"കെ റെയിലും കേരളത്തിലെ ഗതാഗതവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 36: വരി 36:
പലതരം ജനകീയ ഇടപെടലുകളുടെ (Public action) ഭാഗമായി സാമൂഹ്യ വികസന സൂചികകളെല്ലാം പൊതുവിൽ മെച്ചപ്പെട്ട പ്രദേശമാണ് കേരളം. അതുകൊണ്ടുതന്നെ മുകളിൽ പറഞ്ഞ സാമൂഹ്യ ആവശ്യങ്ങൾക്കെല്ലാം ഇവിടെ വർദ്ധിച്ച ഡിമാന്റ് ഉണ്ടാകുന്നതും സ്വാഭാവികമാണ്. എന്നാൽ വർധിച്ച ആവശ്യങ്ങൾക്കനുസരിച്ച് ഉയർന്നു പ്രവർത്തിക്കാൻ ഇവിടുത്തെ ഗതാഗത സംവിധാനത്തിന് കഴിയുന്നില്ല. ഈ പൊരുത്തക്കേടിന് ഇടയാക്കുന്നത് കമ്പോളത്തിന്റെയും മൂലധനത്തിന്റെയും പ്രഭാവവും സാമൂഹ്യ നിയന്ത്രണങ്ങളുടെ അഭാവവുമാണ്.

കേരളത്തിലെ ഭൂപ്രകൃതിയുടെയും ആവാസ വ്യവസ്ഥയുടെയും സവിശേഷത ഉൾക്കൊണ്ട് വ്യത്യസ്തതയാർന്ന രീതിയിലാണ് ആദ്യകാലത്ത് ഗതാഗത സംവിധാനം വളർന്നുവന്നത്. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവിടങ്ങളിലെ ആദ്യകാല ഗതാഗത വളർച്ചയിൽ ഇത് പ്രകടമായി കാണാം. പൊതുവഴികൾക്കായുള്ള സാമൂഹ്യ സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നു. ഇവയുടെയെല്ലാം ഫലമായിട്ടാകാം 1893 ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ പൊതു വഴി തുറന്നു കിട്ടാനായി ഇവിടെ വില്ലുവണ്ടി സമരം  നടന്നത്. തുടർന്ന് ഇരുപതാം നൂറ്റാണ്ടിൽ ജലപാതകൾ, കടവുകൾ, ഗ്രാമീണ അങ്ങാടികൾ, ആരാധനാലയങ്ങൾ, തോട്ടങ്ങൾ, വ്യവസായങ്ങൾ എന്നിവയെയൊക്കെ ചുറ്റിപ്പറ്റി വളർന്നു വന്ന ഗതാഗത രീതി ഭൂപരിഷ്കരണത്തെ തുടർന്നുള്ള കുടികിടപ്പ് വർധന, ഇടതൂർന്ന വീടുകൾ, സാമൂഹിക ചലനാത്മകത, ഗ്രാഗര വ്യവസ്ഥ എന്നിവയൊക്കെയുമായി ബന്ധപ്പെട്ട് വിശാലമായിരിക്കുന്നു. (വിശദാംശങ്ങൾക്ക് പട്ടിക 2, 3, 4 കാണുക).

പട്ടിക 2. കേരളത്തിലെ ഗതാഗത ലഭ്യത (2019- 20)
<small>പട്ടിക 2. കേരളത്തിലെ ഗതാഗത ലഭ്യത (2019- 20)</small>
നമ്പർ
{| class="wikitable"
ഗതാഗത മാർഗം
|-
ലഭ്യത
! നമ്പർ !! ഗതാഗത മാർഗം !! ലഭ്യത
1
|-
റോഡ്
1 ||  റോഡ് ||  3.31 ലക്ഷം കി.മീ
3.31 ലക്ഷം കി.മീ
|-
2
2 ||  റെയിൽ റൂട്ട് ||  1257 കി.മീ
റെയിൽ റൂട്ട്
|-
1257 കി.മീ
3 ||  ഉൾനാടൻ ജലപാത ||1687 കി.മീ
3
|-
ഉൾനാടൻ ജലപാത
4 ||  തുറമുഖം (കൊച്ചി ഉൾപ്പെടെ) ||  18 എണ്ണം
1687 കി.മീ
|-
4
5 ||  തീരം ||  580 കി.മീ
തുറമുഖം (കൊച്ചി ഉൾപ്പെടെ)
|-
18 എണ്ണം
6 ||  വിമാനത്താവളം ||  4 എണ്ണം
5
|-
തീരം
7 ||  രജിസ്ട്രേഡ് വാഹനങ്ങളുടെ ആകെ എണ്ണം ||  1.41 കോടി
580 കി.മീ
|-
6
8 ||  രജിസ്ട്രേഡ് വാഹനങ്ങളുടെ എണ്ണം‍ (2019- 20) ||  8.5 ലക്ഷം
വിമാനത്താവളം
|}
4 എണ്ണം
 
7
<small>(സ്രോതസ്: സാമ്പത്തിക അവലോകനം)</small>
രജിസ്ട്രേഡ് വാഹനങ്ങളുടെ ആകെ എണ്ണം
1.41 കോടി
8
രജിസ്ട്രേഡ് വാഹനങ്ങളുടെ എണ്ണം‍ (2019- 20)
8.5 ലക്ഷം
(സ്രോതസ്: സാമ്പത്തിക അവലോകനം)
പട്ടിക 3. കേരളത്തിലെ റോഡിന്റെ ഉടമസ്ഥത (2019- 20)
നമ്പർ
വകുപ്പ്
നിയന്ത്രണം (കി.മീ)
ശതമാനം
1
പഞ്ചായത്തുകൾ
2.65 ലക്ഷം
80.06
2
പൊതുമരാമത്ത് (B & R)
31812
9.54
3
മുനിസിപ്പാലിറ്റി
18412
5.52
4
കോർപ്പറേഷൻ
6644
2.00
5
വനം വകുപ്പ്
4894
1.47
6
ജലസേചന വകുപ്പ്
2612
0.78
7
ദേശീയ പാത (പി.ഡബ്ല്യൂ.ഡി)
1782
0.53
8
മറ്റുള്ളവ (കെ.എസ്.ഇ.ബി, റെയിൽ)
328
0.10

ആകെ
<small>പട്ടിക 3. കേരളത്തിലെ റോഡിന്റെ ഉടമസ്ഥത (2019- 20)</small>
3.31 ലക്ഷം
{| class="wikitable"
|-
! നമ്പർ  !! വകുപ്പ്  !! നിയന്ത്രണം (കി.മീ)  !! ശതമാനം
|-
|  1 ||  പഞ്ചായത്തുകൾ ||  2.65 ലക്ഷം ||  80.06
|-
|  2 ||  പൊതുമരാമത്ത് (B & R) ||  31812 ||  9.54
|-
|  3 ||  മുനിസിപ്പാലിറ്റി ||  18412 ||  5.52
|-
|  4 ||  കോർപ്പറേഷൻ ||  6644 ||  2.00
|-
|  5 ||  വനം വകുപ്പ് ||  4894 ||  1.47
|-
|  6 ||  ജലസേചന വകുപ്പ് ||  2612 ||  0.78
|-
|  7 ||  ദേശീയ പാത (പി.ഡബ്ല്യൂ.ഡി) ||  1782 ||  0.53
|-
|  8 ||  മറ്റുള്ളവ (കെ.എസ്.ഇ.ബി, റെയിൽ) ||  328 ||  0.10
|-
|  8 ||  ആകെ ||  3.31 ലക്ഷം || 
100.00
100.00
|}
<small>(സ്രോതസ്: സാമ്പത്തിക അവലോകനം)</small>
<small>പട്ടിക 4. വാഹനങ്ങളുടെ ചേരുവ (2019- 20)</small>
{| class="wikitable"
|-
! നമ്പർ  !! വാഹനം  !! ശതമാനം
|-
|  1 ||  നാലു ചക്രം (കാർ, ജീപ്പ്) ||  22
|-
|  2 ||  ഓട്ടോറിക്ഷ ||  5
|-
|  3 ||  ചരക്കു വാഹനം ||  5
|-
|  4 ||  ഇരുചക്രം ||  65
|-
|  5 ||  ബസ്സ് ||  1
|-
|  6 ||  ട്രാക്ടർ, ടില്ലർ ||  2
|-
|  ||  ആകെ ||  100
|}
(സ്രോതസ്: സാമ്പത്തിക അവലോകനം)
(സ്രോതസ്: സാമ്പത്തിക അവലോകനം)
പട്ടിക 4. വാഹനങ്ങളുടെ ചേരുവ (2019- 20)
നമ്പർ
വാഹനം
ശതമാനം
1
നാലു ചക്രം (കാർ, ജീപ്പ്)
22
2
ഓട്ടോറിക്ഷ
5
3
ചരക്കു വാഹനം
5
4
ഇരുചക്രം
65
5
ബസ്സ്
1
6
ട്രാക്ടർ, ടില്ലർ
2

ആകെ
100
(സ്രോതസ്: സാമ്പത്തിക അവലോകനം)
===റെയിൽവേ കേരളത്തിൽ===
===റെയിൽവേ കേരളത്തിൽ===
കേരളത്തിലെ റെയിൽ ഗതാഗതത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കാം. കേരളത്തിൽ 1257 കി.മീ. റെയിൽവേ റൂട്ടാണുള്ളത്. ഇന്ത്യയിലെ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ കേരളത്തിലെ റെയിൽ ലഭ്യത കുറവാണ്. തൊണ്ണൂറോളം തീവണ്ടികൾ ഇവിടെ നിന്ന് പുറപ്പെടുന്നു. ചെറുതും വലുതുമായി ഇരുനൂറോളം റെയിൽവേ സ്റ്റേഷനുകളാണുള്ളത്. ഇതുകൂടാതെ അടുത്തിടെ കമ്മീഷൻ ചെയ്ത കൊച്ചിൻ മെട്രോയും. കേരളത്തിന്റെ റെയിൽ വികസനത്തോടുള്ള കേന്ദ്രത്തിന്റെ അലംഭാവം എക്കാലത്തും പ്രകടമായിരുന്നു.

"https://wiki.kssp.in/കെ_റെയിലും_കേരളത്തിലെ_ഗതാഗതവും" എന്ന താളിൽനിന്ന് ശേഖരിച്ചത്