അജ്ഞാതം

"കേരള അതിവേഗ റെയിൽ കോർപ്പറേഷൻ അടച്ചുപൂട്ടുക, അതിവേഗറെയിൽ പദ്ധതി ഉപേക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 216: വരി 216:
ഇടനാഴിയുടെ രണ്ടറ്റത്തും ഉയർന്ന ജനസംഖ്യയുണ്ടായിരിക്കണം.

ഈ ജനസംഖ്യയ്ക്ക് ഉയർന്ന വരുമാനം ഉണ്ടായിരിക്കണം.

  കേരളത്തിൽ ഇവ രണ്ടുമില്ല എന്നതാണ് യാഥാർത്ഥ്യം. അഥവാ കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യയും അവരുടെ വരുമാനവും അതിവേഗറെയിൽ ഇടനാഴിയെ നിലനിർത്താൻ കഴിയുന്നത്ര ഉയർന്നതല്ല. അതിവേഗ റെയിലിനെക്കുറിച്ചുള്ള നമ്മുടെ വിമർശനം താഴെപ്പറയുന്ന രീതിയിൽ സംഗ്രഹിക്കാം.

അതിവേഗറെയിലിന്റെ പ്രവർത്തനച്ചെലവിലേയ്ക്ക് സർക്കാർ ഉയർന്ന തോതിൽ സബ്സിഡികൾ നൽകേണ്ടി വന്നേക്കാം. ഈ സബ്സിഡിയുടെ ഗുണഫലം അനുഭവിക്കുന്നത് അതിവേഗറെയിലിൽ ഉയർന്ന ചാർജിൽ ടിക്കറ്റെടുത്ത് സഞ്ചരിക്കാൻ ശേഷിയുള്ള സമ്പന്നവർഗ്ഗം മാത്രമായിരിക്കും. സംസ്ഥാനത്തെ 99% ജനങ്ങൾക്കും ഇത് ഉപകാരപ്പെടുകയില്ല. 99 ശതമാനം ആളുകളുടെയും താൽപര്യങ്ങൾ അവഗണിച്ച് ഒരു ശതമാനത്തെ സഹായിക്കുകയെന്നത് വോൾസ്ട്രീറ്റ് സംസ്കാരമാണ്.

ഇത്തരത്തിൽ സമ്പന്നവർഗ്ഗത്തിന് വലിയ ഇളവുകൾ അനുവദിക്കുന്നത് പൊതുപണം ചെലവഴിക്കപ്പെടേണ്ട മേഖലകളുടെ മുൻഗണനയെ മാറ്റിമറിക്കും, ദരിദ്രർക്കും ദുർബ്ബലർക്കും ഇപ്പോൾ നല്കിവരുന്ന പല ഇളവുകളും തുടരാൻ നിവൃത്തിയില്ലാത്തവിധം സർക്കാർ ഖജനാവ് ശോഷിച്ചുവരികയാണെന്ന് അധികാരികൾ ഇടയ്ക്കിടെ നമ്മെ ഓർമ്മിപ്പിക്കാറുണ്ട്. വികസനത്തിന്റെ താഴത്തെ പ്പടിയിൽ നിൽക്കുന്നതും അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്നതും ഒട്ടും സമ്പന്നമല്ലാത്തതുമായ ഒരു സമൂഹത്തിന് വിവിധ അടിസ്ഥാന ആവശ്യങ്ങൾക്കായി ധാരാളം പണം ചെല വഴിക്കേണ്ടിവരും. പൊതുവിദ്യാഭ്യാസം മെച്ചപ്പെടു ത്തുക, പൊതുഗതാഗതസംവിധാനം കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക, മാലിന്യസംസ്കര ണപദ്ധതികൾ ആവിഷ്ക്കരിക്കുക, ഹരിത ഊർജ്ജസ്രോതസ്സുകൾ വികസിപ്പിക്കുക എന്നിവയാണ് കേരളം അടിയന്തിരമായി നേരിടുന്ന ചില ആവശ്യങ്ങൾ. എന്നാൽ ഇവയ്ക്കുള്ള പണം അതിവേഗറെയിൽ പാതയുടെ പരിപാലനത്തിനായി മാറ്റിവയ്ക്കാൻ സർക്കാർ നിർബന്ധിതമാക്ക പ്പെടുന്നത് പൊതുവിൽ വികസനത്തിന് ഗുണകരമാവില്ല  

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8580" എന്ന താളിൽനിന്ന് ശേഖരിച്ചത്