അജ്ഞാതം

"കേരളവിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  16:35, 19 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
വരി 226: വരി 226:
ഇങ്ങനെ സെക്കണ്ടറിയിൽ എത്തുന്ന കുട്ടിയുടെ അഭിരുചി മേഖലകൾ കണ്ടെത്താനുള പഠനാനുഭവങ്ങൾ 8-ാം തരത്തിൽ സാധ്യമാവണം. വിവിധ വിഷയങ്ങളുടെ രീതി ശാസ്ത്രത്തെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കാൻ 8-ാം തരത്തിലെ പാനം ഉപകരിക്കണം.

ഒന്നുമുതൽ നാലുവരെ കാസകൾ ഉൾപ്പെടുന്ന ഘട്ടത്തെ ലോവർ പിരിയിൽ ഉൾപ്പെടുത്താം.
ഒന്നുമുതൽ നാലുവരെ കാസകൾ ഉൾപ്പെടുന്ന ഘട്ടത്തെ ലോവർ പിരിയിൽ ഉൾപ്പെടുത്താം.
മേൽ സൂചിപ്പിച്ച ലക്ഷ്യങ്ങളുടെ ആദ്യപടിയെന്ന നിലയിൽ മാത്യഭാഷയിലുള്ള അടിസ്ഥാ ന നൈപുണികളും തൊട്ടടുത്ത സാമൂഹിക-ഭൗതിക ചുറ്റുപാടുകളെകുറിച്ചുള്ള അറിവുകളും പ്രാഥമിക ഗണിതക്രിയകളിലുള്ള നൈപുണിയും രൂപപ്പെടാൻ നാലുവർഷം മതിയാകും. അതിനാൽ 1 മുതൽ 4 വരെ ക്ലാസുകളുൾപ്പെടുന്ന ഘട്ടത്തെ ലോവർ പ്രൈമറിയെന്നു വ്യവഹരിക്കാം. ഈ അടിസ്ഥാന ധാരണകളും നൈപുണികളും മറ്റും ഒന്നുകൂടി ഉറയ്ക്കുകയും നിത്യജീവിത വ്യവഹാരത്തിൽ സമൂഹത്തിലെ ഒരംഗം എന്ന നിലയിൽ ഇടപെടാനുള്ള പ്രാപ്തിയുണ്ടാവുകയും ചെയ്യുന്ന തുടർന്നുള്ള മൂന്നു ക്ലാസുകളുൾപ്പെട്ട ഘട്ടമാണ് അപ്പർ പ്രൈമറി.
മേൽ സൂചിപ്പിച്ച ലക്ഷ്യങ്ങളുടെ ആദ്യപടിയെന്ന നിലയിൽ മാത്യഭാഷയിലുള്ള അടിസ്ഥാന നൈപുണികളും തൊട്ടടുത്ത സാമൂഹിക-ഭൗതിക ചുറ്റുപാടുകളെകുറിച്ചുള്ള അറിവുകളും പ്രാഥമിക ഗണിതക്രിയകളിലുള്ള നൈപുണിയും രൂപപ്പെടാൻ നാലുവർഷം മതിയാകും. അതിനാൽ 1 മുതൽ 4 വരെ ക്ലാസുകളുൾപ്പെടുന്ന ഘട്ടത്തെ ലോവർ പ്രൈമറിയെന്നു വ്യവഹരിക്കാം. ഈ അടിസ്ഥാന ധാരണകളും നൈപുണികളും മറ്റും ഒന്നുകൂടി ഉറയ്ക്കുകയും നിത്യജീവിത വ്യവഹാരത്തിൽ സമൂഹത്തിലെ ഒരംഗം എന്ന നിലയിൽ ഇടപെടാനുള്ള പ്രാപ്തിയുണ്ടാവുകയും ചെയ്യുന്ന തുടർന്നുള്ള മൂന്നു ക്ലാസുകളുൾപ്പെട്ട ഘട്ടമാണ് അപ്പർ പ്രൈമറി.
സ്കൂൾ പ്രവേശന പ്രായം ആയിരിക്കണം.
സ്കൂൾ പ്രവേശന പ്രായം ആയിരിക്കണം.
കൂട്ടിയുടെ മാനസികവളർച്ച, ദേശീയവും സാർവദേശീയവുമായി അംഗീകരിച്ച സ്കൂൾ പ്രവേശന പ്രായം എന്നിവ കണക്കിലെടുക്കുമ്പോൾ ഔപചാരികമായ എഴുത്ത്, വായന, സംഖ്യാ പരിചയം എന്നിവയിലേക്കു കടക്കാൻ 6 വയസെങ്കിലും പൂർത്തിയാവണം. മാത്രവുമല്ല വയസ്സു പ്രായംവരെയുള്ള പ്രീ സ്കൂൾ സംവിധാനം വ്യാപകമാക്കുകയുമാണ്. ആ നിലക്ക് സ്കൂൾ പ്രവേശന പ്രായം 6+ ആയി പുനർ നിർണയിക്കണം. 6 വയസ്സു പ്രായമായി എന്നു പ്പുവരുത്താൻ ജനനസർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും അത് ജനങ്ങളെ നേരത്തെതന്നെ ബോധ്യപ്പെടുത്തുകയും വേണം.

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8934" എന്ന താളിൽനിന്ന് ശേഖരിച്ചത്