അജ്ഞാതം

"കേരളത്തിലെ വിദ്യാഭ്യാസം - പ്രശ്നങ്ങളും കടമകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox book | name = കേരളത്തിലെ വിദ്യാഭ്യാസം - പ്രശ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 25: വരി 25:
'''ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.

'''
'''
==1. വിദ്യാഭ്യാസരംഗത്തെ ദിശാമാറ്റം==
==വിദ്യാഭ്യാസരംഗത്തെ ദിശാമാറ്റം==
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് വിവാദപരമായ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനമൊട്ടാകെ ഗവൺമെൻറ് -എയിഡഡ് മേഖലകളിലുള്ള നിരവധി സ്കൂളുകൾ അടച്ചുപൂട്ടാൻ തീരുമാനമെടുത്തിരിക്കുന്നു. പാഠപുസ്തകങ്ങളുടെ വില വർധിപ്പിക്കാൻ പോകുന്നു. കോളേജുകളിലെ ഫീസ് അഞ്ചിരട്ടിയായി വർധിപ്പിക്കാൻ ഐ.യു.സി.സി. (ഇന്റർ യൂണിവേഴ്സിറ്റി കോ ഓർഡിനേഷൻ കൗൺസിൽ) ശുപാർശ ചെയ്തിട്ടുണ്ട്. എൻജിനീയറിങ് മേഖലയിൽ പുതിയ സ്വാശ്രയ കോളേജുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ബഡ്ജറ്റിൽ പരാമർശമുണ്ട്. കേരളത്തിലെ പോളിടെക്നിക്കുകൾ എൻജിനീയറിങ് കോളേജുകളായും ടെക്നിക്കൽ ഹൈസ്കൂളുകൾ പോളിടെക്നിക്കുകളായും മാറ്റാൻ നീക്കം നടക്കുന്നു. ഒരു സംസ്കൃത സർവകലാശാലയുടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഉത്തര മലബാർ സർവകലാശാലയുടെ ടാസ്ക് ഫോഴ്സിനും രൂപം നൽകിക്കഴിഞ്ഞു.

ഈ മാറ്റങ്ങൾ വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റം വരുത്തുമെന്നാണ് ഗവൺമെന്റും ഗവൺമെന്റ് തല വിദ്യാഭ്യാസ വിദഗ്ധരും ഒരുപോലെ അവകാശപ്പെടുന്നത്. വികസിത രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ മാതൃകകളുടെ വിജയത്തിലേക്കാണ് അവർ വിരൽ ചൂണ്ടുന്നത്. ആഗോളവൽക്കരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്തിലും മാറ്റം വരേണ്ടതുണ്ടെന്നും പഴയ വിദ്യാഭ്യാസ മാതൃകകൾ കാലഹരണപ്പെട്ടുവെന്നും വാദിക്കപ്പെടുന്നു. വർധിച്ചുവരുന്ന വിദ്യാഭ്യാസച്ചെലവ് ഗവൺമെന്റിന് താങ്ങാനാവില്ല. സേവന മേഖല മുഴുവൻ വ്യവസായവൽക്കരിക്കപ്പെടുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസമേഖലയെ മാതം ഒഴിവാക്കാൻ സാധ്യമല്ല.

ഈ വാദങ്ങളുടെ സാധുതയും ദിശാമാറ്റത്തിന്റെ ആശാസ്യതയും വിലയിരുത്തേണ്ടത് കേരളത്തിലെ വിദ്യാഭ്യാസം ഇന്നുനേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ മുൻനിർത്തിയാണ്.

==2. പൊതുവിദ്യാഭ്യാസത്തിന്റെ പ്രതിസന്ധി==
==പൊതുവിദ്യാഭ്യാസത്തിന്റെ പ്രതിസന്ധി==
പൊതുവിദ്യാഭ്യാസരംഗത്ത് ഉയർന്ന നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളം. കേരളത്തിലെ എല്ലാ കുട്ടികൾക്കും 1-2 കിലോമീറ്റർ ചുറ്റളവിൽ സ്കൂളുണ്ട്. ഏതാനും ട്രൈബൽ പ്രദേശങ്ങളാണ് ഇതിനപവാദം. വിദ്യാഭ്യാസം സൗജന്യമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊഴിഞ്ഞുപോക്ക് വളരെ കുറവാണ്. എങ്കിലും, നമ്മുടെ വിദ്യാഭ്യാസം ഗൗരവമേറിയ പ്രശ്നങ്ങളെ നേരിടുന്നു.

a, കേരളത്തിലെ ജനസംഖ്യയുടെ വർധനനിരക്ക് അതിവേഗത്തിൽ കുറയുകയാണ്. 1971-81-ലെ വർധനനിരക്ക് 19.24 ആയിരുന്നെങ്കിൽ 1981-91-ൽ 13.98 ആണ്. ഇത് '90 കളിൽ അതിവേഗം താഴ്ന്നുകൊണ്ടിരിക്കുന്നു. ജനനനിരക്ക് 18 ആയിക്കുറഞ്ഞിരിക്കുന്നു. അത് മലപ്പുറം ജില്ലയിൽ മാത്രം 26-ഉം കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 14-ഉം ആണ്. ജനനനിരക്ക് കുറയുന്നതിന്റെ ഫലമായി സ്കൂളുകളിലെ പ്രവേശനത്തിന്റെ തോതും അതിവേഗത്തിൽ താഴുകയാണ്. എഴുപതുകളുടെ ആദ്യം 1-ാം ക്ലാസിലെ മൊത്തം പ്രവേശനം 6.75 ലക്ഷമായിരുന്നത് 1987-ൽ 6 ലക്ഷമായി കുറഞ്ഞു. തൊണ്ണൂറുകളിൽ ആറു ലക്ഷത്തിൽ താഴെയാണ്. ഇന്നത്തെ പ്രവണത തുടരുകയാണെങ്കിൽ 2000-ാമാണ്ടോടെ സ്കൂളുകളിലെ പ്രവേശനം 5 ലക്ഷമാകാനും പിന്നീട് അതിൽ താഴെ പോകാനും സാധ്യതയുണ്ട്. നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തിൽ കനത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന മാറ്റമാണിത്.

വരി 41: വരി 41:
മേൽ സൂചിപ്പിച്ച പ്രതിസന്ധിയുടെ ഏറ്റവുമവസാനത്തെ സൂചനകളാണ് "സാമ്പത്തിക നഷ്ടം' വരുത്തിയ വിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള നീക്കവും വിദ്യാഭ്യാസച്ചെലവ് ജനങ്ങൾ ചേർന്നു വഹിക്കണമെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് വർധിപ്പിക്കാനും സ്വകാര്യവൽക്കരിക്കാനുമുള്ള ശ്രമങ്ങളും. ജനനനിരക്കു കുറയുന്നതിന്റെ പശ്ചാത്തലത്തിൽ ഒരു വിദ്യാലയത്തിലെ പ്രവേശനം കുറഞ്ഞാൽ അത് "സാമ്പത്തിക നഷ്ട'ത്തിന്റെ സൂചനയല്ല. വിദ്യാഭ്യാസരംഗത്തുവന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. വിദ്യാഭ്യാസരംഗത്ത് വൻതോതിലുള്ള മുതൽമുടക്ക് പല ദശകങ്ങളായി നടത്താത്ത ഗവൺമെന്റ്  “ഭാരിച്ച് വിദ്യാഭ്യാസച്ചെലവി'നെക്കുറിച്ചാവലാതിപ്പെടുന്നത് രസാവഹമാണ്. കേരളത്തിന്റെ വികസനത്തെക്കുറിച്ച് പത്താം ധനകാര്യ കമ്മീഷൻ ചെയർമാൻ ശ്രീ.കെ.സി.പാന്ത് അടുത്തുന്നയിച്ച വിമർശനം "സാമ്പത്തിക വളർച്ച'യ്ക്ക് ഇതുവരെ മുൻതൂക്കം നൽകിയില്ലെന്നതാണ്. വിദ്യാഭ്യാസത്തിന് ഇതുവരെ നൽകിപ്പോന്ന പണംപോലും വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയിലേക്ക് ഇതു വിരൽ ചൂണ്ടുന്നു. സ്വാഭാവികമായും ശമ്പളബില്ലിൽ വെട്ടിക്കുറയ്ക്കാൻ സാധിക്കാത്തതുകൊണ്ട് ഭൗതിക സാഹചര്യങ്ങൾക്കുള്ള മുതൽമുടക്ക് ഇനിയും ചുരുക്കുകയാകും ഫലം. അതായത് പൊതു വിദ്യാഭ്യാസത്തിനുള്ള ഗവൺമെൻറ് സഹായം കുറയുകയും, അതിൻറ നിലനിൽപുതന്നെ അവതാളത്തിലാവുകയും ചെയ്യും.

==3. ഉന്നതവിദ്യാഭ്യാസത്തിൻറെ തകർച്ച==
==ഉന്നതവിദ്യാഭ്യാസത്തിൻറെ തകർച്ച==
ഉന്നതവിദ്യാഭ്യാസത്തിന്റെ മാനദണ്ഡം അതിന്റെ വ്യാപ്തിയും ഗുണനിലവാരവും മാത്രമല്ല സമൂഹത്തിനാവശ്യമായ സാങ്കേതിക വൈദഗ്ധ്യവും സാംസ്കാരിക നേതൃത്വവും നൽകുന്ന മനുഷ്യശക്തിയെ സൃഷ്ടിക്കാനുള്ള കഴിവ് എന്നതു കൂടിയാണ്. ഏറ്റവും വിപുലമായ ഉന്നത വിദ്യാഭ്യാസമേഖല ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളുൾപ്പെടെ 223 കോളേജുകളും അവിടെയുള്ള വിദ്യാർഥികൾക്കു തുല്യമായ വിദ്യാർഥികൾക്ക് പഠിക്കാനും പരീക്ഷയെഴുതാനുമുള്ള സൗകര്യവും ഇന്ന് കേരളത്തിലുണ്ട്. പക്ഷേ, ഈ വ്യാപ്തിക്കനുസൃതമായി വിദഗ്ധരെ സൃഷ്ടിക്കുന്നതിൽ നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ പരാജയപ്പെടുന്നു എന്നതും വസ്തുതയാണ്.

പ്രീഡിഗ്രി, കോളേജുകളിൽ നിലനിൽക്കുന്നതാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയ്ക്ക് കാരണമെന്ന് വാദിക്കപ്പെടുന്നുണ്ട്. പ്രീഡിഗ്രി നിലവിലിരിക്കെത്തന്നെയാണ് ഉന്നതവിദ്യാഭ്യാസത്തിന് ഇന്നു നിലവിലുള്ള ആഴവും വ്യാപ്തിയുമുണ്ടായത് എന്നതു മറക്കാൻ പാടില്ല. കേരളത്തിലെ പൊതുവിദ്യാഭ്യാസം സമ്പൂർണമാക്കുന്നതിന് ഹയർ സെക്കണ്ടറി കോഴ്സകൾ സ്കൂളുകളിൽ ആരംഭിക്കുകയും അതിന് ആനുപാതികമായി  ഡിഗ്രി നിർത്തുകയും വേണം. പക്ഷേ, ഉന്നത വിദ്യാഭ്യാസത്തിന്റെ തകർച്ച പ്രീഡിഗ്രി പ്രശ്നത്തിൽനിന്നു വേർപെടുത്തി പ്രി ഡിഗ്രി ചെയ്യേണ്ടതാണ്.

വരി 51: വരി 51:
e. ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിച്ച് ഭരണാധികാരികളുടെ സമീപനത്തിന്റെ അപഹാസ്യതയെ ചൂണ്ടിക്കാണിക്കുന്നതാണ് നിർദ്ദിഷ്ട സംസ്കൃതസർവകലാശാലയും മലബാർ സർവകലാശാലയും. കേരളത്തിന്റെ വികസനാസുതണത്തിലും സാംസ്കാരിക വിനിമയത്തിലും ഒരു സംസ്കൃത സർവകലാശാലയുടെ പ്രസക്തി എന്താണെന്നതു വ്യക്തമല്ല. ഇന്നു രണ്ടു സർവകലാശാലകളിലുള്ള സംസ്കൃതവിഭാഗങ്ങൾക്കും തൃപ്പൂണിത്തുറയിലും തിരുവനന്തപുരത്തുമുള്ള സംസ്കൃത കോളേജുകൾക്കും നിർവഹിക്കാനാകാത്ത ഒരു ധർമ്മവും ഇന്നു കേരളത്തിലെ സംസ്കൃതപഠനത്തെ സംബന്ധിച്ചിടത്തോളമില്ല. സംസ്കൃതപഠനത്തിൽ താല്പര്യമുള്ളവർ നിലവിലുള്ള സ്ഥാപനങ്ങളെ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ചെയേണ്ടിയിരുന്നത്. അതിനു പകരമുള്ള സംസ്കൃത സർവകലാശാല തികച്ചും അനാവശ്യവും ദുരുപദിഷ്ടവുമാണ്. തുഞ്ചൻപറമ്പിൽ മലയാളം എം.എ. കോഴ്സ് തുടങ്ങുന്നതുപോലുള്ള ബാലിശമായ നടപടികൾ ഇത്തരം കാര്യങ്ങളിലുള്ള അജ്ഞതയെയും അനവധാനതയെയും സൂചിപ്പിക്കുന്നതാണ്. ഇതിനെക്കാൾ ഗൗരവമേറിയ താണ് നിർദിഷ്ട മലബാർ സർവകലാശാലയുടെ പ്രശ്നം. കാസർഗോഡ് - കണ്ണൂർ ജില്ലയിലെ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വാങ്ങാൻ കോഴിക്കോട്ടേക്കു വരണമെന്ന വാദമുപയോഗിച്ച് ജനവികാരത്തെ തട്ടിയുണർത്തി "വരുത്തി'യതാണ് ഈ സർവകലാശാല. ഇതും ഒരു അഫിലിയേറ്റിങ് സർവകലാശാലയായിരിക്കുമെന്നതൊഴിച്ചാൽ, ഒരു കാഴ്ചപ്പാടും ഇതിനെക്കുറിച്ച് ഗവൺമെൻറിനില്ല. കണ്ണൂർക്കാർക്ക് പരീക്ഷാഫീ സടയ്ക്കാനും ബിരുദസർട്ടിഫിക്കറ്റ് വാങ്ങാനുമുള്ള ഒരു ഓഫീസ് എന്നതിലപ്പുറം ഉന്നത വിദ്യാഭ്യാസരംഗത്ത് ആ സർവകലാശാല ചെയ്യുന്ന ധർമമെന്തായിരിക്കുമെന്ന് വ്യക്തമല്ല. മറ്റു പല സർവകലാശാലകളും ചെയ്യുന്നതുപോലെ, കാലിക്കറ്റ് സർവകലാശാലയ്ക്ക് ഒരു നോർത്ത് ക്യാമ്പസ് സ്ഥാപിച്ചു പരിഹരിക്കാവുന്നതാണ് വടക്കൻ മലബാറുകാരുടെ പ്രശ്നങ്ങൾ. അതിനു പകരം ഒരു സർവകലാശാല എന്നത് ബാലിശവും സർവകലാശാലാ സങ്കൽപത്തിനുതന്നെ ഹാനികരവുമാണ്.

==4. പുതിയ വിദ്യാഭ്യാസസങ്കല്പം==
==പുതിയ വിദ്യാഭ്യാസസങ്കല്പം==
ഇന്നു വിദ്യാഭ്യാസരംഗത്തുവന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഇതുവരെ നാം പിന്തുടർന്നുവന്ന വിദ്യാഭ്യാസ നയത്തിൽനിന്ന് അടിസ്ഥാപരമായ വ്യതിയാനത്തെ സൂചിപ്പിക്കുന്നു. സമത്വം, തുല്യ അവകാശങ്ങളും അവസരങ്ങളും, ദേശീയ സംസ്കാരത്തിന്റെ വളർച്ച, മാതൃഭാഷയിലെ ബോധനം മുതലായവയുടെ അടിസ്ഥാനത്തിൽ "സോഷ്യലിസ്റ്റ് മാതൃകയിലുള്ള' സമൂഹം സൃഷ്ടിക്കുന്നതിനാണ് അറുപതുകളിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ഊന്നൽ നൽകിയത്. 1986-ലെ വിദ്യാഭ്യാസനയം സമത്വത്തിന്റെ അംശം ഉപേക്ഷിക്കുകയും വിദ്യാഭ്യാസം പല തട്ടുകളുള്ള സ്തൂപിക (പിരമിഡ്) ആയിരിക്കുമെന്നു നിർവചിക്കുകയും ചെയ്തു. തൊണ്ണൂറുകളിലെ ഉദാരവൽക്കരണത്തിൻറയും ഘടനാപരമായ ക്രമീകരണത്തിൻറെയും പശ്ചാത്തലത്തിൽ 86-ലെ വിദ്യാഭ്യാസ നയത്തിൽപോലും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ലോകബാങ്ക് -ഗാട്ട് ശക്തികളുടെ നിർദേശങ്ങൾ അതേപടി നടപ്പിലാക്കുകയാണ്. ഇതിന്റെ പ്രധാന അംശങ്ങൾ താഴെ പറയുന്നവയാണ്.

a. ഇന്ത്യയെപ്പോലുള്ള ദരിദ്രരാഷ്ട്രങ്ങളുടെ നിരക്ഷരതയും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ദൗർബല്യങ്ങളും അവയെ കമ്പോള സമ്പദ് വ്യവസ്ഥകളായി വളരുന്നതിൽ നിന്നു തടയുന്നു.

വരി 67: വരി 67:
ഇതിനു രണ്ടു വശങ്ങളുണ്ട്. വിദ്യാഭ്യാസവികസനത്തിൽ സാങ്കേതിക സ്ഥാപനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുക, സാങ്കേതികമായ കഴിവുകൾ നേടുകയാണ് വിജ്ഞാന സമ്പാദനത്തിൻറ പ്രമുഖലക്ഷ്യമെന്നു സ്ഥാപിക്കുകയും കരിക്കുലം വികസനത്തിൽ ആവശ്യത്തിന് മുഖ്യസ്ഥാനം നൽകുകയും ചെയ്യുക. മുതലാളിത്ത കമ്പോള വ്യവസ്ഥയ്ക്കാവശ്യമുള്ള വിദഗ്ധ-അവിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുന്നതിനു യോജിച്ച നിലപാടാണിത്. ഈ തൊഴിൽ പരിശീലനത്തിനിടയിൽ സർഗാത്മകത, സാമൂഹ്യാവബോധം, മൂല്യബോധം എന്നിവ മറക്കപ്പെടുകയും വിജ്ഞാനത്തിന്റെ നിയന്ത്രണം ഉന്നത വിദ്യാഭ്യാസം നേടാനും വൻകുത്തകകളുടെയോ തത്തുല്യമായ ഏജൻസികളുടെയോ കീഴിൽ പ്രവർത്തിക്കുന്നവരുടെ കയ്യിലേക്ക് ഒതുങ്ങുകയും ചെയ്യുന്നു. സാങ്കേതിക പരിശീലനത്തിന് പ്രാധാന്യം വർധിക്കുമ്പോൾ അതിനുവേണ്ടി ഉപകരണങ്ങളുടെ ഉൽപാദനവും വിൽപനയും വിദ്യാഭ്യാസകമ്പോളത്തിന്റെ പ്രധാനഘടകമാവുകയും ചെയ്യുന്നു. ഇപ്പോഴും ആഗോളതലത്തിലുള്ള ഏറ്റവും വലിയ വിദ്യാഭ്യാസക്കമ്പോളം പാഠപുസ്തകങ്ങളുടെ യാണ് മക് ഗോ-ഹിൽ, വൈലി, മക് മില്ലൻ മുതലായ കമ്പനികളാണ് പാഠപുസ്തക ക്കമ്പോളും നിയന്ത്രിക്കുന്നത്. കമ്പ്യൂട്ടറുകൾ, ഫോട്ടോ കോപ്പിയറുകൾ, ഓവർഹെഡ് പ്രൊജക്റ്ററുകൾ, ലിംഗാഫോണുകൾ, വീഡിയോഗ്രാഫ്, കാസറ്റുകൾ മുതയാവയുൾ ക്കൊള്ളുന്ന വിപുലമായ വിദ്യാഭ്യാസ സാങ്കേതിക കമ്പോളം വളർന്നുവരികയാണ്. താമസിയാതെ ഇവയുടെ നിർമാതാക്കൾ നമ്മുടെ വിദ്യാഭ്യാസത്തിൻറെ സ്വഭാവത്തെ നിയന്ത്രിക്കും.

മേൽസൂചിപ്പിച്ച പൊതു ദിശയിലാണ് കേരളത്തിലെ വിദ്യാഭ്യാസത്തെ നയിക്കാൻ ശ്രമങ്ങൾ നടക്കുന്നതെന്നു കാണാൻ വിഷമമില്ല. പൊതുവിദ്യാഭ്യാസം മുരടിക്കുമ്പോൾ അതിന്റെ മുരടിപ്പുമാറ്റി മുന്നോട്ടു നയിക്കുന്നതിനു പകരം വിദ്യാഭ്യാസ വ്യവസായികളുടെ കൈവശം നൽകി രക്ഷപ്പെടുന്ന നയമാണ് ഇന്നുള്ളത്. ഉന്നത വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണം പുതിയ വിദ്യാഭ്യാസ സങ്കല്പവുമായി പൂർണമായി യോജിക്കുന്നു. പക്ഷേ, ഇവയെല്ലാം നടക്കുന്നത് കേരളം ഇന്നു നേരിടുന്ന വികസന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ലോകബാങ്ക്-ഐ.എം.എഫ് - ഗാട്ട് ശക്തികൾ ഉയർത്തുന്ന ഭീഷണിയുടെ വെളിച്ചത്തിലുമാണ്.

==5. വികസന പ്രതിസന്ധിയും വിദ്യാഭ്യാസ പരിപക്ഷ്യവും==
==വികസന പ്രതിസന്ധിയും വിദ്യാഭ്യാസ പരിപക്ഷ്യവും==
കേരളത്തിലെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കാൻ സ്വീകരിക്കുന്ന മാർഗങ്ങൾക്ക് നമ്മുടെ വികസന തന്ത്രവുമായി ബന്ധമുണ്ടെന്നു കാണാൻ വിഷമമില്ല. ഭൂപരിഷ്കാരത്തിന്റെ തുടർച്ചയായി കേരളത്തിലെ കാർഷിക-കാർഷികാനുബന്ധ മേഖലയുടെ വികസനത്തിൽ ഊന്നിക്കൊണ്ടുള്ള തന്തമല്ല ഗവൺമെന്റ് സ്വീകരിക്കുന്നത്. കേരളത്തിൽ വന്നുകൊണ്ടിരിക്കുന്ന ഗൾഫ് പണത്തിന്റെ അടിസ്ഥാനത്തിൽ വാണിജ്യം, ഊഹക്കച്ചവടം സേവനമേഖലയുടെ വൻതോതിലുളള വ്യവസായവൽക്കരണം മുതലായവയ്ക്കാണ് ഇപ്പോൾ പ്രാധാന്യം ലഭിക്കുന്നത്. കേരളത്തിലെ വിപുലമായ വിദ്യാഭ്യാസ മേഖലയെ വാണിജ്യവൽക്കരിക്കുകയും അതിനെ മറ്റു വാണിജ്യമേഖലകളുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്ന പ്രകിയയാണ് ഇന്നു നടക്കുന്നത്. കേരളത്തിൽ നിലവിലുള്ള സൗജന്യ സാർവതിക വിദ്യാഭ്യാസ സംവിധാനമാണ് ഈ വാണിജ്യവൽക്കരണ പ്രക്രിയയ്ക്കുള്ള പ്രധാന വിലങ്ങുതടി. അതിനെ പടിപടിയായി നശിപ്പിക്കുകയാണ് ഇന്നത്തെ ലക്ഷ്യം. സാർവതിക വിദ്യാഭ്യാസ സംവിധാനത്തിനുള്ള ആന്തരിക ദൗർബല്യങ്ങൾ ഈ പ്രകിയയെ കൂടുതൽ എളുപ്പമാക്കി തീർക്കുന്നു. ഇന്നു നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തിന്റെ ദൗർബല്യങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങളെല്ലാം അധികവിഭവ സമാഹരണവുമായി ബന്ധപ്പെട്ടതാണ്. സ്കൂളുകൾക്ക് കൂടുതൽ ഭൗതിക സൗകര്യങ്ങൾ വേണം, മെച്ചപ്പെട്ട ലൈബറികളും ഉപകരണങ്ങളും വേണം, അധ്യാപകരെ പരിശീലിപ്പിക്കണം. ഉന്നതവിദ്യാഭ്യാസം മെച്ചപ്പെടുത്തണമെങ്കിൽ ഇന്നത്തേതിന്റെ ഇരട്ടി വിഭവങ്ങളും സൗകര്യങ്ങളും വേണം. ഇവ ഫലപ്രദമായി സമാഹരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഗവൺമെന്റിനു നേരിട്ട് പരാജയം സൗജന്യ വിദ്യാഭ്യാസം എന്ന ആശയത്തിന്റെ പരാജയമായി ചിത്രീകരിക്കുന്നു. സൗജന്യ വിദ്യാഭ്യാസത്തെ നശിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കുന്നതിനുമുള്ള കാരണമായി ഇതിനെയാണ് അവതരിപ്പിക്കുന്നതും. വിദ്യാഭ്യാസരംഗത്തെ അധികവിഭവ സമാഹരണത്തിന് വിദേശ ഏജൻസികളുൾപ്പെടെയുള്ള സ്വകാര്യ മേഖലയെ ആശ്രയിക്കാതെ മറ്റു മാർഗമില്ലെന്ന വാദത്തിന് ശക്തിയേറി വരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ പ്രതിസന്ധിഘട്ടത്തിൽ അംഗീകാരമില്ലാത്ത സ്കൂളുകളിലും സെൽഫ് ഫൈനാൻസിങ് സ്ഥാപനങ്ങളിലും പ്രവേശനം തേടുന്ന മധ്യവർഗം ഈ കമ്പോള തത്വശാസ്ത്രത്തിന്റെ പ്രചാരകരായി മാറുന്നു.

ഒരു ബദൽ വിദ്യാഭ്യാസ പരിപ്രേക്ഷ്യം ആരംഭിക്കുന്നത് ഒരു വികസന പരിപ്രേക്ഷ്യത്തിൽ നിന്നാണ്. വിമാനത്താവളങ്ങളും കയറ്റുമതി മേഖലകളും ഉപഭോഗവസ്തുക്കളും ടൂറിസവുമടങ്ങുന്ന വാണിജ്യവൽക്കരണമല്ല കേരളത്തിനാവശ്യം, കേരളത്തിന്റെ അടിസ്ഥാന മേഖലകളായ കൃഷി, കാർഷികാനുബന്ധമേഖലകൾ, വ്യവസായങ്ങൾ എന്നിവയുടെ സമഗ്രമായ വികസനവും കേരളത്തിലെ മനുഷ്യശക്തിയുടെ സമ്പൂർണമായ ഉപയോഗവും ഉറപ്പുവരുത്തുന്ന വികസന ത്രന്തമാണ്. ഇതിനനുസൃതമായ വിദ്യാഭ്യാസ പദ്ധതിയാണ് നമുക്കാവശ്യം. അത്തരത്തിലുള്ള വിദ്യാഭ്യാസ പദ്ധതിയുടെ ആദ്യത്തെ ലക്ഷ്യം എസ്.എസ്.എൽ.സി- പ്രീ ഡിഗ്രി ഘട്ടത്തിലുള്ള ചെറുപ്പക്കാരിൽ നിലവിലുള്ള തൊഴിലില്ലായ്മയെ ഇല്ലാതാക്കുന്ന വിധത്തിൽ വൈവിധ്യമാർന്ന കഴിവുകൾ വളർത്തിയെടുക്കുക എന്നതാകണം. പൊതുവിദ്യാഭ്യാസത്തിൽ തൊഴിൽ വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും കരിക്കുലത്തിന്റെ ഭാഗമാക്കുകയും സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായോ തുടർച്ചയായോ സാങ്കേതിക പരിശീലനം നൽകുകയുമാണ് അതിനുള്ള മാർഗം. ഇന്നു സർവകലാശാലകളും സ്വകാര്യ ഏജൻസികളുമാരംഭിക്കുന്ന നിരവധി ട്രെയിനിംഗ് കോഴ്സുകൾ സ്കൂൾ കരിക്കുലവുമായി ശാസ്ത്രീയമായി ബന്ധിപ്പിക്കുകയും അടിസ്ഥാനമേഖലകളിൽ കൂടുതൽ പരിശീലന-വിദ്യാഭ്യാസ പദ്ധതികൾ ആരംഭിക്കുകയും വേണം.

വരി 80: വരി 80:
പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാതെ സി.ബി. എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകൾതേടി അംഗീകാരമില്ലാത്ത വിദ്യാലയങ്ങളിൽ എത്തുന്ന പ്രവണത അവസാനിപ്പിക്കാൻ കഴിയുകയില്ല. ഉന്നതവിദ്യാഭ്യാസം ഉടച്ചുവാർക്കാതെ നമുക്കാവശ്യമുള്ള ശാസ്ത്രസാങ്കേതിക പ്രവർത്തകരെയും വിദഗ്‌ധരെയും സൃഷ്ടിക്കാനാവില്ല. വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കുന്നതുകൊണ്ട് അതിൻറ ജീർണതയ്ക്കും നിലവാരത്തകർച്ചയ്ക്കും പരിഹാരം കാണാനാവില്ല.

കേരളത്തിന്റെ വിദ്യാഭ്യാസ പരിവർത്തനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഗവൺമെൻറ് ഉദ്യോഗസ്ഥൻമാർ വിഭാവനം ചെയ്തു നടപ്പിലാക്കുന്ന പരിപാടികളായി മാത്രമല്ല കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ വിജയിച്ചിട്ടുള്ളത്. ജനകീയ പ്രസ്ഥാനങ്ങളുടേതായ അടിത്തറയാണ് കേരളത്തിലെ വിദ്യാഭ്യാസത്തെ വ്യാപിപ്പിച്ചത്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുക എന്നത് ഇന്ന് ജനങ്ങളുടെ ആവശ്യമാണ്. ഗവൺമെന്റ് തലത്തിൽ ഡിപ്പാർട്ട്മെന്റ് തലത്തിൽ മാത്രം നടത്തുന്ന ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ വിജയിക്കാൻ പോകുന്നില്ല. ജനപങ്കാളിത്തത്തോടെ, വിപുലമായ തോതിൽ നടത്തിയ പരിപാടികൾ വിജയിക്കുന്നുവെന്നതിന് കാസർഗോഡിലെ മടിക്കൈ പഞ്ചായത്ത് കോംപ്ലക്സിലെ പരിപാടിയും കണ്ണൂരിലെ ശിവപുരം സ്കൂൾ കോംപ്ലക്സിലെ കല്യാശ്ശേരി പഞ്ചായത്ത് കോംപ്ലക്സ് പരിപാടിയും ഉദാഹരണങ്ങളാണ്. ഉന്നത വിദ്യാഭ്യാസത്തിലെ മാറ്റങ്ങൾ ഗവൺമെന്റുദ്യോഗസ്ഥൻമാരല്ല തീരുമാനിക്കേണ്ടത്. സർവകലാശാലകളിലും കോളേജുകളിലുമുള്ള അക്കാദമിക് സമുദായമാണ്. സർവകലാശാലകളിലെ അക്കാദമിക് സമുദായത്തെ മറികടന്ന് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ നടത്തുന്നവരെ ഉന്നതവിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഉത്തരവാദിത്വമേൽപിക്കുന്നത് ഉന്നതവിദ്യാഭ്യാസത്തോടുള്ള അവഹേളനമാണ്. പൊതുവിദ്യാഭ്യാസത്തിന്റെ സാമൂഹ്യനിയന്ത്രണം, ഉന്നതവിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം എന്നിവ ഇന്നും പ്രസക്തമായ ആശയങ്ങളാണ്.

==6. ഇന്നത്തെ ആവശ്യങ്ങളും കടമകളും==
==ഇന്നത്തെ ആവശ്യങ്ങളും കടമകളും==
വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കാനും പൊതു വിദ്യാഭ്യാസത്തെ പടിപടിയായി നശിപ്പിക്കാനുമുള്ള പരിപാടിയുമായാണ് ഗവൺമെന്റ് മുന്നോട്ടു നീങ്ങുന്നത്. ലോകബാങ്കും സാമാജ്യത്വശക്തികളും നിർദേശിക്കുന്ന വിദ്യാഭ്യാസപരിപ്രേക്ഷ്യം ഇന്നവർക്ക് പിന്തുണയായുണ്ട്. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്കടിത്തറയായ സമത്വം, ജനാധിപത്യം, തുല്യഅവകാശങ്ങൾ, വിദ്യാഭ്യാസത്തിന്റെ സാമൂഹ്യനിയന്ത്രണം മുതലായ ആശയങ്ങൾ കാലഹരണപ്പെട്ടിട്ടില്ലെന്നു വിശ്വസിക്കുന്ന ജനാധിപത്യവാദികൾക്ക് സ്വന്തമായ ഒരു ബദൽ പരിപ്രേക്ഷ്യം അവതരിപ്പിക്കേണ്ടതുണ്ട്. അതിലേക്ക് ചില സൂചനകളാണ് മുമ്പ് നൽകിയത്. അവികസിതരാഷ്ട്രങ്ങളുടെ പശ്ചാത്തലത്തിലാണ് ചെലവുകൾ പരമാവധി ചുരുക്കിക്കൊണ്ടുള്ള സ്ഥായിയായ വിദ്യാഭ്യാസരൂപങ്ങൾ സാധ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കാനുള്ള ശ്രമങ്ങളെ നേരിടുക എന്നത് സ്ഥായിയായ വിദ്യാഭ്യാസക്രമത്തിന്റെ പ്രധാന ഘടകങ്ങളാണ്.

അതിലേക്ക് അടിയന്തിരമായി ഉന്നയിക്കേണ്ട ചില ആവശ്യങ്ങളും ഏറ്റെടുക്കേണ്ട കടമകളും താഴെകുറിക്കുന്നു:

വരി 100: വരി 100:
h) സർവകലാശാലകൾക്ക് ലഭ്യമായ പണം ഇന്നത്തെ സർവകലാശാലാകേന്ദ്രങ്ങളെ ഉന്നതനിലവാരമുള്ള ഗവേഷണവികസന കേന്ദ്രങ്ങളാക്കാൻ ചെലവഴിക്കണം. ഉന്നത വിദ്യാഭ്യാസരംഗത്തെ പാഠ്യ പദ്ധതിയെ മാറ്റുന്നതിനായി സിലബസ് പരിഷ്കരണ കമ്മീഷനെ നിയമിക്കാം. അടുത്ത അഞ്ചുവർഷത്തിനകം പാഠ്യപദ്ധതി പൂർണമായി നവീകരിക്കണം.

i) ഇന്നത്തെ വിദ്യാഭ്യാസരംഗത്തുള്ള ഉദ്യോഗസ്ഥ മേധാവിത്വവും രാഷ്ട്രീയ ഇടപെടലുകളും അവസാനിപ്പിക്കണം. ഭരണസംവിധാനം അക്കാദമിക് സമുദായത്തിന്റെ നിയന്ത്രണത്തിൽ വരുകയും പ്രവർത്തനരംഗങ്ങളിൽ പൂർണമായ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും വേണം. സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പുവരുത്തണം. അതുപോലെ പഞ്ചായത്ത് / ജില്ലാ സമിതികളുടെ മേലുള്ള ഉദ്യോഗസ്ഥ നിയന്ത്രണം അവസാനിപ്പിക്കണം.

==7. നാളത്തെ വിദ്യാഭ്യാസം==
==നാളത്തെ വിദ്യാഭ്യാസം==
കേരളത്തിന്റെ സ്വാശ്രയത്വത്തിലധിഷ്ഠിതമായ സ്ഥായിയായ വികസനത്തിനാവശ്യമായ വിദ്യാഭ്യാസം വളർത്തുന്നതിനുള്ള ചില വഴികളാണ് മുൻനിർദേശിച്ചത്. സാമാജ്യത്വത്തിന്റെ വിദ്യാഭ്യാസ ആശയങ്ങളും നമ്മുടെ ഭരണാധികാരികളുടെ സ്ഥാപിതതാൽപര്യങ്ങളും ഒന്നുചേർന്നാണ് ഇന്നത്തെ വാണിജ്യവൽകൃതമായ വിദ്യാഭ്യാസം സൃഷ്ടിക്കുന്നത്. അതിനെതിരായ പോരാട്ടം രണ്ടുതലത്തിൽ നടത്തേണ്ടിതാണ്. ഇന്നത്തെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കെതിരായ സമരവും ബദൽ വിദ്യാഭ്യാസ രൂപങ്ങളുടെ നിർമാണവും. ഈ സമരത്തിൽ മുൻകയ്യെടുക്കേണ്ടത് വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവരാണ്, സർവോപരി അധ്യാപകരാണ്. അധ്യാപകർ നാളത്തെ വിദ്യാഭ്യാസം സൃഷ്ടിക്കാനുള്ള അവരുടെ അവകാശം ഊന്നിപ്പറയേണ്ട കാലമായിരിക്കുന്നു. അവരോടൊപ്പം കേരളത്തിലെ ജനാധിപത്യവാദികളും ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പോലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുമുണ്ടാകുമെന്നതു തീർച്ചയാണ്.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8915" എന്ന താളിൽനിന്ന് ശേഖരിച്ചത്