അജ്ഞാതം

"കൂടങ്കുളം പദ്ധതി ഉപേക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 17: വരി 17:

==കൂടങ്കുളത്തു അപകടം ഉണ്ടായാൽ അത്  കേരളത്തെ ബാധിക്കുമോ==

അതൊരു ഇടുങ്ങിയ ചിന്താഗതിയാണ്. ചെര്നോബിളിലോ ഫുകുഷിമയിലോ ഉണ്ടായതുപോലുള്ള ഒരു വൻകിട ആണവ അപകടം ഇന്ത്യയിൽ എവിടെ  ഉണ്ടായാലും അതൊരു ദേശീയ ദുരന്തമായിരിക്കും. ദുരന്തത്തിനു ഇരകളായവരെ ഒഴിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ചികില്സിക്കുന്നതിനും ഉള്ള ഉത്തരവാദിത്തം രാജ്യത്തിനു മുഴുവനും ഉണ്ട്. ആണവ നിലയത്തിന് 30 കിലോമീറ്റർ ദൂരത്തുള്ളവരെയാണ് ഉടൻ ഒഴിപ്പിക്കെണ്ടിവരുക. വികിരണം വഹിക്കുന്ന അവശിഷ്ടങ്ങൾ എത്ര ദൂരത്തുവരെ എത്തും എന്നത് കാറ്റിന്റെ ഗതിയും മഴയും അനുസരിച്ചിരിക്കും. റിയാക്ടറിൽ പൊട്ടിത്തെറി ഉണ്ടായാൽ, ഉയർന്നു പൊങ്ങുന്ന വികിരണധൂളികൾ മേഘങ്ങളുടെ ചിറകിലേറിപ്പറന്നു ആയിരക്കണക്കിനു കിലോമീറ്റർ അകലെപ്പോലും ചെന്നുപതിക്കാം. അങ്ങനെ പതിക്കുന്ന സ്ഥലങ്ങളിലും വികിരണപ്രശ്നങ്ങൾ ഉണ്ടാകാം. കൃഷി അപകടപ്പെടാം. ഭൂമി തരിശിടെണ്ടിവന്നെക്കാം. കൂടങ്കുളത്തുനിന്നു 'കാറ്റു വാക്കിനു' കിടക്കുന്ന ശ്രീലങ്കയിലും അപകടത്തിന്റെ ഭീഷണി എത്തിയേക്കാം.  

== കൂടങ്കുളം പദ്ധതി തുടങ്ങിയപ്പോൾ തടയാൻ കഴിയാതെ  ഇപ്പോൾ എതിർക്കുന്നതിന്റെ പ്രസക്തി എന്താണ്? അതുകൊണ്ടല്ലേ ഇപ്പോൾ ഇത്രയും ധനനഷ്ടം ഉണ്ടാകുന്നത്? ==

കൂടങ്കുളം പദ്ധതി ആലോചിച്ച കാലം മുതൽക്കു തന്നെ എതിർപ്പും തുടങ്ങിയിരുന്നു. അവിടത്തുകാരായ മീൻ പിടിത്തക്കാരും മറ്റു പാവപ്പെട്ടവരും അവരുടെ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. ഉദയകുമാറും മറ്റും എത്രയോ തവണ കേരളത്തിൽ വന്നു പരിഷത്തിന്റെതുൾപ്പെടെയുള്ള വേദികളിൽ തന്നെ ഈ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്. പരിഷത്തും കേരളത്തിലെ മറ്റു പല സംഘടനകളും വ്യക്തികളും അവരുടെ  എതിർപ്പ് പ്രസ്താവനകളിലൂടെയും ലേഖനങ്ങളിലൂടെയും പ്രകടിപ്പിച്ചിട്ടുണ്ട്.  ഇന്ത്യയിലെ ആണവ വിരുദ്ധ പ്രസ്ഥാനങ്ങളെല്ലാം തന്നെ കൂടങ്കുളം പദ്ധതിയോടുള്ള ആശയപരമായ എതിർപ്പ് ആരംഭം മുതൽക്കേ പ്രകടിപ്പിച്ചിരുന്നു. മാത്രവുമല്ല, ഇന്ത്യയുടെ ആണവനയത്തിന്റെ മുഖമുദ്രയായ സ്വാശ്രയ സങ്കൽപ്പത്തിനു കടകവിരുദ്ധമാണ് റഷ്യയിൽ നിന്ന്‌ ആണവ റിയാക്ടർ ഇറക്കുമതി ചെയ്യാനുള്ള ഈ നീക്കം എന്നു ചില ആണവ അനുകൂലികൾ തന്നെ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ഈ എതിർപ്പെല്ലാം സർക്കാർ ഒന്നുകിൽ അവഗണിച്ചു, അല്ലെങ്കിൽ ബലം പ്രയോഗിച്ചു  അടിച്ചമർത്തി, എന്നതാണ് സത്യം.  അതുകൊണ്ട് 'നേരത്തെ എന്തുകൊണ്ട് എതിർത്തില്ല' എന്ന ആരോപണം ശരിയല്ല. എതിർ വാദങ്ങൾ ഗൌരവമായി എടുത്തില്ല എന്നത് സർക്കാരിന്റെ വീഴ്ച ആണ്‌. അതുകൊണ്ടുതന്നെ, ഇപ്പോൾ ഈ നിലയം ഉപേക്ഷിക്കെണ്ടിവന്നാൽ, അതുമൂലം ഉണ്ടാകുന്ന അധിക നഷ്ടത്തിന് സർക്കാർ തന്നെയാണ് ഉത്തരവാദി.

4

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1615" എന്ന താളിൽനിന്ന് ശേഖരിച്ചത്