കുമരനല്ലൂർ യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
13:59, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajiarikkad (സംവാദം | സംഭാവനകൾ)
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനെല്ലൂർ യൂണിറ്റ്
പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്റർ
വൈസ് പ്രസിഡന്റ് മനു ഫൽഗുണൻ
സെക്രട്ടറി ജയപ്രകാശ് ചൊവ്വന്നൂർ
ജോ.സെക്രട്ടറി സുജാത മനോഹർ
ജില്ല പാലക്കാട്
മേഖല തൃത്താല
ഗ്രാമപഞ്ചായത്ത് കപ്പൂർ
കുമരനല്ലൂർ യൂണിറ്റിന്റെ ചരിത്രം കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

സാംസ്കാരികമായി ശ്രദ്ധേയമായ പ്രദേശമാണ് പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്കിൽ ഉൾപ്പെടുന്ന കുമരനല്ലൂർ. അക്കിത്തം അച്ച്യുതൻ നമ്പൂതിരി, അക്കിത്തം വാസുദേവൻ എന്നിവർ കുമരനല്ലൂർ ദേശക്കാരാണ്. അക്കിത്തം, എം.ടി, എന്നീ രണ്ടു ജ്ഞാനപീഠ ജേതാക്കൾ പഠിച്ച സ്ക്കൂൾ എന്ന ഖ്യാതിയും കുമരനെല്ലൂരിലെ ഹൈസ്ക്കൂളിനുള്ളതാണ്. തൃത്താല ബ്ലോക്കിലെ ആദ്യത്തെ പരിഷത്ത് യൂണിറ്റ് പ്രവർത്തിച്ചിരുന്നത് കുമരനല്ലൂർ കേന്ദ്രീകരിച്ചായിരുന്നു. രൂപീകരണം നടന്നത് ആനക്കരയിലെ ചേക്കോട് ഭാവന ജനകീയ വായനശാലയിൽ വെച്ചായിരുന്നതിനാൽ ആനക്കര യൂണിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. യൂണിറ്റിന്റെ ആദ്യത്തെ പ്രധാന പ്രവർത്തനം പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന ക്ലാസ്സായിരുന്നു. പിന്നീട് ആനക്കരയും കുമരനെല്ലൂരും രണ്ടു യൂണിറ്റുകളായി പിരിയുകയുണ്ടായി. 1973ൽ യൂണിറ്റ് രൂപീകരിക്കുമ്പോൾ 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നത് 115 അംഗങ്ങളായി ഉയർന്നിട്ടുണ്ട്.

ചരിത്രം

ഇപ്പോഴത്തെ ഭാരവാഹികൾ

പ്രസിഡൻറ്
  • ടി. രാമചന്ദ്രൻ മാസ്റ്റർ
വൈ.പ്രസിഡൻറ്
  • മനു ഫൽഗുണൻ
സെക്രട്ടറി
  • ജയപ്രകാശ് ചൊവ്വന്നൂർ
ജോ.സെക്രട്ടറി
  • സുജാത മനോഹർ

മുൻകാലപ്രവർത്തനങ്ങൾ

"https://wiki.kssp.in/index.php?title=കുമരനല്ലൂർ_യൂണിറ്റ്&oldid=10418" എന്ന താളിൽനിന്ന് ശേഖരിച്ചത്