അജ്ഞാതം


"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
173 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:30, 18 ഏപ്രിൽ 2022
വരി 303: വരി 303:


=====പഞ്ചായത്തുതല സംഗമം=====
=====പഞ്ചായത്തുതല സംഗമം=====
യുറീക്ക വിജ്ഞാനോത്സവം 2022 കപ്പൂർ പഞ്ചായത്തുതല സംഗമം GLPS കുമരനല്ലൂരിൽ നടന്നു.
[[പ്രമാണം:വിജ്ഞാനോത്സവം കപ്പൂർ പഞ്ചായത്തുതല സംഗമം.jpg|വലത്ത്‌|300x300ബിന്ദു]]
 
യുറീക്ക വിജ്ഞാനോത്സവം 2022 കപ്പൂർ പഞ്ചായത്തുതല സംഗമം GLPS കുമരനല്ലൂരിൽ നടന്നു. രജിസ്ട്രേഷനുശേഷം (ഓരോ കുട്ടിക്കും ബാഡ്ജ് നൽകി) കുട്ടികൾ തയ്യാറാക്കിയ വിവിധങ്ങളായ ഉല്പന്നങ്ങളുടെ പ്രദർശനം സജ്ജമാക്കി.മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കാണുവാനുള്ള അവസരമൊരുക്കി. ശിവനന്ദന എന്ന വിദ്യാർഥിനിയാണ് ( GGHSS കല്ലടത്തൂർ ) വിജ്ഞാനോത്സവത്തിൻറെ ഭാഗമായി സ്വയം രചിച്ച ഗാനം ആലപിച്ചുകൊണ്ട് സംഗമം ഉദ്ഘാടനം ചെയ്തത്. പി.കെ.നാരായണൻകുട്ടി മാസ്റ്റർ യുറീക്കയെ പരിചയപ്പെടുത്തി.
രജിസ്ട്രേഷനുശേഷം( ഓരോ കുട്ടിക്കും ബാഡ്ജ് നൽകി ) കുട്ടികൾ തയ്യാറാക്കിയ വിവിധങ്ങളായ ഉല്പന്നങ്ങളുടെ പ്രദർശനം സജ്ജമാക്കി.മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കാണുവാനുള്ള അവസരമൊരുക്കി.
വിവിധ വിഷയങ്ങളെ അധികരിച്ച്  ടി.രാമചന്ദ്രൻ മാസ്റ്റർ  ( ശാസ്ത്രം നിത്യ ജീവിതത്തിൽ ) ഷാജി അരിക്കാട് (ഒറിഗാമിയുടെ ശാസ്ത്രം) രാമകൃഷ്ണൻ കുമരനല്ലൂർ (കഥയുടെ വഴികൾ) എന്നിവർ ക്ലാസുകൾ നയിച്ചു. ബഹു: പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഷറഫുദ്ദീൻ കളത്തിൽ യോഗത്തെ അഭിസംബോധനചെയ്ത് സംസാരിച്ചു; സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 76 കുട്ടികളും 53 മുതിർന്നവരും(രക്ഷിതാക്കൾ ,പ്രവർത്തകർ) പങ്കെടുത്ത ചടങ്ങിന്
 
എ.കെ.ശ്രീദേവി ടീച്ചർ സ്വാഗതവും സുജാത മനോഹർ നന്ദിയും പ്രകാശിപ്പിച്ചു. അനിത ടീച്ചർ , സന്തോഷ് മാസ്റ്റർ ,സി.മനോജ് ,സുധി പൊന്നെങ്കാവിൽ, ജിജി മനോഹർ,ജിഷ ടീച്ചർ, ജിബിൻ എന്നിവർ നേതൃത്വം നൽകി.
ശിവനന്ദന എന്ന വിദ്യാർഥിനിയാണ് ( GGHSS കല്ലടത്തൂർ ) വിജ്ഞാനോത്സവത്തിൻറെ ഭാഗമായി സ്വയം രചിച്ച ഗാനം ആലപിച്ചുകൊണ്ട് സംഗമം ഉദ്ഘാടനം ചെയ്തത്.
 
പി.കെ.നാരായണൻകുട്ടി മാസ്റ്റർ യുറീക്കയെ പരിചയപ്പെടുത്തി.
 
വിവിധ വിഷയങ്ങളെ അധികരിച്ച്  ടി.രാമചന്ദ്രൻ മാസ്റ്റർ  ( ശാസ്ത്രം നിത്യ ജീവിതത്തിൽ )
ഷാജി അരിക്കാട് ( ഒറിഗാമിയുടെ ശാസ്ത്രം )
രാമകൃഷ്ണൻ കുമരനല്ലൂർ ( കഥയുടെ വഴികൾ )
എന്നിവർ ക്ലാസുകൾ നയിച്ചു.
 
ബഹു: പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഷറഫുദ്ദീൻ കളത്തിൽ യോഗത്തെ അഭിസംബോധനചെയ്ത് സംസാരിച്ചു; സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
 
76 കുട്ടികളും 53 മുതിർന്നവരും( രക്ഷിതാക്കൾ ,പ്രവർത്തകർ )
പങ്കെടുത്ത ചടങ്ങിന്
എ.കെ.ശ്രീദേവി ടീച്ചർ സ്വാഗതവും സുജാത മനോഹർ നന്ദിയും പ്രകാശിപ്പിച്ചു.
 
അനിത ടീച്ചർ , സന്തോഷ് മാസ്റ്റർ ,സി.മനോജ് ,സുധി പൊന്നെങ്കാവിൽ,ജിജി മനോഹർ,ജിഷ ടീച്ചർ ,ജിബിൻ.....എന്നിവർ നേതൃത്വം നൽകി.


സംഗമം 10 മണിക്ക് ആരംഭിക്കുകയും 12.30 ന് സമാപിക്കുകയും ചെയ്തു.
സംഗമം 10 മണിക്ക് ആരംഭിക്കുകയും 12.30 ന് സമാപിക്കുകയും ചെയ്തു.
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11327" എന്ന താളിൽനിന്ന് ശേഖരിച്ചത്