അജ്ഞാതം

"കെ റെയിലും കേരളത്തിലെ ഗതാഗതവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
=== '''കെ റെയിലും കേരളത്തിലെ ഗതാഗതവും''' ===

=== ആമുഖം ===
=== ആമുഖം ===
വരി 7: വരി 8:
പുതിയൊരു ഗേജിൽ ആണ് സിൽവർലൈൻ നിർമ്മിക്കുന്നത്. അതിന് സ്റ്റാൻഡേർഡ് ഗേജ് എന്നാണ് പറയുന്നത്. ഇതിൽ പാളങ്ങൾക്കിടയിലെ വീതി 1.435 മീറ്ററാണ്. അതായത് 1.676 മീറ്റർ വീതിയുള്ള ബ്രോഡ്ഗേജിനേക്കാൾ 24 സെ.മീ. വീതികുറവാണ്. അതിനാൽ ഇപ്പോൾ കേരളത്തിലൂടെ ഓടുന്ന വണ്ടികൾക്കൊന്നും പുതിയ പാത ഉപയോഗിക്കാൻ കഴിയില്ല. (നേരത്തെ കേരളത്തിൽ ഷൊർണൂരിൽ നിന്ന് തെക്കോട്ട് ഉണ്ടായിരുന്നത് രണ്ട് പാളങ്ങൾക്കിടയിൽ ഒരു മീറ്റർ അകലമുള്ള മീറ്റർഗേജ് ആയിരുന്നു; വടക്കോട്ട് 1.676 മീറ്റർ അകലം ഉള്ള ബ്രോഡ്ഗേജ് റെയിലും. പിന്നീട് കേരളം മുഴുക്കെ ബ്രോഡ്ഗേജിലാക്കുകയായിരുന്നു. ഇന്ന് ഇന്ത്യൻ റെയിൽവേ ഏതാണ്ട് പൂർണമായും (96%) ബ്രോഡ്ഗേജ് പാതയിലാണ് പ്രവർത്തിക്കുന്നത്.)

തുടക്കത്തിൽ ഒരു ദിവസം ഇരുഭാഗത്തേക്കുമായി 74 ട്രിപ്പുകൾ ആണ് ഉണ്ടാവുക. ഒരു ബിസിനസ് ക്ലാസും എട്ട് സ്റ്റാൻഡേർഡ് ക്ലാസുമായി 9 ബോഗികൾ ഉണ്ടാവും. ഇവ പിന്നീട് 12- 15 ആയി വർദ്ധിപ്പിക്കുന്നതാണ്. ഒരു ട്രിപ്പിൽ 675 പേർക്ക് യാത്ര ചെയ്യാം. ടിക്കറ്റ് നിരക്ക് സ്റ്റാൻഡേർഡ് ക്ലാസ്സിൽ കി.മീ. 2.75 രൂപയാണ്. അതായത് കാസറഗോഡ് - തിരുവനന്തപുരം 1470 രൂപ. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, എറണാകുളം എന്നിവിടങ്ങളിലൊന്നും പഴയ സ്റ്റേഷന്റെ അടുത്തല്ല സ്റ്റോപ്പുള്ളത്. എറണാകുളത്ത് കാക്കനാട്ടാണ് പുതിയ സ്റ്റേഷൻ. കൊച്ചിൻ എയർപോർട്ടിൽ മറ്റൊരു സ്റ്റേഷൻ കൂടിയുണ്ട്. കോഴിക്കോട്ടേത് വെസ്റ്റ്ഹില്ലിലാണ്. ഈ സാഹചര്യത്തിൽ വർക്കല, കായംകുളം, മാവേലിക്കര, തിരുവല്ല, ചങ്ങനാശ്ശേരി, ആലുവ, ഷൊർണൂർ, കുറ്റിപ്പുറം, തലശ്ശേരി എന്നീ ടൗണുകൾ ഈ ലൈനുമായി ബന്ധിപ്പിക്കുന്നില്ല. പദ്ധതിക്ക് കിഫ്ബിയിൽ നിന്നുള്ളതടക്കം 80- 90 ശതമാനം മുടക്കുമുതലും വായ്പയാണ്. വായ്പ തരുന്ന ഇതര സ്ഥാപനങ്ങൾ ഹഡ്കോ, ഏ.ഡി.ബി, ഏ.ഐ.ഐ.ബി, JICA എന്നിവയാണ്. ഏതൊക്കെതരം നിർമിതിയിലൂടെയാണ് പാത എന്നത് പട്ടിക ഒന്നിൽ നൽകിയിരിക്കുന്നു.

പട്ടിക 1. സിൽവർ ലൈൻ പാതയുടെ വിവിധ ഭാഗങ്ങൾ
നമ്പർ
ഭാഗങ്ങൾ
ദൂരം (കി.മീ)
ശതമാനം
1
ടണൽ
11.53
2.17
2
പാലങ്ങൾ
12.99
2.44
3
തൂണിന്മേലുള്ള പാത (Via duct)
88.41
16.61
4
ഭിത്തി കെട്ടി ഉയർത്തുന്ന ഭാഗം (Embankment)
292.73
55.00
5
കട്ടിംഗ്
101.74
19.12
6
കട്ട് & കവർ
24.79
4.66

ആകെ
<small>പട്ടിക 1. സിൽവർ ലൈൻ പാതയുടെ വിവിധ ഭാഗങ്ങൾ</small>
532.19
 
100.00
{| class="wikitable"
(സ്രോതസ്: EIA പേജ് 30)
|-
! നമ്പർ!! ഭാഗങ്ങൾ !! ദൂരം (കി.മീ) !! ശതമാനം
|-
| 1 || ടണൽ  || 11.53  || 2.17
|-
| 2 || പാലങ്ങൾ  || 12.99  || 2.44
|-
| 3 || തൂണിന്മേലുള്ള പാത (Via duct)  || 88.41  || 16.61
|-
| 4 || ഭിത്തി കെട്ടി ഉയർത്തുന്ന ഭാഗം (Embankment)  || 292.73  || 55.00
|-
|  5 || കട്ടിംഗ്  || 101.74  || 19.12
|-
| 6  || കട്ട് & കവർ  || 24.79  || 4.66
|-
| 7  || ആകെ || 532.19 || 100
|}
<small>(സ്രോതസ്: EIA പേജ് 30)</small>
EIA അനുസരിച്ച് പദ്ധതിക്കായി 1383 ഹെക്ടർ സ്ഥലം വേണ്ടിവരും. ഇതിൽ റെയിൽവെയുടേതായി 185 ഹെക്ടർ ഉണ്ടത്രേ. ബാക്കി 1198 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. അവിടങ്ങളിൽ ധാരാളം വീട്, സ്കൂൾ, ആശുപത്രി, ആരാധനാലയങ്ങൾ എന്നിവയൊക്കെ ഉണ്ട്. ഭൂമിയിൽ 67% ഗ്രാമപഞ്ചായത്തുകളിലും 15% മുനിസിപ്പാലിറ്റികളിലും 18% കോർപ്പറേഷനുകളിലും ആണ്. അതേ സമയം പ്രത്യേക സംരക്ഷണം വേണ്ട ദേശീയ ഉദ്യാനം, വന്യജീവി സംരക്ഷണ കേന്ദ്രം തുടങ്ങിയ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾ ഒന്നും ഉൾപ്പെടുന്നില്ലെന്നും EIA പറയുന്നു.

===കേരളത്തിലെ ഗതാഗതം===
===കേരളത്തിലെ ഗതാഗതം===
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9145" എന്ന താളിൽനിന്ന് ശേഖരിച്ചത്