അജ്ഞാതം


"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,472 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:33, 14 മാർച്ച് 2022
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 54: വരി 54:
===യൂണിറ്റ് വാർഷികം===
===യൂണിറ്റ് വാർഷികം===
കുമരനല്ലൂർ യൂണിറ്റ് വാർഷികം കുമരനല്ലൂർ ഗവ. എൽ.പി. സ്ക്കൂളിൽ വെച്ച് മാർച്ച് 13ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1.30 വരെ നടന്നു.
കുമരനല്ലൂർ യൂണിറ്റ് വാർഷികം കുമരനല്ലൂർ ഗവ. എൽ.പി. സ്ക്കൂളിൽ വെച്ച് മാർച്ച് 13ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1.30 വരെ നടന്നു.
യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ കമ്മിറ്റി അംഗം സി. ഗോപി ഉദ്ഘാടനം ചെയ്തു. ഏകലോകം ഏകാരോഗ്യം എന്ന ക്ലാസ്സ് എം.വി. രാജൻ മാസ്റ്ററും ജീവിതശൈലീ രോഗങ്ങളെ കുറിച്ചുള്ള ക്ലാസ് ഡോ. വിശ്വനാഥനും എടുത്തു. ഹരിതഭവനം പദ്ധതിയെ കുറിച്ചുള്ള വിശദീകരണവും സംഘടനാരേഖയുടെ അവതരണവും സി. ഗോപി നടത്തി.
യൂണിറ്റ് സെക്രട്ടറി വാർഷിക റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് ചർച്ചയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
പ്രസിഡന്റായി ടി. രാമചന്ദ്രൻ മാസ്റ്ററെയും സെക്രട്ടറിയായി രമേശനേയും തെരഞ്ഞെടുത്തു.


===60 വർഷം 60 പുസ്തകം===
===60 വർഷം 60 പുസ്തകം===
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11284" എന്ന താളിൽനിന്ന് ശേഖരിച്ചത്