അജ്ഞാതം

"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 45: വരി 45:

കുമരനല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ 60 ഇനം പക്ഷികളുടെ പട്ടികയും ([[കുമരനല്ലൂരിലെ പക്ഷികൾ|ഇവിടെ]] കാണാം) ഇതിനോടനുബന്ധിച്ച് പുറത്തിറക്കി. ഈ പ്രവർത്തനത്തിൽ പങ്കെടുത്തവർ പരിഷത്ത് പ്രവർത്തകരും ബാലവേദി കൂട്ടുകാരും ചേർന്നു നടത്തിയ ഈ പ്രവർത്തനം ഏകോപിപ്പിച്ചത് ശ്രീ. രാമകൃഷ്ണൻ കുമരനല്ലൂരായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷതയിൽ യൂണിറ്റ് സെക്രട്ടറി ജയപ്രകാശ് ചൊവ്വന്നൂർ സ്വാഗതവും ജോ.സെക്രട്ടറി നന്ദിയും പ്രകാശിപ്പിച്ചു.

==60 വർഷം 60 പുസ്തകം==
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് '''''60 വർഷം 60 പുസ്തകം''''' എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്കകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
{| class="wikitable"
|-
!തിയതി
!പുസ്തകം
!രചയിതാവ്
!അവതാരകൻ
!പങ്കാളിത്തം
|-
|സെപ്റ്റംബർ 7 || പക്ഷികളുടെ അദ്ഭുതപ്രപഞ്ചം || ഇന്ദുചൂഡൻ || രാമകൃഷ്ണൻ കുമരനല്ലൂർ || 20
|-
|സെപ്റ്റംബർ 9 || ഞാനിവിടെയുണ്ട് || പി. മധുസൂദനൻ || രാമകൃഷ്ണൻ കുമരനല്ലൂർ || 27
|-
|}

==മക്കൾക്കൊപ്പം==
==മക്കൾക്കൊപ്പം==
വരി 115: വരി 133:
|-
|-
|ആഗസ്റ്റ് 26[https://wiki.kssp.in/r/4f5] || GHSS കുമരനെല്ലൂർ || HS || വി.എം. രാജീവ് || 109
|ആഗസ്റ്റ് 26[https://wiki.kssp.in/r/4f5] || GHSS കുമരനെല്ലൂർ || HS || വി.എം. രാജീവ് || 109
|-
|}
==60 വർഷം 60 പുസ്തകം==
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലരയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് '''''60 വർഷം 60 പുസ്തകം''''' എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്കകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
{| class="wikitable"
|-
!തിയതി
!പുസ്തകം
!രചയിതാവ്
!അവതാരകൻ
!പങ്കാളിത്തം
|-
|സെപ്റ്റംബർ 7 || പക്ഷികളുടെ അദ്ഭുതപ്രപഞ്ചം || ഇന്ദുചൂഡൻ || രാമകൃഷ്ണൻ കുമരനല്ലൂർ || 20
|-
|സെപ്റ്റംബർ 9 || ഞാനിവിടെയുണ്ട് || പി. മധുസൂദനൻ || രാമകൃഷ്ണൻ കുമരനല്ലൂർ || 27
|-
|-
|}
|}
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9251" എന്ന താളിൽനിന്ന് ശേഖരിച്ചത്