"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 43: വരി 43:
==മക്കൾക്കൊപ്പം==
==മക്കൾക്കൊപ്പം==
കോവിഡ് കാലത്ത് രക്ഷാകർതൃശാക്തീകരണത്തിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവ്യാപകമായി നടപ്പാക്കിയ പ്രവർത്തനമായിരുന്നു '''മക്കൾക്കൊപ്പം'''. കപ്പൂർ പഞ്ചായത്തിൽ ഇതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 10ന് കേരള നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷ് ഓൺലൈനായി നിർവ്വഹിച്ചു. പഞ്ചായത്തിലെ 12 സ്ക്കൂളുകളിലായി 31 ക്ലാസ്സുകൾ നടത്തി. ഈ ക്ലാസ്സുകളിൽ ആകെ 1953 രക്ഷിതാക്കളുടെ പങ്കാളിത്തമുണ്ടായി.
കോവിഡ് കാലത്ത് രക്ഷാകർതൃശാക്തീകരണത്തിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവ്യാപകമായി നടപ്പാക്കിയ പ്രവർത്തനമായിരുന്നു '''മക്കൾക്കൊപ്പം'''. കപ്പൂർ പഞ്ചായത്തിൽ ഇതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 10ന് കേരള നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷ് ഓൺലൈനായി നിർവ്വഹിച്ചു. പഞ്ചായത്തിലെ 12 സ്ക്കൂളുകളിലായി 31 ക്ലാസ്സുകൾ നടത്തി. ഈ ക്ലാസ്സുകളിൽ ആകെ 1953 രക്ഷിതാക്കളുടെ പങ്കാളിത്തമുണ്ടായി.
{| class="wikitable"
|-
!തിയ്യതി
!സ്ക്കൂൾ
!വിഭാഗം
!റിസോഴ്സ് പേർസൺ
!പങ്കാളിത്തം
|-
|ആഗസറ്റ് 12 || AJBS കുമരനെല്ലൂർ || LP || പി.വി. ജലീൽ ||63
|-
|}


==60 വർഷം 60 പുസ്തകം==
==60 വർഷം 60 പുസ്തകം==

12:56, 10 സെപ്റ്റംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനെല്ലൂർ യൂണിറ്റ്
പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്റർ
വൈസ് പ്രസിഡന്റ് മനു ഫൽഗുണൻ
സെക്രട്ടറി ജയപ്രകാശ് ചൊവ്വന്നൂർ
ജോ.സെക്രട്ടറി സുജാത മനോഹർ
ഗ്രാമപഞ്ചായത്ത് കപ്പൂർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭാരവാഹികൾ

പ്രസിഡന്റ്
  • ടി. രാമചന്ദ്രൻ മാസ്റ്റർ
വൈ.പ്രസിഡന്റ്
  • മനു ഫൽഗുണൻ
സെക്രട്ടറി
  • ജയപ്രകാശ് ചൊവ്വന്നൂർ
ജോ.സെക്രട്ടറി
  • സുജാത മനോഹർ

മക്കൾക്കൊപ്പം

കോവിഡ് കാലത്ത് രക്ഷാകർതൃശാക്തീകരണത്തിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവ്യാപകമായി നടപ്പാക്കിയ പ്രവർത്തനമായിരുന്നു മക്കൾക്കൊപ്പം. കപ്പൂർ പഞ്ചായത്തിൽ ഇതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 10ന് കേരള നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷ് ഓൺലൈനായി നിർവ്വഹിച്ചു. പഞ്ചായത്തിലെ 12 സ്ക്കൂളുകളിലായി 31 ക്ലാസ്സുകൾ നടത്തി. ഈ ക്ലാസ്സുകളിൽ ആകെ 1953 രക്ഷിതാക്കളുടെ പങ്കാളിത്തമുണ്ടായി.

തിയ്യതി സ്ക്കൂൾ വിഭാഗം റിസോഴ്സ് പേർസൺ പങ്കാളിത്തം
ആഗസറ്റ് 12 AJBS കുമരനെല്ലൂർ LP പി.വി. ജലീൽ 63

60 വർഷം 60 പുസ്തകം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലരയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് 60 വർഷം 60 പുസ്തകം എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്കകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

തിയതി പുസ്തകം രചയിതാവ് അവതാരകൻ പങ്കാളിത്തം
സെപ്റ്റംബർ 7 പക്ഷികളുടെ അദ്ഭുതപ്രപഞ്ചം ഇന്ദുചൂഡൻ രാമകൃഷ്ണൻ കുമരനല്ലൂർ 20
സെപ്റ്റംബർ 9 ഞാനിവിടെയുണ്ട് പി. മധുസൂദനൻ രാമകൃഷ്ണൻ കുമരനല്ലൂർ 27
"https://wiki.kssp.in/index.php?title=കുമരനല്ലൂർ_യൂണിറ്റ്&oldid=9192" എന്ന താളിൽനിന്ന് ശേഖരിച്ചത്