കെ. പാപ്പൂട്ടി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ശാസ്ത്രസാഹിത്യകാരൻ,ജ്യോതിശാസ്ത്രവിദഗ്ദ്ധൻ,സാമൂഹികശാസ്ത്രജ്ഞൻ... കേരള സംസ്ഥാന സർവ വിജ്ഞാന കോശ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ,ശാസ്ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാന പ്രസിഡൻറ്, ആസ്ട്രോ കേരള സംസ്ഥാന പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ യുറീക്ക ദ്വൈവാരികയുടെ പത്രാധിപർ ആണ്.മികച്ച ബാലസാഹിത്യ കൃതിക്കുള്ള ഭീമാ അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.സ്വദേശം കോഴിക്കോട് ജില്ലയിൽ വടകര.

"https://wiki.kssp.in/index.php?title=കെ._പാപ്പൂട്ടി&oldid=1677" എന്ന താളിൽനിന്ന് ശേഖരിച്ചത്