട്ടുകാർ
|പി. രാമചന്ദ്രമേനോൻ
|അനിത ടീച്ചർ
|23
|-
|-
|ആഗസ്റ്റ് 14[https://wiki.kssp.in/r/4fk] || GGHSS കല്ലടത്തൂർ || HSS || ഡോ. സലീന വർഗ്ഗീസ് || 59
|30
|2022 ഫെബ്രുവരി 13
|അറിവിന്റെ പൊരുൾ
|എം.പി. പരമേശ്വരൻ
|പി.കെ. നാരായണൻകുട്ടി മാസ്റ്റർ
|19
|-
|-
|ആഗസ്റ്റ് 15[https://wiki.kssp.in/r/4fj] || GGHSS കല്ലടത്തൂർ || HS ||  പാർവ്വതി ടീച്ചർ || 45
|31
|2022 ഫെബ്രുവരി 16
|കഷ്ടം
|രാമകൃഷ്ണൻ കുമരനല്ലൂർ
|മൽഹാർ
|25
|-
|-
|ആഗസ്റ്റ് 15[https://wiki.kssp.in/r/4ew] || GGHSS കല്ലടത്തൂർ || LP || പി.വി. ജലീൽ || 38
|32
|2022 ഫെബ്രുവരി 20
|എന്റെ വീട്ടിലെ താമസക്കാർ
|എം. ഗീതാഞ്ജലി
|ഗോപാലകൃഷ്ണൻ മാസ്റ്റർ
|23
|-
|-
|ആഗസ്റ്റ് 16[https://wiki.kssp.in/r/4fm] || KAMLPS കപ്പൂർ || LP || പ്രിയദർശൻ || 68
|33
|2022 ഫെബ്രുവരി 23
|മന്ദാകിനി പറയുന്നത്
|വിമലാ മേനോൻ
|രമ ടീച്ചർ
|29
|-
|-
|ആഗസ്റ്റ് 16[https://wiki.kssp.in/r/4f8] || MRS തൃത്താല || HS || സേതുമാധവൻ || 57
|34
|2022 ഫെബ്രുവരി 27
|ചങ്ങായി വീടുകൾ
|പി.കെ. സുധി
|ഇ. എൻ. ശ്രീജ
|15
|-
|-
|ആഗസ്റ്റ് 16[https://wiki.kssp.in/r/4f9] || MRS തൃത്താല || UP || പി. വിനോദ്‌കുമാർ || 45
|35
|2022 മാർച്ച് 2
|വയറു നിറഞ്ഞാൽ പോരാ
|ഒരു സംഘം ലേഖകർ
|ഭുവന എ.ആർ
|14
|-
|-
|ആഗസ്റ്റ് 16[https://wiki.kssp.in/r/4f0] || MRS തൃത്താല || HSS || ഡോ. സലീന വർഗ്ഗീസ് || 57
|36
|2022 മാർച്ച് 6
|ഐക്യനാടുകളുടെ ജനകീയ ചരിത്രം
|ഹവാർഡ് സീൽ
|എ.കെ. വിനോദ്
|14
|-
|-
|ആഗസ്റ്റ് 16[https://wiki.kssp.in/r/4fb] || GGHSS കല്ലടത്തൂർ || UP || ശ്രീദേവി ടീച്ചർ || 77
|37
|2022 മാർച്ച് 9
|പല്ലു കടലും കടന്ന്
|എ.ഡി. പത്മാലയ
|ജാഹ്നവി
|18
|-
|-
|ആഗസ്റ്റ് 16[https://wiki.kssp.in/r/4fb] || GGHSS കല്ലടത്തൂർ || HS || എം.എം. പരമേശ്വരൻ മാസ്റ്റർ || 70
|38
|2022 മാർച്ച് 13
|വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
|പ്രൊഫ. എസ്. ശിവദാസ്
|താജീഷ് ചേക്കോട്
|10
|-
|-
|ആഗസ്റ്റ് 16[https://wiki.kssp.in/r/4fb] || GGHSS കല്ലടത്തൂർ || HS || എം.വി. രാജൻ (Rtd) || 63
|39
|2022 മാർച്ച് 16
|സ്നേഹക്കനി
|യു.കെ. രാഘവൻ
|ടി. രാമചന്ദ്രൻ മാസ്റ്റർ
|17
|-
|-
|ആഗസ്റ്റ് 16[https://wiki.kssp.in/r/4fa] || GHSS കുമരനെല്ലൂർ || HSS || ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ || 52
|40
|2022 മാർച്ച് 20
|ഞങ്ങൾക്കിത്ര മതിയോ
|വിമലാ മേനോൻ
|വി. രശ്മി
|9
|-
|-
|ആഗസ്റ്റ് 17[https://wiki.kssp.in/r/4ey] || GGHSS കല്ലടത്തൂർ || UP || എം.വി. രാജൻ (HM) || 63
|41
|2022 മാർച്ച് 23
|തൂവൽക്കുപ്പായക്കാരും ഡോക്ടർ വേഴാമ്പലും
|പി.വി. വിനോദ്കുമാർ
|അരുണ ടീച്ചർ
|15
|-
|-
|ആഗസ്റ്റ് 17[https://wiki.kssp.in/r/4ex] || AJBS എറവക്കാട് || LP || രജനി ടീച്ചർ || 33
|42
|2022 മാർച്ച് 30
|നമ്മുടെ കഥയെഴുത്തുകാർ
|ഒരു സംഘം ലേഖകർ
|നാരായണൻകുട്ടി മാസ്റ്റർ
|15
|-
|-
|ആഗസ്റ്റ് 18[https://wiki.kssp.in/r/4ez] || GGHSS കല്ലടത്തൂർ || UP || പ്രിയദർശൻ || 63
|43
|2022 ഏപ്രിൽ 6
|നെഹറുവിയൻ ഇന്ത്യ പുനർവായനയുടെ രാഷ്ട്രീയം
|പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ
|ഷാജി അരിക്കാട്
|6
|-
|-
|ആഗസ്റ്റ് 24[https://wiki.kssp.in/r/4f2] || GHSS കുമരനെല്ലൂർ || UP || വി.എം. സുമ || 52
|44
|2022 ഏപ്രിൽ 14
|ഞാൻ കുഞ്ഞിമൂശ
|ഗോപു പട്ടിത്തറ
|ശ്രീദേവ് പി.
|12
|-
|-
|ആഗസ്റ്റ് 24[https://wiki.kssp.in/r/4f1] || AJBS നയ്യൂർ || LP || ശ്രീജിത് || 32
|45
|2022 ഏപ്രിൽ 17
|അപു ആറ് ബി
|നയൻതാര എൻ ജി
|നിവേദിത എ എച്ച്
|15
|-
|-
|ആഗസ്റ്റ് 25[https://wiki.kssp.in/r/4f4] || GHSS കുമരനെല്ലൂർ || HS || പാർവ്വതി ടീച്ചർ || 93
|46
|2022 ഏപ്രിൽ 20
|ഉമക്കുട്ടിയുടെ അമ്മൂമ്മ
|പ്രൊഫ. എസ്. ശിവദാസ്
|സുജാത മനോഹർ
|10
|-
|-
|ആഗസ്റ്റ് 25[https://wiki.kssp.in/r/4f3] || GHSS കുമരനെല്ലൂർ || UP || പി. മോഹനൻ (HM) || 78
|47
|2022 ഏപ്രിൽ 24
|ബാലപാഠങ്ങൾ
|പി. മധുസൂദനൻ
|രാമകൃഷ്ണൻ കുമരനല്ലൂർ
|10
|-
|-
|ആഗസ്റ്റ് 26[https://wiki.kssp.in/r/4f5] || GHSS കുമരനെല്ലൂർ || HS || വി.എം. രാജീവ് || 109
|48
|2022 മെയ് 8
|സസ്യലോകം കൗതുകലോകം
|. രാജൻ
|ഗൗതം കുമരനല്ലൂർ
|11
|-
|-
|}
|}
[[കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ#60 വർഷം 60 പുസ്തകം|മുൻവർഷം]]
=== പ്രസിദ്ധീകരണങ്ങൾ ===
2021 ജൂൺ 1 മുതൽ 2022 മാർച്ച് 19 വരെയുള്ള കാലയളവിൽ കുമരനല്ലൂർ യൂണിറ്റിൽ 369 മാസികാവരിക്കാരെ കണ്ടെത്തി. യുറീക്ക - 203, ശാസ്ത്രകേരളം 102, ശാസ്ത്രഗതി 64 എന്നിങ്ങനെയാണ് മാസിക തിരിച്ചുള്ള കണക്ക്.
പിലാക്കാട്ടിരിയിൽ വെച്ചു നടന്ന കലാജാഥയുടെ ഭാഗമായി കുമരനല്ലൂർ യൂണിറ്റ് 18120 രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിച്ചു.
=== 60 വർഷം 60 വരികൾ===
[[പ്രമാണം:60 വർഷം 60 വരികൾ-15.jpg|thumb|right|180px]]
പരിഷത്തിന്റെ പുസ്തകങ്ങളിൽ നിന്നെടുത്ത 60 ശ്രദ്ധേയമായ വരികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനവും വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്നുണ്ട്. സമാഹരണം, ഡിസൈൻ : രാമകൃഷ്ണൻ കുമരനല്ലൂർ. ഇതുവരെയായി 47 പോസ്റ്ററുകൾ.<br>
[https://drive.google.com/drive/u/2/folders/1kOmEuAUcaDCsNrW9bk_xzsUnov25gVt9 ഇതുവരെ പ്രസിദ്ധീകരിച്ചവ]
===ഒരു ദിനം ഒരു പദം===
മലയാളത്തിൽ സാധാരണയായി ഉപയോഗിക്കാത്ത പദങ്ങൾ പരിചയപ്പെടുത്തുന്ന വാട്സാപ്പ് പംക്തി. ഐതുവരെ 49 പദങ്ങൾ പ്രസിദ്ധീകരിച്ചു. രാമകൃഷ്ണൻ കുമരനല്ലൂർ ആണ് ഇപ്പോൾ ഇത് ചെയ്തുകൊണ്ടിരിക്കുന്നത്.<br>[https://drive.google.com/drive/folders/1AHR4taW0-49FPils9d-7LM6th4l8Zv4V?usp=sharing ഇതുവരെ പ്രസിദ്ധീകരിച്ചവ]
=== വിജ്ഞാനോത്സവം ===
===== പരിശീലനം =====
[[പ്രമാണം:Ramachandran K.png|thumb|left|150px|ഡോ.കെ. രാമചന്ദ്രൻ ക്ലാസ് എടുക്കുന്നു.]]
വിജ്ഞാനോത്സവം രണ്ടാം ഘട്ടത്തിന്റെ പഞ്ചായത്ത്തല പരിശീലനം 2022 ഫെബ്രുവരി 5ന് രാത്രി 8മണിക്ക് ഓൺലൈനായി നടന്നു. യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കപ്പൂർ പഞ്ചായത്ത് പ്രസിഡിന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഡോ.കെ. രാമചന്ദ്രൻ ക്ലാസ് എടുത്തു. 29 പേർ പരിശീനത്തൽ പങ്കെടുത്തു. അദ്ധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായ സംശയങ്ങൾക്ക് വിജ്ഞാനോത്സവം മേഖലാ കൺവീനർ പി. നാരായണൻ, ഡോ. കെ രാമചന്ദ്രൻ എന്നിവർ മറുപടി പറഞ്ഞു. രാത്രി 8 മണിക്ക് തുടങ്ങിയ പരിപാടി 9.15ന് അവസാനിച്ചു. ശ്രീദേവി ടീച്ചർ സ്വാഗതവും ജയപ്രകാശ് നന്ദിയും പറഞ്ഞു.
===== രണ്ടാംഘട്ട വിലയിരുത്തൽ =====
വിജ്ഞാനോത്സവം രണ്ടാംഘട്ട വിലയിരുത്തലിന്റെ ഒന്നാംഘട്ടം LP വിദ്യാർത്ഥികൾക്കുള്ളത് 2022 മാർച്ച് 11ന് വെള്ളിയാഴ്ച ഗൂഗിൾ മീറ്റ് ഉപയോഗിച്ച് നടത്തി. 80 വിദ്യാർത്ഥികളുടെ പങ്കാളിത്തമുണ്ടായിരുന്നു. വൈകുന്നേരം 6.30നു തുടങ്ങിയ പ്രവർത്തനം രാത്രി 9.30 വരെ നീണ്ടുനിന്നു. UP വിഭാഗത്തിനുള്ളത് ഗൂഗീൾ മീറ്റിൽ 2022 മാർച്ച് 12ന് ശനിയാഴ്ച നടന്നു. നാലു വിദ്യാർത്ഥികൾ മാത്രമേ പങ്കെടുത്തുള്ളു.
വിജ്ഞാനോത്സവം രണ്ടാംഘട്ട വിലയിരുത്തലിന്റെ രണ്ടാംഘട്ടം 2022 മാർച്ച് 17ന് തുടങ്ങി. പരിഷത്ത് പ്രവർത്തകരും അദ്ധ്യാപകരും സ്ക്കൂളുകൾ സന്ദർശിച്ചു കൊണ്ടായിരുന്നു രണ്ടാംഘട്ടം. 17ന് AJBS കുമരനല്ലൂരിൽ നിന്ന് ഈ പ്രവർത്തനം തുടങ്ങി. അന്നേ ദിവസം തന്നെ GLPS കുമരനല്ലൂർ, GHSS കുമരനല്ലൂർ എന്നിവടങ്ങളിലെ മൂല്യനിർണ്ണയപ്രവർത്തനങ്ങളും പൂർത്തിയാക്കി. മാർച്ച് 18ന് MMJBS വെള്ളാളൂരിലും മാർച്ച് 19ന് GGHSS കല്ലടത്തൂർ, AJBS നയ്യൂർ എന്നിവിടങ്ങളിലെ വിലയിരുത്തൽ പ്രവർത്തനങ്ങളും. മാർച്ച് 21ന് KAMALPS കപ്പൂർ, AMLPS കൊഴിക്കര, AJBS എറവക്കാട് എന്നിവിടങ്ങളിലെ വിലയിരുത്തൽ പ്രവർത്തനങ്ങളും പൂർത്തിയാക്കി
ശ്രീദേവി, അനിത, സുജ ടീച്ചർ, സൂര്യ, ബീന, സന്ധ്യ ടീച്ചർ, സുജാത എന്നിവർ ഈ പ്രവർത്തനത്തിൽ പങ്കാളികളായി.
രണ്ടാംഘട്ട മൂല്യനിർണ്ണയത്തിൽ എൽ.പി. വിഭാഗം 82 പേരും യു.പി. വിഭാഗം 20ഉം അടക്കം ആകെ 102 വിദ്യാർത്ഥികൾ പങ്കെടുത്തു.
=====പഞ്ചായത്തുതല സംഗമം=====
[[പ്രമാണം:വിജ്ഞാനോത്സവം കപ്പൂർ പഞ്ചായത്തുതല സംഗമം.jpg|വലത്ത്‌|300x300ബിന്ദു]]
യുറീക്ക വിജ്ഞാനോത്സവം 2022 കപ്പൂർ പഞ്ചായത്തുതല സംഗമം GLPS കുമരനല്ലൂരിൽ നടന്നു. രജിസ്ട്രേഷനുശേഷം (ഓരോ കുട്ടിക്കും ബാഡ്ജ് നൽകി) കുട്ടികൾ തയ്യാറാക്കിയ വിവിധങ്ങളായ ഉല്പന്നങ്ങളുടെ പ്രദർശനം സജ്ജമാക്കി.മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കാണുവാനുള്ള അവസരമൊരുക്കി. ശിവനന്ദന എന്ന വിദ്യാർഥിനിയാണ് ( GGHSS കല്ലടത്തൂർ ) വിജ്ഞാനോത്സവത്തിൻറെ ഭാഗമായി സ്വയം രചിച്ച ഗാനം ആലപിച്ചുകൊണ്ട് സംഗമം ഉദ്ഘാടനം ചെയ്തത്. പി.കെ.നാരായണൻകുട്ടി മാസ്റ്റർ യുറീക്കയെ പരിചയപ്പെടുത്തി.
വിവിധ വിഷയങ്ങളെ അധികരിച്ച്  ടി.രാമചന്ദ്രൻ മാസ്റ്റർ  ( ശാസ്ത്രം നിത്യ ജീവിതത്തിൽ ) ഷാജി അരിക്കാട് (ഒറിഗാമിയുടെ ശാസ്ത്രം) രാമകൃഷ്ണൻ കുമരനല്ലൂർ (കഥയുടെ വഴികൾ) എന്നിവർ ക്ലാസുകൾ നയിച്ചു. ബഹു: പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഷറഫുദ്ദീൻ കളത്തിൽ യോഗത്തെ അഭിസംബോധനചെയ്ത് സംസാരിച്ചു; സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 76 കുട്ടികളും 53 മുതിർന്നവരും(രക്ഷിതാക്കൾ ,പ്രവർത്തകർ) പങ്കെടുത്ത ചടങ്ങിന്
എ.കെ.ശ്രീദേവി ടീച്ചർ സ്വാഗതവും സുജാത മനോഹർ നന്ദിയും പ്രകാശിപ്പിച്ചു. അനിത ടീച്ചർ , സന്തോഷ് മാസ്റ്റർ ,സി.മനോജ് ,സുധി പൊന്നെങ്കാവിൽ, ജിജി മനോഹർ,ജിഷ ടീച്ചർ, ജിബിൻ എന്നിവർ നേതൃത്വം നൽകി.
സംഗമം 10 മണിക്ക് ആരംഭിക്കുകയും 12.30 ന് സമാപിക്കുകയും ചെയ്തു.
=== മേഖലാപ്രവർത്തകയോഗം ===
2022 ജനുവരി 2ന് കൂറ്റനാട് സയൻഷ്യയിൽ വെച്ച് മേഖലാ പ്രവർത്തയോഗം നടന്നു. യൂണിറ്റിൽ നിന്ന് സെക്രട്ടറി, മേഖലാ കമ്മിറ്റി അംഗം പി.ബി. സതീഷ് എന്നിവർ പങ്കെടുത്തു.
=== മേഖലാ വാർഷികം ===
ഏപ്രിൽ 30, മെയ് 1 തിയ്യതികളിൽ കൂറ്റനാട് വെച്ചു നടന്ന മേഖലാവാർഷികത്തി യൂണിറ്റിൽ നിന്ന് 12 പേർ പങ്കെടുത്തു. ടി. രാമചന്ദ്രൻ, വി.വി. രമേഷ്, സുജാത മനോഹർ, ശ്രീദേവി എ.കെ., സതീഷ്.പി.ബി, ദീപാശ്രീധരൻ, സി.വി. അരുണ ടീച്ചർ, പി.കെ. നാരായണൻകുട്ടി, ജയപ്രകാശ് ചൊവ്വന്നൂർ എന്നിവർ മുഴുവൻ സമയവും പങ്കെടുത്തു. ലത്തീഫ്. വി.കെ., ഗോപാലകൃഷ്ണൻ മാസ്റ്റർ, പങ്കജാക്ഷൻ മാസ്റ്റർ എന്നിവർ ആദ്യദിവസം മാത്രം പങ്കെടുത്തു. യൂണിറ്റിൽ നിന്ന് മേഖലാ കമ്മറ്റിയിൽ ഉള്ളവർ : എ.കെ. ശ്രീദേവി ടീച്ചർ (വൈസ് പ്രസിഡന്റ്), സതീഷ് പി.ബി. (അംഗം), നാരായണൻ കുട്ടി മാഷ്, ഷാജി (ക്ഷണിതാവ്)
[[കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ|മുൻകാലപ്രവർത്തനങ്ങൾ]]

09:41, 15 മേയ് 2022-നു നിലവിലുള്ള രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനല്ലൂർ യൂണിറ്റ്
പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്റർ
സെക്രട്ടറി രമേശൻ വി.വി
വൈസ് പ്രസിഡന്റ് ഷാജി
ജോ.സെക്രട്ടറി സുജാത മനോഹർ
ജില്ല പാലക്കാട്
മേഖല തൃത്താല
ഗ്രാമപഞ്ചായത്ത് കപ്പൂർ
കുമരനല്ലൂർ യൂണിറ്റിന്റെ ചരിത്രം കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

സാംസ്കാരികമായി ശ്രദ്ധേയമായ പ്രദേശമാണ് പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്കിൽ ഉൾപ്പെടുന്ന കുമരനല്ലൂർ. അക്കിത്തം അച്ച്യുതൻ നമ്പൂതിരി, അക്കിത്തം വാസുദേവൻ എന്നിവർ കുമരനല്ലൂർ ദേശക്കാരാണ്. അക്കിത്തം, എം.ടി, എന്നീ രണ്ടു ജ്ഞാനപീഠ ജേതാക്കൾ പഠിച്ച സ്ക്കൂൾ എന്ന ഖ്യാതിയും കുമരനെല്ലൂരിലെ ഹൈസ്ക്കൂളിനുള്ളതാണ്. തൃത്താല ബ്ലോക്കിലെ ആദ്യത്തെ പരിഷത്ത് യൂണിറ്റ് പ്രവർത്തിച്ചിരുന്നത് കുമരനല്ലൂർ കേന്ദ്രീകരിച്ചായിരുന്നു. രൂപീകരണം നടന്നത് ആനക്കരയിലെ ചേക്കോട് ഭാവന ജനകീയ വായനശാലയിൽ വെച്ചായിരുന്നതിനാൽ ആനക്കര യൂണിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. യൂണിറ്റിന്റെ ആദ്യത്തെ പ്രധാന പ്രവർത്തനം പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന ക്ലാസ്സായിരുന്നു. പിന്നീട് ആനക്കരയും കുമരനെല്ലൂരും രണ്ടു യൂണിറ്റുകളായി പിരിയുകയുണ്ടായി. 1973ൽ യൂണിറ്റ് രൂപീകരിക്കുമ്പോൾ 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നത് 115 അംഗങ്ങളായി ഉയർന്നിട്ടുണ്ട്.

ചരിത്രം

ഇപ്പോഴത്തെ ഭാരവാഹികൾ

പ്രസിഡൻറ്
  • ടി. രാമചന്ദ്രൻ മാസ്റ്റർ
സെക്രട്ടറി
  • രമേശൻ

2022ലെ പ്രവർത്തനങ്ങൾ

യൂണിറ്റ് വാർഷികം

കുമരനല്ലൂർ യൂണിറ്റ് വാർഷികം കുമരനല്ലൂർ ഗവ. എൽ.പി. സ്ക്കൂളിൽ വെച്ച് മാർച്ച് 13ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1.30 വരെ നടന്നു.

യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ കമ്മിറ്റി അംഗം സി. ഗോപി ഉദ്ഘാടനം ചെയ്തു. ഏകലോകം ഏകാരോഗ്യം എന്ന ക്ലാസ്സ് എം.വി. രാജൻ മാസ്റ്ററും ജീവിതശൈലീ രോഗങ്ങളെ കുറിച്ചുള്ള ക്ലാസ് ഡോ. വിശ്വനാഥനും എടുത്തു. ഹരിതഭവനം പദ്ധതിയെ കുറിച്ചുള്ള വിശദീകരണവും സംഘടനാരേഖയുടെ അവതരണവും സി. ഗോപി നടത്തി.

യൂണിറ്റ് സെക്രട്ടറി വാർഷിക റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

പ്രസിഡന്റായി ടി. രാമചന്ദ്രൻ മാസ്റ്ററെയും സെക്രട്ടറിയായി വി.വി. രമേശനേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഷാജി, ജോയന്റ് സെക്രട്ടറിയായി സുജാത എന്നിവരെയും തെരഞ്ഞെടുത്തു.

ചുമതലകൾ
വികസനം വി.എ. ലത്തീഫ്
ബാലവേദി ദീപ
വിദ്യാഭ്യാസം അനിത ടി.ആർ
മാസിക ശ്രീദേവി എ.കെ
ഗ്രാമപത്രം പങ്കജാക്ഷൻ മാഷ്

ഇവരെ കൂടാതെ പി.കെ. നാരായണൻകുട്ടി, രാമകൃഷ്ണൻ കുമരനല്ലൂർ, പ്രഭാകരൻ, ജയപ്രകാശൻ, സതീഷ് പി.ബി. എന്നിവരെയും പ്രവർത്തകസമിതി അംഗങ്ങളായി തെരഞ്ഞെടുത്തു.

60 വർഷം 60 പുസ്തകം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് 60 വർഷം 60 പുസ്തകം എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്തകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7 മണിക്കാണ് പുസ്തകാവതരണം നടക്കുക. ഇതുവരെ 48 പുസ്തകങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ് അംഗങ്ങൾ തന്നെയാണ് പുസ്തകങ്ങൾ പരിചയപ്പെടുത്തുക. അതിനു ശേഷം ചെറിയ രീതിയിലുള്ള ചർച്ച നടക്കും. അടുത്ത ദിവസം ആരാണ് അവതരിപ്പിക്കുക എന്നു തീരുമാനിക്കുകയും ചെയ്യും. ഇതുവരെ 830 പേരുടെ പങ്കാളിത്തം ഉണ്ടായി. കൂടുതൽ

പുസ്തകനമ്പർ തിയതി പുസ്തകം രചയിതാവ് അവതാരകൻ പങ്കാളിത്തം
18 2022 ജനുവരി 2 സ്വാതന്ത്യം തന്നെ ജീവിതം ജോജി കുട്ടുമ്മൽ രാമകൃഷ്ണൻ കുമരനല്ലൂർ 11
19 2022 ജനുവരി 5 ജന്തുലോകത്തിലെ അത്ഭുതങ്ങൾ എം. ഗീതാഞ്ജലി സിന്ധു കെ 17
20 2022 ജനുവരി 9 കഞ്ഞീം പയറും കെ.എസ്‌. കൃഷ്ണപ്രഭ ആവണി വി പി 19
21 2022 ജനുവരി 12 സ്കൂൾ പഠനത്തിന്റെ ഫിൻലന്റ് മാതൃക തിമോത്തി ഡി വാക്കർ ശ്രീദേവി ടീച്ചർ 20
22 2022 ജനുവരി 16 ജന്തുജീവിതക്കാഴ്ചകൾ ഡോ. ബാലകൃഷ്ണൻ ചെറൂപ്പ അരുണ ടീച്ചർ 12
23 2022 ജനുവരി 19 ചിരുതക്കുട്ടിയും മാഷും പ്രൊഫ. കെ. പാപ്പൂട്ടി എം.വി. മനോജ് 17
24 2022 ജനുവരി 23 മത്സരം പി.ആർ. മാധവപ്പണിക്കർ അനിത ടീച്ചർ 20
25 2022 ജനുവരി 26 തേൻകുടുക്ക എഡി. രാമകൃഷ്ണൻ കുമരനല്ലൂർ രാമകൃഷ്ണൻ കുമരനല്ലൂർ 25
26 2022 ജനുവരി 30 കുട്ടികൾക്കൊരു ചരിത്രപുസ്തകം കനിമൊഴി 38
27 2022 ഫെബ്രുവരി 2 ബലൂൺ ബലതന്ത്രം പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ ടി. രാമചന്ദ്രൻ മാസ്റ്റർ 22
28 2022 ഫെബ്രുവരി 6 യുറീക്കാ കഥകൾ എഡി. ജനു ജിജി എസ് 20
29 2022 ഫെബ്രുവരി 9 സംഖ്യകൾ കൂട്ടുകാർ പി. രാമചന്ദ്രമേനോൻ അനിത ടീച്ചർ 23
30 2022 ഫെബ്രുവരി 13 അറിവിന്റെ പൊരുൾ എം.പി. പരമേശ്വരൻ പി.കെ. നാരായണൻകുട്ടി മാസ്റ്റർ 19
31 2022 ഫെബ്രുവരി 16 കഷ്ടം രാമകൃഷ്ണൻ കുമരനല്ലൂർ മൽഹാർ 25
32 2022 ഫെബ്രുവരി 20 എന്റെ വീട്ടിലെ താമസക്കാർ എം. ഗീതാഞ്ജലി ഗോപാലകൃഷ്ണൻ മാസ്റ്റർ 23
33 2022 ഫെബ്രുവരി 23 മന്ദാകിനി പറയുന്നത് വിമലാ മേനോൻ രമ ടീച്ചർ 29
34 2022 ഫെബ്രുവരി 27 ചങ്ങായി വീടുകൾ പി.കെ. സുധി ഇ. എൻ. ശ്രീജ 15
35 2022 മാർച്ച് 2 വയറു നിറഞ്ഞാൽ പോരാ ഒരു സംഘം ലേഖകർ ഭുവന എ.ആർ 14
36 2022 മാർച്ച് 6 ഐക്യനാടുകളുടെ ജനകീയ ചരിത്രം ഹവാർഡ് സീൽ എ.കെ. വിനോദ് 14
37 2022 മാർച്ച് 9 പല്ലു കടലും കടന്ന് എ.ഡി. പത്മാലയ ജാഹ്നവി 18
38 2022 മാർച്ച് 13 വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം പ്രൊഫ. എസ്. ശിവദാസ് താജീഷ് ചേക്കോട് 10
39 2022 മാർച്ച് 16 സ്നേഹക്കനി യു.കെ. രാഘവൻ ടി. രാമചന്ദ്രൻ മാസ്റ്റർ 17
40 2022 മാർച്ച് 20 ഞങ്ങൾക്കിത്ര മതിയോ വിമലാ മേനോൻ വി. രശ്മി 9
41 2022 മാർച്ച് 23 തൂവൽക്കുപ്പായക്കാരും ഡോക്ടർ വേഴാമ്പലും പി.വി. വിനോദ്കുമാർ അരുണ ടീച്ചർ 15
42 2022 മാർച്ച് 30 നമ്മുടെ കഥയെഴുത്തുകാർ ഒരു സംഘം ലേഖകർ നാരായണൻകുട്ടി മാസ്റ്റർ 15
43 2022 ഏപ്രിൽ 6 നെഹറുവിയൻ ഇന്ത്യ പുനർവായനയുടെ രാഷ്ട്രീയം പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ ഷാജി അരിക്കാട് 6
44 2022 ഏപ്രിൽ 14 ഞാൻ കുഞ്ഞിമൂശ ഗോപു പട്ടിത്തറ ശ്രീദേവ് പി.എ 12
45 2022 ഏപ്രിൽ 17 അപു ആറ് ബി നയൻതാര എൻ ജി നിവേദിത എ എച്ച് 15
46 2022 ഏപ്രിൽ 20 ഉമക്കുട്ടിയുടെ അമ്മൂമ്മ പ്രൊഫ. എസ്. ശിവദാസ് സുജാത മനോഹർ 10
47 2022 ഏപ്രിൽ 24 ബാലപാഠങ്ങൾ പി. മധുസൂദനൻ രാമകൃഷ്ണൻ കുമരനല്ലൂർ 10
48 2022 മെയ് 8 സസ്യലോകം കൗതുകലോകം ഇ. രാജൻ ഗൗതം കുമരനല്ലൂർ 11

മുൻവർഷം

പ്രസിദ്ധീകരണങ്ങൾ

2021 ജൂൺ 1 മുതൽ 2022 മാർച്ച് 19 വരെയുള്ള കാലയളവിൽ കുമരനല്ലൂർ യൂണിറ്റിൽ 369 മാസികാവരിക്കാരെ കണ്ടെത്തി. യുറീക്ക - 203, ശാസ്ത്രകേരളം 102, ശാസ്ത്രഗതി 64 എന്നിങ്ങനെയാണ് മാസിക തിരിച്ചുള്ള കണക്ക്.

പിലാക്കാട്ടിരിയിൽ വെച്ചു നടന്ന കലാജാഥയുടെ ഭാഗമായി കുമരനല്ലൂർ യൂണിറ്റ് 18120 രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിച്ചു.

60 വർഷം 60 വരികൾ

60 വർഷം 60 വരികൾ-15.jpg

പരിഷത്തിന്റെ പുസ്തകങ്ങളിൽ നിന്നെടുത്ത 60 ശ്രദ്ധേയമായ വരികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനവും വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്നുണ്ട്. സമാഹരണം, ഡിസൈൻ : രാമകൃഷ്ണൻ കുമരനല്ലൂർ. ഇതുവരെയായി 47 പോസ്റ്ററുകൾ.
ഇതുവരെ പ്രസിദ്ധീകരിച്ചവ


ഒരു ദിനം ഒരു പദം

മലയാളത്തിൽ സാധാരണയായി ഉപയോഗിക്കാത്ത പദങ്ങൾ പരിചയപ്പെടുത്തുന്ന വാട്സാപ്പ് പംക്തി. ഐതുവരെ 49 പദങ്ങൾ പ്രസിദ്ധീകരിച്ചു. രാമകൃഷ്ണൻ കുമരനല്ലൂർ ആണ് ഇപ്പോൾ ഇത് ചെയ്തുകൊണ്ടിരിക്കുന്നത്.
ഇതുവരെ പ്രസിദ്ധീകരിച്ചവ

വിജ്ഞാനോത്സവം

പരിശീലനം
ഡോ.കെ. രാമചന്ദ്രൻ ക്ലാസ് എടുക്കുന്നു.

വിജ്ഞാനോത്സവം രണ്ടാം ഘട്ടത്തിന്റെ പഞ്ചായത്ത്തല പരിശീലനം 2022 ഫെബ്രുവരി 5ന് രാത്രി 8മണിക്ക് ഓൺലൈനായി നടന്നു. യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കപ്പൂർ പഞ്ചായത്ത് പ്രസിഡിന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഡോ.കെ. രാമചന്ദ്രൻ ക്ലാസ് എടുത്തു. 29 പേർ പരിശീനത്തൽ പങ്കെടുത്തു. അദ്ധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായ സംശയങ്ങൾക്ക് വിജ്ഞാനോത്സവം മേഖലാ കൺവീനർ പി. നാരായണൻ, ഡോ. കെ രാമചന്ദ്രൻ എന്നിവർ മറുപടി പറഞ്ഞു. രാത്രി 8 മണിക്ക് തുടങ്ങിയ പരിപാടി 9.15ന് അവസാനിച്ചു. ശ്രീദേവി ടീച്ചർ സ്വാഗതവും ജയപ്രകാശ് നന്ദിയും പറഞ്ഞു.

രണ്ടാംഘട്ട വിലയിരുത്തൽ

വിജ്ഞാനോത്സവം രണ്ടാംഘട്ട വിലയിരുത്തലിന്റെ ഒന്നാംഘട്ടം LP വിദ്യാർത്ഥികൾക്കുള്ളത് 2022 മാർച്ച് 11ന് വെള്ളിയാഴ്ച ഗൂഗിൾ മീറ്റ് ഉപയോഗിച്ച് നടത്തി. 80 വിദ്യാർത്ഥികളുടെ പങ്കാളിത്തമുണ്ടായിരുന്നു. വൈകുന്നേരം 6.30നു തുടങ്ങിയ പ്രവർത്തനം രാത്രി 9.30 വരെ നീണ്ടുനിന്നു. UP വിഭാഗത്തിനുള്ളത് ഗൂഗീൾ മീറ്റിൽ 2022 മാർച്ച് 12ന് ശനിയാഴ്ച നടന്നു. നാലു വിദ്യാർത്ഥികൾ മാത്രമേ പങ്കെടുത്തുള്ളു.

വിജ്ഞാനോത്സവം രണ്ടാംഘട്ട വിലയിരുത്തലിന്റെ രണ്ടാംഘട്ടം 2022 മാർച്ച് 17ന് തുടങ്ങി. പരിഷത്ത് പ്രവർത്തകരും അദ്ധ്യാപകരും സ്ക്കൂളുകൾ സന്ദർശിച്ചു കൊണ്ടായിരുന്നു രണ്ടാംഘട്ടം. 17ന് AJBS കുമരനല്ലൂരിൽ നിന്ന് ഈ പ്രവർത്തനം തുടങ്ങി. അന്നേ ദിവസം തന്നെ GLPS കുമരനല്ലൂർ, GHSS കുമരനല്ലൂർ എന്നിവടങ്ങളിലെ മൂല്യനിർണ്ണയപ്രവർത്തനങ്ങളും പൂർത്തിയാക്കി. മാർച്ച് 18ന് MMJBS വെള്ളാളൂരിലും മാർച്ച് 19ന് GGHSS കല്ലടത്തൂർ, AJBS നയ്യൂർ എന്നിവിടങ്ങളിലെ വിലയിരുത്തൽ പ്രവർത്തനങ്ങളും. മാർച്ച് 21ന് KAMALPS കപ്പൂർ, AMLPS കൊഴിക്കര, AJBS എറവക്കാട് എന്നിവിടങ്ങളിലെ വിലയിരുത്തൽ പ്രവർത്തനങ്ങളും പൂർത്തിയാക്കി

ശ്രീദേവി, അനിത, സുജ ടീച്ചർ, സൂര്യ, ബീന, സന്ധ്യ ടീച്ചർ, സുജാത എന്നിവർ ഈ പ്രവർത്തനത്തിൽ പങ്കാളികളായി.

രണ്ടാംഘട്ട മൂല്യനിർണ്ണയത്തിൽ എൽ.പി. വിഭാഗം 82 പേരും യു.പി. വിഭാഗം 20ഉം അടക്കം ആകെ 102 വിദ്യാർത്ഥികൾ പങ്കെടുത്തു.

പഞ്ചായത്തുതല സംഗമം
വിജ്ഞാനോത്സവം കപ്പൂർ പഞ്ചായത്തുതല സംഗമം.jpg

യുറീക്ക വിജ്ഞാനോത്സവം 2022 കപ്പൂർ പഞ്ചായത്തുതല സംഗമം GLPS കുമരനല്ലൂരിൽ നടന്നു. രജിസ്ട്രേഷനുശേഷം (ഓരോ കുട്ടിക്കും ബാഡ്ജ് നൽകി) കുട്ടികൾ തയ്യാറാക്കിയ വിവിധങ്ങളായ ഉല്പന്നങ്ങളുടെ പ്രദർശനം സജ്ജമാക്കി.മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കാണുവാനുള്ള അവസരമൊരുക്കി. ശിവനന്ദന എന്ന വിദ്യാർഥിനിയാണ് ( GGHSS കല്ലടത്തൂർ ) വിജ്ഞാനോത്സവത്തിൻറെ ഭാഗമായി സ്വയം രചിച്ച ഗാനം ആലപിച്ചുകൊണ്ട് സംഗമം ഉദ്ഘാടനം ചെയ്തത്. പി.കെ.നാരായണൻകുട്ടി മാസ്റ്റർ യുറീക്കയെ പരിചയപ്പെടുത്തി. വിവിധ വിഷയങ്ങളെ അധികരിച്ച് ടി.രാമചന്ദ്രൻ മാസ്റ്റർ ( ശാസ്ത്രം നിത്യ ജീവിതത്തിൽ ) ഷാജി അരിക്കാട് (ഒറിഗാമിയുടെ ശാസ്ത്രം) രാമകൃഷ്ണൻ കുമരനല്ലൂർ (കഥയുടെ വഴികൾ) എന്നിവർ ക്ലാസുകൾ നയിച്ചു. ബഹു: പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഷറഫുദ്ദീൻ കളത്തിൽ യോഗത്തെ അഭിസംബോധനചെയ്ത് സംസാരിച്ചു; സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 76 കുട്ടികളും 53 മുതിർന്നവരും(രക്ഷിതാക്കൾ ,പ്രവർത്തകർ) പങ്കെടുത്ത ചടങ്ങിന് എ.കെ.ശ്രീദേവി ടീച്ചർ സ്വാഗതവും സുജാത മനോഹർ നന്ദിയും പ്രകാശിപ്പിച്ചു. അനിത ടീച്ചർ , സന്തോഷ് മാസ്റ്റർ ,സി.മനോജ് ,സുധി പൊന്നെങ്കാവിൽ, ജിജി മനോഹർ,ജിഷ ടീച്ചർ, ജിബിൻ എന്നിവർ നേതൃത്വം നൽകി.

സംഗമം 10 മണിക്ക് ആരംഭിക്കുകയും 12.30 ന് സമാപിക്കുകയും ചെയ്തു.

മേഖലാപ്രവർത്തകയോഗം

2022 ജനുവരി 2ന് കൂറ്റനാട് സയൻഷ്യയിൽ വെച്ച് മേഖലാ പ്രവർത്തയോഗം നടന്നു. യൂണിറ്റിൽ നിന്ന് സെക്രട്ടറി, മേഖലാ കമ്മിറ്റി അംഗം പി.ബി. സതീഷ് എന്നിവർ പങ്കെടുത്തു.

മേഖലാ വാർഷികം

ഏപ്രിൽ 30, മെയ് 1 തിയ്യതികളിൽ കൂറ്റനാട് വെച്ചു നടന്ന മേഖലാവാർഷികത്തി യൂണിറ്റിൽ നിന്ന് 12 പേർ പങ്കെടുത്തു. ടി. രാമചന്ദ്രൻ, വി.വി. രമേഷ്, സുജാത മനോഹർ, ശ്രീദേവി എ.കെ., സതീഷ്.പി.ബി, ദീപാശ്രീധരൻ, സി.വി. അരുണ ടീച്ചർ, പി.കെ. നാരായണൻകുട്ടി, ജയപ്രകാശ് ചൊവ്വന്നൂർ എന്നിവർ മുഴുവൻ സമയവും പങ്കെടുത്തു. ലത്തീഫ്. വി.കെ., ഗോപാലകൃഷ്ണൻ മാസ്റ്റർ, പങ്കജാക്ഷൻ മാസ്റ്റർ എന്നിവർ ആദ്യദിവസം മാത്രം പങ്കെടുത്തു. യൂണിറ്റിൽ നിന്ന് മേഖലാ കമ്മറ്റിയിൽ ഉള്ളവർ : എ.കെ. ശ്രീദേവി ടീച്ചർ (വൈസ് പ്രസിഡന്റ്), സതീഷ് പി.ബി. (അംഗം), നാരായണൻ കുട്ടി മാഷ്, ഷാജി (ക്ഷണിതാവ്)

മുൻകാലപ്രവർത്തനങ്ങൾ

"https://wiki.kssp.in/index.php?title=കുമരനല്ലൂർ_യൂണിറ്റ്&oldid=11377" എന്ന താളിൽനിന്ന് ശേഖരിച്ചത്