കുമരനല്ലൂർ യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
21:28, 9 സെപ്റ്റംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajiarikkad (സംവാദം | സംഭാവനകൾ)
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനെല്ലൂർ യൂണിറ്റ്
പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്റർ
വൈസ് പ്രസിഡന്റ് മനു ഫൽഗുണൻ
സെക്രട്ടറി ജയപ്രകാശ് ചൊവ്വന്നൂർ
ജോ.സെക്രട്ടറി സുജാത മനോഹർ
ഗ്രാമപഞ്ചായത്ത് കപ്പൂർ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭാരവാഹികൾ

പ്രസിഡന്റ്
  • ടി. രാമചന്ദ്രൻ മാസ്റ്റർ
വൈ.പ്രസിഡന്റ്
  • മനു ഫൽഗുണൻ
സെക്രട്ടറി
  • ജയപ്രകാശ് ചൊവ്വന്നൂർ
ജോ.സെക്രട്ടറി
  • സുജാത മനോഹർ

മക്കൾക്കൊപ്പം

60 വർഷം 60 പുസ്തകം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലരയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് 60 വർഷം 60 പുസ്തകം എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്കകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

തിയതി പുസ്തകം രചയിതാവ് അവതാരകൻ പങ്കാളിത്തം
സെപ്റ്റംബർ 7 പക്ഷികളുടെ അദ്ഭുതപ്രപഞ്ചം ഇന്ദുചൂഡൻ രാമകൃഷ്ണൻ കുമരനല്ലൂർ 20
സെപ്റ്റംബർ 9 ഞാനിവിടെയുണ്ട് പി. മധുസൂദനൻ രാമകൃഷ്ണൻ കുമരനല്ലൂർ 27
"https://wiki.kssp.in/index.php?title=കുമരനല്ലൂർ_യൂണിറ്റ്&oldid=9190" എന്ന താളിൽനിന്ന് ശേഖരിച്ചത്